എബിന്‍ ബേബി: കഴിഞ്ഞ ദിവസം ബിര്‍മിംഗ്ഹാമിലെ വിന്‍ഡ്‌ലി ലിഷര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടന്ന നൂറില്‍പരം അസോസിയേഷനുകള്‍ അംഗങ്ങളായിട്ടുള്ള യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ മറ്റു പ്രമുഖ അസ്സോസിയേഷനുകളെയും പിന്‍തള്ളിക്കണ്ടാണ് എന്നും യൂകെയിലെ മറ്റുഅസ്സോസിയേഷനുകള്‍ക്കു മാതൃക ആയിട്ടുള്ള സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസിയേഷന്റ കരുത്തുറ്റ പടക്കുതിരകള്‍ മൂന്നു വക്തിഗദ ചാംപ്യന്‍ഷിപ്പോടെ നാഷണല്‍ ചാംപ്യന്‍ഷിപ് പട്ടം കരസ്ഥമാക്കിയത്. റയാന്‍ ജോബി …
ജോര്‍ജ്ജ് തോമസ് (മെല്‍ബണ്‍): മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളിക്കു ബഹുമതി. 2017 ജൂണ്‍ 21ന് കാനഡയിലെ ഹാലിഫാക്‌സില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ Socitey for Teaching and Learning in Higher Education (STLHE ) പ്രഡിഡന്റ് റോബര്‍ട്ട് ലാപ്പില്‍ നിന്നും International D2L Innovation Award in Teaching and Learning ഡോ. മരിയ …
ബര്‍മിംഗ്ഹാം: യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കായിക മാമങ്കത്തിന് ആവേശകരമായ പരിസമാപ്തി.ഏറെ വീറും വാശിയുമോടെ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ചു നടന്ന യുക്മ ദേശീയ കായികമേളയില്‍ 225 പോയിന്റ് നേടി ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് റീജിയന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.സൌത്ത് വെസ്റ്റ് റീജിയനാണ് റണ്ണേഴ്‌സ് അപ്പ് ( 101 പോയിന്റ്) . ഈസ്റ്റ് ആന്‍ഗ്ലിയ റീജിയന്‍ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ചാപ്ലയന്‍സിയുടെ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ഡേ ഇടവകയുടെ കീഴിലുള്ള ഏഴ് കൂടാരയോഗങ്ങള്‍ തമ്മിലുള്ള വാശിയേറിയ മത്സരങ്ങളോടെ ഇക്കഴിഞ്ഞ ശനിയാഴ്ച സമാപിച്ചു. രാവിലെ 9 മണിക്ക് വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഹാളില്‍ പള്ളി ട്രസ്റ്റി ജോസ് അത്തിമറ്റം സ്വാഗതം ആശംസിച്ചതോടെ പരിപാടികള്‍ക്ക് ആരംഭമായി.തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ …
സഖറിയ പുത്തന്‍കളം: ക്‌നാനായ സമുദായ തനിമ വിളിച്ചോതുന്ന പടുകൂറ്റന്‍ റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുന്നു. ക്‌നാനായ സമുദായത്തിന്റെ പ്രൗഢിയും ആഢ്യത്വവും വിളിച്ചോതുന്ന പടുകൂറ്റന്‍ സമാനമായ റീലിയ്ക്കായി യൂണിറ്റുകള്‍ വാശിയോടെ ഒരുങ്ങുന്നു. മൂന്ന് കാറ്റഗറിയിലായി റാലി മത്സരം നടക്കുമ്പോള്‍ ഓരോ കാറ്റഗറിയിലും ഒന്നാം സ്ഥാനം നേടാന്‍ വേണ്ടി യൂണിറ്റുകള്‍ വാശിയോടെ ഒരുങ്ങുകയാണ്. ഒട്ടുമിക്ക യൂണിറ്റുകള്‍ യൂണിഫോം വേഷവിധാനങ്ങള്‍ ഓര്‍ഡര്‍ …
സഖറിയ പുത്തന്‍കളം: യുകെയിലെ ക്‌നാനായ സമൂഹം ആവേശപൂര്‍വം കാത്തിരിക്കുന്ന 16 )0 യു കെ കെ സി എ കണ്‍വെന്‍ഷന്‍ കുര്‍ബാനയെ ഭക്തി സാന്ദ്രമാക്കുവാന്‍ ലൈവ് ഓര്‍ക്കസ്ട്ര യും .അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശേരി കാര്‍മികത്വം വഹിക്കുന്ന പരിശുദ്ധമായ ദിവ്യബലി വിവിധ വാദ്യോപകരണങ്ങള്‍ ചേര്‍ത്തിണക്കിയ ഗായക സംഘം കുര്‍ബാനയെ കൂടുതല്‍ പരിശുദ്ധമാക്കും. ജൂലൈ 8 നു …
സാബു ചുണ്ടക്കാട്ടില്‍: നേഴ്‌സുമാര്‍ക്ക് ഒരു സുവര്‍ണാവസരം. ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഴ്‌സുമാര്‍ക്കായി ഏകദിന സെമിനാര്‍ ജൂലൈ മാസം 22ശെനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെ ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ വെച് നടത്തപ്പെടുന്നു 1) നഴ്‌സ്മാര്‍ അഭിമുഖീ കരിക്കുന്ന പ്രശ്‌നങ്ങള്‍,2) ഏജന്‍സി ഡ്യൂട്ടി ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ 3) നിയമോപദേശം തേടുവാന്‍ …
മജു പെക്കല്‍ (ഡബ്ലിന്‍): പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാര്‍ സഭയുടെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന സീറോ മലബാര്‍ സഭ കുടുംബ സംഗമം ജൂണ്‍ 24 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഐറീഷ് മാന്ത്രികന്‍ നയിക്കുന്ന …
സഖറിയ പുത്തന്‍കളം: പതിനാറാമത് യു. കെ. കെ. സി. എ കണ്‍വന്‍ഷന്റ്റെ സ്വാഗത ഗാനത്തിനുള്ള വരികള്‍ (Lyrics) യു. കെ യിലെ ക്‌നാനായ അംഗങ്ങളില്‍ നിന്നും ക്ഷണിച്ചപ്പോള്‍ ലഭിച്ച ഏഴ് എന്‍ട്രികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രൊഫഷണല്‍ മ്യൂസിക് സി. ഡി യില്‍ പാടുവാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വാഗത ഗാനമടക്കം ഏഴ് പാട്ടുകള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് …
ജിജോ അരയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍ (H.M.A)യുടെ ആഭിമുഖ്യത്തില്‍ സിനിമാ സീരിയല്‍ താരങ്ങളെ അണിനിരത്തിക്കൊണ്ടു മെഗാ ഷോ ജൂലൈ 9 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് ക്ലെയര്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ അരുണ്‍ ഗോപന്‍, ബാഹുബലി സിനിമയിലൂടെ പ്രശസ്തയായ നയന നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഗാനമേളയും പ്രശസ്ത …