അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): കഴിഞ്ഞ ശനിയാഴ്ച വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍, മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേളയില്‍ ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റന്‍ തുടര്‍ച്ചയായ നാലാം തവണയും വിജയകിരീടം ചൂടി. ആതിഥേയരായ എം.എം.സി.എ റണ്ണറപ്പായി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മുന്‍ വര്‍ഷങ്ങളില്‍ …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ യുക്മ സ്റ്റാര്‍ സിംഗറിന്റെ മൂന്നാം പരമ്പരയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് പരമ്പരകള്‍ ചെലുത്തിയ സ്വാധീനവും ഇത്തവണത്തെ പ്രചാരണ പരിപാടികളുടെ പ്രത്യേകതകളും കൊണ്ട് നിരവധി ഗായകര്‍ ഇതിനകം അപേക്ഷിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണത്തേതിന് സമാനമായി ഗര്‍ഷോം ടി …
മധു ഷന്മുഖം: ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളിലെ വിസ്റ്റനിലെ ടൗഹാളില്‍ സംഘടിപ്പിച്ച നാലാമത് ജില്ലാ കുടുംബസംഗമം അവിസ്മരണീയമായി. ഇംഗ്ലണ്ടിന്റെ നോര്‍ത്തില്‍ ആദ്യമായി കൊണ്ടുവ ജില്ലാ സംഗമത്തിനെ നോര്‍ത്തിലെ തൃശൂര്‍ ജില്ലക്കാര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. നോര്‍ത്തിലെ ജില്ലാനിവാസികളുടെ നിര്‍ലോഭമായ സഹായങ്ങള്‍ കൊണ്ടും സഹകരണങ്ങള്‍ കൊണ്ടും വളരെ വര്‍ണ്ണാഭമായ ഒരു പരിപാടിയായി മാറ്റുവാന്‍ സംഘാടകര്‍ക്ക് …
ബാല സജീവ് കുമാര്‍ (യുക്മ പി.ആര്‍.ഒ.): യുക്മയുടെ നേതൃത്വത്തില്‍ ജൂലൈ 29ന് വാര്‍വിക് ഷെയറില്‍ വച്ച് നടത്തപ്പെടുന്ന വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ടീം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 25 ഞായറാഴ്ച്ച വൈകുന്നേരം 5 മണി വരെയായിരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. യൂറോപ്പില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ നടക്കുവാന്‍ പോകുന്ന വള്ളംകളി …
സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): ഇത്തവണത്തെ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് സ്വാഗതഗാനവും നൃത്തവുമായിരിക്കും. പതിവിന് വ്യത്യസ്തമായി ക്‌നാനായ സമുദായ ആവേശം അലതല്ലുന്ന സ്വാഗത ഗാനം അതീവ മനോഹരമായി സംഗീത സംവിധാനം ചെയ്തിരിക്കുന്നത് സിനിമ സംഗീത സംവിധായകനായ ഷാന്റി ആന്റണി അങ്കമാലിയാണ്. ആലാപനം പിറവം വില്‍സണും അഫ്‌സലും, രചന: ലെസ്റ്റര്‍ യൂണിറ്റിലെ സുനില്‍ …
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി.ആര്‍.ഒ.): പിങ്ക് പാവകളും നീലക്കളിപ്പാട്ട കാറുകളും കൊണ്ട് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വേര്‍തിരിക്കുന്നതെന്തിനാണ്? ചോദ്യം വളര്‍ന്നുവരുന്ന പുതുതലമുറയുടേതാണ്. 21ാം നൂറ്റാണ്ടിലും ഇത്തരത്തിലുള്ള അദൃശ്യമായ ചില വേര്‍തിരിവ് ആണിനും പെണ്ണിനും ഇടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് അപര്‍ണ്ണയുടെ മൂര്‍ച്ചയുള്ള ചോദ്യം. സാക്ഷരതയും ജോലിയും സൗകര്യങ്ങളും ഒക്കെ നേടിയാലും നാം പോലുമറിയാതെ ഇത്തരം വേര്‍തിരിവുകള്‍ നിത്യജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു …
അലക്‌സ് വര്‍ഗീസ്: കഴിഞ്ഞ മാസം നടന്ന ചാവേര്‍ ഭീകര അക്രമണങ്ങള്‍ മാഞ്ചസ്റ്റിന്റെ ഹൃദയത്തിനേല്പിച്ച മുറിവുകളില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമുറങ്ങുന്ന മാഞ്ചസ്റ്റര്‍ നഗരം. ആ നഗര വീഥികള്‍ക്കിരുവശവും തടിച്ചുകൂടിയ ലക്ഷക്കണക്കിന് തദ്ദേശീയരും, വിദേശികളുമായ ലക്ഷക്കണക്കിന് ജനസഞ്ചയത്തെ സാക്ഷിയാക്കി കേരളത്തിന്റെ; മലയാളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍. യു കെ യിലെ മലയാളികളെ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്‌പോര്‍ട്‌സ് മീറ്റ് 17/6/2017 ശനിയാഴ്ച മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ആതിഥേയത്തില്‍ വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുമെന്ന് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് മാര്‍ച്ച് പാസ്റ്റോടെ മത്സരങ്ങള്‍ ആരംഭിക്കും. കായികമേളയില്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): യു കെ മലയാളികളായ ജോണി കല്ലടാന്തിയില്‍, സാലി അബ്രാഹം എന്നിവരുടെ മാതാവ് മറിയക്കുട്ടി ജോസഫ് കല്ലടാന്തിയില്‍ (87) കോട്ടയം നീണ്ടൂരില്‍ നിര്യാതയായി. പരേതനായ ചാക്കോ ജോസഫ് കല്ലടാന്തിയില്‍ ഭര്‍ത്താവായിരുന്നു. സിസ്റ്റര്‍ അന്നു ( കാരിത്താസ് സെക്ക്യൂലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ജെയിംസ് (നീണ്ടൂര്‍), ജോണി കല്ലടാന്തിയില്‍ (സ്റ്റീവനേജ്, യു കെ) അബ്രാഹം കല്ലടാന്തിയില്‍ (ഫ്‌ലോറിഡ,യുഎസ്എ), …
ജോസ് പുത്തന്‍കളം (ബര്‍മ്മിങ്ഹാം): ക്‌നാനായ സമുദായത്തെ അഭംഗുരം നയിച്ച കത്തോലിക്കാ വിശ്വാസത്തിലും സമുദായ തനിമയിലും ഒരേ കുടക്കീഴില്‍ സമുദായാംഗങ്ങളെ നയിച്ച അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ മരണം സമുദായാംഗങ്ങള്‍ക്കു തീരാനഷ്ടമാണ്. യുകെകെസിഎയുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി യുകെയിലെ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ തൃപതനായിരുന്നു. ക്‌നാനായ സമുദായത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് നിതാന്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച …