തൃശൂര്‍: വോകിംഗ് കാരുണ്യയോടൊപ്പം യുകെയിലെ സുമനസുകള്‍ സ്വരൂപിച്ച 67731.00 രൂപ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ സുബ്രമണ്യന് കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ സിബിന്‍ ലാസര്‍ , ശ്രീജോ വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു. പൂമംഗലം പഞ്ചായത്തിലെ കല്‍പറമ്പില്‍ താമസിക്കുന്ന സുബ്രന്‍ ഇന്ന് തീരാദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു കുട്ടികളുടെ പിതാവായ നാല്പത്തഞ്ചുകാരനായ സുബ്രന്‍ പപ്പടം ഉണ്ടാക്കി വിറ്റാണ് …
റോജിമോന്‍ വര്‍ഗീസ്: പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ വില്‍സ്വരാജ് ജൂലൈ 7 വെള്ളിയാഴ്ച ഹോര്‍ഷത്തു പാടുന്നു. വൈകിട്ട് 5 മണിമുതല്‍ മുതല്‍ രാത്രി 10 മണി വരെ , വെസ്റ്റ് സസ്സ്‌ക്‌സിലുള്ള ഹോര്‍ഷത്തെ ഡ്രില്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സിയോണ്‍ രാഗ സന്ധ്യ 2017 അരങ്ങേറുന്നത്. അവരവരുടെ തട്ടകങ്ങളിലും, മറ്റുള്ള ഗാനാലാപന രംഗമണ്ഡപങ്ങളിലും മികവ് തെളിയിച്ചിട്ടുള്ള, ഇംഗ്ലണ്ടിലെ …
അലക്‌സ് വര്‍ഗീസ്: പിറവത്തിനും പരിസര പ്രദേശത്ത് നിന്നും യുകെയിലേക്ക് കുടിയേറിപ്പാര്‍ത്ത ജനങ്ങളുടെ കൂട്ടയ്മ എല്ലാ വര്‍ഷവും നടത്തിവരാറുള്ള പിറവം പ്രവാസി സംഗമം മെയ് അവസാന വാരം നടത്തി. പിറവം കൂട്ടായ്മയുടെ ഉദ്ഘാടന സമ്മേളനം രാവിലെ പതിനൊന്നിന് ആരംഭിച്ചു. പിറവം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ.പി.കെ ശിവന്‍കുട്ടി ടെലിഫോണിലൂടെ സന്ദേശം നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.യോഗത്തില്‍ മുതിര്‍ന്നവരായ ഷാജു കുടിലില്‍, …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): കൂടുതല്‍ സംഘടനകള്‍ യുക്മയിലേക്ക് കടന്നു വരുന്നതിന്റെ തുടര്‍ച്ചയായി പുതിയ റീജിയണുകള്‍ രൂപീകരിക്കുകയും, കാര്യക്ഷമമല്ലാത്ത റീജിയനുകള്‍ പുനഃസംഘടിപ്പിക്കുകകയും ചെയ്യുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകുന്നു. യുക്മ രൂപീകൃതമായ 2009 ല്‍ രൂപംകൊണ്ടെങ്കിലും, കഴിഞ്ഞ നാല് വര്‍ഷത്തോളമായി യാതൊരു പ്രവര്‍ത്തനവും ഇല്ലാതിരുന്ന നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ ആണ് പുനഃസംഘടിപ്പിക്കപ്പെടുന്നത്. മലയാളി അസോസിയേഷന്‍ സണ്ടര്‍ലാന്‍ഡ്, ഇന്ത്യന്‍ കള്‍ച്ചറല്‍ …
ജോസഫ് കനേഷ്യസ്: മൂന്നാമത് ചേര്‍ത്തല സംഗമത്തിന് പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജ് മുഖ്യാതിഥിയാകും. മറുനാട്ടില്‍ നാടന്‍ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന പഞ്ചാര മണലിന്റെ മക്കള്‍ ജന്മ നാടിന്റെ മധുര സ്മരണകളുമായി ജൂണ്‍ 24 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്ററിലെ ബ്രാഡ് വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍, മൂന്നാമത് ചേര്‍ത്തലസംഗമത്തിനായി ഒന്നിച്ചു …
ബാല സജീവ് കുമാര്‍ (യുക്മ പി.ആര്‍. ഒ): യുക്മയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 29ന് സംഘടിപ്പിക്കുന്ന കേരളാ വള്ളംകളിയോടും കാര്‍ണിവലിനോടുമനുബന്ധിച്ച് മലയാളി ബിസ്സിനസ്സുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കേരളാ ടൂറിസത്തിന്റെ പിന്തുണയോടെ നടത്തുന്ന സംരംഭം എന്ന നിലയില്‍ കേരളത്തിന്റെ ടൂറിസം മേഖലയിലെ വികസനത്തിന് സഹായകരമായ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുന്ന യു.കെ …
മജു പെക്കല്‍ (ഡബ്ലിന്‍): ജൂണ്‍ 24 ന് ലുക്കാന്‍ വില്ലേജ് യൂത്ത് സെന്ററില്‍ വച്ച് നടത്തപ്പെടുന്ന നാലാമത് കുടുംബസംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം ജൂണ്‍ 6 ന് ലുക്കാന്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ചില്‍ വച്ച് മോണ്‍. ആന്റണി പെരുമായന്‍ നിര്‍വ്വഹിച്ചു. കുടുംബസുഹൃത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില് വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ സ്‌പോര്‍ട്‌സ് മീറ്റ് ജൂണ്‍ 17ന് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ആതിഥേയത്തില്‍ വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുമെന്ന് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. കായികമേളയില്‍ റീജിയന്റെ കീഴിലുള്ള …
ടോം ജോസ് തടിയംപാട്: ഇടുക്കി, മുളകുവള്ളിയിലെ ബോയ്‌സ്‌കോ എന്ന ആണ്‍കുട്ടികളുടെ അനാഥമന്ദിരത്തിലെ സിസ്റ്റെര്‍ ലിസ് മേരിയുടെ വീഡിയോ വളരെ ചെറിയ സമയം കൊണ്ട് കണ്ടത് ഒരു ലക്ഷത്തി പതിനയ്യായിരം പേരാണ്. ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി ഒരു ഒരു ടിവി വാങ്ങി തരാമോ എന്ന ചോദ്യം കേട്ട് രണ്ടു ലിവര്‍പൂള്‍ മലയാളികളാണ് മുന്‍പോട്ടു വന്നത്. അതില്‍ പേരുവെളിപ്പെടുത്താന്‍ …
ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്: അഞ്ചാമത് ജോസഫ് മൈലാടും പാറയില്‍ എവര്‍റോളിംഗ് ട്രോഫി ആദ്യമായ് ലണ്ടന്‍ ഡെസ്‌പെറാഡോസ് മുത്തമിട്ടു. ജൂണ്‍ 3 ാം തിയതി രാവിലെ 9 മണിക്ക് മത്സരം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.ഒരേ സമയം വില്‍സ്‌ബെറോ കെന്റ് റീജിണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലുമായിട്ടാണ് മത്സംരം നടന്നത്.ആദ്യ മത്സരം …