1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ യോർക്ഷയർ & ഹംബർ കലാമേള: ഷെഫീൽഡ് ചാമ്പ്യൻ; ജൊഹാന സിജോ കലാതിലകം; രോഹിത് ഷൈൻ കലാപ്രതിഭ
യുക്മ യോർക്ഷയർ & ഹംബർ  കലാമേള: ഷെഫീൽഡ് ചാമ്പ്യൻ; ജൊഹാന സിജോ കലാതിലകം; രോഹിത് ഷൈൻ കലാപ്രതിഭ
അമ്പിളി സെബാസ്റ്റ്യൻ: യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കലാമേളയിലെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 216 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഓവറോൾ ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടു. 189 പോയിന്റുമായി ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ റണ്ണറപ്പായപ്പോൾ 110 പോയിന്റുമായി സ്കന്തൊർപ്പ്‌ മലയാളി അസ്സോസ്സിയേഷൻ മൂന്നാംസ്ഥാനം നേടി. ഒക്ടോബർ മാസം ഏഴാം തീയതി ശനിയാഴ്ച സ്കൻതോർപ്പിലുള്ള ഫെഡെറിക് …
കലാഭവൻ ലണ്ടന്റെ ഓൾ യുകെ തിരുവാതിരകളി മത്സരം”ആരവം 2023″ അവിസ്മരണീയമായി
കലാഭവൻ ലണ്ടന്റെ ഓൾ യുകെ തിരുവാതിരകളി മത്സരം”ആരവം 2023″ അവിസ്മരണീയമായി
കലാഭവൻ ലണ്ടൻ ഒക്ടോബർ 7 ശനിയാഴ്ച്ച ലണ്ടനിൽ സംഘടിപ്പിച്ച “ആരവം 2023” ഓൾ യുകെ തിരുവാതിരകളി മത്സരത്തിൽ യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ 21 ടീമുകളാണ് മാറ്റുരച്ചത്. ലണ്ടനിലെ ബെക്റ്റൺ കമ്മ്യൂണിറ്റി സ്കൂൾ ഹാളിൽ വെച്ചു നടന്ന വാശിയേറിയ മത്സരത്തിൽ എല്ലാ ടീമുകളും ഒന്നിനോടൊന്നു കിടപിടിക്കുന്ന മികവാർന്ന പ്രകടനം കാഴ്ചവെച്ചു. വിധികർത്താക്കളെപ്പോലും കുഴപ്പിക്കുന്ന തരത്തിൽ ഒന്ന് …
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള ശനിയാഴ്ച ബോൾട്ടണിൽ
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള ശനിയാഴ്ച ബോൾട്ടണിൽ
സനോജ് വർഗീസ് (കലാമേള കോർഡിനേറ്റർ): ഒക്ടോബർ 14 ശനിയാഴ്ച ബോൾട്ടനിലെ തോൺലി സലേഷൃൻ കോളേജിൽ വച്ച് നടക്കാൻ പോകുന്ന യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേളയുടെ അവസാനഘട്ട തയ്യാറെടുപ്പുകൾ നടന്നുവരുന്നു. കലാമേളയുടെ വിജയത്തിനായി ആതിഥേയത്വം വഹിക്കുന്ന ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രതിനിധികൾ ഉൾപ്പെടുന്ന സ്വാഗതസംഘം വിവിധ ഗ്രൂപ്പുകളിലായി പ്രവർത്തിച്ചുവരുന്നു. നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻറ് ശ്രീ …
യുക്‌മ യോർക് ഷെയർ & ഹം ബർ റീജിയണൽ കലാമേള സ്കന്തോർപ്പിൽ; ഡിക്സ് ജോർജ്ജ് ഉദ്ഘാടകൻ
യുക്‌മ യോർക് ഷെയർ & ഹം ബർ റീജിയണൽ കലാമേള സ്കന്തോർപ്പിൽ; ഡിക്സ് ജോർജ്ജ് ഉദ്ഘാടകൻ
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിനാലാമത് യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾക്ക് നാളെ (07/10/2023, ശനി) സ്കന്തോർപ്പിലെ ഫ്രെഡറിക് ഗവ് സ്കൂളിൽ തുടക്കം കുറിക്കുകയാണ്. യുക്മ യോർക്ക്ഷയർ & ഹംബർ റീജിയണിലെ പ്രമുഖ അസ്സോസ്സിയേഷനുകളിലൊന്നായ സ്കന്തോർപ്പ് മലയാളി അസ്സോസ്സിയേഷൻ ആതിഥ്യം വഹിക്കുന്ന റീജിയണൽ കലാമേള യുക്മ ദേശീയ …
കലാഭവൻ ലണ്ടൻ്റെ ആരവം 2023 കലാമാമാങ്കത്തിൽ നിങ്ങൾക്കും അണിചേരാം
കലാഭവൻ ലണ്ടൻ്റെ ആരവം 2023 കലാമാമാങ്കത്തിൽ നിങ്ങൾക്കും അണിചേരാം
നിങ്ങൾ ഒരു കലാകാരനോ കലാ ആസ്വാദകനോ ഏതെങ്കിലും കലകളിൽ പരിശീലനം നേടണമെന്ന് ആഗ്രഹമുള്ളവരോ ആണോ ? എങ്കിൽ ഈ ശനിയാഴ്ച്ച തീർച്ചയായും ലണ്ടനിലെ ബെക്ക്റ്റനിലേക്കു വരൂ. കലാഭവൻ ലണ്ടൻ ഒരുക്കുന്ന “ആരവം 2023” എന്ന കലാമാമാങ്കത്തിൽ നിങ്ങൾക്കും അണിചേരാം. കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന “ആരവം 2023” ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ, ഒക്ടോബർ 7 ശനിയാഴ്ച്ച …
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷന് ആവേശോജ്ജ്വലമായ തുടക്കം
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷന് ആവേശോജ്ജ്വലമായ തുടക്കം
സ്വന്തം ലേഖകൻ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളക്കുള്ള രജിസ്‌ട്രേഷൻ ആവേശകരമായ രീതിയിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 14 ന് ബോൾട്ടണിൽ വച്ച് നടക്കുന്ന യുക്മ റീജിയണൽ കലാമേളയിൽ പങ്കെടക്കുവാൻ അംഗ അസോസിയേഷനുകൾ മുഖാന്തിരം മാത്രമായിരിക്കും രജിസ്ട്രേഷൻ സാധിക്കുകയുള്ളൂ. മൽസരാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാൻ തങ്ങളുടെ അംഗ അസ്സോസിയേഷൻ സെക്രട്ടറിയെ ബന്ധപ്പെടേണ്ടതാണ്. കലാമേളയുടെ രജിസ്‌ട്രേഷൻ ഒക്ടോബർ …
യുകെയിലെ തിരുവാതിരകളി പ്രേമികൾക്ക് ഗിന്നസ് ബുക്കിൽ ഇടം നേടാൻ മെഗാ തിരുവാതി രയുമായി കലാഭവൻ ലണ്ടൻ
യുകെയിലെ തിരുവാതിരകളി പ്രേമികൾക്ക് ഗിന്നസ് ബുക്കിൽ ഇടം നേടാൻ മെഗാ തിരുവാതി രയുമായി കലാഭവൻ ലണ്ടൻ
കലാ സാംസ്ക്കാരിക രംഗത്ത് മലയാളികൾക്ക് എന്നും അഭിമാനവും ആശ്ചര്യവും പ്രദാനം ചെയ്യുന്നതിൽ എന്നും മുൻപന്തിയിലാണ് കലാഭവൻ എന്ന മഹത്തായ കലാപ്രസ്ഥാനം. മലയാള കലാ ലോകത്തിന് പ്രശസ്‌തരായ ഒട്ടേറെ കലാകാരന്മാരെ സംഭാവന നൽകിയിട്ടുള്ള ഈ പ്രസ്ഥാനം കലാ പ്രവർത്തനങ്ങളുമായി ഇന്ന് ലോകം മുഴുവൻ പടർന്ന് പന്തലിച്ചു കഴിഞ്ഞു. യുകെയിൽ കോവിഡ് കാലഘട്ടത്തിൽ “വീ ഷാൽ ഓവർ കം” …
2023 യുകെ കോലഞ്ചേരി സംഗമം വാൽസാളിൽ
2023 യുകെ കോലഞ്ചേരി സംഗമം വാൽസാളിൽ
നെയ്സെൻ്റ് ജേക്കബ്: എറണാകുളം ജില്ലയിലെ, കോലഞ്ചേരി നിവാസികളുടെ യൂ . കെ . കൂട്ടായ്മയായ യൂ. കെ. കോലഞ്ചേരി സംഗമം അതിന്റെ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. യുകെ യിലെ ഏതാനും ചില കൊലഞ്ചേരിക്കാരുടെ നിതാന്തപരിശ്രമത്തിൻറ ഫലമായി 2012-2013 കാലത്ത് ആണ് ബ്രിസ്റ്റോളിൽ വച്ച് ആദ്യത്തെ കൂട്ടായ്മ സംഘടിപ്പിച്ചത്. അന്നുമുതൽ ഇങ്ങോട്ട് യു. കെ. യിലും, നാട്ടിലുമുള്ള …
ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ചാക്കോ ലൂക്കിന്റെ മാതാവ് നാട്ടിൽ നിര്യാതയായി
ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ചാക്കോ ലൂക്കിന്റെ മാതാവ് നാട്ടിൽ നിര്യാതയായി
റെൻസൺ സഖറിയാസ് (മാഞ്ചസ്റ്റർ): ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രെസിഡന്റായിരുന്ന ചാക്കോ ലൂക്കിന്റെ മാതാവ് ത്രേസ്യാമ്മ ലുക്ക് എടത്തിപ്പറമ്പിൽ ( 82) ഇന്നലെ വൈകുന്നേരം നാട്ടിൽ നിര്യാതയായി. കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി അസുഖബാധിതയായി ആശൂപത്രിയിൽ പ്രവേശിക്കപ്പെട്ട പരേതയ്ക്കു രോഗം പെട്ടന്ന് മൂർച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ആലപ്പുഴ തണ്ണീർമുക്കം പരേതനായ എടത്തിപ്പറമ്പിൽ ലുക്ക് തോമസിന്റെ (Ex മിലിറ്ററി) …
യുക്മ നോർത്ത് വെസ്റ്റ് കലാമേള – ലോഗോ ഡിസൈൻ മത്സരം
യുക്മ നോർത്ത് വെസ്റ്റ് കലാമേള – ലോഗോ ഡിസൈൻ മത്സരം
അലക്സ് വർഗീസ്: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിൽ…. കലാമേള ലോഗോ ഡിസൈൻ ചെയ്തു ക്ലിക്ക് ടു ബ്രിംങ് ഗ്രോസറീസ് മാഞ്ചസ്റ്റർ നൽകുന്ന സമ്മാനം നേടാൻ അവസരം. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ലോഗൊ ഡിസൈൻ ചെയ്തു സമ്മാനം നേടാൻ യുക്മ റീജിയണൽ കലാമേള കമ്മിറ്റി അവസരം ഒരുക്കിയിരിക്കുന്നു. മാഞ്ചസ്റ്റർ …