സഖറിയ പുത്തന്‍കളം (ബിര്‍മിങ്ഹാം): യുകെകെസിഎ നാഷണല്‍ കൗണ്‍സില്‍ ശനിയാഴ്ച. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ സുപ്രധാനമായ നാഷണല്‍ കൗണ്‍സില്‍ യോഗം ശനിയാഴ്ച യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ നടക്കും. പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും ‘ക്‌നാനായ ദര്‍ശന്‍: സംവാദത്തില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുവാനുമാണ് നാഷണല്‍ കൗണ്‍സില്‍ യോഗം ചേരുന്നത്. ശനിയാഴ്ച …
സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ റേസ് കോഴ്‌സ് ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന 16ാ മത് യുകെകെസിഎ റാലി മത്സരം വാശിയേറിയതാകും. യുകെകെസിഎയുടെ 50 യൂണിറ്റുകള്‍ കണ്‍വന്‍ഷന്‍ ആപ്ത വാക്യമായ ‘സഭാ സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത ‘ എന്നതിന്റെ അടിസ്ഥാനത്തില്‍ റാലി മത്സരത്തിനായി വാശിയോടെ ഒരുങ്ങുകയാണ്. മൂന്നു കാറ്റഗറിയായിട്ടാണ് റാലി …
മധു ഷണ്‍മുഖം: ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടത്തപ്പെ ടുന്ന നാലാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാല നാള്‍ മാത്രം. അറുനൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത് തൃശ്ശൂര്‍ പൂരത്തിന്റെ ആഘോഷങ്ങള്‍ അതേപടി പകര്‍ത്തി ജനങ്ങളില്‍ പുരലഹരിയില്‍ ആക്കിയ ശ്ലോസ്റ്ററില്‍ നടന്ന കഴിഞ്ഞ തൃശ്ശൂര്‍ ജില്ലാസംഗമത്തിന്റെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവയ്ക്കുന്ന ജില്ലാനിവാസികള്‍ നാല …
ജയകുമാര്‍ നായര്‍ (ദേശീയ കായികമേള കോഓര്‍ഡിനേറ്റര്‍): ‘യുക്മ ദേശീയ കായികമേള 2017’ ബര്‍മിംഗ്ഹാം സര്‍ട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്ററില്‍ അരങ്ങേറും. ജൂണ്‍ 24 ശനിയാഴ്ച നടക്കുന്ന മേള കുറ്റമറ്റതാക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യുക്മ ദേശീയ കമ്മിറ്റി അറിയിച്ചു. ഇത് തുടര്‍ച്ചയായ ആറാം തവണയാണ് വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ യുക്മ ദേശീയ കായികമേളക്ക് …
അനീഷ് ജോര്‍ജ്ജ്: ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ഒരിക്കലും മറക്കാത്ത ദിനമായിമാറി 2017 ജൂണ്‍ 3 , യുകെയിലെ പ്രമുഖ ടൂറിസ്റ്റ് ടെസ്റ്റിനേഷന്‍സില്‍ഒന്നായ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ എത്തിയ ഓരോ സംഗീപ്രേമികളുടെ മനസില്‍ മായാത്ത മാരിവില്ലായി മാറി ഈ മഴവില്‍ സംഗീതം, മധുവൂറുന്ന ഈ സംഗീത സായ്ഹാനത്തെ മനോഹാരിതയാണിയിച്ചതു പ്രശസ്ത പിന്നണിഗായകന്മാരായ വില്‍സ് സ്വരാജ് , …
സജീഷ് ടോം: യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ യുക്മ സ്റ്റാര്‍ സിംഗറിന്റെ മൂന്നാം പരമ്പര ഔദ്യോഗീകമായി പ്രഖ്യാപനം ചെയ്യപ്പെട്ടു. കഴിഞ്ഞ തവണത്തേതിന് സമാനമായി ഗര്‍ഷോം ടി വി തന്നെയാണ് ഇത്തവണയും സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാം അണിയിച്ചൊരുക്കുന്നത്. യുക്മ ദേശീയ സമിതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കപ്പെടുക. 2014 …
സാബു ചുണ്ടക്കാട്ടില്‍: കൈപ്പുഴ സംഗമത്തിന്റെ പത്താം വാര്‍ഷികവും ഇടവക മദ്ധ്യസ്ഥനായ സെന്റ്. ജോര്‍ജിന്റെ തിരുന്നാളും ജൂണ്‍ 24ന് വോസ്റ്റര്‍ഷെയറില്‍ വച്ച് നടത്തപ്പെടുന്നു. തങ്ങളുടെ സഹപാഠികളെയും നാട്ടുകാരെയും കാണുവാനും ബന്ധങ്ങള്‍ പുതുക്കുവാനും ഉള്ള ഒരു അവസരമായിട്ടാണ് കൈപ്പുഴക്കാര്‍ 10 വര്‍ഷമായി തങ്ങളുടെ സംഗമത്തിനെ കാണുന്നത്. ജൂണ്‍ 24 ന് 10 മണിക്ക് തിരുനാള്‍ കുര്‍ബാനയോട് കൂടി തിരുന്നാള്‍ …
സഖറിയ പുത്തന്‍കളം: യുകെകെസിഎ കണ്‍വെന്‍ഷന്‍ ‘ നടന സര്‍ഗ്ഗമായി ‘ വുമണ്‍സ് ഫോറം. യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണമായിരുന്ന 101 വനിതകള്‍ അവതരിപ്പിച്ച മാര്‍ഗ്ഗം കളിക്ക് മുന്‍കൈ എടുത്ത വുമണ്‍സ് ഫോറം പതിനാറാമത് കണ്‍വന്‍ഷനില്‍ ‘തനിമതന്‍ നടനം ഒരു സര്‍ഗ്ഗമായി’ എന്ന പേരില്‍ അഞ്ചൂറിലധികം ആളുകള്‍ അവതരിപ്പിക്കുന്ന നടന സര്‍ഗ്ഗം 2017 വിസ്മയമാകും. …
ലണ്ടന്‍: പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നു. ലണ്ടനിലെ മലബാര്‍ ജങ്ക്ഷന്‍ ഹോട്ടലിലാണ് പരിപാടി നടക്കുന്നത് . കൃത്യം 2 മണിക്ക് തുടങ്ങി 4 മണിക്ക് അവസാനിക്കുന്ന യോഗത്തില്‍ കണ്‍വീനര്‍ ടി ഹരിദാസ് അധ്യക്ഷത വഹിക്കും .യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കുന്നതോടൊപ്പം മേയര്‍,കൗണ്‍സിലര്‍മാര്‍ സാമൂഹിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ …
അനീഷ് ജോര്‍ജ്ജ്: യുകെ മലയാളികള്‍ കാത്തിരിക്കുന്ന മഴവില്‍ സംഗീത സായാഹ്നത്തിന് ഇനി ഏതാനും മണിക്കുറുകള്‍ മാത്രം . ജൂണ്‍ 3 ( നാളെ ) ഉച്ചകഴിഞ്ഞു 3 .30 നു ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ മഴവില്‍ സംഗീതം സംഗീത മഴ പെയ്യിക്കുന്നതു കേള്‍ക്കാന്‍ എല്ലാ സംഗീത പ്രേമികളും കാതോര്‍ത്തിരിക്കുകയാണ് . ഈ അഞ്ചാം വാര്‍ഷികത്തില്‍ …