ബാല സജീവ് കുമാര്‍: കേരളാ ടൂറിസത്തിന്റെ പിന്തുണയോടെ ജൂലൈ 29 ശനിയാഴ്ച്ച മിഡ്?ലാന്റ്‌സിലെ വാര്‍വിക്?ഷെയറില്‍ യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയുടെ ടീം രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ജോയിസ് ജോര്‍ജ്ജ് എംപി നിര്‍വഹിച്ചു. ഫ്രണ്ട്‌സ് ഓഫ് കെന്റ് എന്ന പേരില്‍ ടണ്‍ബിഡ്ജ് വെല്‍സിലെ ഒരു പറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ടീം, മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ബോട്ട് ക്ലബ് …
തൃശൂര്‍: പൂമംഗലം പഞ്ചായത്തിലെ കല്‍പറമ്പില്‍ താമസിക്കുന്ന സുബ്രന്‍ ഇന്ന് തീരാദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു കുട്ടികളുടെ പിതാവായ നാല്പത്തഞ്ചുകാരനായ സുബ്രന്‍ പപ്പടം ഉണ്ടാക്കി വിറ്റാണ് കുടുംബം പോറ്റിയിരുന്നാത്. കഷ്ടതകളും യഥാനകളും നിറഞ്ഞ ജീവിതത്തിലേക്ക് ഒട്ടും പ്രതീഷിക്കതെയാണ് ഒരു വില്ലനെപ്പോലെ ഹൃദ്രോഗം കടന്നുവന്നത്. നിത്യചിലവുള്‍ക്കായി പപ്പടം ഉണ്ടാക്കുന്നതിനിടയില്‍ തലകറങ്ങി വീഴുകയായിരുന്നു സുബ്രന്‍. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ആസുപത്രിയിലാക്കിയ സുബ്രനെ …
അബിന്‍ ബേബി: വ്യത്യസ്തമായ പ്രവര്‍ത്തനരീതികൊണ്ടും സങ്കടനപാടവം കൊണ്ടും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി യുകയില ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അസ്സോസിയേഷനുകളില്‍ ഒന്നായ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ ( സ്റ്റോക്ക് ഓണ്‍ ട്രെന്റ് ) നു നവനേതൃത്വം. പ്രെസിഡന്റായി ശ്രീ: വിനു ഹോര്‍മിസ്, സെക്രെട്ടറിയായി ശ്രീ: ജോബി ജോസ്, ട്രെഷററായി ശ്രീ:വിന്‍സെന്റ് കുര്യാക്കോസ് , വൈസ് പ്രസിഡന്റ്ആയി ശ്രീമതി: …
അലക്‌സ് വര്‍ഗീസ് (ബോള്‍ട്ടന്‍): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ചരിത്രത്തില്‍ ഇദംപ്രദമമായി 201719 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം യുക്മ ദേശീയ അദ്ധ്യക്ഷന്‍ ശ്രീ.മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയ യുക്മയെന്ന പ്രസ്ഥാനം കഴിഞ്ഞകാലങ്ങളില്‍ ചെയ്തു വന്നിരുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുന്നതിനൊപ്പം യുകെയിലെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): വിഥിന്‍ഷോ സീറോ മലബാര്‍ ഇടവകയുടെ ഫാമിലി ഫെസ്റ്റും കുടുംബ യൂണിറ്റുകളുടെയും സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും സ്‌പോര്‍ട്‌സ് ഡേ ആഘോഷങ്ങളും കഴിഞ്ഞ ദിവസം വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വളരെയധികം ഉത്സാഹത്തോടും ആവേശത്തോടും കൂടി നടന്നു. ടീമുകള്‍ അണിനിരന്ന വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റോടെയാണ് കായിക മേളക്ക് തുടക്കം കുറിച്ചത്. അലക്‌സ് വര്‍ഗ്ഗീസ് …
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി.ആര്‍.ഒ.): നിശ്ചയദാര്‍ഡ്യത്തോടെ പോരാടുന്നവര്‍ക്ക് വിജയം സുനിശ്ചിതമെന്ന് അടിവരയിട്ട് സമര്‍ത്ഥിക്കുന്ന ശ്രീ റെജി നന്തിക്കാട്ടിന്റെ എഡിറ്റോറിയലില്‍ ഹര്‍മ്മന്‍സിംഗ് സിദ്ദു എന്ന സന്നദ്ധപ്രവര്‍ത്തകനെ നമുക്ക് പരിചയപ്പെടുത്തുന്നു. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിക്കുവാന്‍ വേണ്ടി പോരാടിയ ‘അറൈവ് സേഫ്’ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകന്‍ കൂടിയായ ശ്രീ സിദ്ദുവിന്റെ തളര്‍ന്ന ശരീരത്തിലെ തളരാത്ത മനസ്സ് …
അലക്‌സ് വര്‍ഗീസ് (ബെര്‍ക്കിന്‍ഹെഡ്): മേഴ്‌സിസൈഡിലെ ബാറ്റ്മിന്റണ്‍ ടീമുകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ബെര്‍ക്കിന്‍ ഹെഡ് ബാറ്റ്മിന്റണ്‍ ക്ലബ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ജൂലൈ മാസം രണ്ടാം തീയ്യതി ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ രണ്ടിന് രാവിലെ ബെര്‍ക്കിന്‍ഹെഡ് വിറാല്‍ ടെന്നിസ് & സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് ആയിരിക്കും മത്സരങ്ങള്‍ നടക്കുക. പ്രാദേശികമായുള്ള കളിക്കാര്‍ക്ക് പ്രോല്‍സാഹനം നല്‍കുക …
യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ)യുടെ നേതൃത്വത്തില്‍ യു.കെയില്‍ ആദ്യമായി നടത്തുവാനൊരുങ്ങുന്ന മലയാളികളുടെ മത്സര വള്ളംകളിയുടേയും പ്രദര്‍ശനത്തിന്റേയും പ്രഖ്യാപനം യു.കെ മലയാളികള്‍ക്കിടയില്‍ വന്‍ ആവേശമാണ് ഉളവാക്കിയിരിക്കുന്നത്. യു.കെയില്‍ നിന്നു മാത്രമല്ല യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി സംഘടനാ നേതാക്കളും ഈ പരിപാടികളില്‍ പങ്കുചേരുന്നതിന് താത്പര്യം അറിയിച്ച് സ്വാഗതസംഘം ഭാരവാഹികളെ ബന്ധപ്പെട്ടതോട് കൂടി ഈ …
ബാല സജീവ് കുമാര്‍: യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ജനകീയ പിന്തുണയോടെ കേരള സര്‍ക്കാരുമായി സഹകരിച്ച് നടത്തുവാനൊരുങ്ങുന്ന ‘കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ 2017’ പരിപാടിയുടെ പ്രഖ്യാപനത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. യു.കെയില്‍ നിന്നു മാത്രമല്ല യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി സംഘടനാ നേതാക്കളും ഈ പരിപാടികളില്‍ പങ്കുചേരുന്നതിന് താത്പര്യം അറിയിച്ച് …
ജോസ് കുമ്പിളുവേലില്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു മലയാളി സ്ഥാനാര്‍ത്ഥിയായി മല്‍സരിയ്ക്കുന്നു. മാഞ്ചസ്‌റററില്‍ താമസിയ്ക്കുന്ന ഡോ. ലക്‌സണ്‍ ഫ്രാന്‍സിസ് (അഗസ്‌ററിന്‍) കല്ലുമാടിക്കലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചരിത്രം കുറിയ്ക്കാന്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പുഗോദയില്‍ അങ്കംകുറിയ്ക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ മലയാളി സ്ഥാനാര്‍ഥി എന്ന ബഹുമതിയും ഇതോടെ ലക്‌സണ്‍ കൈവരിച്ചു. മുമ്പ് ടൗണ്‍, …