1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയില്‍ ആദ്യമായി ഞാവള്ളി കുടുംബ കൂട്ടായ്മ സംഘടിപ്പിക്കുന്നു; ജൂണ്‍ 10ന് വോള്‍വര്‍ഹാംപ്റ്റണില്‍
യുകെയില്‍ ആദ്യമായി ഞാവള്ളി കുടുംബ കൂട്ടായ്മ സംഘടിപ്പിക്കുന്നു; ജൂണ്‍ 10ന് വോള്‍വര്‍ഹാംപ്റ്റണില്‍
തോമസ് ജോര്‍ജ്: ജില്ലാടിസ്ഥാനത്തിലും ഗ്രാമങ്ങളുടെയും ഇടവകകളുടെയും അടിസ്ഥാനത്തിലും ഒക്കെ സംഘടിപ്പിക്കുന്ന കൂട്ടായ്മയില്‍ നിന്നും വ്യത്യസ്തമായി യുകെയില്‍ ആദ്യമായി ഒരേ കുടുംബങ്ങളില്‍ നിന്നും എത്തിയവരുടെ ഒരു കൂട്ടായ്മ ഒരുക്കി വ്യത്യസ്തമാവുകയാണ് ഞാവള്ളി കുടുംബ കൂട്ടായ്മ. ഞാവള്ളി കലാ കുടുംബത്തിന്റെ തായ് വഴി കുടുംബങ്ങളില്‍ നിന്നും യുകെയില്‍ എത്തിയിട്ടുള്ള 42 കുടുംബങ്ങളാണ് പ്രഥമ സമ്മേളനത്തില്‍ എത്തിച്ചേരുന്നത്. ജൂണ്‍ 10ന് …
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം ജൂലൈ 15 ന്, മത്സരത്തിന് ആവേശം പകരാന്‍ വീഡിയോ കോംപെറ്റീഷനും
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം ജൂലൈ 15 ന്, മത്സരത്തിന് ആവേശം പകരാന്‍ വീഡിയോ കോംപെറ്റീഷനും
സജീവ് സെബാസ്റ്റ്യന്‍: കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ഓള്‍ ചീട്ടുകളി മത്സരം ജൂലൈ 15ന് കെറ്ററിങ്ങില്‍ വച്ച് നടത്തപ്പെടും.മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ വേദി കെറ്ററിങ്ങിലേക്ക് മാറ്റിയത്.അതോടൊപ്പം കേരളാ ക്ലബ് നനീട്ടന്റെ മെംബേര്‍സ് ആയ സിബുവും മത്തായിയും കെറ്ററിങ് നിവാസികള്‍ ആണ്.മുന്‍ വര്‍ഷകളിലെ പോലെ തന്നെ ആകര്‍ഷകമായ …
ജിന്‍സിക്കും കുടുംബത്തിനും സാന്ത്വനമായവര്‍ക്ക് യുക്മയുടെ നന്ദി
ജിന്‍സിക്കും കുടുംബത്തിനും സാന്ത്വനമായവര്‍ക്ക് യുക്മയുടെ നന്ദി
ബാല സജീവ് കുമാര്‍: ഈസ്റ്റ് ആംഗ്ലിയയിലെ ലൂട്ടനില്‍ വീട്ടില്‍ വച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് അന്തരിച്ച ജിന്‍സിയുടെ കുടുംബത്തിന് യുക്മയുടെ സാന്ത്വനം പദ്ധതിയുടെ സഹായം കൈമാറി. മെയ് 17ന് ലൂട്ടന്‍ ഹോളി ഗോസ്റ്റ് കത്തോലിക്കാ ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കും അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സമയത്താണ് യുക്മക്ക് വേണ്ടി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡണ്ട് രഞ്ജിത്ത് കുമാര്‍ യുക്മ സാന്ത്വനത്തിന്റെ …
ഓ ഐ സി സി യുകെ സമ്മേളനം ജൂണ്‍ 4 ഞായറാഴ്ച 2 മണിക്ക് ലണ്ടനില്‍
ഓ ഐ സി സി യുകെ സമ്മേളനം ജൂണ്‍ 4 ഞായറാഴ്ച 2 മണിക്ക് ലണ്ടനില്‍
സുജു ഡാനിയല്‍ (ലണ്ടന്‍): പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നു.ജൂണ്‍ 4 ഞായറാഴ്ച 2 മണിക്ക് ലണ്ടനിലെ മലബാര്‍ ജങ്ക്ഷന്‍ ഹോട്ടലിലാണ് പരിപാടി നടക്കുന്നത് .യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കുന്നതോടൊപ്പം കൗണ്‍സിലര്‍മാര്‍ സാമൂഹിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ഓഐസിസിയുടെ ഭാവികാല പ്രവര്‍ത്തനങ്ങള്‍,കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടനയെ ശക്തീകരിക്കുക,നാട്ടില്‍ …
സെഞ്ചുറി കടന്ന് യുക്മ: ഒന്‍പത് പുതിയ അസോസിയേഷനുകള്‍ക്ക് അംഗത്വം
സെഞ്ചുറി കടന്ന് യുക്മ: ഒന്‍പത് പുതിയ അസോസിയേഷനുകള്‍ക്ക് അംഗത്വം
സജീഷ് ടോം: യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തില്‍ സെഞ്ചുറി കടന്നു. ‘നൂറോളം അംഗ അസോസിയേഷനുകള്‍’ എന്ന പല്ലവി, ‘നൂറിലധികം അംഗ അസോസിയേഷനുകള്‍’ എന്നായി മൊഴിമാറുന്നു. ലോക പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടന എന്ന ഖ്യാതിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി യുക്മക്ക് സ്വന്തം. മാര്‍ച്ച് ആറാംതീയതി …
വള്ളംകളിയുടെ ടീം രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്ത് ജോയിസ് ജോര്‍ജ് എം.പി; ആദ്യ ടീം ഫ്രണ്ട്‌സ് ഓഫ് കെന്റ്
വള്ളംകളിയുടെ ടീം രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്ത് ജോയിസ് ജോര്‍ജ് എം.പി; ആദ്യ ടീം ഫ്രണ്ട്‌സ് ഓഫ് കെന്റ്
ബാല സജീവ് കുമാര്‍: കേരളാ ടൂറിസത്തിന്റെ പിന്തുണയോടെ ജൂലൈ 29 ശനിയാഴ്ച്ച മിഡ്?ലാന്റ്‌സിലെ വാര്‍വിക്?ഷെയറില്‍ യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയുടെ ടീം രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ജോയിസ് ജോര്‍ജ്ജ് എംപി നിര്‍വഹിച്ചു. ഫ്രണ്ട്‌സ് ഓഫ് കെന്റ് എന്ന പേരില്‍ ടണ്‍ബിഡ്ജ് വെല്‍സിലെ ഒരു പറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ടീം, മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ബോട്ട് ക്ലബ് …
ഹൃദ്രോഗിയായ തൃശ്ശൂരിലെ സുബ്രഹ്മണ്യന്‍ കനിവ് തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം
ഹൃദ്രോഗിയായ തൃശ്ശൂരിലെ സുബ്രഹ്മണ്യന്‍ കനിവ് തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം
തൃശൂര്‍: പൂമംഗലം പഞ്ചായത്തിലെ കല്‍പറമ്പില്‍ താമസിക്കുന്ന സുബ്രന്‍ ഇന്ന് തീരാദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു കുട്ടികളുടെ പിതാവായ നാല്പത്തഞ്ചുകാരനായ സുബ്രന്‍ പപ്പടം ഉണ്ടാക്കി വിറ്റാണ് കുടുംബം പോറ്റിയിരുന്നാത്. കഷ്ടതകളും യഥാനകളും നിറഞ്ഞ ജീവിതത്തിലേക്ക് ഒട്ടും പ്രതീഷിക്കതെയാണ് ഒരു വില്ലനെപ്പോലെ ഹൃദ്രോഗം കടന്നുവന്നത്. നിത്യചിലവുള്‍ക്കായി പപ്പടം ഉണ്ടാക്കുന്നതിനിടയില്‍ തലകറങ്ങി വീഴുകയായിരുന്നു സുബ്രന്‍. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ആസുപത്രിയിലാക്കിയ സുബ്രനെ …
എസ്.എം.എ സ്റ്റോക്ക് ഓണ്‍ ട്രെന്റിന് 2017, 2018 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു
എസ്.എം.എ സ്റ്റോക്ക് ഓണ്‍ ട്രെന്റിന് 2017, 2018 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു
അബിന്‍ ബേബി: വ്യത്യസ്തമായ പ്രവര്‍ത്തനരീതികൊണ്ടും സങ്കടനപാടവം കൊണ്ടും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി യുകയില ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അസ്സോസിയേഷനുകളില്‍ ഒന്നായ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ ( സ്റ്റോക്ക് ഓണ്‍ ട്രെന്റ് ) നു നവനേതൃത്വം. പ്രെസിഡന്റായി ശ്രീ: വിനു ഹോര്‍മിസ്, സെക്രെട്ടറിയായി ശ്രീ: ജോബി ജോസ്, ട്രെഷററായി ശ്രീ:വിന്‍സെന്റ് കുര്യാക്കോസ് , വൈസ് പ്രസിഡന്റ്ആയി ശ്രീമതി: …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ 201719 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാമ്മന്‍ ഫിലിപ്പ് നിര്‍വ്വഹിച്ചു
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ 201719 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാമ്മന്‍ ഫിലിപ്പ് നിര്‍വ്വഹിച്ചു
അലക്‌സ് വര്‍ഗീസ് (ബോള്‍ട്ടന്‍): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ചരിത്രത്തില്‍ ഇദംപ്രദമമായി 201719 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം യുക്മ ദേശീയ അദ്ധ്യക്ഷന്‍ ശ്രീ.മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയ യുക്മയെന്ന പ്രസ്ഥാനം കഴിഞ്ഞകാലങ്ങളില്‍ ചെയ്തു വന്നിരുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുന്നതിനൊപ്പം  യുകെയിലെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് …
വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ സ്‌പോര്‍ട്‌സ് ഡേ ആവേശോജ്ജ്വലമായി
വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ സ്‌പോര്‍ട്‌സ് ഡേ ആവേശോജ്ജ്വലമായി
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): വിഥിന്‍ഷോ സീറോ മലബാര്‍ ഇടവകയുടെ ഫാമിലി ഫെസ്റ്റും കുടുംബ യൂണിറ്റുകളുടെയും സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും സ്‌പോര്‍ട്‌സ് ഡേ ആഘോഷങ്ങളും കഴിഞ്ഞ ദിവസം വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വളരെയധികം ഉത്സാഹത്തോടും ആവേശത്തോടും കൂടി നടന്നു. ടീമുകള്‍ അണിനിരന്ന വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റോടെയാണ് കായിക മേളക്ക് തുടക്കം കുറിച്ചത്. അലക്‌സ് വര്‍ഗ്ഗീസ് …