വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി.ആര്‍.ഒ.): നിശ്ചയദാര്‍ഡ്യത്തോടെ പോരാടുന്നവര്‍ക്ക് വിജയം സുനിശ്ചിതമെന്ന് അടിവരയിട്ട് സമര്‍ത്ഥിക്കുന്ന ശ്രീ റെജി നന്തിക്കാട്ടിന്റെ എഡിറ്റോറിയലില്‍ ഹര്‍മ്മന്‍സിംഗ് സിദ്ദു എന്ന സന്നദ്ധപ്രവര്‍ത്തകനെ നമുക്ക് പരിചയപ്പെടുത്തുന്നു. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിക്കുവാന്‍ വേണ്ടി പോരാടിയ ‘അറൈവ് സേഫ്’ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകന്‍ കൂടിയായ ശ്രീ സിദ്ദുവിന്റെ തളര്‍ന്ന ശരീരത്തിലെ തളരാത്ത മനസ്സ് …
അലക്‌സ് വര്‍ഗീസ് (ബെര്‍ക്കിന്‍ഹെഡ്): മേഴ്‌സിസൈഡിലെ ബാറ്റ്മിന്റണ്‍ ടീമുകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ബെര്‍ക്കിന്‍ ഹെഡ് ബാറ്റ്മിന്റണ്‍ ക്ലബ് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ജൂലൈ മാസം രണ്ടാം തീയ്യതി ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ രണ്ടിന് രാവിലെ ബെര്‍ക്കിന്‍ഹെഡ് വിറാല്‍ ടെന്നിസ് & സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് ആയിരിക്കും മത്സരങ്ങള്‍ നടക്കുക. പ്രാദേശികമായുള്ള കളിക്കാര്‍ക്ക് പ്രോല്‍സാഹനം നല്‍കുക …
യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ)യുടെ നേതൃത്വത്തില്‍ യു.കെയില്‍ ആദ്യമായി നടത്തുവാനൊരുങ്ങുന്ന മലയാളികളുടെ മത്സര വള്ളംകളിയുടേയും പ്രദര്‍ശനത്തിന്റേയും പ്രഖ്യാപനം യു.കെ മലയാളികള്‍ക്കിടയില്‍ വന്‍ ആവേശമാണ് ഉളവാക്കിയിരിക്കുന്നത്. യു.കെയില്‍ നിന്നു മാത്രമല്ല യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി സംഘടനാ നേതാക്കളും ഈ പരിപാടികളില്‍ പങ്കുചേരുന്നതിന് താത്പര്യം അറിയിച്ച് സ്വാഗതസംഘം ഭാരവാഹികളെ ബന്ധപ്പെട്ടതോട് കൂടി ഈ …
ബാല സജീവ് കുമാര്‍: യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ജനകീയ പിന്തുണയോടെ കേരള സര്‍ക്കാരുമായി സഹകരിച്ച് നടത്തുവാനൊരുങ്ങുന്ന ‘കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ 2017’ പരിപാടിയുടെ പ്രഖ്യാപനത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. യു.കെയില്‍ നിന്നു മാത്രമല്ല യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി സംഘടനാ നേതാക്കളും ഈ പരിപാടികളില്‍ പങ്കുചേരുന്നതിന് താത്പര്യം അറിയിച്ച് …
ജോസ് കുമ്പിളുവേലില്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു മലയാളി സ്ഥാനാര്‍ത്ഥിയായി മല്‍സരിയ്ക്കുന്നു. മാഞ്ചസ്‌റററില്‍ താമസിയ്ക്കുന്ന ഡോ. ലക്‌സണ്‍ ഫ്രാന്‍സിസ് (അഗസ്‌ററിന്‍) കല്ലുമാടിക്കലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചരിത്രം കുറിയ്ക്കാന്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പുഗോദയില്‍ അങ്കംകുറിയ്ക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ മലയാളി സ്ഥാനാര്‍ഥി എന്ന ബഹുമതിയും ഇതോടെ ലക്‌സണ്‍ കൈവരിച്ചു. മുമ്പ് ടൗണ്‍, …
പിആര്‍ഒ യുക്മ: യു കെ യിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ നഴ്‌സസ് വിഭാഗമായ യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) 201718 കാലയളവിലേക്കുള്ള കമ്മറ്റിയെ നാഷണല്‍ കോര്‍ഡിനേറ്ററും യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ സിന്ധു ഉണ്ണി പ്രഖ്യാപിച്ചു. ഏപ്രില്‍ 28 നു ലണ്ടനില്‍ വെച്ചുനടത്തപ്പെട്ട നഴ്‌സസ് കണ്‍വെന്‍ഷനില്‍ വരികയും അതിന്റെ വിജയത്തിനായി …
ജിജോ അരയത്ത്: യുകെയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്റെ സ്‌പോര്‍ട്‌സ്‌ഡേയും ഫാമിലി മീറ്റും ബാര്‍ബിക്യൂവും മെയ് 14 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ കുക്ക് ഫീല്‍ഡിലുള്ള വൈറ്റ്മാന്‍സ് ഗ്രീന് മൈതാനത്തു വച്ച് നടത്തപ്പെടുന്നതാണ്. 85ഓളം കുടുംബങ്ങള്‍ അംഗങ്ങളായുള്ള HMAയുടെ സ്‌പോര്‍ട്‌സ്‌ഡേയും ബാര്‍ബിക്യൂവും അസോസിയേഷന്‍ പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന …
സിന്ധു ഉണ്ണി: യുക്മ നഴ്‌സസ് ഫോറത്തിന്റെ പേരില്‍ എല്ലാ നഴ്‌സുമാര്‍ക്കും നഴ്‌സസ് ദിനത്തിന്റെ ആശംസകള്‍. ആധുനീക നഴ്‌സിംഗ് ന്റെ സ്ഥാപകയായ ഫ്‌ലോറെന്‍സ് നൈറ്റ് ഗെയ്ല്‍ ന്റെ ജന്മദിനമായ മെയ് 12 ലോകം നഴ്‌സസ് ദിനമായി ആചരിക്കുന്നു . ആതുരസേവനരംഗത്തെ പകരംവെക്കുവാന്‍ കഴിയാത്ത, ദയയുടെയും സ്‌നേഹവായ്പിന്റെയും പ്രതീകമായ മാലാഖമാരെന്നു ലോകം വിശേഷിപ്പിക്കുന്ന നഴ്‌സിംഗ് എന്ന ജോലി ചെയ്യുന്നതില്‍ …
ബാല സജീവ് കുമാര്‍: യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ ജനകീയ പിന്തുണയോടെ കേരള സര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാന ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്നതിന് യു.കെയില്‍ വള്ളംകളി ഉള്‍പ്പെടെയുള്ള വന്‍ പരിപാടി നടത്തുവാനൊരുങ്ങുന്നു. കേരള സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌ക്കാരികം, പ്രവാസികാര്യം എന്നീ? വകുപ്പുകളുമായി സഹകരിച്ചാവും ഇത് നടത്തപ്പെടുന്നത്. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും നൃത്ത …
സോബിച്ചന്‍ കോശി: 2004 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മലയാളികളുടെ സാംസ്‌കാരിക സാമൂഹിക കലാകായിക രംഗങ്ങളിലെ ഉന്നതിക്കും സമഭാവനക്കും വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന കെസിഎയുടെ 2017 – 18 വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. കെസിഎയുടെ മുന്‍ പ്രസിഡന്റായിരുന്ന അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അച്ചടക്കപ്പൂര്‍വ്വം മുന്‍പോട്ട് നയിച്ച് സാമൂഹിക സാംസ്‌കാരിക മേഖലയിലെ സംഘടനാ പാടവം കൊണ്ടും …