അലക്‌സ് വര്‍ഗീസ്: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റ 20172019 വര്‍ഷത്തേക്കുള്ള കമ്മിറ്റി ചുമതലയേറ്റ് പുത്തനുണര്‍വ്വുമായി, പുതിയ കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് കുതിക്കുന്നു. നാളിത് വരെ ഉണ്ടായിട്ടുള്ളതില്‍ നിന്നും വിത്യസ്തമായി നവ നേതൃത്വത്തിന്റെ കീഴില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ക്കുവാനാണ് പ്രസിഡന്റ് ശ്രീ.ഷീജോ വര്‍ഗ്ഗീസ് നേതൃത്വം കൊടുക്കുന്ന കമ്മിറ്റി പരിശ്രമിക്കുന്നത്. യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ കമ്മിറ്റിയുടെ …
വള്ളിത്തോട്: വോകിംഗ് കരുണ്യയുടെ അനപതിയെഴാമത് സഹായമായ അരലക്ഷം രൂപ പായം പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ ബീരാന് കൈമാറി. തദവസരത്തില്‍ പഞ്ചായത്ത് മെംബര്‍ ടോമി ആഞ്ഞിലിതോപ്പില്‍ പൊതുപ്രവര്തകരായ അബുബക്കര്‍ കീത്തെടത്, റസാക്ക് എന്നിവര്‍ സന്നിഹിതരായിരുന്നു. നാല്പത്തി അഞ്ചുകാരനായ ബീരാന്‍ ഇന്ന് തീരാദുഖങ്ങളുടെ നടുവിലാണ്. തന്റെ രണ്ടു വൃക്കകളും പ്രവര്‍ത്തനരെഹിതമായിട്ടു ഏകദേശം രണ്ടുവര്‍ഷത്തോളമായി. തുടര്‍ച്ചയായ ഡയാലിസിലൂടെയാണ് ജീവിതം ഇപ്പോള്‍ …
റോയ് കട്ടപ്പന: ഇടുക്കി ജില്ലാ സംഗമത്തിന്റെ ആറാമത് വാര്‍ഷികത്തോടനുബെദ്ധിച്ച് ഇടുക്കിയുടെ ജനപ്രതിനിധി Advജോയിസ് ജോര്‍ജ് MP കുടുബ സമേതം യുകെയില്‍ എത്തിചേര്‍ന്നു ഇവരെ സംഗമത്തിന്റെ മെമ്പറന്‍ മാരായ ബിനോയി അജൂ മാത്യു എന്നിവര്‍ കുടുംബ സമേതം ഹീത്യു എയര്‍ പോട്ടില്‍ സ്വികരിച്ചു. ആറാമത് ഇടുക്കിജില്ലാ സംഗമത്തിന്റെ എല്ലാവിധമായ ഒരുക്കവും പൂര്‍ത്തി അയി .രാവിലെ കൃത്യം 9.മണിമുതല്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): രക്ഷയുടെയും,പ്രത്യാശയുടെയും വിശ്വാസ പൂര്‍ണ്ണതയായ ഈസ്റ്ററും,സമ്പത്സമൃദ്ധിയുടെ നല്‍ശോഭയേകുന്ന വിഷുവും സ്റ്റീവനേജില്‍ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.സ്റ്റീവനേജ് മലയാളി കുടുംബങ്ങളുടെ കൂട്ടായ്മ്മയായ ‘സര്‍ഗ്ഗം’ വൈവിദ്ധ്യമായ മികവുറ്റ പരിപാടികളോടെയാണ് ഈസ്റ്റര്‍വിഷു ആഘോഷം കൊണ്ടാടിയത്. സ്റ്റീവനേജ് ബാര്‍ക്ലെയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ആഘോഷ വേദിയില്‍ അലങ്കരിച്ച് ഒരുക്കിയിരുന്ന ഉത്ഥാനം ചെയ്ത യേശുനാഥന്റെ ചിത്രവും,വിഷുക്കണിയും ആഘോഷാല്‍മകത വിളിച്ചോതുന്നവയായി. ആതിരാ ഹരിദാസിന്റെ ഈശ്വര …
ലണ്ടന്‍: യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ദീപ ജേക്കബ്ബിന് താന്‍ ഏറ്റെടുത്തിരിക്കുന്ന യുക്മ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ഉത്തരവാദിത്തത്തെ കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ടെന്നു തെളിയിക്കുന്ന പ്രവര്‍ത്തന ശൈലിക്കാണ് യുക്മ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഏപ്രില്‍ 30 ഞായറാഴ്ച ഒരു ദിവസം മാത്രം ലീഡ്‌സ്, ഹള്‍ , കോള്‍ചെസ്റ്റര്‍ എന്നിങ്ങനെ യു കെ യുടെ വിവിധ …
റോയ് മാത്യു: പ്രിയ സ്‌നേഹിതരെ ആറാമത് ഇടുക്കി ജില്ലാ സംഗമം െയ് 6 തിയതി ബിര്‍മിങ്ങ്ഹാം വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മന്ത്രി എം എം മണി ആശംസകള്‍ നേര്‍ന്നു. ഇടുക്കി ജില്ലാ സംഗമം യുക്കെയിലും നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എനിക്കും പങ്കു ചേരാനായിട്ടുണ്ട് എന്നും അതില്‍ അതിയായ …
എം പി പദ്മരാജ്: യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ പത്തിന് ആന്‍ഡോവറില്‍ നടക്കും. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായികമേള ആന്‍ഡോവറിലെ ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററിലാകും അരങ്ങേറുക. ജൂണ്‍ പത്തിന് രാവിലെ ഒമ്പതു മണിക്കാരംഭിക്കുന്ന കായികമേളയില്‍ റീജിയണിലെ മുഴുവന്‍ അംഗ അസ്സോസിയേഷനുകളും പങ്കെടുക്കുമെന്ന് പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍ അറിയിച്ചു. …
മുഹമ്മദ് ഷാജിന്‍: യു.കെ. യില്‍ പ്രവര്‍ത്തിക്കുന്ന ബഹുവിധ മലയാളി മുസ്ലിം സംഘടനകളെ ഒരു പൊതുവേദിയില്‍ കൊണ്ടുവരാന്‍ ‘എമ്മ’ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമത്രെ. നോട്ടിംഗ്ഹാം റിച്ചാര്‍ഡ് ഹെറോഡ് സെന്റര്‍ഇല്‍ നടന്ന പരിപാടിയില്‍ സംഘടനകളായ ‘അല്‍ഇഹ്‌സാന്‍’, ‘കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി)’, ‘കേരള അസോസിയേഷന്‍ ഓഫ് മുസ്ലിം പ്രൊഫഷണല്‍സ് (ക്യാംപ് യു.കെ)’, ‘ല്യൂട്ടന്‍ മലയാളി മുസ്ലിം അസോസിയേഷന്‍ …
സഖറിയ പുത്തന്‍കളം (ബിര്‍മിംഗ്ഹാം): യു. കെ ക്‌നാനായ കാത്തലിക് അസോസിയേഷന്റ്റെ ഈ വര്‍ഷത്തെ കായികമേള കൂടുതല്‍ യൂണിറ്റുകളുടെ പങ്കാളിത്തം കൊണ്ടും മത്സരാര്‍ത്ഥികളുടെ വീറും വാശി കൊണ്ടും ശ്രേദ്ധേയമായി. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഓരോ ഇനത്തിലും തീ പാറുന്ന പോരാട്ടമാണ് എല്ലാ യൂണിറ്റുകളും കാഴ്ചവെച്ചത്. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന എല്ലാ വിഭാഗങ്ങളിലും മത്സരാര്‍ത്ഥികള്‍ ആവേശം നിറച്ച പ്രകടനം …
സുജു ജോസഫ്: ലോകമെമ്പാടുമുള്ള അധ്വാനവര്‍ഗ്ഗത്തിന്റെ വിമോചനത്തിനും,മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കും വേണ്ടി നടന്ന ഐതിഹാസികമായ പോരാട്ടസമരങ്ങളുടെ സ്മരണ പുതുക്കിക്കൊണ്ടു ഓക്‌സ്‌ഫോര്‍ഡിലെ ഹോളിഫാമിലി ചര്‍ച് ഹാളില്‍ നടന്ന പൊതുയോഗം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബൈന്‍സ് ഉത്ഘാടനം ചെയ്തു. സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്താനിരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും,കണ്ണൂര്‍ എംപിയുമായ പി കെ ശ്രീമതിടീച്ചര്‍ ചില …