1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷം നാളെ: ജെയിംസ് ജോസിനായി സ്റ്റംസെല്‍ കാമ്പയിനും, ഇ ജീവന് കാവലാളാകുവാന്‍ നിങ്ങളും വരില്ലേ?
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷം നാളെ: ജെയിംസ് ജോസിനായി സ്റ്റംസെല്‍ കാമ്പയിനും, ഇ ജീവന് കാവലാളാകുവാന്‍ നിങ്ങളും വരില്ലേ?
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികളും,ജെയിംസ് ജോസിനായുള്ള സ്റ്റംസെല്‍ ക്യാമ്പും നാളെ (ശനി) നടക്കും.സെയില്‍മൂര്‍ കമ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച ഉച്ചക്ക് 2 .30 ന് നടക്കുന്ന ദിവ്യബലിയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.റെവ.ഡോ ലോനപ്പന്‍ അറങ്ങാശേരി ദിവ്യബലിയില്‍ കാര്‍മ്മികനാകും.തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോബ്,റെവ.ഡോ ലോനപ്പന്‍ അറങ്ങാശേരി എന്നിവര്‍ ഈസ്റ്റര്‍ …
കായിക മേളയ്ക്ക് ഒരുങ്ങി യുകെ ക്‌നാനായക്കാര്‍
കായിക മേളയ്ക്ക് ഒരുങ്ങി യുകെ ക്‌നാനായക്കാര്‍
സഖറിയ പുത്തന്‍കളം: കായിക മേളയ്ക്ക് ഒരുങ്ങി യുകെ ക്‌നാനായക്കാര്‍. യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി നടത്തപ്പെടുന്ന കായികമേള ഈ മാസം 29ന് നടക്കും. ബര്‍മിങ്ങ്ഹാമിലെ വെന്‍ഡ്‌ലി ലിഷ്യര്‍ സെന്ററില്‍ നടത്തപ്പെടുന്ന കായികമേള വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായിട്ടാണ് നടത്തപ്പെടുന്നത്. കായികമേളയുടെ വിശദ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ …
നിരാലംബര്‍ക്ക് താങ്ങായി കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍
നിരാലംബര്‍ക്ക് താങ്ങായി കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍
സഖറിയ പുത്തന്‍കളം: നിരാലംബര്‍ക്ക് താങ്ങായി കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍. നിരാലംബര്‍ക്ക് കൈത്താങ്ങ് എന്ന ലക്ഷ്യവുമായി യുകെകെസിഎ ആരംഭിച്ച ‘ലെന്റ് അപ്പീല്‍’ തുക കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കൈമാറി. ദുഃഖദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ യുകെകെസിഎ ആരംഭിച്ച ലെന്റ് അപ്പീലിന് മികച്ച പ്രതികരണമാണ് കെറ്ററിംഗ് യൂണിറ്റില്‍ നിന്നും ലഭിച്ചത്. പെസഹാ തിരുന്നാള്‍ ദിവസം …
ലോക മലയാളികള്‍ക്ക് ഈസ്റ്റര്‍, വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് ‘ജ്വാല’ ഏപ്രില്‍ ലക്കം പുറത്തിറങ്ങി
ലോക മലയാളികള്‍ക്ക് ഈസ്റ്റര്‍, വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് ‘ജ്വാല’ ഏപ്രില്‍ ലക്കം പുറത്തിറങ്ങി
വര്‍ഗ്ഗീസ് ദാനിയേല്‍: ‘ജ്വാല’ മാഗസിന്‍ ഏപ്രില്‍ ലക്കം പുതുമകളോടെ പുറത്തിറങ്ങി. എല്ലാവര്‍ക്കും വിഷുവിന്റെയും ഈസ്റ്ററിന്റെയും ആശംസകള്‍ നേര്‍ന്നുകൊണ്ട് കേരളത്തിന്റെ നയാഗ്രാ എന്നറിയപ്പെടുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനം കവരുന്ന ഭംഗി കവര്‍ ചിത്രമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ഉയരുന്ന ജനരോഷത്തെ കാണാതെ പോകുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന്റെ കപടമുഖങ്ങളെ ‘ആതിരപ്പിള്ളിയുടെ ആകുലതകള്‍’ എന്ന കവര്‍ സ്റ്റോറിയിലൂടെ …
ഏറെ പുതുമകളോടെ യുക്മ ദേശീയ കായികമേള 2017 ന്റെ പൊതു നിയമാവലികള്‍ പുറത്തിറക്കി, ദേശീയ കായികമേള ജൂണ്‍ 24 ശനിയാഴ്ച
ഏറെ പുതുമകളോടെ യുക്മ ദേശീയ കായികമേള 2017 ന്റെ പൊതു നിയമാവലികള്‍ പുറത്തിറക്കി, ദേശീയ കായികമേള ജൂണ്‍ 24 ശനിയാഴ്ച
ജയകുമാര്‍ നായര്‍ (ദേശീയ കായികമേള കോഓര്‍ഡിനേറ്റര്‍) : യുക്മ ദേശീയ കായികമേള 2017 ജൂണ്‍ 24 ന് ബര്‍മിംഗ്ഹാമില്‍ നടക്കും. എണ്ണൂറു മീറ്റര്‍ ഓട്ടമത്സരവും അന്‍പതു വയസിനു മുകളിലുള്ളവരുടെ ഗ്രൂപ്പും ഇത്തവണത്തെ മേളയുടെ പ്രത്യേകതകളാണ്. കായിക മേളയ്ക്ക് വേദിയാകുന്നത് ഇത്തവണയും സട്ടന്‍ കോള്‍ഫീല്‍ഡിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ തന്നെ. മേള യുടെ നടത്തിപ്പ് ചുമതല യുക്മ …
ജെയിംസ് ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ യുക്മ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉപഹാറുമായി കൈകോര്‍ക്കുന്നു, ഏപ്രില്‍ 23 നു മാഞ്ചെസ്റ്ററില്‍ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരിക്കുവാന്‍ പരിശീലനം
ജെയിംസ് ജോസിന്റെ ജീവന്‍ രക്ഷിക്കാന്‍ യുക്മ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉപഹാറുമായി കൈകോര്‍ക്കുന്നു, ഏപ്രില്‍ 23 നു മാഞ്ചെസ്റ്ററില്‍ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരിക്കുവാന്‍ പരിശീലനം
വര്‍ഗീസ് ഡാനിയേല്‍: മൈലോഡിസ്പ്ലാസിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന, മാഞ്ചസ്റ്റര്‍ മലയാളികളായ ശ്രീ ജോസിന്റെയും ശ്രീമതി ഗ്രേസി ജോസിന്റെയും മകനും വെസ്റ്റ് ഓഫ് ഇംഗ്‌ളണ്ട്, ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായ ജെയിംസ് ജോസിനെ സഹായിക്കുവാന്‍ യുക്മയുടെ ‘റാപിഡ് റെസ്‌പോണ്‍സ് ടീം’ ഉപഹാറുമായി കൈകോര്‍ക്കുന്നു. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ജെയിംസ് ജോസിനു അനുയോജ്യമായ മജ്ജ ദാതാവിനെ തേടി …
യുകെകെസിഎ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ പ്രവര്‍ത്തന ഉദ്ഘാടനവും ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദി ആഘോഷവും
യുകെകെസിഎ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ പ്രവര്‍ത്തന ഉദ്ഘാടനവും ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദി ആഘോഷവും
സഖറിയ പുത്തന്‍കളം: യുകെകെസിഎ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ പ്രവര്‍ത്തനോത്ഘാടനവും ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയോഘഷവും യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ മിഡ്‌ലാന്‍ഡ്‌സ് ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയാഘോഷങ്ങളും സംയുക്തമായി ഈ മാസം 22 ന് ലെസ്റ്ററില്‍ നടത്തപ്പെടും. ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ രാവിലെ പതിനൊന്നിന് ദിവ്യബലിയോടെയാണ് ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയും മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രവര്‍ത്തനോത്ഘാടനവും ആരംഭിക്കുന്നത്. തുടര്‍ന്ന് …
യുകെകെസിഎ ‘ലെന്റ് അപ്പീല്‍’ ഏപ്രില്‍ 30 ന് സമാപിക്കും
യുകെകെസിഎ ‘ലെന്റ് അപ്പീല്‍’ ഏപ്രില്‍ 30 ന് സമാപിക്കും
സഖറിയ പുത്തന്‍കളം: യുകെകെസിഎ ‘ലെന്റ് അപ്പീല്‍’ ഏപ്രില്‍ 30ന് സമാപിക്കും. വലിയ നോമ്പിനോടനുബന്ധിച്ച് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രഖ്യാപിച്ച ‘ലെന്റ് അപ്പീല്‍’ഈ മാസം 30ന് സമാപിക്കും. ക്രിസ്തുവിന്റെ പീഡാനുഭവ ഉത്ഥാന ഓര്‍മ്മയാചരണത്തിന്റെ മുന്നോടിയായി ആഗോള ക്രൈസ്തവര്‍ ആചരിക്കുന്ന വലിയ നോമ്പ് കാലഘട്ടത്തില്‍ ദുഃഖദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുവാന്‍ ഈ വര്‍ഷം മുതല്‍ യുകെകെസിഎ നടപ്പിലാക്കിയ പദ്ധതിയാണ് …
ന്യൂകാസില്‍ കേന്ദ്രീകരിച്ചു പുതിയ സാംസ്‌കാരിക സംഘടന രൂപീകരിക്കുന്നു (മാന്‍, യുക്മയുമായി സഹകരിക്കും
ന്യൂകാസില്‍ കേന്ദ്രീകരിച്ചു പുതിയ സാംസ്‌കാരിക സംഘടന രൂപീകരിക്കുന്നു (മാന്‍, യുക്മയുമായി സഹകരിക്കും
അലക്‌സ് വര്‍ഗീസ് (ന്യൂകാസില്‍): നോര്‍ത്ത് ഈസ്റ്റിലെ മലയാളികളെ ഒന്നിച്ചു ചേര്‍ത്തിണക്കികൊണ്ട് മലയാളത്തനിമയും, സംസ്‌കാരവും, പൈതൃകവും, വളര്‍ത്തുവാനും, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുവാനും ഉദ്ദേശിച്ചു ന്യൂകാസില്‍ കേന്ദ്രമാക്കി പുതിയ മലയാളി സംഘടന മാന്‍ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ്) പിറവിയെടുക്കുന്നു . സാധാരണ മലയാളി സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി സ്ഥിരം കൂട്ടായ്മകള്‍ക്കും , കൂടിച്ചേരലുകള്‍ക്കും അപ്പുറം അംഗങ്ങളുടെ …
കേരളാ ക്ലബ് നനീട്ടന് നവ നേതൃത്വം
കേരളാ ക്ലബ് നനീട്ടന് നവ നേതൃത്വം
സജീവ് സെബാസ്റ്റ്യന്‍: വര്‍ഷങ്ങളായ വളരെ വ്യത്യസ്തമായി പ്രവര്‍ത്തനങ്ങളാല്‍ മുന്നേറികൊണ്ടിരിക്കുന്നതും യു കെ യില്‍ സ്വന്തമായി ബസ് സര്‍വീസ് ഉള്ള ഏക അസോസിയേഷനുമായ കേരള ക്ലബ് നനീട്ടന്റെ നവ സാരഥികളെ തിരഞ്ഞെടുത്തു .കഴിഞ്ഞ ദിവസം നനീട്ടനിലെ ഔര്‍ ലേഡി ഓഫ് എ ഞെല്‍സ് പാരിഷ് ഹാളില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തിലാണ് ക്ലബ്ബിന്റെ നവ സാരഥികളെ തിരഞ്ഞെടുക്കപ്പെട്ടത്. …