1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രാവണം 2023: വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രൗഢ ഗംഭീരമായി
ശ്രാവണം 2023: വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രൗഢ ഗംഭീരമായി
റായ്മോൾ ജോസഫ്: വിൽഷെയർ മലയാളികളായിട്ടുള്ള തദ്ദേശീയരും യുകെയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുമായ നിരവധി മലയാളികൾ ആഘോഷപരിപാടിയിൽ സന്നിഹിതരായി. ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധ കലാകാരന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീത നൃത്ത, നാട്യ കലാമേളകളും ഓണാഘോഷത്തോടനുബന്ധിച്ചു കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത നിരവധി ഓണക്കളികളും, അത്യന്തം വാശിയേറിയ വടംവലി മത്സരവും വിൽഷെയർ മലയാളി അസോസിയേഷന്റെ …
നോർത്ത് വെസ്റ്റ് റീജിയണിലെ സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ സാരഥികൾ
നോർത്ത് വെസ്റ്റ് റീജിയണിലെ  സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ സാരഥികൾ
അലക്സ് വർഗീസ്: നോർത്ത് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്റും, യുക്മ ദേശീയ നിർവഹക സമിതി അംഗവുമായ അഡ്വ.ജാക്സൺ തോമസ് ആണ് പ്രസിഡന്റ്.വിദ്യാഭ്യാസ കാലം മുതൽ സംഘടനാ പാടവം തെളിയിച്ച, ബിസിനസ് മാനേജ്മെന്റ് ബിരുദ ധാരി കൂടിയായ ഇദ്ദേഹം SMA യു ടെ മുൻ പ്രസിഡന്റും,ക്രിസ്ത്യൻ യൂണിയൻ ഫെയ്ത് ആൻഡ് ജസ്റ്റിസ്‌ കമ്മീഷൻ അംഗവും നിരവധി സംഘടനകളിൽ …
പത്താമത് കുറിച്ചി – നീലംപേരൂർ കുടുംബ സംഗമം സെപ്റ്റംബർ 30ന് മാഞ്ചസ്റ്ററിൽ
പത്താമത് കുറിച്ചി – നീലംപേരൂർ കുടുംബ സംഗമം സെപ്റ്റംബർ 30ന് മാഞ്ചസ്റ്ററിൽ
അലക്സ് വർഗീസ്: യുകെയിലുള്ള കുറിച്ചി – നീലംപേരൂർ നിവാസികളുടെ പത്താമത് കുടുംബ സംഗമം മാഞ്ചസ്റ്ററിലെ സെയിൽമൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സെപ്റ്റംബർ 30ന് വിവിധ കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു. സൗഹൃദം പുതുക്കുന്നതിനും, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും എപ്പോഴും സംഗമം മാറാറുണ്ട്. രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി …
പതിനാലാമത് യുക്മ ദേശീയ കലാമേള നിയമാവലി പ്രകാശനം ചെയ്തു
പതിനാലാമത് യുക്മ ദേശീയ കലാമേള നിയമാവലി പ്രകാശനം ചെയ്തു
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണൽ, ദേശീയ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ്. കലാമേള മത്സരങ്ങൾക്കുള്ള നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” ന്റെ ആദ്യ കോപ്പി സുപ്രസിദ്ധ വ്ളോഗർ ശ്രീ. സുജിത് ഭക്തൻ, യുക്‌മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറക്ക് നൽകി …
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലിയിൽ
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലിയിൽ
യുക്മ കലാമേള 2023ന് ആരവം ഉയർത്തിക്കൊണ്ട് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലി സലേഷ്യൻ കോളേജിൽ കേളി കൊട്ടുണരാൻ തയ്യാറെടുപ്പുകൾ നടത്തി വരുന്നു. നോർത്ത് വെസ്റ്റ് റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളുടെയും പൂർണ്ണപങ്കാളിത്തത്തോടെ നടക്കുന്ന കലാമേള അത്യന്തം ആവേശം നിറഞ്ഞതായിരിക്കും എന്നതിൽ സംശയമില്ല. മാതൃഭാഷയുടെയും ലോകം അറിയുന്ന കേരളീയ, ഇന്ത്യൻ കലകളുടെയും …
മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ഓണാ ഘോഷം ഇന്ന്; ഗായകൻ അഭി ജിത്ത് കൊല്ലം ഉദ്ഘാടകൻ
മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ഓണാ ഘോഷം ഇന്ന്; ഗായകൻ അഭി ജിത്ത് കൊല്ലം ഉദ്ഘാടകൻ
അലക്സ് വർഗീസ്: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) യുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ഇന്ന് ശനിയാഴ്ച (9/9/23) വിഥിൻഷോ ഫോറം സെൻ്ററിൽ വച്ച് സംഘടിപ്പിക്കുകയാണ്. രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം മത്സരങ്ങൾ നടക്കും. ഉച്ചക്ക് 12 മണിക്ക് 21 ഇനം വിഭവങ്ങളുമായിട്ടുള്ള ഓണസദ്യ ആരംഭിക്കും. …
യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ്
യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): റോഥർഹാം മാൻവേഴ്സ് തടാകക്കരയെ പൂരപ്പറമ്പാക്കി മാറ്റി അഞ്ചാമത് കേരളപൂരം വള്ളംകളിക്ക് കൊടിയിറങ്ങി. വനിതകളുടെ ആവേശകരമായ പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്കന്തോർപ്പ് പെൺകടുവകൾ വിജയശ്രീലാളിതരായപ്പോൾ അബർസ്വിത് മലയാളി അസ്സോസ്സിയേഷൻ വനിതകൾ രണ്ടാം സ്ഥാനവും NMCA നോട്ടിംഗ്ഹാം വനിതകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കന്തോർപ്പ് …
ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ മൂന്നാമത്തെ ഹൃസ്വചിത്രം “ഗുരുനാഥൻ ” റിലീസ് ചെയ്തു
ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ മൂന്നാമത്തെ ഹൃസ്വചിത്രം “ഗുരുനാഥൻ ” റിലീസ് ചെയ്തു
ലണ്ടൻ: നമ്മുടെ വിദ്യാലയങ്ങളിലും, സമൂഹത്തിലും മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വളർന്നു വരുന്ന കുട്ടികൾക്കും, അതിലുപരിയായി മാതാപിതാക്കൾക്കും, ഒരു തിരിച്ചറിവിന്റെ സന്ദേശം പകർന്ന്‌ നൽകാൻ ഗുരുനാഥനിലുടെ സാധിച്ചു. ലഹരി മരുന്നിന്റെ ഉപയോഗം വഴി ജീവിതം തന്നെ നശിക്കമായിരുന്ന പെൺകുട്ടിക്ക്, തന്റെ ഗുരുനാഥന്റെ കൃത്യമായ ഇടപെടൽ വഴി നന്മയുടെ പാതയിലേക്ക് തിരികെ വരാൻ കഴിഞ്ഞ നീനുവിന്റെ …
യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ; ബോൾട്ടന് രണ്ടാം സ്ഥാനം; നോട്ടിംഹാം മൂന്നാമത്
യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ; ബോൾട്ടന് രണ്ടാം സ്ഥാനം; നോട്ടിംഹാം മൂന്നാമത്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൽ അഭിമാനനേട്ടവുമായി മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട്ക്ലബ്ബ് സാൽഫോർഡിൻ്റെ പുളിങ്കുന്ന് ചാമ്പ്യൻമാരായി. അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാൽഫോർഡ് യുക്മ ട്രോഫിയിൽ മുത്തമിട്ടത്. മോനിച്ചൻ ക്യാപ്റ്റനായ …
മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്
മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഇന്ന് ആഗസ്റ്റ് 26 ശനിയാഴ്ച.യു കെ മലയാളി സമൂഹത്തിൻ്റെ എല്ലാ വഴികളും എല്ലാ കണ്ണുകളും ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സത്തിലേക്ക്. ഇന്ന് രാവിലെ 8ന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടൻ്റെയും പതാകൾ …