വര്‍ഗീസ് ഡാനിയേല്‍: യുക്മയുടെ ഈ മാഗസിന്‍ ‘ജ്വാല’ മാര്‍ച്ച് ലക്കം പുറത്തിറങ്ങി. യുക്മ നാഷണല്‍ കമ്മറ്റിയുടെ തീരുമാനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പുതിയ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ആദ്യ ലക്കം എന്ന നിലയില്‍ ചില പുതുമകളോടെയാണ് ജ്വാല പുറത്തിറക്കിയിരിക്കുന്നത്. യുകെയിലെ എഴുത്തുകാരുടെ കൃതികളും ലേഖനങ്ങളും പ്രവാസിമലയാളികളില്‍ എത്തിക്കുവാനും സാഹിത്യമേഖലയിലെ പ്രശസ്തരെയും വളര്‍ന്നുവരുന്നവരെയും വായനക്കാര്‍ക്കു പരിചയപ്പെടുത്തുവാനും മണ്‍മറഞ്ഞുപോയ വാഗ്മികളുടെ ഓര്‍മ്മ വായനക്കാരില്‍ …
ഇരിട്ടി: വള്ളിത്തോട്, പായം പഞ്ചായത്തില്‍ താമസിക്കും നാല്പത്തിഅന്ച്ചുകാരനായ ബീരാന്‍ ഇന്ന് തീരാദുഖങ്ങളുടെ നടുവിലാണ്. തന്റെ രണ്ടു വൃക്കകളും പ്രവര്‍ത്തനരെഹിതമായിട്ടു ഏകദേശം രണ്ടുവര്‍ഷത്തോളമായി. തുടര്‍ച്ചയായ ഡയാലിസിലൂടെയാണ് ജീവിതം ഇപ്പോള്‍ മുന്‍പോട്ടു പോകുന്നത്. ഏകദേശം ഇപ്പോള്‍ ഒരാഴ്ചയില്‍ മരുന്നുകള്‍ക്കും ഡയാലിസിസിനുമായിതന്നെ എണ്ണായിരത്തിലതികം രൂപ ചിലവാകുന്നുണ്ട്. നീണ്ട കാലത്തെ ചികിത്സകളും മരുന്നും ബീരനേയുംകുടുംബത്തെയും വലിയ കടക്കാരാക്കി മാറ്റി. തന്റെ ജീവിതത്തെക്കളുപരി …
ലണ്ടന്‍: യുക്മയുടെ ദേശീയ കായികമേള ജൂണ്‍ 24 നു സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ നടക്കും. കായികമേളയ്ക്ക് മിഡ്‌ലാന്‍ഡ്‌സ് ആതിഥേയത്വം വഹിക്കും. നാട്ടിലെ ജില്ലാതല സ്‌കൂള്‍ സ്‌പോര്‍ട്‌സ് പോലെ യുകെയുടെ മണ്ണില്‍ കേരളത്തിന്റെ മക്കള്‍ പോരാടുമ്‌ബോള്‍ ആവേശപ്പൂത്തിരി കത്തും എന്ന കാര്യത്തിനു സംശയം വേണ്ട. ഈ വര്‍ഷത്തെ കായികമേള അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ആണു …
അനീഷ് ജോണ്‍: ലോക വോളി ബോള്‍ ചരിത്രത്തില്‍ കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവന യശ്ശശരീരനായ ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ അശ്രു പുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് യുക്മയുടെ ആദരവ് . മെയ് 20 നു ലിവര്‍പൂളില്‍ വെച്ച് യുക്മ വോളി ബോള്‍ ടുര്‍ണമെന്റ് സംഘടിപ്പിക്കുന്നതു പ്രശസ്ത തരാം ജിമ്മി ജോര്‍ജ്ജിന്റെ സ്മരണാര്‍ത്ഥം .യുക്മ നാഷണല്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഈസ്റ്റ്ഹാമില്‍ ക്യാന്‍സര്‍ രോഗം പിടിപെട്ടു നിര്യാതനായ തിരുവനന്തപുരം ഹരിഹരപുരം സ്വദേശി റിച്ചാര്‍ഡ് ജോസഫിന്റെ പൊതു ദര്‍ശ്ശനവും,അന്ത്യോപചാര ശുശ്രുഷകളും, സംസ്‌കാരവും 25 നു ശനിയാഴ്ച നടത്തപ്പെടും. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്റ്റര്‍’ എന്ന സ്ഥാപനത്തില്‍ …
സജീഷ് ടോം: യു.കെ.യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ ചരിത്രത്തിലാദ്യത്തെ ദേശീയ നേതൃയോഗത്തിന് ബര്‍മിംഗ്ഹാം വേദിയൊരുക്കുന്നു. നാളിതുവരെ ദേശീയ പൊതുയോഗവും ദേശീയ നിര്‍വാഹകസമിതി യോഗങ്ങളുമാണ് യുക്മയുടെ നയരൂപീകരണത്തിനും കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും പ്രവര്‍ത്തനാവലോകനത്തിനുമുള്ള പ്രധാന വേദികളായിട്ടുള്ളത്. യുക്മ ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും ദേശീയ നേതൃയോഗത്തിന്റെ ഭാഗമാണെന്ന് ദേശീയ പ്രസിഡന്റ് …
ജോണ്‍സ് മാത്യു: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ 12ാമത് വാര്‍ഷിക സമ്മേളനം 2017 മാര്‍ച്ച് 18ന് ആഷ്‌ഫോര്‍ഡ് സെന്റ് സൈമണ്‍സ് ഹാളില്‍ വച്ച് നടന്നു.വൈകീട്ട് 6.30ന് പ്രസിഡന്റ് മിനോ ജിജോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജസ്സി ഷിജോ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ ഗീത എബി വാര്‍ഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു. …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്ററിനടുത്ത് നടസ്‌ഫോഡില്‍ ഈ മാസം 10ന് മരണമടഞ്ഞ പത്തനംതിട്ട തുരുത്തിക്കാട് സ്വദേശിനി മoത്തിലേട്ട് പരേതനായ കുര്യാക്കോസ് ഭാര്യ എല്‍സമ്മ കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച നട്‌സ് ഫോര്‍ഡിന്റെ മണ്ണില്‍ അന്ത്യവിശ്രമമൊരുങ്ങും. മക്കളായ ബൈജു, ബിനി എന്നിവരെയും കുഞ്ഞ് മക്കളെയും, മറ്റ് ബന്ധുമിത്രങ്ങളെയും കാണുവാനായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ശ്രീമതി. എല്‍സമ്മ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യു …
തങ്കച്ചന്‍ അബ്രഹാം: യുക്മ നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്‍ ‘യുക്മ ഓള്‍ യൂ കെ വോളിബോള്‍ ടൂര്‍ണമെന്റ്’ നടത്തുവാന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് മെയ് 20 ശനിയാഴച ലിവര്‍പൂളില്‍ വച്ച് നടക്കും. ലിവര്‍പൂള്‍ ബോര്‍ഡ് ഗ്രീന്‍ സ്‌കൂളില്‍ ടൂര്‍ണമെന്റ് സംഘാടകസമിതി യോഗം കൂടികയുണ്ടായി. കായിക രംഗത്ത് ഭാരതത്തിന്റെ അഭിമാനവും അര്‍ജുനാവാര്‍ഡ് …
സജിന്‍ രവീന്ദ്രന്‍: 2005 ല്‍ സ്ഥാപിതമായി, കല സാംസ്‌കാരിക സാമൂഹ്യ മേഖലകളില്‍ മികച്ച പ്രവര്ത്തനം കാഴ്ച വെക്കുന്ന സംഘടന ആണ്‍ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (SKCA). 18.03.2017ന്‍ Shirecliffe Communtiy Center ല്‍ വെച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് വരണാധികാരി ശ്രീ. സന്തോഷ് ജോര്ജിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 2017, 2018 …