1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പകരം വയ്ക്കാനില്ലാത്ത മാതൃകയായി പതിനഞ്ചാം വര്‍ഷത്തില്‍ ജി.എം.എ ക്രിസ്റ്റല്‍ ഇയര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നവ സാരഥികള്‍
പകരം വയ്ക്കാനില്ലാത്ത മാതൃകയായി പതിനഞ്ചാം വര്‍ഷത്തില്‍ ജി.എം.എ ക്രിസ്റ്റല്‍ ഇയര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നവ സാരഥികള്‍
ലോറന്‍സ് പെല്ലിശേരി: പകരം വയ്ക്കാനില്ലാത്ത മാതൃകയായി പതിനഞ്ചാം വര്‍ഷത്തില്‍ ജി.എം.എ ക്രിസ്റ്റല്‍ ഇയര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നവ സാരഥികള്‍. ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ഹൃദയസ്പന്ദനമായ ജി.എം.എ അതിന്റെ പതിനഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നു. 2002 മെയ് 26 ന് സമാരംഭം കുറിച്ച ജി.എം.എ, നിസ്വാര്‍ത്ഥമായ സേവനങ്ങളും നിരന്തരമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും വഴി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ നിത്യ ജീവിതത്തില്‍ …
മെയ് ആറിനു നടക്കുന്ന ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന് മുഖ്യാഥിതിയായി ഇടുക്കി എം പി ജോയിസ് ജോര്‍ജ് കുടുംബസമേതം എത്തുന്നു
മെയ് ആറിനു നടക്കുന്ന ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന് മുഖ്യാഥിതിയായി ഇടുക്കി എം പി ജോയിസ് ജോര്‍ജ് കുടുംബസമേതം എത്തുന്നു
  റോയ് കട്ടപ്പന: ഇടുക്കി ജില്ലാ സംഗമത്തില്‍ പങ്കെടുക്കാന്‍ അദ്യമായി ഇടുക്കിയുടെ ജനപ്രതിനിധി കുടുംബസമേതം എത്തുന്നു.ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ വാര്‍ഷികത്തില്‍ ഇടുക്കി ജില്ലാക്കാരായ എല്ലാവരുടെയും കുടെ സമയം ചെലവഴിക്കാനും, അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും, ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയില്‍ പങ്കുകെള്ളാന്‍ എല്ലാവരും മെയ് ആറിനു നടക്കുന്ന സംഗമത്തില്‍ എത്തി ചേരാന്‍ ജോയിസ് ജോര്‍ജ് എല്ലാ …
ഈസ്റ്റ് ഹാമില്‍ കൊല്ലം മയ്യനാട് സ്വദേശി റിച്ചാര്‍ഡ് നിര്യാതനായി
ഈസ്റ്റ് ഹാമില്‍ കൊല്ലം മയ്യനാട് സ്വദേശി റിച്ചാര്‍ഡ് നിര്യാതനായി
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഈസ്റ്റ്ഹാമില്‍ മലയാളി ക്യാന്‍സര്‍ രോഗം പിടിപെട്ടു അന്തരിച്ചു.കൊല്ലം മയ്യനാട് സ്വദേശി റിച്ചാര്‍ഡ് ജോസഫ് (64) ആണ് അന്തരിച്ചത്.ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. ലണ്ടനിലെ വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്റ്റര്‍ ‘ എന്ന സ്ഥാപനത്തില്‍ ജോലിചെയ്തു വരികെയാണ് ക്യാന്‍സര്‍ രോഗം …
മെയ് ആറാം തീയതി ഇടുക്കി ജില്ലാ സംഗമം നടത്തപ്പെടുന്നതോട് ഒപ്പം ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണ ചൊരിയുവാന്‍ അവസരം ഒരുക്കുന്നു
മെയ് ആറാം തീയതി ഇടുക്കി ജില്ലാ സംഗമം നടത്തപ്പെടുന്നതോട് ഒപ്പം ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണ ചൊരിയുവാന്‍ അവസരം ഒരുക്കുന്നു
റോയ് മാഞ്ചസ്റ്റര്‍: യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ സ്‌നേഹ കുട്ടായ്മ മെയ് മാസം ആറാം തീയതി വുള്‍വര്‍ഹാംപ്‌ടെണില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ വര്‍ഷത്തെ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. ഈ വര്‍ഷത്തെ …
വോകിംഗ് കാരുണ്യയുടെ അന്‍പത്തി ആറാമത് സഹായമായ നല്പതിഒന്നായിരം രൂപ സ്‌നേഹഭവന് കൈമാറി
വോകിംഗ് കാരുണ്യയുടെ അന്‍പത്തി ആറാമത് സഹായമായ നല്പതിഒന്നായിരം രൂപ സ്‌നേഹഭവന് കൈമാറി
  തൃശ്ശൂര്‍: വോകിംഗ് കാരുണ്യയ്ക്കുവേണ്ടി സിസ്റ്റര്‍ എല്‍സമ്മ വലിയവീട്ടില്‍ നല്ല്പ്പതിഒന്നയിരം രൂപായുടെ ചെക്ക് ഫാദര്‍ ജിക്‌സന് കൈമാറി. തൃശ്ശൂര്‍ ജില്ലയില്‍ കുട്ടല പഞ്ചായത്തില്‍ സ്തിഥി ചെയ്യുന്ന ഫാദര്‍ ജിക്‌സന്റെ നേതൃത്തത്തിലുള്ള സ്‌നേഹഭവന്‍ ഇന്ന് നിരവധി വൃദ്ധര്‍ക്കും അനാഥര്‍ക്കും ആശ്രയ കേന്ദ്രമാണ്. അന്പതില്‍പ്പരം അന്തേവാസികള്‍ ഇന്ന് സ്‌നേഹഭവന്റെ തണലിലാണ് ജീവിതം തള്ളിനീക്കുന്നത്. ഏകദേശം ഒരുമാസക്കാലം മുന്‌പോട്ടുപോകണമെങ്കില്‍ ഭക്ഷണത്തിന് …
യുക്മയുടെ ‘ഇ’ തിലകക്കുറിയായ ‘ജ്വാല’ ഇമാഗസിന് പുതിയ സാരഥികള്‍, റെജി നന്തികാട്ട് ചീഫ് എഡിറ്ററായി തുടരും
യുക്മയുടെ ‘ഇ’ തിലകക്കുറിയായ ‘ജ്വാല’ ഇമാഗസിന് പുതിയ സാരഥികള്‍, റെജി നന്തികാട്ട് ചീഫ് എഡിറ്ററായി തുടരും
വര്‍ഗീസ് ഡാനിയേല്‍: യുക്മ സാംസ്‌കാരീക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഇ മാഗസിനായ ‘ജ്വാല’ യുടെ 201719 കാലയളവിലേക്കുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലയളവിലെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി മാനേജിംഗ് എഡിറ്റര്‍ ശ്രീ സജീഷ് ടോമിനെയും ചീഫ് എഡിറ്റര്‍ ശ്രീ റെജി നന്തിക്കാട്ടിനെയും തല്‍സ്ഥാനങ്ങളില്‍ നിലനിര്‍ത്തി കൊണ്ടാണു പുതിയ എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചിരിക്കുന്നത് . …
യുക്മയുടെ ആദ്യ സാന്ത്വനം ഉഷ മേനോന്റെ കുടുംബത്തിന്
യുക്മയുടെ ആദ്യ സാന്ത്വനം ഉഷ മേനോന്റെ കുടുംബത്തിന്
  ബാല സജീവ്കുമാര്‍: യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യുക്മ നാഷണല്‍ കമ്മിറ്റി ആവിഷ്‌കരിച്ച യുക്മ സാന്ത്വനം പദ്ധതി ഇതിനോടകം യു കെ മലയാളികളുടെ ഇടയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യു കെ മലയാളികളെ ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ നമ്മളുടെ സഹായ ഹസ്തമായാണ് സാന്ത്വനം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. യുക്മയുടെ ആദ്യ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ തന്നെ പങ്കെടുത്ത അംഗങ്ങള്‍ …
യുകെ മലയാളികളുടെ മാതാവ് അന്നമ്മ തോമസ് നാട്ടില്‍ നിര്യാതയായി
യുകെ മലയാളികളുടെ മാതാവ് അന്നമ്മ തോമസ് നാട്ടില്‍ നിര്യാതയായി
അലക്‌സ് വര്‍ഗീസ്: ലിവര്‍പൂളില്‍ താമസിക്കുന്ന രാജു തോമസിന്റെയും, മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ താമസിക്കുന്ന ഗ്രേസി ജോസിന്റെയും മാതാവ് ഏറ്റുമാനൂര്‍ ഓണംതുരുത്ത് മ്ലാവില്‍ പരേതനായ തോമസ് ഭാര്യ അന്നമ്മ തോമസ് (87) ഇന്നലെ നാട്ടില്‍ നിര്യാതയായി. പരേത അതിരമ്പുഴ ചെരുവില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി തോമസ്, എം.ടി. തോമസ്, രാജു തോമസ് (ലിവര്‍പൂള്‍), ബിജു തോമസ്, തങ്കമ്മ തോമസ്, …
ഐക്യകാഹളം മുഴക്കി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍, പുത്തന്‍ ഉണര്‍വുമായി നവ നേതൃത്വം
ഐക്യകാഹളം മുഴക്കി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍, പുത്തന്‍ ഉണര്‍വുമായി നവ നേതൃത്വം
  അലക്‌സ് വര്‍ഗീസ്: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ഷീജോ വര്‍ഗ്ഗീസ് നേതൃത്വം കൊടുക്കുന്ന കമ്മിറ്റിയുടെ ആദ്യ നിര്‍വാഹക സമിതി യോഗം റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകുവാന്‍ തീരുമാനിച്ചു. പ്രസിഡന്റ് ശ്രീ.ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീ. തങ്കച്ചന്‍ എബ്രഹാം സ്വാഗതം ആശംസിച്ചു. …
യുകെകെസിഎ ‘ലെന്റ് അപ്പീലിന്’ തുടക്കമായി
യുകെകെസിഎ ‘ലെന്റ് അപ്പീലിന്’ തുടക്കമായി
  ജോസ് പുത്തന്‍കളം: വളര്‍ച്ചയുടെ പടവുകള്‍ താണ്ടി പതിനാറാം വര്‍ഷത്തിലേക്ക് കടക്കുന്ന ക്‌നാനായ കാത്തലിക് അസോസിയേഷന്‍, വലിയ നോമ്പിന്റെ വേളയില്‍ സാമ്പത്തിക പരാധീനത മൂലം ദുഃഖദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘ലെന്റ് അപ്പീലിന്’ തുടക്കമായി. എല്ലാ വര്‍ഷവും വലിയ നോമ്പ് കാലത്തു തങ്ങള്‍ക്ക് ഇഷ്ടമുള്ള തുക യൂണിറ്റ് വഴി യുകെകെസിഎ ചാരിറ്റി ഫണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ …