ജോമോന്‍ മാമൂട്ടില്‍: ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യൂ.കെ മലയാളികളുടെയിടയില്‍ തരംഗമായി മാറിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്റെ ഒന്നാം വാര്‍ഷികവും, മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ ഓ .എന്‍ .വി കുറുപ്പിന്റെ അനുസ്മരണവും ,ചാരിറ്റി ഇവന്റ്‌റും ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും മികവുറ്റതായി മാറി. ഈ …
അനീഷ് ജോണ്‍: യുക്മ നാഷണല്‍ കലാമേളയുടെ തീയതികള്‍ പുതുക്കി നിര്‍ണ്ണയിച്ചു, ഒക്ടോബ ര്‍ 28 ശനിയാഴ്ചയാണ് പുതുക്കിയ തീയതി. യുക്മ നാഷണല്‍ കലാമേളകള്‍ യു കെ മലയാളികളുടെ ദേശിയ ഉത്സവം ആയി മാറിയ സാഹചര്യത്തില്‍ യു കെ മലയാളികളുടെ ആശയം ആവേശവും കണക്കിലെടുത്തു കഴിഞ്ഞ കാലങ്ങളില്‍ നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമായി കൊണ്ടാണ് യുക്മ …
സജീഷ് ടോം: യു.കെ. മലയാളി അസ്സോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017 2019 പ്രവര്‍ത്തനവര്‍ഷങ്ങളിലേക്കുള്ള ഭരണ സമിതിയുടെ ആദ്യയോഗം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ നടന്നു. പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംഘടനയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടു. വര്‍ദ്ധിച്ചുവരുന്ന അപ്രതീക്ഷിതമായ മരണങ്ങള്‍ അസുരക്ഷിതമാക്കുന്ന യു.കെ മലയാളികളുടെ …
നിധീഷ് കൊചാലുംചുവട്ടില്‍ (ഡബ്ലിന്‍): A D 345 ല്‍ മെസ്സപ്പൊട്ടോമിയായില്‍ (ഇറാഖ്) നിന്നു ദക്ഷിണ ഭാരതത്തിലെ പ്രമുഖ തുറമുഖ പട്ടണമായ മുസ്സിരിസില്‍ (കൊടുംങ്ങല്ലൂര്‍) ക്‌നായി തോമായുടെ നേതൃത്വത്തില്‍ കപ്പലിറങ്ങിയ തങ്ങളുടെ പൂര്‍വ്വികരെ അനുസ്മരിച്ചു കൊണ്ട് അയര്‍ലണ്ടിലെ മുഴുവന്‍ ക്‌നാനായ കുടുംബങ്ങളും ഒത്തു ചേരുന്ന കുടുംബക്കൂട്ടായ്മ ‘മുസ്സിരിസ് 345’ ഫെബ്രുവരി 25 ശനിയാഴ്ച താലാ കില്‍നമന …
റോജിമോന്‍ വര്‍ഗീസ് (യുക്മ ദേശീയ ജനറല്‍ സെക്രട്ടറി): കാലഘട്ടത്തിന്റെ ആവശ്യകതകള്‍ മുന്‍കൂട്ടി കണ്ടെത്തുകയെന്നത് ഏതൊരു ജനകീയ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ ഘടകമാണ്. യു.കെ മലയാളീ അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയെ സംബന്ധിച്ചിടത്തോളം അതൊരു പ്രവര്‍ത്തന ശൈലി കൂടിയാണ്. സംഘടനയുടെ പ്രവര്‍ത്തന മേഖലകള്‍ വിപുലമാക്കുന്നതോടൊപ്പം, ആ പ്രവര്‍ത്തനങ്ങളും പുതിയ നയപരിപാടികളുമെല്ലാം പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കേണ്ടത് അത്യന്താപേഷിതമാണെന്ന തിരിച്ചറിവില്‍ …
സജീഷ് ടോം: ജനുവരി 12 ഞായറാഴ്ച നടന്ന യുക്മ ദേശീയ നിര്‍വാഹകസമിതിയുടെ ആദ്യ യോഗത്തില്‍ 2017 പ്രവര്‍ത്തന വര്‍ഷത്തെ വിപുലമായ കര്‍മ്മ പരിപാടികള്‍ക്കുള്ള രൂപരേഖ തയ്യാറായി. നിര്‍വാഹക സമിതി യോഗത്തിന് ശേഷം പുറത്തിറക്കിയ ആദ്യ പത്രക്കുറിപ്പിലൂടെ പ്രഖ്യാപിക്കപ്പെട്ട ‘യുക്മ സാന്ത്വനം’ സ്വപ്നപദ്ധതി ഇതിനകം യു.കെ. മലയാളികള്‍ക്കിടയില്‍ സജീവ ചര്‍ച്ച ആയിമാറിക്കഴിഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ തുടര്‍ച്ചയെന്നോണം, …
ജോമോന്‍ മാമൂട്ടില്‍: മ്യൂസിക് ബാന്‍ഡ് രംഗത്ത് ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യു .കെ മലയാളികളുടെ ഇടയില്‍ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്റ് ഒന്നാം വാര്‍ഷികവും, ചാരിറ്റി ഇവന്റും,മലയാള സിനിമാ ഗാനരംഗത്ത് അതുല്യ സംഭാവന ചെയ്ത,ഏതൊരു മലയാളിയുടെ മനസിലും എന്നും നിറഞ്ഞു നില്‍ക്കുന്ന നിരവധി നിത്യ ഹരിത ഗാനങ്ങള്‍ രചിച്ച മഹാ പ്രതിഭ …
സഖറിയ പുത്തന്‍കളം: മിഡ്വെയില്‍സിന്റെ മലനിരകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നടവിളികള്‍ വാനിലുയര്‍ത്തി കൊണ്ട് ക്‌നാനായ യുവജനങ്ങളുടെ ഈ വര്‍ഷത്തെ ലീഡര്‍ഷിപ്പ് ക്യാമ്പ് വിജയകരമായി അവസാനിച്ചു. മിഡ്വെയ ില്‍സിലെ ന്യൂടൌണ്‍ എന്ന സ്ഥലത്തുള്ള കെഫന്‍ലി പാര്‍ക്ക് എന്ന സ്ഥലത്ത് വച്ചാണ് ഫെബ്രുവരി 3,4,5 തീയതികളിലായി 35 ഓളം യൂണിറ്റുകളില്‍ നിന്നായി 115 ഓളം യുവജനങ്ങള്‍ പങ്കെടുത്ത …
സജീഷ് ടോം: യുക്മ ആദ്യ ദേശീയ നിര്‍വാഹക സമിതി യോഗം സമാപിച്ചു യു.കെ. മലയാളികള്‍ക്ക് കരുണയുടെ കൈത്താങ്ങുമായി ‘യുക്മ സാന്ത്വനം’ യു.കെ. മലയാളി അസ്സോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017 2019 പ്രവര്‍ത്തനവര്‍ഷങ്ങളിലേക്കുള്ള ഭരണ സമിതിയുടെ ആദ്യയോഗം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ നടന്നു. പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ …
ശാലോം മീഡിയ കോണ്‍ഫറന്‍സ് 2017 ഫെബ്രുവരി 17 ന്. ശാലോമിനെ സമൃദ്ധമായി അനുഗ്രഹിച്ചു നയിക്കുന്ന ജീവിക്കുന്ന കര്‍ത്താവിന് നന്ദി പറയാന്‍ നമുക്ക് ഒന്നിച്ചു ചേരാം.