1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിസ്‌കയുടെ ‘സര്‍ഗോത്സവം 2017’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, മത്സരങ്ങള്‍ ഫെബ്രുവരി 25 ന്
ബ്രിസ്‌കയുടെ ‘സര്‍ഗോത്സവം 2017’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, മത്സരങ്ങള്‍ ഫെബ്രുവരി 25 ന്
ജെഗി ജോസഫ്: ബ്രിസ്‌കയുടെ ‘സര്‍ഗോത്സവം 2017’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, മത്സരങ്ങള്‍ ഫെബ്രുവരി 25ന്. ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ഈവര്‍ഷത്തെ സര്‍ഗോത്സവം 2017 ഫെബ്രുവരി 25ന് സൗത്ത് മീഡില്‍ വെച്ച് നടത്തപ്പെടുന്നു .സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ വച്ച് രാവിലെ പത്തു മണിമുതല്‍ എട്ടു മണിവരെയാണ് മത്സരങ്ങള്‍ .ഈ വര്‍ഷത്തെ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.വാശിയേറിയ മത്സരങ്ങളാകും …
നോര്‍ത്താംപ്ടണ്‍ ചിലങ്ക കേരളൈറ്റ് അസോസിയേഷനു പുതിയ നേതൃത്വം
നോര്‍ത്താംപ്ടണ്‍ ചിലങ്ക കേരളൈറ്റ് അസോസിയേഷനു പുതിയ നേതൃത്വം
റോയ് മാത്യു: നോര്‍ത്താംപ്ടണ്‍ ചിലങ്ക കേരളൈറ്റ് അസോസിയേഷനു പുതിയ നേതൃത്വം. നോര്‍ത്താംപ്ടണിലെ ചിലങ്ക കേരളൈറ്റ് അസോസിയേഷന്‍ ന്റെ പുതിയ ഭാരവാഹികളെ 15/01/17 നു ചേര്‍ന്ന ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. ശ്രീ ടോമി ഏബ്രഹാം പ്രസിഡന്റ് ആയും ശ്രീ സജി റാന്നി സെക്രട്ടറി ആയും ശ്രീ സോയു ട്രെഷറര്‍ ആയും സ്ഥാനം ഏറ്റെടുക്കയുണ്ടായി. ശ്രീമതി ബെറ്റി …
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രസ്തുമസ് ചാരിറ്റിയില്‍ കിട്ടിയ തുക ആദ്യ കുടുംബത്തിന് കൈമാറി
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രസ്തുമസ് ചാരിറ്റിയില്‍ കിട്ടിയ തുക ആദ്യ കുടുംബത്തിന് കൈമാറി
റോയി മാത്യു: യുകെയില്‍ ഉള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമം (IJS) വഴി കഴിഞ്ഞ അഞ്ചു വര്‍ഷമായി എല്ലാ വര്‍ഷവും ചാരിറ്റി നടത്തി വരുന്നു. ഈ വര്‍ഷത്തെ ക്രസ്തുമസ് ചാരിറ്റി 2,772.50 പൗണ്ട് സമാഹരിക്കാന്‍ കഴിഞ്ഞു. ഇതു കുടാതെ ഈ വര്‍ഷം പെട്ടന്നുണ്ടായ ജോസിയുടെ മരണത്തോsനു ബെദ്ധിച്ച് നടത്തിയ ചാരിറ്റില്‍ 4,763.25 നാലു ദിവസം …
പരിമിതികളെ സാധ്യതകളാക്കുന്ന വിജയമന്ത്രം, ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗിളിന്റെ കഥ ഓര്‍മ്മിപ്പിച്ചുകൊണ്ട് ജ്വാലയുടെ പുതുവര്‍ഷ ലക്കം പുറത്തിറങ്ങി
പരിമിതികളെ സാധ്യതകളാക്കുന്ന വിജയമന്ത്രം,  ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗിളിന്റെ കഥ ഓര്‍മ്മിപ്പിച്ചുകൊണ്ട് ജ്വാലയുടെ പുതുവര്‍ഷ ലക്കം പുറത്തിറങ്ങി
സുജു ജോസഫ്: പരിമിതികളുടെ തടവറയില്‍ വീര്‍പ്പുമുട്ടികഴിയുന്നവരെ വിജയത്തിന്റെ മന്ത്രം ഓര്‍മ്മിപ്പിക്കുന്നതാണ് ജ്വാലയുടെ പുതുവര്‍ഷ ലക്കം. ചീഫ് എഡിറ്റര്‍ റജി നന്തിക്കാട്ട് പുതുവര്‍ഷലക്കത്തില്‍ എഴുതിയ എഡിറ്റോറിയലിലാണ് അമേരിക്കന്‍ നോവലിസ്റ്റ് ആയ റിച്ചാര്‍ഡ് ബാഷിന്റെ ‘ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍’ എന്ന നോവലിനെ കുറിച്ച് പറയുന്നത്. പരിമിതികളെ സാധ്യതകളാക്കുന്നതാണ് പുതിയ കാലഘട്ടത്തിന്റെ വിജയമന്ത്രമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പരിമിതികളെ കുറിച്ച് ആകുലപ്പെട്ടുകൊണ്ട് …
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷം ജനുവരി 28 ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷം ജനുവരി 28 ന്
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ലണ്ടന്‍ നഗരം കാത്തിരിക്കുന്നത് പുതുമകള്‍ നിറഞ്ഞ ധാരാളം ആഘോഷങ്ങള്‍ തന്നെയാണ്. കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി ഇംഗ്ലണ്ടിലും ഭാരതഹൈന്ദവ പാരമ്പര്യത്തിന്റെ മുഖമുദ്രയായി നിലകൊള്ളുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയും അതിന്റെ ഓരോ പ്രവര്‍ത്തനങ്ങളും , ലോകസമസ്താഃ സുഖിനോഭവന്തു എന്ന ആപ്തവാക്യം യുഗങ്ങള്‍ക്കു മുന്‍പുതന്നെ ലോകത്തിനു സമ്മാനിച്ചതാണ് നമ്മുടെ ആര്‍ഷഭാരത സംസ്‌കാരം ആ സംസ്‌കാരത്തിന്റെ പിന്മുറക്കാരായ കുറെ …
നൊസ്റ്റാള്‍ജിക്ക് മെമ്മറീസിനു ശേഷം സംഗീതവും നൃത്തവും ഇഴചേരുന്ന മയൂര ഫെസ്റ്റ് 2017 മായി ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ വീണ്ടും
നൊസ്റ്റാള്‍ജിക്ക് മെമ്മറീസിനു ശേഷം സംഗീതവും നൃത്തവും ഇഴചേരുന്ന   മയൂര ഫെസ്റ്റ് 2017 മായി ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുകെ വീണ്ടും
അജിത് പാലിയത്: സ്റ്റേജ്ജ് ലൈവ് പ്രോഗ്രാമുകളിലെ വൈവിദ്ധ്യത കൊണ്ട് തനതു സ്ഥാനം നേടി യുക്കെ മലയാളികള്‍ക്കിടയില്‍ തരംഗമായ ട്യൂണ് ഓഫ് ആര്‍ട്‌സ് യുകെയുടെ നൊസ്റ്റാള്‍ജിക്ക് മെമ്മറീസിനു ശേഷം സംഗീതവും നൃത്തവും ഇഴചേരുന്ന മയൂര ഫെസ്റ്റ് 2017 മായി ഒരിക്കല്‍ കൂടി നിങ്ങളുടെ മുന്നിലേക്ക്. സംഗീതനൃത്ത പരിപാടികളിലൂടെ യൂക്കേയിലെ കഴിവുള്ള കലാകാരന്മാരേയും കലാകാരികളെയും കൈപിടിച്ച് കൊണ്ടുവരുവാനായി നടത്തുന്ന …
കുട്ടനാട്ടുകാര്‍ ജൂണ്‍ 24 ന് കാവാലം നാരായണപ്പണിക്കര്‍ നഗറില്‍ ഒത്തുകൂടും
കുട്ടനാട്ടുകാര്‍ ജൂണ്‍ 24 ന് കാവാലം നാരായണപ്പണിക്കര്‍ നഗറില്‍ ഒത്തുകൂടും
ആന്റണി മാത്യു: വഞ്ചിപ്പാട്ടും ഞാറ്റുപാട്ടും പാടി സ്വാഗതമോതി തുടങ്ങുന്ന കലാപരിപാടികള്‍ കുട്ടനാടന്‍ വള്ളസദ്യയോടുകൂടി സമാപിക്കും. ഈ വര്‍ഷത്തെ കുട്ടനാട് സംഗമം ജോണ്‍ 24 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വാട് ഫോര്‍ഡ് ഹെമല്‍ ഹെംസ്റ്റഡ് ഹാളില്‍ നടക്കും വഞ്ചിപ്പാട്ടിന്റെ ഈരടികളും നതോന്നതയുടെ താളവും കുതിച്ചു പായുന്ന ചുണ്ടന്‍ വള്ളത്തിന്റെ ഭുതതാളവുവും ഹ്രദയത്തില്‍ സൂക്ഷിക്കുന്ന തനതായ …
കര്‍മ്മ ബന്ധുരം ഈ പൊഴിഞ്ഞ വര്‍ഷ ദളങ്ങള്‍, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം എഴുതുന്നു
കര്‍മ്മ ബന്ധുരം ഈ പൊഴിഞ്ഞ വര്‍ഷ ദളങ്ങള്‍, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ്  ടോം എഴുതുന്നു
സജീഷ് ടോം (യുക്മ ദേശീയ ജനറല്‍ സെക്രട്ടറി):കര്‍മ്മ ബന്ധുരം ഈ പൊഴിഞ്ഞ വര്‍ഷ ദളങ്ങള്‍, സ്ഥാനമൊഴിയുന്ന യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നു. ഹൃസ്വമായൊരു മനുഷ്യായുസില്‍ രണ്ട് വര്‍ഷങ്ങള്‍ തീര്‍ത്തും ചെറുതല്ലാത്ത ഒരു കാലഘട്ടമാണ്. കര്‍മ്മ ബന്ധുരവും കര്‍മ്മ നിരതവുമാണ് ആ കാലഘട്ടമെങ്കിലോ, ഒരു പുരുഷായുസിന്റെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ …
റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 ശനിയാഴ്ച്ച നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് പിന്തുണ തേടി യുക്മ ദേശീയ പ്രസിഡന്റ്
റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 ശനിയാഴ്ച്ച നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് പിന്തുണ തേടി യുക്മ ദേശീയ പ്രസിഡന്റ്
അനീഷ് ജോണ്‍: റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 ശനിയാഴ്ച്ച നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് പിന്തുണ തേടി യുക്മ ദേശീയ പ്രസിഡന്റ്. ജനുവരി 21,22 തീയതികളില്‍ നടക്കുന്ന റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 28 ശനിയാഴ്ച്ച നടക്കുന്ന ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും വിജയിപ്പിക്കുന്നതിന് എല്ലാ അംഗ അസോസിയേഷനുകളുടെയും സഹകരണവും പിന്തുണയുമുണ്ടാവണമെന്ന് യുക്മ ദേശീയ …
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ തെരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21 ന് വോള്‍വര്‍ ഹാംപ്ടണ്‍ യുകെകെസിഎ ഹാളിലേക്ക് മാറ്റി
യുക്മ  മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ തെരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21 ന് വോള്‍വര്‍ ഹാംപ്ടണ്‍ യുകെകെസിഎ ഹാളിലേക്ക് മാറ്റി
ഡിക്‌സ് ജോര്‍ജ്: യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ തിരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21 ന് വോള്‍വര്‍ ഹാംപ്ടണ്‍ യു കെ കെ സി എ ഹാളിലേക്ക് മാറ്റി. പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് വേദി മാറ്റം. എല്ലാ അംഗ അസോസിയേഷന്‍കളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇത് ഒരു അറിയിപ്പായി കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. രണ്ടു …