1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെകെസിഎ കണ്‍വെന്‍ഷന്‍; വാശിയേറിയ റാലി മത്സരത്തിനായി യൂണിറ്റുകള്‍
യുകെകെസിഎ കണ്‍വെന്‍ഷന്‍; വാശിയേറിയ റാലി മത്സരത്തിനായി യൂണിറ്റുകള്‍
ജോസ് പുത്തന്‍കളം (കെറ്ററിംഗ്): യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് വാര്‍ഷികാഘോഷങ്ങളും ഏകദിന കണ്‍വന്‍ഷനും ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുമ്പോള്‍ വാശിയേറിയ റാലി മത്സരത്തിനായി യൂണിറ്റുകള്‍ ഒരുങ്ങുന്നു. ജോക്കി ക്ലബ്ബിലെ അതിവിശാലമായ റേസ് കോഴ്‌സ് മൈതാനത്ത് യുകെകെസിഎയുടെ അന്‍പത് യൂണിറ്റുകള്‍ ‘സഭ സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത’ എന്ന ആപ്ത …
ബിര്‍മിങ്ങ്ഹാം കേരളവേദി അവതരിപ്പിക്കുന്നു, അഭിജിത് കൊല്ലം നയിക്കുന്ന സംഗീത സന്ധ്യ
ബിര്‍മിങ്ങ്ഹാം കേരളവേദി അവതരിപ്പിക്കുന്നു,  അഭിജിത് കൊല്ലം നയിക്കുന്ന സംഗീത സന്ധ്യ
മാര്‍ട്ടിന്‍ കെ ജോസ്: ബിര്‍മിങ്ങ്ഹാം കേരളവേദി അവതരിപ്പിക്കുന്നു, അഭിജിത് കൊല്ലം നയിക്കുന്ന സംഗീത സന്ധ്യ. ബിര്‍മിങ്ങ്ഹാം കേരളവേദി അഭിമാനപുരസ്‌കാരം സമര്‍പ്പിക്കുന്നു അഭിജിത് കൊല്ലം (junior yesudas)നയിക്കുന്ന സംഗീത സന്ധ്യ ഫെബ്രുവരി അഞ്ചിന് (Sunday)വൈകുനേരം അഞ്ച് മുപ്പതു മുതല്‍ ഒന്‍പതു മുപ്പത് വരെ. ഏവര്‍കും സ്വാഗതം. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം, Rowheath Pavilion Heath Road …
7 ബീറ്റ്‌സ് സംഗീതോത്സവവും, പത്മശ്രീ ഓ. എന്‍. വി കുറുപ്പ് അനുസ്മരണവും ചാരിറ്റി ഇവന്റും ഫെബ്രുവരി 18 ന് കെറ്റെറിങ്ങില്‍
7 ബീറ്റ്‌സ് സംഗീതോത്സവവും, പത്മശ്രീ ഓ. എന്‍. വി കുറുപ്പ് അനുസ്മരണവും ചാരിറ്റി ഇവന്റും ഫെബ്രുവരി 18 ന് കെറ്റെറിങ്ങില്‍
ജോമോന്‍ മാമ്മൂട്ടില്‍: 7 ബീറ്റ്‌സ് സംഗീതോത്സവവും, പത്മശ്രീ ഓ. എന്‍. വി കുറുപ്പ് അനുസ്മരണവും ചാരിറ്റി ഇവന്റും ഫെബ്രുവരി 18 ന് കെറ്റെറിങ്ങില്‍. മ്യൂസിക് ബാന്‍ഡ് രംഗത്ത് ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യു .കെ മലയാളികളുടെ ഇടയില്‍ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡിന്റ് ഒന്നാം വാര്‍ഷികവും, ചാരിറ്റി ഇവന്റും,മലയാള സിനിമാ ഗാനരംഗത്ത് അതുല്യ …
ജന്മനാ തളര്‍ന്നുകിടക്കുന്ന ജ്യോതിസ് തോമസിന് വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തി അയ്യായിരം രൂപ കൈമാറി
ജന്മനാ തളര്‍ന്നുകിടക്കുന്ന ജ്യോതിസ് തോമസിന് വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തി അയ്യായിരം രൂപ കൈമാറി
വോകിംഗ് കാരുണ്യ (കുറ്റ്യാടി): വോകിംഗ് കാരുണ്യയോട് ചേര്‍ന്ന് യു കെ മലയാളികളുടെ പുതുവത്സര സമ്മാനമായി സമാഹരിച്ച നാല്പത്തി അയ്യിരം രൂപ ജന്‍മന തളര്‍ന്നുകിടക്കുന്ന ജോതിസിന് കൈമാറി. വോകിംഗ് കാരുണ്യയ്ക്കുവേണ്ടി കുണ്ടുതോട് സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ DR Dasiy ജ്യോതിസിന്റെ വീട്ടിലെത്തി വോകിംഗ് കാരുണ്യയുടെ അന്‍പത്തി അഞ്ചാമത് സഹായമായ നാല്പത്തി അയ്യായിരം രൂപയുടെ ചെക്ക് ജ്യോതിസിന്റെ മാതാപിതാക്കള്‍ക്ക് …
വേറിട്ടൊരു അനുഭവമായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാന്ദ ജയന്തി ആഘോഷം
വേറിട്ടൊരു അനുഭവമായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാന്ദ ജയന്തി ആഘോഷം
ഹിന്ദു ഐക്യവേദി: ഈ കഴിഞ്ഞ ജനുവരി 28 തീയതി നടന്ന ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിവേകാന്ദജയന്തി ആഘോഷം വേറിട്ടൊരു അനുഭവം ആയി എന്ന് പറയുന്നതിലുപരി 2017 എന്ന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ലണ്ടന്‍ ഹിന്ദുഐക്യവേദി അതിന്റെ ശക്തി അറിയിച്ചു എന്നുപറയുന്നതാകും ഉചിതം.അതിശക്തമായ കാലാവസ്ഥാവ്യതിയാനങ്ങളെ അഭിമുഖികരിച്ചും ലണ്ടനിലെ ഹൈന്ദവ സമൂഹം ഒത്തുചേര്‍ന്നപ്പോള്‍ വിവേകാന്ദജയന്തി ആഘോഷങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ എത്തിച്ചേര്‍ന്നു. …
ബ്രിസ്‌കയുടെ ‘സര്‍ഗോത്സവം 2017’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, മത്സരങ്ങള്‍ ഫെബ്രുവരി 25 ന്
ബ്രിസ്‌കയുടെ ‘സര്‍ഗോത്സവം 2017’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, മത്സരങ്ങള്‍ ഫെബ്രുവരി 25 ന്
ജെഗി ജോസഫ്: ബ്രിസ്‌കയുടെ ‘സര്‍ഗോത്സവം 2017’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, മത്സരങ്ങള്‍ ഫെബ്രുവരി 25ന്. ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ഈവര്‍ഷത്തെ സര്‍ഗോത്സവം 2017 ഫെബ്രുവരി 25ന് സൗത്ത് മീഡില്‍ വെച്ച് നടത്തപ്പെടുന്നു .സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ വച്ച് രാവിലെ പത്തു മണിമുതല്‍ എട്ടു മണിവരെയാണ് മത്സരങ്ങള്‍ .ഈ വര്‍ഷത്തെ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.വാശിയേറിയ മത്സരങ്ങളാകും …
നോര്‍ത്താംപ്ടണ്‍ ചിലങ്ക കേരളൈറ്റ് അസോസിയേഷനു പുതിയ നേതൃത്വം
നോര്‍ത്താംപ്ടണ്‍ ചിലങ്ക കേരളൈറ്റ് അസോസിയേഷനു പുതിയ നേതൃത്വം
റോയ് മാത്യു: നോര്‍ത്താംപ്ടണ്‍ ചിലങ്ക കേരളൈറ്റ് അസോസിയേഷനു പുതിയ നേതൃത്വം. നോര്‍ത്താംപ്ടണിലെ ചിലങ്ക കേരളൈറ്റ് അസോസിയേഷന്‍ ന്റെ പുതിയ ഭാരവാഹികളെ 15/01/17 നു ചേര്‍ന്ന ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. ശ്രീ ടോമി ഏബ്രഹാം പ്രസിഡന്റ് ആയും ശ്രീ സജി റാന്നി സെക്രട്ടറി ആയും ശ്രീ സോയു ട്രെഷറര്‍ ആയും സ്ഥാനം ഏറ്റെടുക്കയുണ്ടായി. ശ്രീമതി ബെറ്റി …
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രസ്തുമസ് ചാരിറ്റിയില്‍ കിട്ടിയ തുക ആദ്യ കുടുംബത്തിന് കൈമാറി
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രസ്തുമസ് ചാരിറ്റിയില്‍ കിട്ടിയ തുക ആദ്യ കുടുംബത്തിന് കൈമാറി
റോയി മാത്യു: യുകെയില്‍ ഉള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമം (IJS) വഴി കഴിഞ്ഞ അഞ്ചു വര്‍ഷമായി എല്ലാ വര്‍ഷവും ചാരിറ്റി നടത്തി വരുന്നു. ഈ വര്‍ഷത്തെ ക്രസ്തുമസ് ചാരിറ്റി 2,772.50 പൗണ്ട് സമാഹരിക്കാന്‍ കഴിഞ്ഞു. ഇതു കുടാതെ ഈ വര്‍ഷം പെട്ടന്നുണ്ടായ ജോസിയുടെ മരണത്തോsനു ബെദ്ധിച്ച് നടത്തിയ ചാരിറ്റില്‍ 4,763.25 നാലു ദിവസം …
പരിമിതികളെ സാധ്യതകളാക്കുന്ന വിജയമന്ത്രം, ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗിളിന്റെ കഥ ഓര്‍മ്മിപ്പിച്ചുകൊണ്ട് ജ്വാലയുടെ പുതുവര്‍ഷ ലക്കം പുറത്തിറങ്ങി
പരിമിതികളെ സാധ്യതകളാക്കുന്ന വിജയമന്ത്രം,  ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗിളിന്റെ കഥ ഓര്‍മ്മിപ്പിച്ചുകൊണ്ട് ജ്വാലയുടെ പുതുവര്‍ഷ ലക്കം പുറത്തിറങ്ങി
സുജു ജോസഫ്: പരിമിതികളുടെ തടവറയില്‍ വീര്‍പ്പുമുട്ടികഴിയുന്നവരെ വിജയത്തിന്റെ മന്ത്രം ഓര്‍മ്മിപ്പിക്കുന്നതാണ് ജ്വാലയുടെ പുതുവര്‍ഷ ലക്കം. ചീഫ് എഡിറ്റര്‍ റജി നന്തിക്കാട്ട് പുതുവര്‍ഷലക്കത്തില്‍ എഴുതിയ എഡിറ്റോറിയലിലാണ് അമേരിക്കന്‍ നോവലിസ്റ്റ് ആയ റിച്ചാര്‍ഡ് ബാഷിന്റെ ‘ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍’ എന്ന നോവലിനെ കുറിച്ച് പറയുന്നത്. പരിമിതികളെ സാധ്യതകളാക്കുന്നതാണ് പുതിയ കാലഘട്ടത്തിന്റെ വിജയമന്ത്രമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പരിമിതികളെ കുറിച്ച് ആകുലപ്പെട്ടുകൊണ്ട് …
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷം ജനുവരി 28 ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷം ജനുവരി 28 ന്
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ലണ്ടന്‍ നഗരം കാത്തിരിക്കുന്നത് പുതുമകള്‍ നിറഞ്ഞ ധാരാളം ആഘോഷങ്ങള്‍ തന്നെയാണ്. കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി ഇംഗ്ലണ്ടിലും ഭാരതഹൈന്ദവ പാരമ്പര്യത്തിന്റെ മുഖമുദ്രയായി നിലകൊള്ളുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയും അതിന്റെ ഓരോ പ്രവര്‍ത്തനങ്ങളും , ലോകസമസ്താഃ സുഖിനോഭവന്തു എന്ന ആപ്തവാക്യം യുഗങ്ങള്‍ക്കു മുന്‍പുതന്നെ ലോകത്തിനു സമ്മാനിച്ചതാണ് നമ്മുടെ ആര്‍ഷഭാരത സംസ്‌കാരം ആ സംസ്‌കാരത്തിന്റെ പിന്മുറക്കാരായ കുറെ …