1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രശസ്ത കൗണ്‍സിലര്‍ ശ്രീമതി ഗ്രേസ് ലാല്‍ നയിക്കുന്ന സെമിനാര്‍ ഡബ്ലിനില്‍, BLAZE 2016
പ്രശസ്ത കൗണ്‍സിലര്‍ ശ്രീമതി ഗ്രേസ് ലാല്‍ നയിക്കുന്ന സെമിനാര്‍ ഡബ്ലിനില്‍, BLAZE 2016
കിസ്സാന്‍തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ‘യൂത്ത് ഇഗ്ഗ്‌നൈറ്റിന്റെ’ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രശസ്തയായ ഫാമിലി/യൂത്ത് കൗണ്‍സിലര്‍ ശ്രീമതി ‘ഗ്രേസ് ലാല്‍’ ഡിസംബര്‍ മാസം 27 , 28 , 29 തീയതികളില്‍ 9.30 മുതല്‍ 4 വരെ ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളില്‍ യുവജന മനഃശാസ്ത്രത്തെയും ആധുനിക അണുകുടുംബ ബന്ധങ്ങളിലെ ഇന്ന് സംഭവിക്കുന്ന മൂല്യച്യുതിയെപറ്റിയും …
ഒ.ഐ.സി.സി നേതാവ് തോമസ് പുളിയ്ക്കലിന്റെ പിതാവ് നിര്യാതനായി
ഒ.ഐ.സി.സി നേതാവ് തോമസ് പുളിയ്ക്കലിന്റെ പിതാവ് നിര്യാതനായി
ജോണ്‍സണ്‍ കെ.എസ്: ഒ.ഐ.സി.സി.യു.കെ ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിയ്ക്കലിന്റെ പിതാവ് പിറവം പാഴൂര്‍ പുളിയ്ക്കല്‍ ഔസേപ്പ് ചാക്കോ (ഔതച്ചന്‍ 88) നിര്യാതനായി. (പുളിക്കല്‍ ഏജന്‍സിസ് പിറവം, കൂത്താട്ടുകുളം). ഭാര്യ മറിയാമ്മ, പിറവം മൈലാടിയില്‍ കുടുംബാംഗം മക്കള്‍ : തങ്കച്ചന്‍, എല്‍സി തോമസ്, വക്കച്ചന്‍, കുര്യന്‍, തോമസ് (ഈസ്റ്റ്ഹാം യു.കെ). മരുമക്കള്‍: മോളി തങ്കച്ചന്‍, തോമസ്, …
ലണ്ടന്‍ ഹിന്ദുഐക്യവേദി ഏകാദശി സംഗീതഗോത്സവം 2016
ലണ്ടന്‍ ഹിന്ദുഐക്യവേദി  ഏകാദശി സംഗീതഗോത്സവം 2016
ലണ്ടന്‍ ഹിന്ദുഐക്യവേദി: യുകെ കണ്ട എക്കാലത്തെയും മികച്ച സംഗീതസാന്ദ്രമായ ഒരു രാവ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ഏകാദശി സംഗീതോത്സവം പടിയിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ വെസ്റ്റ് തോണ്‍റ്റോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുവായൂര്‍ പുരിയായി പരിണമിക്കുകതന്നെ ആയിരുന്നു. ഗുരുവായൂരപ്പന്റെ നിറസാന്നിധ്യത്തില്‍ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കും വിധം എന്നു പറയുന്നതില്‍ ഒരു അതിശയോക്തിയും ഇല്ലാത്തവിധം …
യുക്മ നാഷണല്‍ കലാമേളയില്‍ ബെസ്റ്റ് തിരുവാതിര അവാര്‍ഡ് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ കരസ്ഥമാക്കി
യുക്മ നാഷണല്‍ കലാമേളയില്‍ ബെസ്റ്റ് തിരുവാതിര അവാര്‍ഡ് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ കരസ്ഥമാക്കി
ഷൈനു മാത്യു: യുക്മ നാഷണല്‍ കലാമേളയില്‍ തിരുവാതിര മല്‍സരത്തില്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന് Best േൃമditional thiruvathira award ലഭിച്ചു.സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്കുമെന്നും അപ്പീല്‍ സമിതി അറിയിച്ചു. തിരുവാതിര കേരളത്തിന്റെ ഒരു പരമ്പരാഗതമായ ഒരു കലയെന്നിരിക്കെ നാഷണല്‍ കലാമേളയില്‍ ബെസ്റ്റ് ട്രഡീഷണല്‍ തിരുവാതിര അവാര്‍ഡ് മറ്റ് സമ്മാനങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേകതയുളള …
ക്‌നാനായ യുവജനോതസ്‌വം ശനിയാഴ്ച; യുകെകെസിവൈഎല്‍ അംഗങ്ങള്‍ ആവേശത്തില്‍
ക്‌നാനായ യുവജനോതസ്‌വം ശനിയാഴ്ച;  യുകെകെസിവൈഎല്‍ അംഗങ്ങള്‍ ആവേശത്തില്‍
സഖറിയ പുത്തനകളം (ബര്‍മിങ്ഹാം): യുകെകെസിഎയുടെ യുവജന വിഭാഗമായ യുകെകെസിവൈഎല്ലി (യുകെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്)ന്റെ യുവജനോത്സവം ശനിയാഴ്ച നടക്കും. ബര്‍മിങ്ഹാമിലെ യുകെകെസിഎ ആസ്ഥാന മന്ദിരത്തിലാണ് യുവജനോത്സവം നടത്തപ്പെടുന്നത്. യുകെകെസിവൈഎല്ലിന്റെ യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ്. കെസിവൈഎല്‍ പ്രസിഡന്റ് ഷിബിന്‍ ജോസിന്റെ അധ്യക്ഷതയില്‍ ചേരന്ന ഉദ്ഘാടന …
ഒരു രാജ്യമെങ്ങും പുല്‍ക്കൂട്: യുകെകെസിഎയ്ക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍
ഒരു രാജ്യമെങ്ങും പുല്‍ക്കൂട്:  യുകെകെസിഎയ്ക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍
സഖറിയ പുത്തന്‍കളം (ബര്‍മിങ്ങ്ഹാം): ക്രിസ്തുമസിനോടനുബന്ധിച്ച് ഒരു രാജ്യമെങ്ങും പുല്‍ക്കൂട് നിര്‍മ്മിച്ച് യേശുവിന്റെ ജനനതിരുനാള്‍ ഭക്തിസാന്ദ്രമായി ആചരിക്കുന്നു. ക്രിസ്തുമസ് ദിനത്തിന്റെ മഹത്വം മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ആശയവുമായി യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ നേതൃത്വം കൊടുക്കുന്ന പുല്‍ക്കൂട് മത്സരത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നും അഭിനന്ദനപ്രവാഹം. പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്തുവിന്റെ ജനന തിരുനാളിന് വേണ്ടത്ര പ്രാധാന്യം നല്‍കാതെ …
യുക്മ ദേശീയ കലാപ്രതിഭ അലിക് മാത്യുവിന് സ്വീകരണവും മേഴ്സ്സിസൈഡിലെ GCSE പ്രതിഭകള്‍ക്ക് അനുമോദനവും ലിംക അവാര്‍ഡ് നൈറ്റ് 2016 വേദിയില്‍
യുക്മ ദേശീയ കലാപ്രതിഭ അലിക് മാത്യുവിന് സ്വീകരണവും മേഴ്സ്സിസൈഡിലെ GCSE പ്രതിഭകള്‍ക്ക് അനുമോദനവും ലിംക അവാര്‍ഡ് നൈറ്റ് 2016 വേദിയില്‍
ബിജു പീറ്റര്‍: യുക്മ ദേശീയ കലാമേളയില്‍ തന്റെ നൈസര്‍ഗ്ഗിക സര്‍ഗ്ഗ സിദ്ധിയിലൂടെ കലാപ്രതിഭാ കിരീടം ചൂടിയ അലിക് മാത്യുവിന് ലിംക സ്വീകരണം നല്‍കുന്നു. പ്രസംഗം പദ്യം ചൊല്ലല്‍ മത്സരങ്ങളില്‍ ഉയര്‍ന്ന ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തിയ അലിക് വളരെ കടുത്ത മത്സരം നേരിട്ടാണ് കിരീടത്തിനവകാശിയായത്. ഈ യുവ പ്രതിഭയെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നത് വഴി പുത്തന്‍ …
എം.എം.സി.എ യുടെ ശിശുദിനാഘോഷം അവിസ്മരണീയമായി
എം.എം.സി.എ യുടെ ശിശുദിനാഘോഷം അവിസ്മരണീയമായി
അലക്‌സ് വര്‍ഗീസ്: എം.എം.സി.എ യുടെ ശിശുദിനാഘോഷം അവിസ്മരണീയമായി. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എം.എം.സി.എ) ശിശുദിനാഘോഷം കുട്ടികളുടെ മികച്ച പങ്കാളിത്തോടും, സഹകരണത്തോടും കൂടെ വന്‍പിച്ച വിജയമായി. വിഥിന്‍ഷോ സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടികളിലും, മത്സരങ്ങളിലും നൂറ് കണക്കിന് കുട്ടികളും അവരുടെ മാതാപിതാക്കളും പങ്ക് ചേര്‍ന്നു. രാവിലെ എം.എം.സി.എ പ്രസിഡന്റ് ശ്രീ.ജോബി മാത്യു ശിശുദിനാഘോഷം …
വോകിംഗ് കാരുണ്യയുടെ അമ്പത്തിമൂന്നാമത് സഹായമായ അന്‍പത്തിആറായിരം രൂപയുടെ ചെക്ക് സുമിത്രന് കൈമാറി
വോകിംഗ് കാരുണ്യയുടെ അമ്പത്തിമൂന്നാമത് സഹായമായ അന്‍പത്തിആറായിരം രൂപയുടെ ചെക്ക് സുമിത്രന് കൈമാറി
വോകിംഗ് കാരുണ്യയുടെ അമ്പത്തിമൂന്നാമത് സഹായമായ അന്‍പത്തിആറായിരം രൂപയുടെ ചെക്ക് സുമിത്രന് കൈമാറി. വോകിംഗ് കാരുണ്യയോടൊപ്പം ചേര്‍ന്ന് യു കെ മലയാളികള്‍ നല്‍കിയ അന്‍പത്തിആറായിരം രൂപയുടെ ചെക്ക് പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റെ ശ്രിമതി ശില്ജ സലിം സുമിത്രന് കൈമാറി. തദവസരത്തില്‍ ബ്ലോക്ക് മെമ്പര്‍ രാജേഷ് ചാരിറ്റി പ്രവര്‍ത്തകനായ സിജി കെ ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു. പള്ളിപ്പുറം പഞ്ചായത്തിലെ …
രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടണ്‍ഹാം റേയ്‌സ് കോഗ്‌സ് സെന്ററില്‍ യുകെകെസിഎ കണ്‍വെന്‍ഷന്‍ തിയതികള്‍ പ്രഖ്യാപിച്ച് നാഷണല്‍ കൗണ്‍സില്‍
രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടണ്‍ഹാം റേയ്‌സ് കോഗ്‌സ് സെന്ററില്‍ യുകെകെസിഎ കണ്‍വെന്‍ഷന്‍ തിയതികള്‍ പ്രഖ്യാപിച്ച് നാഷണല്‍ കൗണ്‍സില്‍
സഖറിയ പുത്തന്‍കളം: രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടണ്‍ഹാം റേയ്‌സ് കോഗ്‌സ് സെന്ററില്‍ യുകെകെസിഎ കണ്‍വെന്‍ഷന്‍ തിയതികള്‍ പ്രഖ്യാപിച്ച് നാഷണല്‍ കൗണ്‍സില്‍ യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ പ്രവാസി സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16ാമത് വാര്‍ഷികാഘോഷങ്ങള്‍ 2017 ജൂലൈ 8ന് നടത്തപ്പെടും.രാജകീയ പ്രൗഡിയാര്‍ന്ന ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ സ്ഥിരമായി വരുന്ന ലോക പ്രശസ്ത ചെല്‍ട്ടണ്‍ഹാം റേയ്‌സ് കോഗ്‌സ് …