1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തീപാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ 42 ടീമുകള്‍, ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച ഡെര്‍ബിയില്‍
തീപാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ 42 ടീമുകള്‍, ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച ഡെര്‍ബിയില്‍
അലക്‌സ് വര്‍ഗീസ്: തീപാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ 42 ടീമുകള്‍… ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച ഡെര്‍ബിയില്‍. ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നാളെ നവംബര്‍ 12 ശനിയാഴ്ച ഡെര്‍ബി ഇററ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടക്കും.ഡെര്‍ബി ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ …
ഡിസംബര്‍ രണ്ടാം വാരം ബിജു നാരായണനും, എലിസബത്ത് രാജുവും, ജോജി കോട്ടയവും യുകെയില്‍ എത്തുന്നു. ക്രിത്യന്‍ ഭക്തി ഗാനങ്ങളുമായി ലൈവ് മ്യുസിക് ഷോ ഗ്ലോറിയ ഡിസംബര്‍ 9 മുതല്‍
ഡിസംബര്‍ രണ്ടാം വാരം  ബിജു നാരായണനും, എലിസബത്ത് രാജുവും, ജോജി കോട്ടയവും യുകെയില്‍ എത്തുന്നു.  ക്രിത്യന്‍ ഭക്തി ഗാനങ്ങളുമായി ലൈവ് മ്യുസിക് ഷോ ഗ്ലോറിയ ഡിസംബര്‍ 9 മുതല്‍
സാബു ചുണ്ടക്കാട്ടില്‍: മഞ്ഞു പെയ്‌യുന്ന ക്രിസ്മസ് രാവുകള്‍ക്കൊരുക്കമായി , വിണ്ണിലും മണ്ണിലും നക്ഷത്രദീപങ്ങള്‍ തെളിയുന്നു , ഒപ്പം ദൈവപുത്രന്റെ തിരുപ്പിറവിയുടെ ദീവ്യസന്ദേശം സ്വര്‍ഗ്ഗീയ സംഗീതമായി യുകെയിലെങ്ങും അലയടിക്കുവാന്‍ ഗ്ലോറിയ ലൈവ് ഡിവോഷണല്‍ സംഗീത സന്ധ്യയിലൂടെ ഒരുങ്ങുന്നു . മാനവ രക്ഷകനായി അവതരിച്ച ദൈവകുമാരന്റെ ജനനതിരുന്നാളിനായി നാടും നഗരവും ഒരുങ്ങുമ്പോള്‍ യുകെയിലെ ദൈവജനത്തിനു ഒരു ഉണര്‍ത്തുപാട്ടായി ക്രിസ്തീയ …
ആഘോഷ രാവ് സമ്മാനിച്ച് ഏഴാമത് യുക്മ ദേശീയ കലാമേളക്ക് കൊടിയിറങ്ങി
ആഘോഷ രാവ് സമ്മാനിച്ച് ഏഴാമത് യുക്മ ദേശീയ കലാമേളക്ക് കൊടിയിറങ്ങി
അനീഷ് ജോണ്‍: യുകെ മലയാളികള്‍ക്ക് ആഘോഷ രാവ് സമ്മാനിച്ച് യുക്മയുടെ ഏഴാമത് ദേശീയ കലാമേളയ്ക്ക് വാര്‍വിക്കില്‍ കൊടിയിറങ്ങി. ശനിയാഴ്ച്ച രാവിലെ 1പതിനൊന്നു മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ പാതിരാത്രിയോടെയാണ് സമാപിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മിഡ്‌ലാന്റ|സ്| റീജിയണ്‍ വ്യക്തമായ മേധാവിത്വത്തോടെ തന്നെ കലാമേളയുടെ വിജയകിരീടം സ്വന്തമാക്കി. മിഡ്‌ലാന്റസ് റീജനിലെ സ്റ്റഫോര്‍ഡ് ഷയര്‍ മലയാളി അസോസിയേഷന്‍ (SMA),ബര്‍മിംഗ്ഹാം സിറ്റി മലയാളി …
ഇവര്‍ കലാമേളയെ നയിക്കും… യുക്മ കലാമേള 2016 കമ്മറ്റി
ഇവര്‍ കലാമേളയെ നയിക്കും…  യുക്മ കലാമേള 2016 കമ്മറ്റി
അനീഷ് ജോണ്‍: യുക്മയുടെ കലാമേള കള്‍ എന്നും സിരകളില്‍ ആവേശം പടര്ത്തുന്ന ഒന്നാണ് യുക്മയുടെ കലാ മേളകള്‍ കൊഴുപ്പിക്കുന്നതില്‍ അംഗ അസ്സോസ്സിയെഷനുകളുടെ പങ്കു ഒന്ന് വേറെ തന്നേയ് ആണ് . .യുക്മ കലാമേളകള്‍ യുക്മയുടെ പേര് തന്നെ ജനകീയം ആക്കിയ മാമാങ്കങ്ങള്‍ ആണ് . മാറി വരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ …
യുക്മ നാഷണല്‍ കലാമേള ഷേക്‌സ്പിയറുടെ നാട്ടിലെത്തുമ്പോള്‍
യുക്മ നാഷണല്‍ കലാമേള ഷേക്‌സ്പിയറുടെ നാട്ടിലെത്തുമ്പോള്‍
അനീഷ് ജോണ്‍ (നാഷണല്‍ പിആര്‍ഓ): യുകെ മലയാളികള്‍ ഒരു കുടകീഴില്‍ അണി നിരത്തുക എന്ന മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് ‘യൂണിയന്‍ ഓഫ് യു.കെ. മലയാളി അസ്സോസിയേഷന്‍സ്’ എന്ന യുക്മ. യുക്മ പിറവിയെടുത്ത ന്നു മുതല്‍ തന്നെ നടന്നു വരുന്ന ദേശിയ ഉത്സവമാണ് യുക്മ നാഷണല്‍ കലാമേള. ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ . ഏഴാമത് ദേശീയ കലാമേളയുമായി …
ചരിത്രം തിരുത്താന്‍ മൈറ്റോണ്‍ സ്‌കൂള്‍ അങ്കണം ഏഴാമത് യുക്മ നാഷണല്‍ കലാമേളക്കു ഒരുങ്ങിക്കഴിഞ്ഞു
ചരിത്രം തിരുത്താന്‍ മൈറ്റോണ്‍ സ്‌കൂള്‍ അങ്കണം ഏഴാമത് യുക്മ നാഷണല്‍ കലാമേളക്കു ഒരുങ്ങിക്കഴിഞ്ഞു
അനീഷ് ജോണ്‍ (യുക്മ നാഷണല്‍ പിആര്‍ഓ):ചരിത്രമെഴുതിയ യുക്മ നാഷണല്‍ കലാമേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് മിഡ് ലാന്‍സിലെ കൊവെന്‍ട്രിയിലെ മൈറ്റോണ്‍ സ്‌കൂള്‍ അങ്കണത്തില്‍ . യു കെ യിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത നാഴികക്കലാണ് കഴിഞ്ഞ ഓരോ യുക്മ കലാമേളകളും. വിവിധ റീജിയനുകളില്‍ ആയി മാറ്റുരച്ച കലാകാരന്മാരും കലാകാരികളും പിറന്ന നാടിന്റെ സാംസ്‌കാരിക …
കലയുടെ കേളികൊട്ടിന് ബെര്‍ക്കിന്‍ഹെഡ് ഒരുങ്ങുന്നു; ഷ്രൂഷ്ബറി രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 12 ന്
കലയുടെ കേളികൊട്ടിന് ബെര്‍ക്കിന്‍ഹെഡ് ഒരുങ്ങുന്നു; ഷ്രൂഷ്ബറി രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 12 ന്
സാബു ചുണ്ടക്കാട്ടില്‍ (ബെര്‍ക്കിന്‍ഹെഡ്): ഷ്രൂഷ്ബറി രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരക്കുന്ന ബൈബിള്‍ കലോത്സവം നവംബര്‍ മാസം 12 ശനിയാഴ്ച ബെര്‍ക്കിന്‍ഹെഡില്‍ വെച്ച് നടക്കും.രാവിലെ 9.30 മുതല്‍ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ ആണ് വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ക്ക് തുടക്കമാവുക.2 വേദികളിലായി 12 ഓളം ഇനങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക.രൂപതയിലെ ഇടവകകള്‍ ആയ …
ആര്‍.സി.എന്‍ ലണ്ടന്‍ റീജണല്‍ ബോര്‍ഡിലേയ്ക് എബ്രാഹം പൊന്നുംപുരയിടം മത്സരിക്കുന്നു
ആര്‍.സി.എന്‍ ലണ്ടന്‍ റീജണല്‍ ബോര്‍ഡിലേയ്ക് എബ്രാഹം പൊന്നുംപുരയിടം മത്സരിക്കുന്നു
ബെന്നി അഗസ്റ്റിന്‍: ബ്രിട്ടണിലെ നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍.സി.എന്‍)ന്റെ ലണ്ടന്‍ ബോര്‍ഡിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എബ്രാഹം പൊന്നുംപുരയിടം മത്സരിക്കുന്നു. ബ്രിട്ടണിലെ മലയാളി സമൂഹത്തില്‍ പൊതുപ്രവര്‍ത്തന രംഗത്തെ സജീവസാന്നിധ്യമായ എബ്രാഹം യുക്മ നഴ്‌സസ് ഫോറത്തിന്റെ ദേശീയ പ്രസിഡന്റ് കൂടിയാണ്. ബ്രിട്ടണിലെ ഏറ്റവുമധികം മലയാളികള്‍ ജോലി ചെയ്യുന്ന നഴ്‌സിംഗ് മേഖലയില്‍ …
നവംബര്‍ 5 നു തീ പാറും, ഇവര്‍ വരുന്നു കൊവെന്‍ട്രിയിലേക്ക്
നവംബര്‍ 5 നു തീ പാറും, ഇവര്‍ വരുന്നു കൊവെന്‍ട്രിയിലേക്ക്
അനീഷ് ജോണ്‍: നവംബര്‍ 5 നു തീ പാറും; ഇവര്‍ വരുന്നു കൊവെന്‍ട്രിയിലേക്ക്. നിരവധി പ്രഗല്ഭരായ വിധി കര്‍ത്താക്കള്‍ ഒരേ സമയം വേദിയില്‍ വിധി നിര്‍ണ്ണയിക്കുമ്പോള്‍ അത് കൃത്യമായി കോര്‍ത്തിണക്കി കൊണ്ട് കലര്‍പ്പ്പ്പില്ലാതെ അര്ഹതക്കുള്ള അംഗീകാരം ആയി അത് മാറുന്ന അത്ഭുത കാഴ്ചയാണ് യുക്മ കലാമേള ചരിത്രം . കൃത്യമായ മാനദണ്ടങ്ങള്‍ ഉപയോഗിച്ച് കൊണ്ട് സംയോജിതമായി …
യുക്മ വെയില്‍സ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു
യുക്മ വെയില്‍സ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു
ബിന്‍സു ജോണ്‍: യുക്മ വെയില്‍സ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. യുകെയില്‍ പ്രകൃതി രമണീയത കൊണ്ട് മുന്‍പന്തിയില്‍ നില്‍ക്കുന്ന വെയില്‍സിന്റെ സൗന്ദര്യം മനോഹരമായി ക്യാമറയില്‍ പകര്‍ത്തുന്നവര്‍ക്ക് വേണ്ടി യുക്മ വെയില്‍സ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. വെയില്‍സ് റീജിയനുള്ളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തിയിട്ടു കൂടി …