1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹണ്ടിംങ്ടണില്‍ നിന്നും കവന്‍ട്രിയിലേക്ക് എത്തുമ്പോള്‍: യു.കെ. മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള 2016
ഹണ്ടിംങ്ടണില്‍ നിന്നും കവന്‍ട്രിയിലേക്ക് എത്തുമ്പോള്‍: യു.കെ. മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള 2016
ബാല സജീവ് കുമാര്‍: ഹണ്ടിംങ്ടണില്‍ നിന്നും കവന്‍ട്രിയിലേക്ക് എത്തുമ്പോള്‍ : യു.കെ. മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള 2016. യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് എല്ലാ വര്‍ഷവും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടനല്‍കാതെ നടത്തി വരുന്ന ദേശീയ കലാമേളയാണ്. ഏഴാമത് യുക്മ ദേശീയ കലാമേള 2016 നവംബര്‍ …
മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം (2016) നോട്ടിംഗ്ഹാമില്‍ ഒരു ചരിത്ര നിമിഷമാക്കി, ഇനി ഓക്‌സ്‌ഫോര്‍ഡിലേക്ക്
മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം (2016) നോട്ടിംഗ്ഹാമില്‍ ഒരു ചരിത്ര നിമിഷമാക്കി, ഇനി ഓക്‌സ്‌ഫോര്‍ഡിലേക്ക്
ജസ്റ്റിന്‍ മാത്യൂസ്: മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം (2016) നോട്ടിംഗ്ഹാമില്‍ ഒരു ചരിത്ര നിമിഷമാക്കി, ഇനി ഓക്‌സ്‌ഫോര്‍ഡിലേക്ക്. മലനിരകളാല്‍ വേലി തീര്‍ത്ത വടക്കന്‍ മലബാറിലെ സുന്ദര ഗ്രാമമായ ചിറ്റാരിക്കാലിന്റെ മക്കള്‍ നോട്ടിംഗ്ഹാമില്‍ ഒത്തുകൂടി തങ്ങളുടെ നല്ല സ്മരണകള്‍ അയവിറക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു. നോട്ടിങ്ഹാമിലെെേ മേരീസ് പാരിഷ് ഹാളില്‍ 26 ആം തീയതി രാവിലെ 9 മണി …
യുക്മ ദേശീയ കലാമേളയിലേക്ക് സ്വാഗതം
യുക്മ ദേശീയ കലാമേളയിലേക്ക് സ്വാഗതം
സജീഷ് ടോം: പ്രിയ സുഹൃത്തുക്കളെ, യുക്മ സ്‌നേഹികളെ, യു.കെ. മലയാളികള്‍ക്കൊരു ദേശീയ പ്രസ്ഥാനമെന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് ‘യൂണിയന്‍ ഓഫ് യു.കെ. മലയാളി അസ്സോസിയേഷന്‍സ്’ എന്ന യുക്മ. സംഘടന പിറവിയെടുത്തിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഏഴാമത് ദേശീയ കലാമേളയുമായി യുക്മ ഇതാ നിങ്ങളുടെ മുന്നിലേക്ക് എത്തുകയായി. നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച കവന്‍ട്രിക്കടുത്തുള്ള വാര്‍വിക് ഷെയറിലെ …
യുകെ മലയാളികളുടെ ഇത്തവണത്തെ ക്രിസ്മസ് ന്യു ഇയര്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കും. ചിരി മഴയും സംഗീത രാവുമായി കൊച്ചിന്‍ പോപ്പിന്‍സിന്റെ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 യുകെ യിലേക്ക്
യുകെ മലയാളികളുടെ ഇത്തവണത്തെ ക്രിസ്മസ് ന്യു ഇയര്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കും. ചിരി മഴയും സംഗീത രാവുമായി കൊച്ചിന്‍ പോപ്പിന്‍സിന്റെ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 യുകെ യിലേക്ക്
ടോം ശങ്കൂരിക്കല്‍: യു കെ മലയാളികളുടെ ഇത്തവണത്തെ ക്രിസ്മസ് ന്യു ഇയര്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കും. ചിരി മഴയും സംഗീത രാവുമായി കൊച്ചിന്‍ പോപ്പിന്‍സിന്റെ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 യു കെ യിലേക്ക്. യു കെ മലയാളികളുടെ ആഘോഷങ്ങളുടെ കാഴ്ചപാട് ആകെ മാറുകയാണ്. ആഘോഷങ്ങള്‍ ഏതും ആയിക്കോട്ടെ പക്ഷെ പരിപാടി ഗംഭീരമാകണം. ഇത് മുന്നില്‍ …
ഓഎന്‍വിയുടെ സ്മരണകള്‍ക്ക് യുക്മയുടെ സ്‌നേഹാഞ്ജലി
ഓഎന്‍വിയുടെ സ്മരണകള്‍ക്ക് യുക്മയുടെ സ്‌നേഹാഞ്ജലി
അനീഷ് ജോണ്‍: യുക്മയുടെ കലാമേള നഗറിനു ഓ എന്‍ വി യുടെ പേര് നല്‍കി കൊണ്ട് ആദരി ക്കുന്നത് യുകെ മലയാളികള്‍ക്ക് അഭിമാനിക്കാം , മുന്‍പും കലാമേള നഗറിനു കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക ചരിത്ര ശാഖയിലെ നിരവധി പേരെ യുക്മ ആദരിച്ചിട്ടുണ്ട് കേരള സംസ്‌കാരത്തിന് കവിയും എഴുത്തുകാരനും വിമര്‍ശകനും ആയി സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിയതിന് ആണ് …
ബ്രിസ്‌റ്റോള്‍ ഒരുങ്ങി, ആറാമത് ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 29 ന്
ബ്രിസ്‌റ്റോള്‍ ഒരുങ്ങി, ആറാമത് ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 29 ന്
ഫിലിപ് ജോസഫ്: യുകെയിലെ വിവിധ സമൂഹങ്ങളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവവചനം കലാരൂപങ്ങളിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയായ ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഒക്ടോബര്‍ 29ന് തിരിതെളിയും. ക്‌ളിഫ്ടന്‍ രൂപത സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന്റെ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ കലോത്സവം യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി രൂപം കൊണ്ട എപ്പാര്‍ക്കി …
യുക്മ ദേശീയ കലാമേള ലോഗോ പ്രകാശനം ചെയ്തു, ഈ വര്‍ഷത്തെ ലോഗോയുടെ ശില്പി സുജു ജോസഫ്
യുക്മ ദേശീയ കലാമേള ലോഗോ പ്രകാശനം ചെയ്തു, ഈ വര്‍ഷത്തെ ലോഗോയുടെ ശില്പി സുജു ജോസഫ്
സജീഷ് ടോം (യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി): ഏഴാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ഒക്‌റ്റോബര്‍ 23 ഞായറാഴ്ച കവന്‍ട്രിയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ലോഗോ തെരഞ്ഞെടുത്തത്. ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം നടന്ന കലാമേള സംഘാടക സമിതി യോഗത്തില്‍ വച്ച് യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, കലാമേള …
ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹിച്ച് ഉദ്ഘാടനം ചെയ്തു, ജോയിച്ചന്‍, പറഞ്ഞാട്ടച്ചന്‍ ആശംസകള്‍ നേര്‍ന്നു, ആറാമത് മൂഴൂര്‍ സംഗമo അവിസ്മരണീയമായി
ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹിച്ച് ഉദ്ഘാടനം ചെയ്തു,  ജോയിച്ചന്‍, പറഞ്ഞാട്ടച്ചന്‍ ആശംസകള്‍ നേര്‍ന്നു, ആറാമത് മൂഴൂര്‍ സംഗമo  അവിസ്മരണീയമായി
അലക്‌സ് വര്‍ഗീസ് (കേംബ്രിഡ്ജ്): ആറാമത് മൂഴൂര്‍ സംഗമം കഴിഞ്ഞ ദിവസം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹദായകമായിരുന്നു മൂഴൂര്‍ സംഗമം. പിതാവിനെ മൂഴൂര്‍ സംഗമം സംഘാടകരും എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചാനയിച്ചു. സoഘാടകര്‍ പിതാവിനെ മൂഴൂര്‍ സംഗമത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് മൂഴൂര്‍ …
അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ സാരഥികള്‍
അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ സാരഥികള്‍
കിസാന്‍ തോമസ് (ഡബ്ലിന്‍): അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 201617 പ്രവര്‍ത്തന വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.താലയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി ജിജോ മാത്യുവിനേയും വൈസ് പ്രസിഡണ്ടായി ബിജുക്കുട്ടന്‍ മുരിയങ്കോട്ടിനേയും തിരഞ്ഞെടുത്തു.ജിജു ജോര്‍ജ്ജു തുണ്ടത്തിലാണു പുതിയ സെക്രട്ടറി. ജോ. സെക്രട്ടറിയായി കുര്യന്‍ ലൂക്കോസ് ചേലക്കലും ട്രഷററായി ഷൈയിംസ് ബേബി …
യുകെ മലയാളികളുടെ പിതാവ് പി.കെ. ജോസഫ് നിര്യാതനായി
യുകെ മലയാളികളുടെ പിതാവ് പി.കെ. ജോസഫ് നിര്യാതനായി
അലക്‌സ് വര്‍ഗീസ്: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ സൈബന്‍ ജോസഫിന്റെ പിതാവ് മുട്ടുചിറ പന്തല്ലൂര്‍ വീട്ടില്‍ പി.കെ ജോസഫ് (68) ഇന്ന് രാവിലെ നിര്യാതനായി. ഭാര്യ കുട്ടിയമ്മ മുട്ടുചിറ കണിവേലില്‍ കുടുംബാംഗമാണ്. ശവസംസ്‌കാരം ശനിയാഴ്ച (29/10/16) ഉച്ചകഴിഞ്ഞ് 2 മണിക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയില്‍. മക്കള്‍: സൈബന്‍ ജോസഫ് ബോള്‍ട്ടന്‍, ഷാരോണ്‍ ജോസഫ് …