സ്വന്തം ലേഖകന്‍ (കവന്‍ട്രി) : വരയുടെ വര്‍ണത്തില്‍ അക്ഷര ദേവത പുഞ്ചിരി തൂകിയ മത്സരത്തില്‍ ഗോകുല്‍ ദിനേശിന് ഒന്നാം സ്ഥാനം . വിജയ ദശമി ആഘോഷത്തിന്റെ ഭാഗമായി കവന്‍ട്രി ഹിന്ദു സമാജം ഒരുക്കിയ മത്സരത്തിലാണ് പതിനഞ്ചോളം മത്സരാര്‍ത്ഥികളെ പിന്നിലാക്കി ഗോകുല്‍ ഒന്നാമതായതു . നാല് വയസുകാര്‍ മുതല്‍ ഉള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തു എന്നതും പ്രത്യേകതയായി . …
സിറിയക് ജോര്‍ജ്: കരിങ്കുന്നംക്കാരുടെ സ്‌നേഹ സംഗമത്തിന് ആവേശകരമായ പരിസമാപ്തി. യുകെയില്‍ പ്രവാസി സംഗമങ്ങള്‍ക്കു തുടക്കമിട്ട കരിങ്കുന്നം സംഗമം ഈ വര്‍ഷം കൂടുതല്‍ പുതുമകളോടെ നടത്തപ്പെട്ടത് കൂടുതല്‍ ആകര്‍ഷകമായി മാറി.കരിമരുന്ന് കലാപ്രകടനം, തമാശ നിറഞ്ഞ കായിക കലാ മത്സരങ്ങള്‍, വാശിയേറിയ വടംവലി മത്സരം, രുചിയേറിയ നാടന്‍ ഭക്ഷണങ്ങള്‍, വാശിയേറിയ ബാഡ്മിന്റണ്‍ മത്സരം എന്നിവ ഈ വര്‍ഷത്തെ കുടുംബസംഗമത്തിന്റെ …
അലക്‌സ് വര്‍ഗീസ്: വനിതകള്‍ നേതൃനിരയിലേക്ക്; സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം ലില്ലിക്കുട്ടി തോമസ് പ്രസിഡന്റ്, സിന്ധു ഉണ്ണി സെക്രട്ടറി. നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ യഥാര്‍ത്ഥത്തില്‍ വനിതകള്‍ പിടിച്ചെടുത്തു എന്ന് വേണമെങ്കില്‍ പറയാം. കാരണം ഇപ്രാവശ്യം ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോള്‍ പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് വേണ്ടി സ്ഥാനമാനങ്ങളെല്ലാീ …
യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള നാളെ നോട്ടിഗ് ഹാമില്‍ വച്ചു നടക്കും. രണ്ടാം തവണ കലാമേളക്ക് ആതിഥേയര്‍ ആകുന്നത് നോട്ടിഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ തന്നെ അതും റൂഷ് ക്ലിഫി ലെഷര്‍ സെന്‍ഡറില്‍ വെച്ചു തന്നെ. കലാരംഗത്തും കായികരംഗത്തും യുക്മ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുന്ന റീജന്‍ യുക്മ യിലെ ഏറ്റവും നല്ല റീജനുള്ള ഗോള്‍ഡന്‍ ഗാലക്‌സി …
മാത്യൂ ബ്ലാക്ക്പൂള്‍: ആറാമത് മൂഴൂര്‍ സംഗമം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യുന്നു. 22 ആം തിയതി ശനിയാഴ്ച കേംബ്രിഡ്ജില്‍ നടക്കുന്ന ആറാമത് മൂഴൂര്‍ സംഗമം ഗ്രേറ്റ് ബ്രിട്ടന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യുന്നതാണ്.ശനിയാഴ്ച രാവിലെ പത്തു മണിക്ക് കേംബ്രിഡ്ജ് ക്രയിസ്റ്റ് റഡീമര്‍ പള്ളി ഹാളില്‍ നടക്കുന്ന സംഗമത്തിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള …
ജിജോ അറയത്ത്: ബര്‍മ്മിങ്ഹാം മലയാളി സൊസൈറ്റിയ്ക്ക് ഈ അക്കാദമിയിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബര്‍മ്മിങ്ഹാം മലയാളി സൊസൈറ്റിയ്ക്ക് ഈ അക്കാദമിയ്ക്ക് ഇയറിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ബര്‍മ്മിങ്ഹാമിലുള്ള മൂന്നു സര്‍വകലാശാലകളില്‍ നിന്നുമായി എഴുപതോളം അംഗങ്ങള്‍ ഇപ്പോള്‍ സജീവമായി ഈ സൊസൈറ്റില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായിരുന്ന ടോണി കോ്‌ചേരിയും സൈജനല്‍ സോളിയും നേതൃത്വം കൊടുത്ത കലാസന്ധ്യയില്‍ നിന്നും …
അഡ്വ. റെന്‍സണ്‍ തുണ്ടിയാന്‍പ്ലാക്കല്‍ (മാഞ്ചെസ്റ്റെര്‍) : കേരളത്തിന്റെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന കുടിയേറ്റ കര്‍ഷകരുടെ ജില്ലയായ കണ്ണൂരുനിന്നും വിവിധ കാലഘട്ടങ്ങളിലായി യു കെ യിലേക്ക് കുടിയേറിയവരുടെ സംഗമം നാളെ (22/10/2016)വോള്‍വര്‍ഹാംപ്ടണില്‍ നടക്കും. നാളെ രാവിലെ 10 മണിയ്ക് വോള്‍വര്‍ഹാംപ്ടണിലുള്ള യു കെ ക്‌നാനായ കാത്തോലിക് ഹാളില്‍ ആരംഭിക്കുന്ന സംഗമം വൈകുന്നേരം 5 മണിക്ക് സമാപിക്കും. കഴിഞ്ഞ വര്‍ഷം …
ടോം ശങ്കൂരിക്കല്‍: വളരും തോറും പിളരും എന്ന മലയാളി അസോസിയേഷനുകളുടെ സ്ഥിരം പല്ലവിക്ക് മൂക്കുകയറിട്ട് കൊണ്ട് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് അവര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും അസോസിയേഷന്റെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തന സൗകര്യം മുന്‍നിറുത്തിയും പ്രാദേശിക യൂണിറ്റുകള്‍ സ്ഥാപിച്ച് മാതൃസ്ഥാനത്തേക്കുയര്‍ന്ന് ജി എം എ വീണ്ടും ഇതര മലയാളി അസ്സോസ്സിയേഷനുകള്‍ക്കു മാതൃകയായിരിക്കുന്നു. …
ഇടുക്കി : വോകിംഗ് കാരുണ്യയുടെ അന്പതിരണ്ടാമത് സഹായമായ നാല്പത്തിനാലായിരത്തി നാനുറ്റിയിരുപതു രൂപ ഇടുക്കി ജില്ലയില്‍ ഏലപ്പാറ പഞ്ചായത്ത് മെമ്പര്‍ മറിയം സെല്‍വി ഭാഗ്യലക്ഷ്മിക്ക് കൈമാറി. ബാഗ്യലക്ഷ്മിയുടെ ദുരിതവസ്ഥ വോകിംഗ് കരുണ്യയെ അറിയിച്ച യു കെ മലയാളിയായ സുധയുടെ മാതാവും തദവസരത്തില്‍ സന്നിഹിതയായിരുന്നു. പേരില്‍ മാത്രമേ ഭാഗ്യലക്ഷ്മിക്കും കുടുംബത്തിനും ഭാഗ്യമുള്ളു. ഇടുക്കി ജില്ലയില്‍ ഏലപ്പാറ എന്ന മലയോര …
സജീഷ് ടോം (യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി): യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം ഒക്‌റ്റോബര്‍ 23 ഞായറാഴ്ച കവന്‍ട്രി ഷില്‍ട്ടണ്‍ വില്ലേജ് ഹാളില്‍ നടക്കും. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു അധ്യക്ഷത വഹിക്കും. യുക്മ ദേശീയ ഭാരവാഹികളും റീജിയണല്‍ പ്രസിഡണ്ട്മാരും നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കുന്ന ദേശീയ നിര്‍വാഹക സമിതി …