1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ മൂന്നാമത്തെ ഹൃസ്വചിത്രം “ഗുരുനാഥൻ ” റിലീസ് ചെയ്തു
ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ മൂന്നാമത്തെ ഹൃസ്വചിത്രം “ഗുരുനാഥൻ ” റിലീസ് ചെയ്തു
ലണ്ടൻ: നമ്മുടെ വിദ്യാലയങ്ങളിലും, സമൂഹത്തിലും മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വളർന്നു വരുന്ന കുട്ടികൾക്കും, അതിലുപരിയായി മാതാപിതാക്കൾക്കും, ഒരു തിരിച്ചറിവിന്റെ സന്ദേശം പകർന്ന്‌ നൽകാൻ ഗുരുനാഥനിലുടെ സാധിച്ചു. ലഹരി മരുന്നിന്റെ ഉപയോഗം വഴി ജീവിതം തന്നെ നശിക്കമായിരുന്ന പെൺകുട്ടിക്ക്, തന്റെ ഗുരുനാഥന്റെ കൃത്യമായ ഇടപെടൽ വഴി നന്മയുടെ പാതയിലേക്ക് തിരികെ വരാൻ കഴിഞ്ഞ നീനുവിന്റെ …
യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ; ബോൾട്ടന് രണ്ടാം സ്ഥാനം; നോട്ടിംഹാം മൂന്നാമത്
യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ; ബോൾട്ടന് രണ്ടാം സ്ഥാനം; നോട്ടിംഹാം മൂന്നാമത്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൽ അഭിമാനനേട്ടവുമായി മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട്ക്ലബ്ബ് സാൽഫോർഡിൻ്റെ പുളിങ്കുന്ന് ചാമ്പ്യൻമാരായി. അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാൽഫോർഡ് യുക്മ ട്രോഫിയിൽ മുത്തമിട്ടത്. മോനിച്ചൻ ക്യാപ്റ്റനായ …
മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്
മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഇന്ന് ആഗസ്റ്റ് 26 ശനിയാഴ്ച.യു കെ മലയാളി സമൂഹത്തിൻ്റെ എല്ലാ വഴികളും എല്ലാ കണ്ണുകളും ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സത്തിലേക്ക്. ഇന്ന് രാവിലെ 8ന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടൻ്റെയും പതാകൾ …
യുക്മ കേരളാപൂരം വള്ളംകളി തത്സമയം സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി
യുക്മ കേരളാപൂരം വള്ളംകളി തത്സമയം സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുകെയിൽ നടക്കുന്ന ഏറ്റവും വാശിയേറിയ വള്ളംകളിയുടെ തത്സമയ സംപ്രേക്ഷണം പ്രേക്ഷകരിലെത്തിക്കാൻ മാഗ്നാവിഷൻ ടിവിയുടെ ടീമംഗങ്ങൾ സുസജ്ജമായിക്കഴിഞ്ഞു. ഈ മത്സരത്തിന്റെ എല്ലാ ദൃശ്യങ്ങളും ഒപ്പിയെടുക്കാൻ 9 ക്യാമറകളാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന ജലമാമാങ്കവും കലാപരിപാടികളും കാണുവാൻ മാഗ്നാവിഷൻ ടിവിയുടെ ആപ്പ്ളിക്കേഷൻ ഇപ്പോൾ തന്നെ …
യുക്മ കേരളപൂരം വള്ളംകളി വേദിയെ സംഗീതസാന്ദ്രമാക്കു വാൻ പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം
യുക്മ കേരളപൂരം വള്ളംകളി വേദിയെ സംഗീതസാന്ദ്രമാക്കു വാൻ പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ കേരളപൂരം വള്ളംകളി 2023 വേദിയിൽ പ്രശസ്‌ത മലയാളം ചലച്ചിത്ര പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം എത്തുന്നു. സോഷ്യൽ മീഡിയ പ്‌ളാറ്റ്ഫോമുകളിലൂടെ പ്രശസ്തനായ അഭിജിത്ത്‌ പേര് സൂചിപ്പിക്കുന്നത് പോലെ കൊല്ലം സ്വദേശിയാണ്. 2018 ൽ പ്രവാസി എക്‌സ്പ്രസ്സ് അവാർഡിന് അർഹനായ അഭിജിത്ത് മലയാളത്തിന് പുറമെ …
യുക്മ കേരളപൂരം വള്ളംകളി: സമാപന സമ്മേളന ത്തിൽ കേംബ്രിഡ്‌ജ് ഡപ്യൂട്ടി മേയർ ബൈജു തിട്ടാല മുഖ്യാതിഥി
യുക്മ കേരളപൂരം വള്ളംകളി: സമാപന സമ്മേളന ത്തിൽ കേംബ്രിഡ്‌ജ് ഡപ്യൂട്ടി മേയർ ബൈജു തിട്ടാല മുഖ്യാതിഥി
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് ലെയിക്കിൽ വെച്ച് നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുന്നത് യു കെ മലയാളികൾക്ക് സുപരിചിതനായ, കേംബ്രിഡ്ജ് സിറ്റി കൌൺസിൽ ഡപ്യൂട്ടി മേയർ ബൈജു വർക്കി തിട്ടാലയാണ്. പുരാതന പ്രസിദ്ധമായ കേംബ്രിഡ്ജ് സിറ്റിയുടെ …
റോഥർഹാമിൽ യുക്മ വള്ളംകളിക്ക് വിസിലടി മുഴക്കാൻ “ആന്റണി” താരനിര എത്തി
റോഥർഹാമിൽ യുക്മ വള്ളംകളിക്ക് വിസിലടി മുഴക്കാൻ “ആന്റണി” താരനിര  എത്തി
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയിക്കില്‍ വള്ളംകളിയുടെ ആവേശപോരിൽ ആർപ്പോ വിളികൾ മുഴക്കാൻ ഇനി മലയാളത്തിലെ പ്രിയ താരങ്ങളായ ജോജു ജോർജും, കല്യാണി പ്രിയദർശനും, ചെമ്പൻ വിനോദും അടങ്ങുന്ന “ആൻ്റണി” സംഘം എത്തിച്ചേർന്നു. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ഇക്കുറി സെലിബ്രിറ്റി ഗസ്റ്റുകളായി ആൻ്റണി സിനിമയിലെ ഈ …
യുക്‌മ കേരളപൂരം വള്ളംകളി 2023 ന് അണി നിരക്കുന്നത് 26 ജലരാജാക്കൻമാർ
യുക്‌മ കേരളപൂരം വള്ളംകളി 2023 ന് അണി നിരക്കുന്നത് 26 ജലരാജാക്കൻമാർ
യുക്‌മ കേരളപൂരം വള്ളംകളി 2023 ന് മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ വള്ളംകളിയിൽ പങ്കെടുക്കുന്ന 26 ടീമുകളും കഠിന പരിശീലനത്തിന്റെ തിരക്കിലാണ്. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ തുടക്കം കുറിക്കുമ്പോൾ, യുക്മ ട്രോഫിയിൽ മുത്തമിടുന്നത് പുതിയ അവകാശികളാകും എന്ന കാര്യം ഉറപ്പായി കഴിഞ്ഞു. ആദ്യ തവണ …
യുക്മ കേരളപൂരം വള്ളംകളി വേദിയെ താരനിബിഢമാക്കാൻ സുപ്രസിദ്ധ വ്ളോഗർ സുജിത് ഭക്തനും
യുക്മ കേരളപൂരം വള്ളംകളി വേദിയെ താരനിബിഢമാക്കാൻ സുപ്രസിദ്ധ വ്ളോഗർ സുജിത് ഭക്തനും
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ‘ടെക് ട്രാവൽ ഈറ്റ്’ എന്ന യുട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയങ്കരനായി മാറിയ വ്ളോഗർ സുജിത് ഭക്തൻ അഞ്ചാമത് യുക്‌മ കേരളപൂരം വള്ളംകളിക്ക് സ്പെഷ്യൽ ഗസ്റ്റായി എത്തുന്നു. മലയാളികളുടെ ഇഷ്ട താരങ്ങളായ കല്ല്യാണി പ്രിയദർശൻ, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ് എന്നിവരോടൊപ്പം സുജിത് …
ലൈവ് മ്യൂസിക് ബാൻഡുമായി ചായ് & കോഡ്‌സ് യുക്മ കേരളപൂരം വള്ളംകളി കാണികളെ ആവേശത്തിലേറ്റും
ലൈവ് മ്യൂസിക് ബാൻഡുമായി ചായ് & കോഡ്‌സ് യുക്മ കേരളപൂരം വള്ളംകളി കാണികളെ ആവേശത്തിലേറ്റും
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): മലയാളി കുടിയേറ്റത്തിന്റെ കരുത്തു വിളിച്ചോതുന്ന കേരളാ പൂരം വള്ളംകളി മാമാങ്കത്തിന് ഇനി ഏതാനം ദിവസങ്ങളേ ബാക്കിയുള്ളു. ചുരുങ്ങിയ കാലംകൊണ്ട് പ്രവാസി മലയാളിയുടെ കായികമനസ്സിനെ കേരളത്തിന്റെ ജലരാജാക്കന്മാരുടെ പെരുമയിൽ ഒന്നിപ്പിച്ച യുക്മയുടെ വള്ളംകളി മത്സരത്തിന് ആവേശം പകരാൻ ഇത്തവണ സംഗീതത്തിന്റെ മാസ്മരിക ലോകമൊരുക്കി ലൈവ് ബാൻഡുമായി …