ബോണ്‍മൗത്ത്: ഒക്ടോബര്‍ എട്ടാം തിയതി ബോണ്‍മൗത്തില്‍ നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ പതിനൊന്നിന് ബോണ്‍മൗത്തില്‍ നടന്ന റീജിയണല്‍ പൊതുയോഗത്തില്‍ യുക്മ ദേശീയ ജനറല്‍ സെക്രെട്ടറി ശ്രീ സജീഷ് ടോം ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. യുക്മ ദേശീയ നിര്‍വ്വാഹക സമിതി അംഗം ശ്രീ ടിറ്റോ തോമസും ചടങ്ങില്‍ …
മാമ്മന്‍ ഫിലിപ്പ്: യു.കെ. പ്രവാസി മലയാളികളുടെ കലാ മാമാങ്കമായ യുക്മ കലാമേളകള്‍ക്ക് കേളികൊട്ടുയരാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി മാത്രം ബാക്കിനില്‍ക്കെ യു.കെ.യില്‍ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരും കലാകാരികളും മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണതോതില്‍ തുടങ്ങിക്കഴിഞ്ഞു. കലാമേളയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുവാനും സംഘാടനം കൂടുതല്‍ മികവുറ്റതാക്കാനും പ്രാപ്തമാക്കുന്ന വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസരം വിനിയോഗിച്ചുകൊണ്ട് യുക്മാ സ്‌നേഹികളും, കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരുമായ …
വോക്കിംഗ് കാരുണ്യയുടെ അന്‍പത്തിഒന്നാമത് ധനസഹായം അന്‍പത്തി ആറായിരം രൂപ മുന്‍ ഖോ ഖോ ദേശിയതാരമായ പ്രജീഷിനു അഡ്വക്കറ്റ് എം . നാസര്‍ (ചെയര്‍മാന്‍ വെല്‍ഫയര്‍ സ്റ്റാണ്ടിംഗ് കമ്മിറ്റി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ) കൈമാറിയപ്പോള്‍. യുവ സിനിമാ സംവിധായകന്‍ ഷജീര്‍ ഷായും സന്നിഹിതനായിരുന്നു..ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധികരിച്ച പ്രജീഷിന് മൂന്നു വര്‍ഷം മുന്‍പ് നടന്ന ഒരു …
ജോസ് പുത്തന്‍കളം: ക്‌നാനായ ഒളിമ്പിക്‌സിന് ഉജ്ജ്വലമായ പരിസമാപ്തി. ബര്‍മിംഗ്ഹാമിന് സുവര്‍ണ്ണ കിരീടം. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്‌നാനായ ഒളിമ്പിക്‌സില്‍ ബിര്‍മിംഗ്ഹാമിന് സുവര്‍ണ്ണ കിരീടം. യു.കെ.കെ.സി.എ യൂണിറ്റ് അംഗങ്ങള്‍ക്കായി നടത്തപ്പെട്ട ക്‌നാനായ ഒളിമ്പിക്‌സില്‍ വ്യക്തമായ ആധിപത്യം നേടിയാണ് ബര്‍മിംഗ്ഹാം സുവര്‍ണ്ണ കിരീടം ചൂടിയത്. രണ്ടാം സ്ഥാനം കവന്‍ട്രി ആന്‍ഡ് വാര്‍വിക് ഷയര്‍ യൂണിറ്റും …
അപ്പച്ചന്‍ കണ്ണഞ്ചിറ: സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ നേതൃത്വം നല്‍കിയ ഓണോത്സവത്തിന് പ്രൗഢഗംഭീരമായ പരിസമാപ്തി. ഓണാഘോഷത്തോടനുബന്ധിച്ചു ഒരുമാസത്തിലേറെയായി നിറഞ്ഞു നിന്ന ഇന്‍ഡോര്‍ഔട്ട്‌ഡോര്‍ മത്സരങ്ങളും, ഓണക്കളികളും, കലാപരിപാടികളുടെയും,ഗാനമേളയുടെയും മറ്റും ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചു അരങ്ങേറിയ ‘സര്‍ഗ്ഗം പൊന്നോണം2016’ ഓണാഘോഷ വേദിയായ ബാര്‍ക്ലെയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു .അറുപതോളം വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ വിഭവങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ അത് …
ടോം ജോസ് തടിയംപാട്: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ( LIMA) ഓണഘോഷത്തെ അതുക്കും മേലെ എന്നു പറയുന്നതില്‍ തെറ്റില്ല . വന്ന മുഴുവന്‍ ആളുകളുടെയും വളരെ ശക്തമായ സഹകരണവും പിന്തുണയും കൊണ്ട് ഓണം ഒരു ചരിത്രവിജയമായി എന്നു പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു. രാവിലെ 11 മണിക്കു തന്നെ കുട്ടികള്‍ ആരംഭിച്ചിരുന്നു പിന്നിട് സ്ത്രികളുടെയും …
സുജു ജോസഫ്: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഞായറാഴ്ച, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച (180916 ) രാവിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ഹാളില്‍ 10.30 ന് ആരംഭിക്കും. ഒരാഴ്ചയായി നീണ്ടു നിന്ന വിവിധങ്ങളായാ മല്‍സരപരിപാടികള്‍ അംഗങ്ങള്‍ക്കിടയില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ചു.വിവിധങ്ങളായുള്ള കലാപരിപാടികളുടെ പരിശീലനങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. കായിക …
സുജു ജോസഫ്: ലോക മലയാളികളുടെ സാംസ്‌ക്കാരിക ചിന്തകളുടെയും വിചിന്തനങ്ങളുടെയും ഭാഗമായി മാറിക്കഴിഞ്ഞ ‘ജ്വാല’ ഇമാഗസിന്‍ സെപ്റ്റംബര്‍ ലക്കം പുറത്തിറങ്ങി. യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്‌ക്കാരിക വിഭാഗമായ ‘യുക്മ സാംസ്‌ക്കാരികവേദി’ പ്രസിദ്ധീകരണമായ ‘ജ്വാല’യുടെ ഇരുപത്തിമൂന്നാം ലക്കമാണ് വായനക്കാരുടെ മുന്നിലേക്കെത്തുന്നത്. ചീഫ് എഡിറ്ററും ‘ജ്വാല’യുടെ ഓരോ ലക്കത്തിന്റെയും പിറകിലെ ശില്പിയുമായ ശ്രീ.റജി നന്തികാട്ടിന്റെ പിതാവിന്റെ …
ജിജി സ്റ്റീഫന്‍: കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17ന്. കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ നാളെ, സെപ്റ്റംബര്‍ 17ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 മണി വരെ ഹാവേര്‍ ഹില്‍ ഹാളില്‍ വച്ച് നടക്കും. അതിവിപുലമായി ആഘോഷിക്കുന്നതായിരിക്കും. ആഘോഷങ്ങള്‍ കൂടുതല്‍ ഗംഭീരമാക്കുവാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വൈവിധ്യമാര്‍ന്ന കലാകായിക …
മാമ്മന്‍ ഫിലിപ്പ് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്): യുകെയിലെ പ്രബല മലയാളി സംഘടനകളില്‍ ഒന്നായ സ്റ്റാഫോര്‍ഡ്‌ഷെയര്‍ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 17/09/16, ശനിയാഴ്ച 9.30 ന് ന്യൂകാസിലിലെ എന്‍ സി എച്ച് എസ് സയന്‍സ് കോളേജില്‍ വച്ച് നടത്തപ്പെടുന്നു. വിവിധയിന കായിക വിനോദ മത്സരങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടിക്ക് അംഗങ്ങള്‍ ഒരുക്കുന്ന അത്തപ്പൂക്കളം, തിരുവാതിര, …