എ. പി. രാധാകൃഷ്ണന്‍: ഇന്ന് അത്തം ഇനി പത്താം നാള്‍ തിരുവോണം, പാടവരന്പത്ത് ഓടിനടന്നു തുന്പപൂ പറിച്ചും, പറന്പായ പറന്‌പെല്ലാം നടന്നു പൂക്കള്‍ അറുത്തും മുറ്റം നിറയെ വര്‍ണ വിതാനം തീര്‍ക്കുന്ന പൂക്കളങ്ങള്‍ ഇനി മലയാളിക്കു സ്വന്തം. മുറ്റത്തും മനസിലും ഒരായിരം വര്‍ണ്ണരാജികള്‍ തീര്‍ത്തുകൊണ്ടു മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. ലോകം മുഴുവനുമുള്ള മലയാളികള്‍ ഒരു പോലെ …
സാബു ചുണ്ടക്കാട്ടില്‍: അരുവിത്തറ സംഗമം ഒക്ടോബര്‍ 22 ന് ലണ്ടനില്‍. അരുവിത്തറ സംഗമം ഒക്ടോബര്‍ 22ന് ലണ്ടനില്‍ നടക്കും. സംഗമം കെങ്കേമമാക്കാന്‍ ശ്രീ. പി. സി. ജോര്‍ജ് യുകെയിലെത്തുന്നു. കോട്ടയം ജില്ലയിലെ അരുവിത്തുറ അഥവാ ഈരാറ്റുപേട്ടയിലെയും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരെയും ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തിയവരെയും സര്‍വ്വോപരി അരുവിത്തുറയോട് ആത്മബന്ധം …
സജീവ് സെബാസ്റ്റ്യന്‍: ഓണത്തിനോടനുബന്ധിച്ച് കേരള ക്ലബ് നനീട്ടന്‍ നടത്തി വരുന്ന ഓള്‍ യുകെ ചീട്ടു മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ കൃത്യം 10 മണി മുതല്‍ ആരംഭിക്കും .രാവിലെ 09 .30 ന് രെജിസ്റ്റേഷന്‍ ആരംഭിക്കും 10 മണിക്ക് തന്നെ ആദ്യ റൌണ്ട് മത്സരങ്ങള്‍ ആരംഭിക്കും.പങ്കെടുക്കുവാനുള്ള എല്ലാ ടീമുകളും കൃത്യ സമയത്തു എത്തിച്ചേരേണമെന്നു സ്‌നേഹപുര്‍വം ഓര്‍മ്മിപ്പിക്കട്ടെ. മത്സരങ്ങളുടെ …
ബെന്നി അഗസ്റ്റിന്‍ (കാര്‍ഡിഫ്): കാര്‍ഡിഫിലെ സിറ്റി റോഡില്‍ താമസിക്കുന്ന അനില്‍ തൊണ്ടില്‍ ആന്‍സി ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്ത മകളായ അഷ്‌ന മരിയ ഇപ്പോഴത്തെ ജിസി എസ്സില്‍ 10 A + നേടി പഠനത്തിനുള്ള തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. കാര്‍ഡിഫിലെ കോര്‍പ്പസ് ക്രിസ്റ്റി കത്തോലിക്ക സ്‌കൂളില്‍ ആയിരുന്നു അഷ്‌നയുടെ ഹൈസ്‌കൂള്‍ ജീവിതം. ഈ വിജയത്തിന്റെ പൊന്‍തിളക്കത്തില്‍ …
സജീവ് സെബാസ്റ്റ്യന്‍: യു കെ യിലെ ചീട്ടുകളി പ്രേമികള്‍ ആകാംക്ഷപൂര്‍വം കാത്തിരിക്കുന്ന രണ്ടാമത് രണ്ടാമത് ഓള്‍ യുകെ ചീട്ടു മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.കഴിഞ്ഞ വര്‍ഷം നടന്ന ഒന്നാമത് ഓള്‍ യുകെ ചീട്ടു മത്സരത്തില്‍ യു കെ യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും അന്‍പതില്‍ അധികം ടീമുകള്‍ പങ്കെടുത്തിരുന്നു.കഴിഞ്ഞ വര്‍ഷം പൂവന്‍ കോഴി ആണെങ്കില്‍ ഈ …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്ററിന് അഭിമാനമായി ക്രിസ്പിന്‍ ആന്റണിയും അഖില്‍ സെബാസ്റ്റ്യനും. ജി.സി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരുടെ പട്ടികയില്‍ ഇടം തേടി മാഞ്ചസ്റ്ററില്‍ നിന്നും രണ്ട് മിടുക്കന്മാര്‍. മാഞ്ചസ്റ്റര്‍ ബാഗുലിയില്‍ താമസിക്കുന്ന പാലാ ചെങ്ങളം ഇടപ്പാടികരോട്ട് സണ്ണി ആന്റണിയുടെയും മൂവാറ്റുപുഴ വാഴക്കുളം വടക്കേക്കുടി സിനി സണ്ണിയുടെയും മൂത്ത മകന്‍ ക്രിസ്പിന് 8 എ സ്റ്റാറും 2 …
ഷാജി ഫ്രാന്‍സിസ്: കല ദൈവീകമാണ്, അത് അനുഷ്ഠിക്കുന്നവരിലും ആസ്വദിക്കുന്നവരിലും ആ ചൈതന്യം നിറഞ്ഞു നില്‍ക്കും എന്നത് മറ്റൊരു സത്യം . അമരത്വത്തിന്‍ന്റെ അമൃതം ദേവന്മാര്‍ക്ക് നേടിക്കൊടുത്തത് നാട്ട്യാലസ്യത്തിന്റെ മൂര്‍ത്തിരൂപമായ മഹാവിഷ്ണുവിന്റെ അവതാരമായ മോഹിനിയായിരുന്നു. നാട്ട്യതയുടെ ചാരുതക്കും സൗന്ദര്യത്തിനും , പുരാണങ്ങള്‍ മാത്രമോ സാക്ഷി? നടന വൈഭവവുമായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന ശോഭനയും ,മഞ്ജു വാര്യരും എന്തിനു …
തോമസ് ബിപി: ജിസിഎസ്എ പരീക്ഷയില്‍ 11 എ സ്റ്റാര്‍ നേടി നോര്‍ത്താംപ്ടണ്‍ നിവാസിയായ അനക്‌സ് വില്‍സണ്‍. നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന വില്‍സന്‍ ഔസേപ്പിന്റെയും മേരീസ് വില്‍സന്റെയും മകനായ അനക്‌സ് വില്‍സന് പരീക്ഷയില്‍ 11 എ സ്റ്റാറുകളും ഒരു എയുമാണ് നേടിയത്. തൃശൂര്‍ സ്വദേശികളാണ് അനക്‌സിന്റെ കുടുംബം. നോര്‍ത്താംപ്ടണിലെ തോമസ് ബെക്കെറ്റ് സ്‌കൂളില്‍ നിന്നാണ് അനക്‌സ് അഭിമാനാര്‍ഹമായ നേട്ടം …
അലക്‌സ് വര്‍ഗീസ്: യു കെയില്‍ ജി.സി.എസ്.സി ഫലം പുറത്ത് വന്നപ്പോള്‍ അഭിമാനാര്‍ഹമായ വിജയം നേടി മലയാളി കുട്ടികള്‍. പ്രസ്റ്റണിനടുത്ത് ചോര്‍ളിയില്‍ താമസിക്കുന്ന പുളിങ്കുന്ന് കാനാശ്ശേരില്‍ സിന്നി ജേക്കബ്ബ് സിനി സിന്നി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളായ ജാസിന്‍ ഫിലിപ്പ് നേടിയത് 8 A സ്റ്റാറും 3 A യും 1 ബിയും നേടി മികച്ച വിജയം …
ടോം ശങ്കൂരിക്കല്‍: 2016 ലെ ജി സി എസ് ഇ പരീക്ഷ ഫലം ആകാംഷയോടെ കാത്തിരുന്ന യു കെ യിലെ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഗ്ലോസ്റ്റെര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ നിന്നുള്ള അപര്‍ണ്ണ ബിജുവും. എന്നാല്‍ പരീക്ഷ ഫലം വന്നപ്പോള്‍ എല്ലാ വിഷയങ്ങളിലും എ സ്റ്റാറും അഡീഷനലായി എടുത്ത മാത്തമാറ്റിക്‌സിന് എ യും കരസ്ഥമാക്കിയാണ് യു കെ മലയാളികള്‍ക്ക് …