അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്ററിന് അഭിമാനമായി ക്രിസ്പിന്‍ ആന്റണിയും അഖില്‍ സെബാസ്റ്റ്യനും. ജി.സി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരുടെ പട്ടികയില്‍ ഇടം തേടി മാഞ്ചസ്റ്ററില്‍ നിന്നും രണ്ട് മിടുക്കന്മാര്‍. മാഞ്ചസ്റ്റര്‍ ബാഗുലിയില്‍ താമസിക്കുന്ന പാലാ ചെങ്ങളം ഇടപ്പാടികരോട്ട് സണ്ണി ആന്റണിയുടെയും മൂവാറ്റുപുഴ വാഴക്കുളം വടക്കേക്കുടി സിനി സണ്ണിയുടെയും മൂത്ത മകന്‍ ക്രിസ്പിന് 8 എ സ്റ്റാറും 2 …
ഷാജി ഫ്രാന്‍സിസ്: കല ദൈവീകമാണ്, അത് അനുഷ്ഠിക്കുന്നവരിലും ആസ്വദിക്കുന്നവരിലും ആ ചൈതന്യം നിറഞ്ഞു നില്‍ക്കും എന്നത് മറ്റൊരു സത്യം . അമരത്വത്തിന്‍ന്റെ അമൃതം ദേവന്മാര്‍ക്ക് നേടിക്കൊടുത്തത് നാട്ട്യാലസ്യത്തിന്റെ മൂര്‍ത്തിരൂപമായ മഹാവിഷ്ണുവിന്റെ അവതാരമായ മോഹിനിയായിരുന്നു. നാട്ട്യതയുടെ ചാരുതക്കും സൗന്ദര്യത്തിനും , പുരാണങ്ങള്‍ മാത്രമോ സാക്ഷി? നടന വൈഭവവുമായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന ശോഭനയും ,മഞ്ജു വാര്യരും എന്തിനു …
തോമസ് ബിപി: ജിസിഎസ്എ പരീക്ഷയില്‍ 11 എ സ്റ്റാര്‍ നേടി നോര്‍ത്താംപ്ടണ്‍ നിവാസിയായ അനക്‌സ് വില്‍സണ്‍. നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന വില്‍സന്‍ ഔസേപ്പിന്റെയും മേരീസ് വില്‍സന്റെയും മകനായ അനക്‌സ് വില്‍സന് പരീക്ഷയില്‍ 11 എ സ്റ്റാറുകളും ഒരു എയുമാണ് നേടിയത്. തൃശൂര്‍ സ്വദേശികളാണ് അനക്‌സിന്റെ കുടുംബം. നോര്‍ത്താംപ്ടണിലെ തോമസ് ബെക്കെറ്റ് സ്‌കൂളില്‍ നിന്നാണ് അനക്‌സ് അഭിമാനാര്‍ഹമായ നേട്ടം …
അലക്‌സ് വര്‍ഗീസ്: യു കെയില്‍ ജി.സി.എസ്.സി ഫലം പുറത്ത് വന്നപ്പോള്‍ അഭിമാനാര്‍ഹമായ വിജയം നേടി മലയാളി കുട്ടികള്‍. പ്രസ്റ്റണിനടുത്ത് ചോര്‍ളിയില്‍ താമസിക്കുന്ന പുളിങ്കുന്ന് കാനാശ്ശേരില്‍ സിന്നി ജേക്കബ്ബ് സിനി സിന്നി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളായ ജാസിന്‍ ഫിലിപ്പ് നേടിയത് 8 A സ്റ്റാറും 3 A യും 1 ബിയും നേടി മികച്ച വിജയം …
ടോം ശങ്കൂരിക്കല്‍: 2016 ലെ ജി സി എസ് ഇ പരീക്ഷ ഫലം ആകാംഷയോടെ കാത്തിരുന്ന യു കെ യിലെ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഗ്ലോസ്റ്റെര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ നിന്നുള്ള അപര്‍ണ്ണ ബിജുവും. എന്നാല്‍ പരീക്ഷ ഫലം വന്നപ്പോള്‍ എല്ലാ വിഷയങ്ങളിലും എ സ്റ്റാറും അഡീഷനലായി എടുത്ത മാത്തമാറ്റിക്‌സിന് എ യും കരസ്ഥമാക്കിയാണ് യു കെ മലയാളികള്‍ക്ക് …
ജോസഫ് കനേഷ്യസ്: സൗത്തെന്‍ഡ് ഓണ്‍ സിയില്‍ താമസിക്കുന്ന അലന്‍ ബേബിക്ക് ജിസീഎസ്‌സി പരീക്ഷയില്‍ ഉന്നത വിജയം. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയ ബേബി ജെക്കബ് ലിസ്സി ജെകോബ് ദമ്പതികളുടെ മകനാണ് അലന്‍. നാട്ടില്‍ കോട്ടയം വൈക്കം വെള്ളൂര്‍ സ്വദേശിയാണ് ബേബി ജെകോബ് ഒരു എ സ്റ്റാര്‍ വിത്ത് ഡിസ്റ്റിക്ഷ്ന്‍ . 10 എ സ്റ്റാര്‍സ് …
ബെന്നി മേച്ചേരിമണ്ണില്‍: ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓണത്തിനോടെ അനുബന്ധിച്ചു സെപ്റ്റംബര്‍ പതിനെന്നിന് നടക്കാന്‍ പോകുന്ന വടംവലി മല്‍സരം പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന ഈ വേളയില്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാ തലത്തിലുമുള്ള ഒരുക്കങ്ങളും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. യുകെയിലെ മലയാളി സമൂഹം ഈ ഓണാഘോഷത്തെ വരവേല്‍ക്കാന്‍ ആവേശത്തിമിര്‍പ്പില്‍ ആയിരിക്കുന്ന ഈ അവസരത്തില്‍ യുകെയിലെ വടംവലി മല്ലന്മാര് പടയോട്ടത്തിന് അങ്കം …
ഡോണി സ്‌കറിയ: ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമായി ഓള്‍ യു.കെ ഇന്‍ഡോര്‍ വോളീബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ മാസം 8 ആം തീയതി ഷെഫീല്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ (EIS) വച്ച് നടത്തപ്പെടുന്നു. 2012 ല്‍ 8 പേര്‍ ചേര്‍ന്ന് രൂപീകരിച്ച ക്ലബ്ബ് നിലവില്‍ ഷെഫീല്‍ഡിലെ 25 ല്‍ പരം വോളീബോള്‍ പ്രേമികള്‍ക്കു ആവേശവും …
ജിജോ അറയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിന് ഈ സീസണിലെ മൂന്നാമത്തെ കിരീടം. ഹേവാര്‍ഡ്‌സ്ഹീത്ത് യുണൈറ്റഡ് ക്രിക്കറ്റ് സ്വന്തം തട്ടകമായ ഹേവാര്‍ഡ്‌സ്ഹീത്തില്‍ നടന്ന വാശിയേറിയ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ സീസണിലെ മൂന്നാമത്തെ വിജയ കിരീടം ചൂടുകയുണ്ടായി. കഴിഞ്ഞ ദിവസം ബെക്‌സ്ഹില്ലിലും ആഷ്‌ഫോര്‍ഡിലും നടന്ന യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലും ഹേവാര്‍ഡ് …
സാനു ജോസഫ്: ഈ മാസം അഞ്ചിന് ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ ഹാംപ്ടണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ പിറവം നെച്ചൂര്‍ സ്വദേശി ജോര്‍ജ് ആഷ ദമ്പതികളുടെ മകള്‍ മിയ ജോര്‍ജിന്റെ സംസ്‌ക്കാരം വ്യാഴാഴ്ച (25.08.2016) നടക്കും. വോള്‍വര്‍ഹാമ്പ്ടന്‍ ന്യൂ ക്രോസ് ആശുപത്രിക്ക് സമീപമുള്ള സെന്റ് പാട്രിക് പള്ളിയില്‍ നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പൊതു ദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും ആരംഭിക്കും.പള്ളിയിലെ …