സുജു ഡാനിയേല്‍: ഗതകാല സ്മരണകള്‍ മലയാളിക്ക് സമ്മാനിച്ച ഓണപൂക്കളവും തുമ്പിതുള്ളലും കൈകൊട്ടിക്കളിയുമായി വീണ്ടുമൊരു ഓണം കൂടി സമാഗതമാകുമ്പോള്‍ ഗ്രാമീണ ഭംഗിയുടെ തനിമ ഒട്ടും ചോര്‍ന്നു പോകാതെ വീണ്ടും പുനരവതരിപ്പിക്കാനൊരുങ്ങുകയാണ് വാട് ഫോഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷന്‍.ജീവ കാരുണ്യ രംഗത്ത് നിസ്തുലമായ പ്രവര്‍ത്തനം കാഴ്ച വച്ച് മുന്നേറുന്ന സംഘടയുടെ പ്രഥമ ഓണാഘോഷം കൂടിയാണ് ഇത്തവണത്തേത്. സെപ്റ്റംബര്‍ 17 …
അജിത് പാലിയത്ത്: മലയാളിയുടെ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന അനശ്വര ഗാനങ്ങളെ ഗസല്‍ ഭാവങ്ങളോടു കൂടി അവതരിപ്പിച്ചാണ് ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യുക്കെ, നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസ് 2016 എന്ന പരിപാടിയുമായി തുടക്കം കുറിച്ചത്. അരങ്ങേറ്റത്തില്‍ തന്നെ ആസ്വാദകരുടെ അഭിനന്ദനവും അനുഗ്രഹവും നേടിയ ശേഷം തികച്ചും പുതുമയുള്ള ഒരു സംഗീത യാത്രയുമായി നിങ്ങളുടെ മുന്നില്‍ വീണ്ടും വരുകയാണ് ട്യൂണ്‍ …
UKMCL യുകെ മലയാളി ക്രിക്കറ്റ് ലീഗ് വരുന്നു, കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ലീഗ്, കിടിലന്‍ സമ്മാനങ്ങള്‍. UKMCL ന്റെ നേതൃത്വത്തില്‍ എല്ലാവര്ഷവും നടത്തിവരുന്ന T20 ടൂര്‍ണമെന്റ് ഈ വര്‍ഷം വളരെ വിപുലമായ പരിപാടികളോടും. ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനങ്ങളോടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പണ്ടത്തേതില്‍ നിന്നു …
അലക്‌സ് വര്‍ഗീസ്: ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍ സoഘടിപ്പിക്കുന്ന ബാറ്റ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഞായറാഴ്ച രാവിലെ 9 മുതല്‍ പ്രസ്റ്റണ്‍ കോളേജ് സ്റ്റേഡിയത്തില്‍ നടക്കും. നാേര്‍ ത്ത് വെസ്റ്റിലെ പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഒന്നാം സമ്മാനം 100 പൗണ്ടുo, രണ്ടാം സമ്മാനം 50 പൗണ്ട് , മൂന്നാം സമ്മാനം 30 പൗണ്ട് , നാലാം സമ്മാനം …
അനീഷ് ജോണ്‍: യുക്മ സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓള്‍ യു.കെ. ചിത്രരചനാ മത്സരം ജൂലൈ 23 ശനിയാഴ്ച നടക്കും. സ്വിണ്ടനിലെ രാജാരവിവര്‍മ്മ നഗറില്‍ രാവിലെ പത്തുമണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക. 23/07/ 2016 ന് 8 വയസില്‍ താഴെയുള്ളവര്‍ കിഡ്‌സ് വിഭാഗത്തിലും, 8 …
ടോം ശങ്കൂരിക്കല്‍: യു കെ മലയാളികള്‍ക്ക് പ്രത്യേകിച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ക്ക് അഭിമാനിക്കുവാന്‍ ഒരു കാരണമായിരിക്കും ഇനി നമ്മുടെ ഏഴു വയസ്സുകാരന്‍ ഐസക് ജോണ്‍സണ്‍. ചെസ്സില്‍ ഏതൊരു പ്രതിഭയും സ്വപ്നം കാണുന്ന പടവുകള്‍ ഓരോന്നോരോന്നായി ചവിട്ടി കയറുകയാണ് ഈ കൊച്ചു മിടുക്കന്‍. ഈ കഴിഞ്ഞ ജൂലൈ 9 ആം തിയതി മാഞ്ചസ്റ്ററില്‍ വെച്ചു നടന്ന യു കെ …
കിസാന്‍ തോമസ്: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ തിരുവോണാഘോഷം ‘അത്തം പത്തിന് പൊന്നോണം’ എന്ന പേരില്‍ സെപ്റ്റംബര്‍ 17 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ താലായിലെ കില്‍ലമാന ഹാളില്‍ വച്ച് തനിമയില്‍ ഒരുമയില്‍ പൂര്‍വ്വാധികം ഭംഗിയോടെ കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. തിരുവാതിരകളിയോടെ ആരംഭിക്കുന്ന തിരുവോണാഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടുവാന്‍ വിവിധയിനം വിനോദപരമായ കാലാകായിക മത്സരങ്ങളാണ് …
അനീഷ് ജോണ്‍: ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഓഗസ്റ്റ് 27 ന്. ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ലെസ്റ്ററിലെ വിന്‍സ്റ്റാന്‌ലി കമ്മ്യുണിറ്റി കോളേജില്‍ വെച്ചു നടക്കും . രണ്ടു സ്‌റ്റേജുകളില്‍ ഇടതടവില്ലാതെ നടക്കുന്ന മത്സരങ്ങളില്‍ ലെസ്റ്ററിലെ മലയാളി കുടുംബാംങ്ങള്‍ പങ്കെടുക്കും . യു കെ യില്‍ കലോത്സവം …
നോബി കെ ജോസ്: വേക്കപ്പ് ഇന്റര്‍നാഷണലിന്റെ യൂറോപ്പ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തിങ്കളാഴ്ച 18/07/16 വൈകുന്നേരം 5.30ന് ലെയി സ്‌റ്റോണ്‍ ലണ്ടനില്‍ നടന്നു. ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നവരാണ് ഞാന്‍ കണ്ട പല പ്രവാസികള്‍ എന്നും ദുരഭിമാനം ഭയന്ന് പലരും അത് പറയാന്‍ മടിക്കുകയാണെന്നും കാരുണ്യത്തിന്റെ ചിറകുകള്‍ വേക്കപ്പ് താഴ്ത്തി കൊടുക്കുന്നത് അവരിലേക്കാണെന്നും ലണ്ടന്‍ ലെയ്സ്റ്റണില്‍ നടന്ന മെമ്പര്‍ഷിപ്പ് …
ബോണ്‍മൗത്ത്: യുക്മ സൗത്ത് വെസ്‌റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 8 ശനിയാഴ്ച ബോണ്‍മൗത്തില്‍ നടക്കും. സൗത്ത് വെസ്‌റ് റീജിയണിലെ പ്രബല സംഘടനകളില്‍ ഒന്നായ ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തിലാണ് ഇക്കുറി കലാമേള അരങ്ങേറുക. പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ കലാമേള ഏറ്റെടുത്ത് നടത്തുന്നതിന് മുന്നോട്ട് വരുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇക്കുറിയും …