1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചെസ്സില്‍ വിശ്വനാഥന്‍ ആനന്ദിന്റെ പിന്‍ഗാമിയാകാന്‍ ഗ്ലോസ്റ്റെര്‍ഷെയറില്‍ നിന്നുള്ള കൊച്ചുമിടുക്കന്‍ ഐസക് ജോണ്‍സണ്‍
ചെസ്സില്‍ വിശ്വനാഥന്‍ ആനന്ദിന്റെ പിന്‍ഗാമിയാകാന്‍ ഗ്ലോസ്റ്റെര്‍ഷെയറില്‍ നിന്നുള്ള കൊച്ചുമിടുക്കന്‍ ഐസക് ജോണ്‍സണ്‍
ടോം ശങ്കൂരിക്കല്‍: യു കെ മലയാളികള്‍ക്ക് പ്രത്യേകിച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ക്ക് അഭിമാനിക്കുവാന്‍ ഒരു കാരണമായിരിക്കും ഇനി നമ്മുടെ ഏഴു വയസ്സുകാരന്‍ ഐസക് ജോണ്‍സണ്‍. ചെസ്സില്‍ ഏതൊരു പ്രതിഭയും സ്വപ്നം കാണുന്ന പടവുകള്‍ ഓരോന്നോരോന്നായി ചവിട്ടി കയറുകയാണ് ഈ കൊച്ചു മിടുക്കന്‍. ഈ കഴിഞ്ഞ ജൂലൈ 9 ആം തിയതി മാഞ്ചസ്റ്ററില്‍ വെച്ചു നടന്ന യു കെ …
അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘അത്തം പത്തിന് പൊന്നോണം’ സെപ്റ്റംബര്‍ 17 ശനിയാഴ്ച താലായില്‍
അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘അത്തം പത്തിന് പൊന്നോണം’ സെപ്റ്റംബര്‍ 17 ശനിയാഴ്ച താലായില്‍
കിസാന്‍ തോമസ്: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ തിരുവോണാഘോഷം ‘അത്തം പത്തിന് പൊന്നോണം’ എന്ന പേരില്‍ സെപ്റ്റംബര്‍ 17 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ താലായിലെ കില്‍ലമാന ഹാളില്‍ വച്ച് തനിമയില്‍ ഒരുമയില്‍ പൂര്‍വ്വാധികം ഭംഗിയോടെ കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. തിരുവാതിരകളിയോടെ ആരംഭിക്കുന്ന തിരുവോണാഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടുവാന്‍ വിവിധയിനം വിനോദപരമായ കാലാകായിക മത്സരങ്ങളാണ് …
ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഓഗസ്റ്റ് 27 ന്
ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഓഗസ്റ്റ് 27 ന്
അനീഷ് ജോണ്‍: ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഓഗസ്റ്റ് 27 ന്. ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ലെസ്റ്ററിലെ വിന്‍സ്റ്റാന്‌ലി കമ്മ്യുണിറ്റി കോളേജില്‍ വെച്ചു നടക്കും . രണ്ടു സ്‌റ്റേജുകളില്‍ ഇടതടവില്ലാതെ നടക്കുന്ന മത്സരങ്ങളില്‍ ലെസ്റ്ററിലെ മലയാളി കുടുംബാംങ്ങള്‍ പങ്കെടുക്കും . യു കെ യില്‍ കലോത്സവം …
വേക്കപ്പ് ഇന്റര്‍നാഷണലിന്റെ യൂറോപ്പ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ലണ്ടനില്‍ നടന്നു
വേക്കപ്പ് ഇന്റര്‍നാഷണലിന്റെ യൂറോപ്പ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ലണ്ടനില്‍ നടന്നു
നോബി കെ ജോസ്: വേക്കപ്പ് ഇന്റര്‍നാഷണലിന്റെ യൂറോപ്പ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തിങ്കളാഴ്ച 18/07/16 വൈകുന്നേരം 5.30ന് ലെയി സ്‌റ്റോണ്‍ ലണ്ടനില്‍ നടന്നു. ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നവരാണ് ഞാന്‍ കണ്ട പല പ്രവാസികള്‍ എന്നും ദുരഭിമാനം ഭയന്ന് പലരും അത് പറയാന്‍ മടിക്കുകയാണെന്നും കാരുണ്യത്തിന്റെ ചിറകുകള്‍ വേക്കപ്പ് താഴ്ത്തി കൊടുക്കുന്നത് അവരിലേക്കാണെന്നും ലണ്ടന്‍ ലെയ്സ്റ്റണില്‍ നടന്ന മെമ്പര്‍ഷിപ്പ് …
യുക്മ സൗത്ത് വെസ്‌റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 8 ശനിയാഴ്ച ബോണ്‍മൗത്തില്‍
യുക്മ സൗത്ത് വെസ്‌റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 8 ശനിയാഴ്ച ബോണ്‍മൗത്തില്‍
ബോണ്‍മൗത്ത്: യുക്മ സൗത്ത് വെസ്‌റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 8 ശനിയാഴ്ച ബോണ്‍മൗത്തില്‍ നടക്കും. സൗത്ത് വെസ്‌റ് റീജിയണിലെ പ്രബല സംഘടനകളില്‍ ഒന്നായ ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തിലാണ് ഇക്കുറി കലാമേള അരങ്ങേറുക. പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ കലാമേള ഏറ്റെടുത്ത് നടത്തുന്നതിന് മുന്നോട്ട് വരുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇക്കുറിയും …
വാമിന് നവനേതൃത്വം, ഓണാഘോഷം ഒക്ടോബര്‍ എട്ടിന്
വാമിന് നവനേതൃത്വം, ഓണാഘോഷം ഒക്ടോബര്‍ എട്ടിന്
തോമസ് ബിപി: വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.റോയി മാത്യു (പ്രസിഡന്റ്) ഫിനു പോള്‍സണ്‍ (സെക്രട്ടറി), പ്രസാദ് നായര്‍ (ട്രഷറര്‍ ) എന്നിവരെയാണ് കഴിഞ്ഞ ദിവസം കൂടിയ പൊതുയോഗം തിരഞ്ഞെടുത്തത്. അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം ഒക്ടോബര്‍ 8 ശനിയാഴ്ച. രാവിലെ പത്തര മുതല്‍ സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കും. അത്തപ്പൂക്കളം,മാവേലി …
യുക്മ ചലഞ്ചര്‍ കപ്പ് ബാഡ്മിന്‍ടന്‍ ടൂര്‍ണമെന്‍ടിന് ഗംഭീര പരിസമാപ്തി. റാം, ലെനിന്‍ സഖ്യം വീണ്ടും ജേതാക്കള്‍
യുക്മ ചലഞ്ചര്‍ കപ്പ് ബാഡ്മിന്‍ടന്‍ ടൂര്‍ണമെന്‍ടിന് ഗംഭീര പരിസമാപ്തി. റാം, ലെനിന്‍ സഖ്യം വീണ്ടും ജേതാക്കള്‍
തോമസ് മാറാട്ടുകളം: ‘യുക്മ ചലഞ്ചര്‍ കപ്പി’നായുള്ള യുക്മയുടെ നാലാമത് ദേശീയ മെന്‍സ് ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്ടന്‍ ടൂര്‍ണമെന്ടിന് സാലിസ്ബറിയില്‍ ഗംഭീര പരിസമാപ്തി. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഗത്ഭരായ നിരവധി ടീമുകള്‍ പങ്കെടുത്ത ഇത്തവണത്തെ ടൂര്‍ണമെന്റില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ലണ്ടനില്‍നിന്നുള്ള റാം ലെനിന്‍ സഖ്യംതന്നെ ജേതാക്കളായി. സാലിസ്ബറി ബ്രയന്‍ വൈറ്റ്‌ഹെഡ് സ്‌പോര്‍ട്‌സ് …
ചിത്രരചന മത്സരത്തില്‍ അമൃത അജികുമാറിന് ഒന്നാം സ്ഥാനം; യദുവും അഞ്ജനയും വിജയികളുടെ പട്ടികയില്‍
ചിത്രരചന മത്സരത്തില്‍ അമൃത അജികുമാറിന് ഒന്നാം സ്ഥാനം; യദുവും അഞ്ജനയും വിജയികളുടെ പട്ടികയില്‍
കവന്‍ട്രി: കുട്ടികളില്‍ ഹൈന്ദവ വിശ്വാസം വളര്‍ത്തുന്നതിന്റെ ഭാഗമായി കവന്‍ട്രി ഹിന്ദു സമാജം ആവിഷ്‌ക്കരിച്ച ചിത്ര രചന മത്സരത്തില്‍ ആദ്യ വിജയികള്‍ ആയതു അമൃത അജികുമാറും യദു പ്രസൂദനും അഞ്ജന സജിത്തും . ഓരോ മാസവും നടത്താന്‍ ലക്ഷ്യമിടുന്ന ചിത്ര രചനയില്‍ ആദ്യ മാസത്തെ വിഷയമായി ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങള്‍ വരയ്ക്കാന്‍ ആണ് നിര്‍ദേശിച്ചിരുന്നത് . മത്സരത്തിന് …
ബേബിക്കുട്ടിച്ചായന് ലിവര്‍പൂളിന്റെ അന്ത്യാജ്ഞലി ബുധനാഴ്ച
ബേബിക്കുട്ടിച്ചായന് ലിവര്‍പൂളിന്റെ അന്ത്യാജ്ഞലി ബുധനാഴ്ച
ബിനു മൈലാപ്പാറ: ലിവര്‍പൂളില്‍ വ്യാഴാഴ്ച അന്തരിച്ച ബേബിക്കുട്ടി സക്കറിയയ്ക്ക് (63) ലിവര്‍പൂളിന്റെ അന്ത്യോപചാരം ബുധനാഴ്ച 2 മണിക്ക് Broad green Stone croft ചര്‍ച്ചില്‍ വച്ച് നല്‍കുന്നു. ലിവര്‍പൂള്‍ മലയാളി സമൂഹത്തിനെ ദു:ഖത്തിലാഴ്ത്തി കൊണ്ട് നല്ല ഓര്‍മ്മകള്‍ നെഞ്ചിലേറുന്ന കുടുംബാംഗങ്ങളുടെയും അനവധി സുഹൃത്തുക്കളുടെയും നിറ സാന്നിധ്യം ആയിരുന്ന ബേബിക്കുട്ടിച്ചായന്റെ ജീവിതം വരും തലമുറയ്ക്ക് ഒരു നേര്‍കാഴ്ചയായിരുന്നു. …
വിധി തളര്‍ത്തിയിട്ടും തളരാതെ സോമനും രേഖയും, ജീവിക്കാന്‍ മനുക്ഷസ്‌നേഹികളുടെ കരുണ തേടുന്നു. വോകിംഗ് കാരുണ്യയോടപ്പം നിങ്ങളും കൈകോര്‍ക്കില്ലേ
വിധി തളര്‍ത്തിയിട്ടും തളരാതെ സോമനും രേഖയും, ജീവിക്കാന്‍ മനുക്ഷസ്‌നേഹികളുടെ കരുണ തേടുന്നു. വോകിംഗ് കാരുണ്യയോടപ്പം നിങ്ങളും കൈകോര്‍ക്കില്ലേ
ബോബന്‍ സെബാസ്റ്റ്യന്‍: വിധി തളര്‍ത്തിയിട്ടും തളരാതെ സോമനും രേഖയും, ജീവിക്കാന്‍ മനുക്ഷസ്‌നേഹികളുടെ കരുണ തേടുന്നു. വോകിംഗ് കാരുണ്യയോടപ്പം നിങ്ങളും കൈകോര്‍ക്കില്ലേ.. കോട്ടയം ജില്ലയില്‍ മറവില്‍തുരുത് പഞ്ചായത്തില്‍ ചെമ്മനഗിരിയില്‍ താമസിക്കുന്ന ലേഖയെയും സോമനെയും വിധി ഒരുപോലെ തളര്തിക്കളഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വയറു വേദനെയെതുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ലേഖയ്ക്ക് അറിയാന്‍ കഴിഞ്ഞത് താനൊരു മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു …