കുറ്റ്യാടിയുടെ മലയോരപ്രദേശമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന കാഞ്ഞിരത്തിങ്കല്‍ അന്നമ്മയും കുടുംബവും ഇന്ന് ദുരിതങ്ങളുടെ നടുവിലാണ്. മൂന്നു വര്‍ഷത്തോളമായി അന്നമ്മയുടെ ആന്തരിക അവയവങ്ങള്‍ കാന്‍സര്‍ എന്ന മഹാരോഗം കാര്‍ന്നു തിന്നുകയാണ്. ഈ കാലയളവിനുള്ളില്‍ പതിമൂന്നു ലക്ഷത്തോളം രൂപ രണ്ട് സര്‍ജറിക്കും മറ്റു ചികിത്സകള്‍ക്കുമായി ചിലവാക്കിക്കഴിഞ്ഞു. നാട്ടുകാരുടെയും ബന്ദുക്കളുടെയും സഹായത്തോടെയാണ് ഇതുവരെ മുന്നോട്ടുപോയത്. ലക്ഷംവീട് കോളനിയില്‍ പ്ലാസ്റ്റിക് ഷീറ്റിനടിയിലാണ് സഹിക്കാന്‍ …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ അവിസ്മരണീയമായി. മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക കായിക ദിനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും വന്‍ വിജയമായി. നൂറ് കണക്കിന് കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ കായിക മത്സരങ്ങളില്‍ പങ്കു ചേര്‍ന്നു. കായിക മത്സരങ്ങള്‍ എം.എം.സി.എ പ്രസിഡന്റ് ശ്രീ. ജോബി മാത്യൂ ഉദ്ഘാടനം ചെയ്തു. …
അനീഷ് ജോണ്‍: യുക്മ സ്റ്റേജ് നാദ വിനീത ഹാസ്യം കേരളത്തില്‍ നിന്നുള്ള പ്രഗത്ഭരായ പ്രതിഭകളെ അണി നിരത്തി കൊണ്ടു അദ്ഭുതകരമായ പ്രകടനകളാല്‍ യു കെ മലയാളികളുടെ മനം കവര്‍ന്നു . യു കെ യില്‍ മൂന്നു സ്ഥലങ്ങളില്‍ ആണ് ഷോ നടന്നത് . വിനീത് ശ്രീനിവാസന്‍ , നാദിര്ഷ , വൈക്കം വിജയലക്ഷ്മി , പാഷാണം …
അഡ്വ റെന്‍സണ്‍:കണ്ണൂര്‍ ജില്ലാസംഗമത്തിന് നവനേതൃത്വം; സോണി ജോര്‍ജ് കണ്‍വീനറാകും. രണ്ടാമത് കണ്ണൂര്‍ ജില്ലാ സംഗമത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഗമം കണ്‍വീനറായി ശ്രീ. സോണി ജോര്‍ജിനെയും ജോയിന്റ് കണ്‍വീനറായി ശ്രീ. ഹെര്‍ലിന്‍ ജോസഫ്, ശ്രീ. ശിവദാസ് കുമാരന്‍, ശ്രീ. ജോഷി മാത്യു, ശ്രീമതി. പ്രിയാ തോമസ്, ശ്രീമതി. ബിന്ദു പോള്‍ എന്നിവരെയും പി. ആര്‍. ഒ …
കിസാന്‍ തോമസ്: മഞ്ഞുകാലത്തോടു തല്‍ക്കാലം വിടപറഞ്ഞ് അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്ക് മനസ്സിന് ആനന്ദമേകി വേനല്‍ക്കാലം വരവായി…..ഈ വേനലും പതിവുപോലെ നമ്മള്‍….ആയിരത്തോളം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഡബ്‌ളിനിലെ സീറോ മലബാര്‍ ചര്‍ച്ച് ആഘോഷമാക്കുകയാണ് ….ജൂണ്‍ 25 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററില്‍ നമ്മള്‍ ഒന്നിച്ചു കൂടുകയാണ് വീണ്ടും……കുടുംബസംഗമം ആഹ്‌ളാദകരമാക്കുവാന്‍…..കുട്ടികളും , യുവതീയുവാക്കളും, …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിയെട്ടമത് സഹായമായ അരലക്ഷം രൂപ ജലജയ്ക്ക് കൈമാറി. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിയെട്ടമത് സഹായമായ അരലക്ഷം രൂപ കണ്ണൂര്‍ ജില്ലയില്‍ പായം പഞ്ചായത്തില്‍ പെരുങ്കരിയില്‍ താമസിക്കുന്ന ജലജയ്ക്ക് കൈമാറി.വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി റിട്ടയേഡ് ഹെഡ് മാസ്റ്റര്‍ ടോമി ആഞ്ഞിലിതോപ്പില്‍ ജലജയുടെ വീട്ടിലെത്തി തുക കൈമാറി. കണ്ണൂര്‍ ജില്ലയില്‍ പായം …
സക്കറിയ പുത്തന്‍കുളം: ക്രിസ്റ്റല്‍ ജൂബിലി ; റാലിയില്‍ യോര്‍ക്ക് ഷെയര്‍ യൂണിറ്റ് ആദ്യം. ഈ മാസം 25ന് കവന്‍ട്രിയിലെ കണക്ഷന്‍സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെടുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ആവേശകരമായ റാലി മത്സരത്തില്‍ യോര്‍ക്ക്‌ഷെയര്‍ യൂണിറ്റില്‍ തുടങ്ങി ഏറ്റവും അവസാനം ബര്‍മ്മിങ്ഹാം റാലിയില്‍ അണിനിരക്കും സമുദായ റാലിയുടെ മുന്‍നിരയില്‍ യുകെകെസിഎ …
അലക്‌സ് വര്‍ക്‌സ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ഇന്ന് (ശനി). യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ 18/06/16, ശനിയാഴ്ച രാവിലെ 10 മുതല്‍ സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഗ്രൌണ്ടില്‍ വച്ച് നടക്കും. രാവിലെ 10ന് എം. എം. സി. എ പ്രസിഡന്റ് ശ്രീ. …
ബെന്നി അഗസ്റ്റിന്‍: നഴ്‌സുമാരുടെ ആഗോള സമ്മേളനത്തിനായി ലണ്ടനിലെ ഗ്ലാസ്‌കോ ഒരുങ്ങി. ജൂണ്‍ 18 മുതല്‍ 22 വരെയാണ് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് കോണ്‍ഗ്രസും വാര്‍ഷിക ജനറല്‍ ബോഡി യോഗവും (ആര്‍ സി എന്‍ 2016) നടക്കുക്ക. വിവിധ രാജ്യങ്ങളിലായി 5600 പ്രതിനിധികള്‍ ഇത്തവണ സമ്മേളനത്തില്‍ പങ്കെടുക്കും. ഗ്ലാസ്‌കോയിലെ സ്‌കോട്ടിഷ് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലാണ് …
സക്കറിയ പുത്തന്‍കുളം: യുകെസിഎയുടെ ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രസിഡന്റ് സിജു മടക്കക്കുഴി,സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര എന്നിവരുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന പ്രമോ വീഡിയോ റിലീസായി. ക്‌നാനായ ആവേശം അലതല്ലുന്ന അതിമനോഹരമായി ചിത്രീകരണം നടത്തിയത് ബര്‍മ്മിങ്ഹാം യൂണിറ്റിലെ സ്റ്റാഫാണ്.ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന് ഇനി വെറും ഒമ്പതു ദിവസം മാത്രം അവശേഷിക്കേ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഈ മാസം 25ന് …