1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുട്ടികള്‍ക്ക് കൃഷ്ണ കഥകളുമായി കവന്റ്രി ഹിന്ദു സമാജം, ദശാവതാര കഥയുമായി ചോദ്യോത്തര വേളയും
കുട്ടികള്‍ക്ക് കൃഷ്ണ കഥകളുമായി കവന്റ്രി ഹിന്ദു സമാജം, ദശാവതാര കഥയുമായി ചോദ്യോത്തര വേളയും
കവന്റ്രി: കവന്റ്രി ഹിന്ദു സമാജം പ്രവര്‍ത്തകര്‍ മാസം തോറും നടത്തുന്ന ഭജന്‍ കൂട്ടായ്മയില്‍ കൃഷ്ണ കഥകള്‍ നിറഞ്ഞപ്പോള്‍ കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ആനന്ദം . മെയ് മാസത്തെ ഭജന്‍ കൂട്ടായ്മയില്‍ സന്ധ്യനാമ വേളയിലും പതിവുള്ള ചോത്യോതര വേളയിലും കൃഷണ സാന്നിധ്യം നിറഞ്ഞതു പുതുമയായി . വിഷു ആഘോഷത്തിനു ശേഷമുള്ള ആദ്യ ഭജനയില്‍ യാധൃശ്ചികമായി വീണ്ടും ഉണ്ണിക്കണ്ണനെ …
‘നേഴ്‌സസ് ഡെ’ ദേശീയ ദിനാചരണം നോര്‍ത്താംപ്റ്റണില്‍, സജീഷ് ടോം ഉദ്ഘാടനം ചെയ്യുന്നു
‘നേഴ്‌സസ് ഡെ’ ദേശീയ ദിനാചരണം നോര്‍ത്താംപ്റ്റണില്‍, സജീഷ് ടോം ഉദ്ഘാടനം ചെയ്യുന്നു
അനീഷ് ജോണ്‍: യുക്മ നേഴ്‌സസ് ഫോറം (യു.എന്‍.എഫ്.) ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന നേഴ്‌സസ് ദിനാചരണം ഞായറാഴ്ച നോര്‍ത്താംപ്റ്റണില്‍ നടക്കും. ബ്രോഡ്‌മെഡ് അവന്യുവിലെ സെന്റ് അല്‍ബാന്‍ ദി മാര്‍ട്ടിയര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദിനാഘോഷങ്ങള്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലനക്കളരി യൂറോപ്പിലെതന്നെ ഏറ്റവും പ്രഗല്‍ഭ മലയാളി …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്‍പ്പത്തേഴാമത് ധനസഹായമായ 64281.65 രൂപ കാന്‍സര്‍ രോഗിയായ ജോയിക്ക് കൈമാറി
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്‍പ്പത്തേഴാമത്  ധനസഹായമായ 64281.65 രൂപ കാന്‍സര്‍ രോഗിയായ ജോയിക്ക് കൈമാറി
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്‍പ്പത്തേഴാമത് ധനസഹായമായ 64281.65 രൂപ കാന്‍സര്‍ രോഗിയായ ജോയിക്ക് കൈമാറി.വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി കല്ലെപുള്ളി സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോസ് പൊന്മണി 64,281.65 രൂപയുടെ ചെക്ക് ജോയിക്ക് കൈമാറി. തദവസരത്തില്‍ ആന്റണി വടകൂട്ട്, ജോണി കീരൂത്ത,വി.കെ. ഫ്രാന്‍സിസ് ( റിട്ടയേര്‍ഡ് റെജിസ്ട്രാര്‍) പാലക്കാടു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പാലക്കാട് …
സനാതന സംഗമം 2016ന് മികവേകാന്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയും സംഘവും ക്രോയ്‌ഡോണില്‍
സനാതന സംഗമം 2016ന്  മികവേകാന്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയും സംഘവും ക്രോയ്‌ഡോണില്‍
കെ.നാരായണന്‍: ലണ്ടന്‍ ഐക്യവേദിയുടെ സനാതന സംഗമത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‌ക്കേ യു.കെ മലയാളികളില്‍ ആഘോഷങ്ങളുടെ വസന്തോല്‌സവത്തിന്റെ വരവറിയിച്ചു കൊണ്ട് സനാതന സംഗമം 2016ല്‍ പങ്കെടുക്കുവാനായി മലയാളത്തിന്റെ വാനമ്പാടി ശ്രീമതി കെ.എസ് ചിത്ര,കീ ബോര്‍ഡ് മാന്ത്രികന്‍ സുഷാന്ത്,പിന്നണി ഗായകരായ നിഷാദ്,രൂപ രേവതി എന്നിവരുള്‍പ്പെടുന്ന ഗായക സംഘവും,പ്രശസ്ഥ സംഗീത വിദ്വാന്‍ ശ്രീ:കെ.ജി ജയനും,മുഖ്യ പ്രഭാഷകരായ ശ്രീ:എം.കെ.രാമചന്ദ്രന്‍,ശ്രീ:പള്ളിക്കല്‍ …
വനിതാ പ്രസിഡന്റുമായി കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിന് നവ നേതൃത്വം
വനിതാ പ്രസിഡന്റുമായി കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിന് നവ നേതൃത്വം
സോക്രട്ടീസ്: 2004 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ സാംസ്‌കാരിക, സാമൂഹിക, കലാകായികരംഗങ്ങളിലെ ഉന്നതിക്കും സമഭാവനയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ 201617 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡന്റിനെയാണ് ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കഴിവും നേതൃപാടവവുമുള്ള വനിതകള്‍ …
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ‘സംഗീത നിശ 2016’ ജൂണ്‍ മൂന്നിന്
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ‘സംഗീത നിശ 2016’ ജൂണ്‍ മൂന്നിന്
ജിജോ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലെസ്റ്റര്‍ മെലഡീസ്അവതരിപ്പിക്കുന്ന ‘സംഗീത നിശ 2016’ ജൂണ്‍ മൂന്നിന് നൈലന്റ് വില്ലേജ് ഹാളില്‍ വൈകുന്നേരം അഞ്ചര മണി മുതല്‍ ആരംഭിക്കൂം. കമ്മ്യൂണിറ്റിയുടെ വാര്‍ഷിക ആഘോഷങ്ങളോട് അനൂബന്ധിച്ച് നടക്കുന്ന സംഗീത നിശയില്‍ കോള്‍ചെസ്റ്ററിലെയും പരിസര പ്രദേശങ്ങളിലേയും മലയാളികള്‍ കുടുംബ സമ്മേതം പങ്കെടുക്കൂം. യുകെയില്‍ നിരവധി സ്റ്റേജുകളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുള്ള ലെസ്റ്റര്‍ …
കൈപ്പുഴ സംഗമം യുകെ 2016 വര്‍ണ്ണശബളമായി
കൈപ്പുഴ സംഗമം യുകെ 2016 വര്‍ണ്ണശബളമായി
സാബു ചുണ്ടക്കാട്ടില്‍: കൈപ്പുഴ സംഗമം യുകെ 2016 വര്‍ണ്ണശബളമായി. ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുന്നാള്‍ കുര്‍ബാന ഫാ. ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടെ അനുബന്ധിച്ച് നടന്ന പ്രദക്ഷിണവും കൈപ്പുഴക്കാരില്‍ ഭക്തിസാന്ദ്രമായ അനുഭൂതി ഉളവാക്കി. അതിനു ശേഷം ജെയിംസ് പൈനമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം നാട്ടില്‍ നിന്നും വന്ന മാതാപിതാക്കള്‍ തിരി തെളിച്ചതോടെ ആരംഭിച്ചു. …
പ്രവാസി മലയാളികള്‍ക്ക് പുത്തന്‍ വായനാനുഭവം സമ്മാനിച്ച് കൊണ്ട് ‘ജ്വാല’ മെയ് ലക്കം പുറത്തിറങ്ങി
പ്രവാസി മലയാളികള്‍ക്ക് പുത്തന്‍ വായനാനുഭവം സമ്മാനിച്ച് കൊണ്ട് ‘ജ്വാല’ മെയ് ലക്കം പുറത്തിറങ്ങി
സുജു ജോസഫ്: ആസന്നമായ തിരഞ്ഞെടുപ്പ് ചൂടില്‍ കേരളം ഉരുകിയൊലിക്കുമ്പോള്‍ പ്രവാസി മലയാളികള്‍ക്ക് പുതിയൊരു വായനാനുഭവുമായി എത്തുകയാണ് ജ്വാലയുടെ മെയ് ലക്കം. ഇവിടെയും ഏറെ വിഷയമാകുന്നതും രാഷ്ട്രീയം തന്നെ. പ്രശസ്ത കവി ശ്രീ. ചെമ്മനം ചാക്കോയുടെ കവിത നമുക്ക് മുന്നില്‍ ചോദ്യ ചിഹ്നമാവുകയാണ്. പുതു തലമുറക്ക് വഴിവിളക്കാകേണ്ട പൊതുപ്രവര്‍ത്തകര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും, അത് അതേപടി ജനങ്ങള്‍ക്ക് മുന്നില്‍ …
ഈ തൊടുപുഴക്കാരി ലിന്‍ഷയെ പഠനം തുടരാന്‍ നിങ്ങള്‍ സഹായിക്കില്ലേ? ഫാദര്‍ ചിറമേല്‍ ഞങ്ങള്‍ക്ക് പ്രചോദനമായി
ഈ തൊടുപുഴക്കാരി ലിന്‍ഷയെ പഠനം തുടരാന്‍ നിങ്ങള്‍ സഹായിക്കില്ലേ? ഫാദര്‍ ചിറമേല്‍ ഞങ്ങള്‍ക്ക് പ്രചോദനമായി
ടോം ജോസ് തടിയംപാട്: ഈ വര്‍ഷം നടന്ന SSLC പരിക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലെസ്സ് നേടിയ ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി, ലിന്‍ഷ ലിനെഷ് എന്ന പെണ്‍കുട്ടി കടുത്ത ജീവിത സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ തിളക്കമാര്‍ന്ന വിജയം നേടിയത്. ലിന്‍ഷയുടെ കഥന കഥ വിവരിച്ചു കൊണ്ട് തൊടുപുഴയിലെ സാമൂഹികപ്രവര്‍ത്തകനും , പത്ര പ്രവര്‍ത്തകനുമായ സാബു …
‘നാദ വിനീത ഹാസ്യം’ സ്റ്റേജ് ഷോയുടെ പ്രോമോ വീഡിയോ പ്രകാശനം ചെയ്തു
‘നാദ വിനീത ഹാസ്യം’ സ്റ്റേജ് ഷോയുടെ പ്രോമോ വീഡിയോ പ്രകാശനം ചെയ്തു
അനീഷ് ജോണ്‍: പ്രശസ്ത ഗായകനും അഭിനേതവും യുവജനങ്ങളുടെ ആവേശവുമായ ശ്രീ.വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലെത്തുന്ന കലാസംഘത്തെ സ്വീകരിക്കുവാന്‍ യുകെ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. ‘നാദവിനീതഹാസ്യം 2016’ എന്നു പേര് നല്‍കിയിട്ടുള്ള ഈ മെഗാഷോ യു.കെയില്‍ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. യു.കെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കുന്നതുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ജൂണ്‍ 17 ന് ലണ്ടനിലെ ഈസ്റ്റ്ഹാമിലും, …