ജിജോ അറയത്ത്: ഹേവാര്‍ഡ് FFC യുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി. ഹേവാര്‍ഡ്‌സ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളി ഹാളില്‍ വച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാട്ടില്‍ നിന്നെത്തിയ പിതാവ് കുട്ടന്‍ ജയാനന്ദന്‍ ഉത്ഘാടനം ചെയ്തു. ക്ലബ് ജനറല്‍ സെക്രട്ടറി സാബു …
സാബു ചുണ്ടക്കാട്ടില്‍: യുകെയില്‍ ഉള്ള ഇരവിപേരൂര്‍ നിവാസികളുടെ ഈ വര്‍ഷത്തെ സംഗമം ജൂണ്‍ 10,11,12 തിയതികളില്‍ നടത്തപ്പെടുന്നതായിരിക്കും.ഗാറ്റ്വിക്കിലുള്ള ഗാവ്സ്റ്റണ്‍ ഹാളില്‍ വച്ചായിരിക്കും ഈ വര്‍ഷത്തെ പരിപാടികള്‍ അരങ്ങേറുക. കഴിഞ്ഞ വര്‍ഷം ജൂണില്‍ സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പില്‍ വച്ച് നടത്തപ്പെട്ട സംഗമത്തില്‍ അനേകം കുടുംബങ്ങള്‍ പങ്കെടുക്കുകയും വിവിധയിനം പരിപാടികള്‍ കൊണ്ട് അവിസ്മരണീയമായി മാറുകയും ചെയ്തിരുന്നു.ഈ വര്‍ഷം കഴിഞ്ഞ …
സാബു കാക്കാശ്ശേരി: മലയാളി അസ്സോസിയേഷന്‍ പേര്‍സ്മൗത്ത് MAP ഈ വര്‍ഷത്തെ അമരക്കരായി ഷാജി ഏലിയാസ് ചെയ്ര്‍ മാന്‍ ,ലാലു അന്റെണി സെക്കട്രിറി.ഷാജിമോന്‍ മാത്തായി ട്രഷര്‍ ,വിജി ജോണ്‍സണ്‍ വൈ :ചെയ്ര്‍മാന്‍, റോയിമോന്‍ ഫിലിപ്പ് ജോയിന്റ് സെക്രടറി, ബാബു ‘സ്‌കറിയ പീ ,അര്‍.ഒ, തോമസ് വര്‍ഗീസ് സ്‌പോട്‌സും ,ഡാര്‍ലി ജോര്‍ജും ലീല ബേബിയും അട്ട്‌സും, അനില്‍ തോമസ് …
ടോം ജോസ് തടിയംപാട്: കഴിഞ്ഞ ഞായറാഴ് ലിവര്‍പൂള്‍ ഫസക്കെര്‍ലി ലിജിയന്‍ ക്ലുബില്‍ നടന്ന ലിവര്‍പൂള്‍ ക്‌നാനായ യുണിറ്റിന്റെ ഈസ്റ്റ്ര്! ആഘോഷം പുതുമയാര്‍ന്ന കല മത്സരങ്ങള്‍ കൊണ്ട് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ക്‌നാനായ യുവജനവിഭാഗത്തിന്റെ നേതൃത്തത്തില്‍ നടന്ന ഇരുപതു മിനിട്ട് നീണ്ടുനിന്ന ഡാന്‍സ് കാണികളുടെ മുക്തകണ്ടം പ്രശംസ ഏറ്റുവാങ്ങി , അതുപോലെ തന്നെ ചെറിയ കുട്ടികളുടെയും വലിയ കുട്ടികളുടെയും …
സുജു ജോസഫ്: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും പുറത്തിറങ്ങുന്ന ‘ജ്വാല’ ഇമാഗസിന്‌ടെ ഏപ്രില്‍ ലക്കം പുറത്തിറങ്ങിയത് ഏറെ പുതുമകളോടെ. മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ശ്രീ. ഒ.വി. വിജയന്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുമായി നടത്തിയ അഭിമുഖമാണ് ഏറെ വ്യത്യസ്തമാക്കുന്നത്. ചീഫ് എഡിറ്റര്‍ ശ്രീ. റെജി നന്തിക്കാട്ടിന്റെ ആമുഖത്തോടെ ആരംഭിക്കുന്ന …
പ്രേം ചീരോത്ത്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം അതേപടി ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശൂര്‍കാര്‍ മെയ് 28ന് ശനിയാഴ്ച ഗ്ലോസ്റ്റര്‍ഷയറിലെ ചെല്‍റ്റനാമിലെ സ്വിന്‍ഡന്‍ വില്ലേജ്ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു. ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നാമത് ജീല്ലാ കുടുംബസംഗമം വൈവിദ്ധ്യവും വര്‍ണ്ണാഭവുമാക്കിത്തീര്‍ക്കുന്നതിന് വേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് …
കിസാന്‍തോമസ്: ‘അങ്കിളേ പോരുമ്പം ഞങ്ങള്‍ക്ക് മേടിച്ചു വച്ചിരിക്കുന്ന ഉടുപ്പും നിക്കറും കൂടി കൊണ്ടോരമോ ????’ ഇതാരും പറഞ്ഞതല്ല അനാഥരായി കഴിയുന്ന ഒരു പറ്റം സഹോദരങ്ങള്‍ അവരുടേതല്ലാത്ത കാരണത്താല്‍ കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്നുണ്ട് അവര്‍ ഇങ്ങനെ ചോദിക്കുന്നുണ്ടോ എന്നൊരു തോന്നല്‍ ,അതുകൊണ്ട് അവര്‍ക്കുവേണ്ടി…. നമ്മള്‍ അയര്‍ലണ്ടില്‍ നിന്ന് ഒരു തരി വെളിച്ചം എത്തിക്കുകയാണ്…. അനാഥര്‍ക്കു ആശ്വാസത്തിന്റെ സ്‌നേഹസ്പര്‍ശവുമായി …
ജിജോ അറയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളി ഹാളില്‍ വച്ച് ഏപ്രില്‍ 9ാം തിയതി ശനിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ ആരംഭിയ്ക്കും.ക്ലബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും നൃത്തനൃത്യങ്ങള്‍,കോമഡി സ്‌കിറ്റ്,തുടങ്ങി വിവിധ കലാപരിപാടികള്‍ ആഘോഷം …
ജിജോ അറയത്ത്: യുകെ മലയാളികളുടെ പിതാവ് കുണ്ടറ കുഴിയിലെ വര്‍ഗീസ് പണിക്കര്‍ (73) നാട്ടില്‍ നിര്യാതനായി. സട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോസ് പണിക്കരുടെ പിതാവാണ്. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഞായറാഴ്ച മൂന്നു മണിക്ക് വസതിയില്‍ ആരംഭിക്കുന്നതും പിന്നീട് കുണ്ടറ സെന്റ് തോമസ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതുമാണ്. വര്‍ഗീസ് പണിക്കരുടെ നിര്യാണത്തില്‍ സട്ടന്‍ മലയാളി അസോസിയേഷന്‍ …
ടോം ജോസ് തടിയംപാട്: ലിവര്‍പൂളില്‍ വൃതിസ്തമായ പ്രവര്‍ത്തനത്തില്‍കൂടി എന്നും പുതുമ നിലനിര്‍ത്തുന്ന മലയാളി അസോസിയേഷനായ, ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ (ACAL )ന്റെ നേതൃത്തത്തില്‍ എല്ലാവര്‍ഷവും നടക്കുന്ന നേഴ്സ്സ് ഡേ ആഘോഷവും കുടുംബ സംഗമവും. അതോടൊപ്പം ഈ വര്‍ഷം പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന അസോസിയേഷന്റെ പത്താം വാര്‍ഷികവും പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുന്നു. ACAL എന്നാല്‍ ഒരു മലയാളി അസോസിയേഷന്റെ …