1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ സൗത്ത് വെസ്റ്റ് കായിക മേള മെയ് ഏഴിന്; കായികമേള ലോഗോ പ്രകാശനം ചെയ്തു
യുക്മ സൗത്ത് വെസ്റ്റ് കായിക മേള മെയ് ഏഴിന്;  കായികമേള ലോഗോ പ്രകാശനം ചെയ്തു
യുക്മ സൗത്ത് വെസ്റ്റ് കായികമേള മെയ് ഏഴാം തിയതി ടിഡ്‌വര്‍ത്ത് ഓവലില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ സൌത്ത് വെസ്റ്റ് ചാമ്പ്യന്‍മാരായ ആന്‍ഡോവര്‍ മലയാളി അസ്സോസിയെഷനാണ് കായിക മേളക്ക് ആതിഥ്യമരുളുന്നത്. കായിക മേളക്ക് വേണ്ടി രൂപ കല്പന ചെയ്ത മനോഹരമായ ലോഗോ യുക്മ ഫെസ്റ്റ് വേദിയില്‍ പ്രകാശനം ചെയ്തു. യുക്മ പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടില്‍ സൗത്ത് …
യുക്മ നാഷണല്‍ കായിക മേള മെയ് 28 ന്
യുക്മ നാഷണല്‍ കായിക മേള മെയ് 28 ന്
അനീഷ് ജോണ്‍: ഏറെ ആവേശം ഉയര്ത്തിയ കഴിഞ്ഞ വര്ഷത്തെ യുക്മ നാഷണല്‍ കായിക മേള ഒരു വന്‍ വിജയം ആയിരുന്നു . വിവിധ അംഗ അസ്സോസ്സിയെഷനുകള്‍ പങ്കെടുത്തു കൊണ്ട് ആണ് കായിക മേള നടന്നത് മുന്‍ വര്‍ഷത്തെ ആവേശം ഒട്ടും ചോ ര്ന്നു പോകാതെ ഈ വര്ഷത്തെ കായിക മേള യും നടക്കുന്നത് ഈ വര്‍ഷത്തെ …
ജ്വാല ഇ മാഗസിന്‍ മാര്‍ച്ച് ലക്കം മണ്‍മറഞ്ഞ മലയാള കലാ സാഹിത്യ രംഗത്തെ പ്രഗത്ഭര്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് പുറത്തിറങ്ങി
ജ്വാല ഇ മാഗസിന്‍ മാര്‍ച്ച് ലക്കം മണ്‍മറഞ്ഞ മലയാള കലാ സാഹിത്യ രംഗത്തെ പ്രഗത്ഭര്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് പുറത്തിറങ്ങി
അനീഷ് ജോണ്‍: ലോക പ്രവാസി മലയാളി വായനക്കാരുടെ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ജ്വാലയുടെ മാര്ച്ച് ലക്കം പുറത്തിറങ്ങിയിരിക്കുന്നത് വേര്‍പാടിന്റെ നൊന്പരങ്ങളുമായി. മലയാള സാഹിത്യത്തിനും കലാരംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ശ്രീ ഓ എന്‍ വി കുറുപ്പിനും മറ്റു കലാകാരന്മാരായ ശ്രീ അക്ബര്‍ കക്കട്ടില്‍ മുതല്‍ കലാഭവന്‍ മണി വരെയുള്ളവര്‍ക്ക് പ്രണാമമര്‍പ്പിച്ചു കൊണ്ട് .ജ്വാല ഇ മാഗസിന്‍ ചീഫ് …
യുക്മ നഴ്‌സസ് ഫോറം സംഘടിപ്പിക്കുന്ന 4 മണിക്കൂര്‍ CPD പ്രോഗ്രാം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
യുക്മ നഴ്‌സസ് ഫോറം സംഘടിപ്പിക്കുന്ന 4 മണിക്കൂര്‍ CPD പ്രോഗ്രാം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
യുക്മ നഴ്‌സസ് ഫോറം സംഘടിപ്പിക്കുന്ന 4 മണിക്കൂര്‍ CPD പ്രോഗ്രാം ഈ വരുന്ന ശനിയാഴ്ച (120316)ന് മാഞ്ചസ്റ്റര്‍ ,സ്‌ടോക്ക്‌പോട്ടില്‍ രാവിലെ 10 മണിമുതല്‍ ആരംഭിക്കുന്നതാണ്. യുകെയില്‍ അങ്ങോളമിങ്ങോളം യുക്മ നഴ്‌സസ് ഫോറം ഈ രീതിയില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു വരികയാണ്.നഴ്‌സിംഗ് ഹോമുകളിലും, NHS കളിലും മറ്റ് ഏജന്‍സികളിലും ജോലിചെയ്യുന്നവര്‍ക്ക് ഈ ക്ലാസ് പ്രയോജനപ്പെടുന്നതാണ് യുകെയിലെ മലയാളി നഴ്‌സുമാര്‍ക്ക് …
അടിച്ചു പൊളിക്കാന്‍ ഒരുങ്ങി കൊതനലൂര്‍ക്കാര്‍: ഏഴാമത് സംഗമം ജൂണ്‍ 10മുതല്‍ 12 വരെ തിയതികളില്‍
അടിച്ചു പൊളിക്കാന്‍ ഒരുങ്ങി കൊതനലൂര്‍ക്കാര്‍: ഏഴാമത്  സംഗമം ജൂണ്‍ 10മുതല്‍ 12 വരെ തിയതികളില്‍
സാബു ചുണ്ടക്കാട്ടില്‍: 7th Kothanalloor Sangamam will be three days on June 10 , 11, 12 2016 at Barton Camp Winscombe, North Somerset, BS25 1DY Sangamam is fast approaching and we are planning to have absolute cracker for the three days.Fun …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്‍പ്പത്തഞ്ചാമത് ധനസഹായമായ 85,000 രൂപ ജിബിന് കൈമാറി
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്‍പ്പത്തഞ്ചാമത് ധനസഹായമായ 85,000 രൂപ ജിബിന് കൈമാറി
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സോസൈറ്റി യുടെ നാല്‍പ്പത്തഞ്ചാമത് ധനസഹായമായ 85,000 രൂപഇടുക്കി ജില്ലയില്‍ ഇടവട്ടി പഞ്ചായത്തില്‍ പള്ളിപ്പാട്ട് ജിബിന് കൈമാറി. വോക്കിംഗ് കാരുണ്യ യ്ക്കുവേണ്ടി സെന്റ് തോമസ് മൂര്‍ പള്ളിവികാരി ഫാദര്‍ സെബാസ്റ്റ്യന്‍ അരോളിചാലില്‍ 85,000 രൂപയുടെ ചെക്ക് ജിബിന് കൈമാറി. തദവസരത്തില്‍ ഇടവട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തിഫ് മുഹമദ്,സിബി ജോസ് പഞ്ചായത്ത് മെമ്പര്‍ തുടങ്ങിയവര്‍ …
സൌത്തംപ്ട്ടന്നില്‍ ജനസാഗരം; യുക്മ ഫെസ്റ്റ് വന്‍ വിജയം
സൌത്തംപ്ട്ടന്നില്‍ ജനസാഗരം;  യുക്മ ഫെസ്റ്റ് വന്‍ വിജയം
അനീഷ് ജോണ്‍: തുറമുഖ പട്ടണമായ സൌത്തംപ്ട്ടന്നില്‍ ആവേശ തിരയിളക്കി കൊണ്ട് യുക്മ ഫെസ്റ്റ് 2016 വന്‍ വിജയമായി രാവിലെ തന്നെ യുക്മ ഫെസ്റ്റ് വേദിയായ രിജന്റ്‌റ് കോളേജ് അങ്ങണ ത്തിലേക് വിവിധ അംഗ അസ്സോസ്സിയേഷന്‍ പ്രതിനിധികള്‍ യുക്മ സ്‌നേഹികള്‍ എത്തി തുടങ്ങിയപ്പോള്‍ തിരക്ക് നിയന്ത്രിക്കുവാന്‍ മാസ് സൌതംപ്ട്ടാന്‍ ഭാരവാഹികള്‍ക്ക് നന്നേ പാട് പെടേണ്ടി വന്നു യുക്മയുടെ …
യുക്മ ഫെസ്റ്റ് ഇന്ന് സൌതാംപ്ടനില്‍
യുക്മ ഫെസ്റ്റ് ഇന്ന്  സൌതാംപ്ടനില്‍
അനീഷ് ജോണ്‍: യു കെ യിലെ നൂറോളം മലയാളി സംഘടനകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്‌സിന്റെ വാര്‍ഷിക ഉത്സവമായ യുക്മ ഫെസ്റ്റ് ഇന്ന് രാവിലെ 11 ന് സൌതാംപ്ടനില്‍ നടക്കും. യുക്മയുടെ ഈ ഉത്സവത്തിന് ആതിഥ്യമരുളുന്നത് മലയാളി അസോസിയേഷന്‍ ഓഫ് സൌതാംപ്ടന്‍ ആണ്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന …
നാദവിനീത ഹാസ്യവുമായി വിനീത് ശ്രീനിവാസനും സംഘവും യുകെയിലേക്ക്
നാദവിനീത ഹാസ്യവുമായി വിനീത് ശ്രീനിവാസനും സംഘവും യുകെയിലേക്ക്
അനീഷ് ജോണ്‍: യുകെ മലയാളികള്‍ ഹൃദയത്തോട് ചേ4ത്ത് സ്വീകരിച്ച ചിത്രഗീതം സംഗീതകലാവിരുന്നിനുശേഷം യുക്മയും അലൈഡും ചേ4ന്നൊരുക്കുന്ന ‘നാദവിനീതഹാസ്യം 2016’ മെഗാഷോയ്ക ജൂണ്‍ മാസം യുകെയില്‍ അരങ്ങൊരുങ്ങുകയാണ് . ഇതിനോടകം വന്‍ജനപ്രീതിയാ4ജിച്ച യുക്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്റ്റാര്‍ സിങ്ങര്‍ സീസണ്‍(2) രണ്ടിന്റെ ഗ്രാന്റ്ഫിനാലെയുടെ മാറ്റുകൂട്ടുവാനാണ് താരനിബിഡമായ നാദവിനീതഹാസ്യം 2016 യൂകെയിലെത്തുന്നത്. കഴിഞ്ഞ തവണ മലയാളികളുടെ വാനമ്പാടി …
വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ ചെറുക്കുക ; PMS സാംസ്‌കാരിക കൂട്ടായ്മ
വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ ചെറുക്കുക ; PMS സാംസ്‌കാരിക കൂട്ടായ്മ
അലക്‌സ് വര്‍ഗീസ്: ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫാസിസ്റ്റ് അക്രമണങ്ങളിലും അസഹിഷ്ണുതയും ഏത് വിധത്തിലും ചെറുക്കണമെന്ന് സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും എതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും psm സംഘടിപ്പിച്ച സാംസ്‌കാരിക സന്ധ്യയില്‍ ഇംഗ്ലണ്ടിലെ സാംസ്‌കാരിക കലാനായകര്‍ ആവശ്യപ്പെട്ടു. നാളെ വളര്‍ന്നുവരേണ്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ കള്ളകേസിലും കൃത്രിമ തെളിവുകള്‍ ഹാജരാക്കി തുറങ്കലില്‍ അടയ്ക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗ്ഗം ജാതി,മത വര്‍ഗ്ഗീയ …