ആലപ്പുഴ ജില്ലയില്‍ പള്ളിപ്പുറം പഞ്ചായത്തില്‍ തിരുനെല്ലുരില്‍ താമസിക്കുന്ന പരിശേരില്‍ റീനയാണ് കഴിഞ്ഞ ഒരു വര്ഷത്തോളമായി കാന്‍സര്‍ എന്ന മഹാരോഗത്തോടു മല്ലിട്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ശ്രീ ചിത്തിര ഹോസ്പിറ്റലില്‍ ആണ് റീനയുടെ ചികിത്സ നടത്തികൊണ്ടിരിക്കുന്നത്. റീനയുടെ തലയില്‍ രണ്ടു ടുമറുകളാണ് കണ്ടെത്തിയിരിക്കുന്നത്. അതില്‍ ഒരു ടുമര്‍ ഓപ്പറെഷന്‍ വഴി നീക്കം ചെയ്യുകയുണ്ടായി. ഇതുവരെ ചികിത്സയ്ക്കായി 2 ലക്ഷത്തോളം രൂപ …
കെ ഡി ഷാജിമോന്‍: സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ നീതി നടപ്പാക്കണം: എം എം എ വുമന്‍സ് ഫോറം. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ സാമൂഹ്യ നീതി നടപ്പാക്കണമെന്ന് അന്തര്‍ ദേശീയ വുമന്‍സ് ഡേയുടെ ആഘോഷങ്ങളുടെ ഭാഗമായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച വുമന്‍സ് ഡേ ആഘോഷത്തില്‍ എം എം എ വുമന്‍സ് ഫോറം ആവശ്യപ്പെട്ടു. ജോലി സ്ഥലങ്ങളില്‍ …
മുരളീ മുകുന്ദന്‍: ജനകീയ കലാകാരനായിരുന്ന കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ , ലണ്ടനില്‍ കലാ സ്‌നേഹികളായ മലയാളികള്‍ ഒത്ത് കൂടുന്നു. ഒപ്പം അതേ ദിവസം കലയും , സാഹിത്യവും , ശാസ്ത്രവും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരിലേക്ക് എത്തിച്ച മഹത്തുക്കളെ ഓര്‍ക്കുക കൂടി ചെയ്യുന്നു. ശേഷം .മലയാളത്തിന്റെ തനി ശീലുകളായ ധാരാളം നാടന്‍ പാട്ടുകളും അവതരിപ്പിക്കുന്നു. നമ്മുടെ …
യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ ആവേശമായ സ്‌നേഹ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമം മെയ് മാസം 28 തിയതി രാവിലെ 9.30 മുതല്‍ 5.30 വരെ ബിര്‍മിങ്ങ്ഹാമിനു അടുത്തുള്ള വൂള്‍വെര്‍ഹാമ്പ്‌ടെനില്‍ നടത്തുന്നതിനുള്ള എല്ലാ വിധ ഒരുക്കവും നടന്നുവരുന്നു . ഈ വര്‍ഷത്തെ സംഗമം വെത്യസ്ഥമായ കലാ പരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും പുതുമ ആര്‍ന്നതുമായ …
പ്രേം ചീരോത്ത്: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്രിട്ടനില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന ഖ്യാതിയുള്ളതും ലോകഭൂപടത്തില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന പൂരത്തിന്റെ നാട്ടുകാരുടെ ബ്രിട്ടനിലെ മതേതരത്വ കൂട്ടായ്മ സംഘടന എന്ന നിലയില്‍ നിലവില്‍ വരുകയും കഴിഞ്ഞ മാസം ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ …
യുക്മ സൗത്ത് വെസ്റ്റ് കായികമേള മെയ് ഏഴാം തിയതി ടിഡ്‌വര്‍ത്ത് ഓവലില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ സൌത്ത് വെസ്റ്റ് ചാമ്പ്യന്‍മാരായ ആന്‍ഡോവര്‍ മലയാളി അസ്സോസിയെഷനാണ് കായിക മേളക്ക് ആതിഥ്യമരുളുന്നത്. കായിക മേളക്ക് വേണ്ടി രൂപ കല്പന ചെയ്ത മനോഹരമായ ലോഗോ യുക്മ ഫെസ്റ്റ് വേദിയില്‍ പ്രകാശനം ചെയ്തു. യുക്മ പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടില്‍ സൗത്ത് …
അനീഷ് ജോണ്‍: ഏറെ ആവേശം ഉയര്ത്തിയ കഴിഞ്ഞ വര്ഷത്തെ യുക്മ നാഷണല്‍ കായിക മേള ഒരു വന്‍ വിജയം ആയിരുന്നു . വിവിധ അംഗ അസ്സോസ്സിയെഷനുകള്‍ പങ്കെടുത്തു കൊണ്ട് ആണ് കായിക മേള നടന്നത് മുന്‍ വര്‍ഷത്തെ ആവേശം ഒട്ടും ചോ ര്ന്നു പോകാതെ ഈ വര്ഷത്തെ കായിക മേള യും നടക്കുന്നത് ഈ വര്ഷത്തെ …
അനീഷ് ജോണ്‍: ലോക പ്രവാസി മലയാളി വായനക്കാരുടെ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ജ്വാലയുടെ മാര്ച്ച് ലക്കം പുറത്തിറങ്ങിയിരിക്കുന്നത് വേര്‍പാടിന്റെ നൊന്പരങ്ങളുമായി. മലയാള സാഹിത്യത്തിനും കലാരംഗത്തും ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ശ്രീ ഓ എന്‍ വി കുറുപ്പിനും മറ്റു കലാകാരന്മാരായ ശ്രീ അക്ബര്‍ കക്കട്ടില്‍ മുതല്‍ കലാഭവന്‍ മണി വരെയുള്ളവര്‍ക്ക് പ്രണാമമര്‍പ്പിച്ചു കൊണ്ട് .ജ്വാല ഇ മാഗസിന്‍ ചീഫ് …
യുക്മ നഴ്‌സസ് ഫോറം സംഘടിപ്പിക്കുന്ന 4 മണിക്കൂര്‍ CPD പ്രോഗ്രാം ഈ വരുന്ന ശനിയാഴ്ച (120316)ന് മാഞ്ചസ്റ്റര്‍ ,സ്‌ടോക്ക്‌പോട്ടില്‍ രാവിലെ 10 മണിമുതല്‍ ആരംഭിക്കുന്നതാണ്. യുകെയില്‍ അങ്ങോളമിങ്ങോളം യുക്മ നഴ്‌സസ് ഫോറം ഈ രീതിയില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു വരികയാണ്.നഴ്‌സിംഗ് ഹോമുകളിലും, NHS കളിലും മറ്റ് ഏജന്‍സികളിലും ജോലിചെയ്യുന്നവര്‍ക്ക് ഈ ക്ലാസ് പ്രയോജനപ്പെടുന്നതാണ് യുകെയിലെ മലയാളി നഴ്‌സുമാര്‍ക്ക് …
സാബു ചുണ്ടക്കാട്ടില്‍: 7th Kothanalloor Sangamam will be three days on June 10 , 11, 12 2016 at Barton Camp Winscombe, North Somerset, BS25 1DY Sangamam is fast approaching and we are planning to have absolute cracker for the three days.Fun …