റോമി കുര്യാക്കോസ്: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു. ദയനീയവും ഭീകരുമായ …
റെയ്മോൾ ജോസഫ്: യുകെയിലുള്ള തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ (ജിഇസി യുകെ) രണ്ടാമത് വാർഷിക ആഘോഷങ്ങൾ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ സംഘടിപ്പിച്ചു. മെയ് പതിമൂന്നിന് നടന്ന കൂട്ടായ്മയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറ്റിയമ്പതോളം പേർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ …
ജിയോ ജോസഫ്: 2023 മെയ് 20 ശനിയാഴ്ച – സമയം: 14:30 – 16:30 ലണ്ടൻ, 19.00 – 21.00 ഇന്ത്യ, 17:30 – 19:30 ദുബായ്, 09:30 – 11:30 ന്യൂയോർക്ക്, 15:30 – 17:30 ജർമ്മൻ, 16:30 – 18:30 ബഹ്‌റൈൻ, 06:30 – 08:30 കാലിഫോർണിയ, 09:30 – 11:30 ടൊറന്റോ, …
ബിനു ജോർജ്: മെയ്ഡ് സ്റ്റോൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് ക്യൂ ലിഫ് കപ് യൂത്ത് ഫുട്ബോൾ ടൂർണമെന്റിന് അടുക പൂർവമായ വിജയത്തോടെ സമാപനം. മെയ് മാസം 6 ന് മെയ്ഡ് സ്റ്റോൺ ഗലാഗർ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികളെയും ആരാധകരെയും സാക്ഷി നിർത്തി കേംബ്രിഡ്ജ് കേഴ്സ് ടീം വിജയികളായി. ഓരോ നിമിഷവും ഉദ്വേഗഭരിതമായി മുന്നേറിയ …
ജിയോ ജോസഫ്: പച്ചയായ മനുഷ്യന്റെ ജീവിത കഥ പറയുബോൾ, ഒരു വ്യക്തി മരിച്ചു കഴിഞ്ഞല്ല, ജീവിച്ചിരീക്കുബോഴാണ് അവന് താങ്ങും, തണലും ആയി ആരെങ്കിലും എത്തേണ്ടത് എന്ന വലിയ സന്ദേശം സമൂഹത്തിന് നൽകുവാൻ ഇതിലൂടെ കഴിഞ്ഞു. ഷിജോ സെബാസ്റ്റ്യൻ ഡയറക്ഷൻ ചെയ്ത ഈ ഷോർട്ട് ഫിലിം, വീഡിയോയും, എഡിറ്റിംങ്ങും ചെയ്ത് മനോഹരമാക്കിയത് ജയിബിൻ തോളത്താണ്. എല്ലാ പിന്തുണയും …
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): ഡോ.ബിജു പെരിങ്ങത്തറ നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതിയുടെ മിഡ് ടേം ജനറൽ ബോഡി യോഗം നാളെ ശനിയാഴ്ച (06/05/23) ബർമിംങ്ങ്ഹാമിൽ നടക്കും. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അവതരിപ്പിക്കുന്നതും വരവ് …
ഇടഞ്ഞു നില്‍ക്കുന്ന ആര്‍സിഎന്നിനെ മെരുക്കാനും നഴ്‌സുമാരുടെ സമരത്തെ പൊളിക്കാനും ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള 5% ശമ്പള വര്‍ധന ഉടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍. അധികം വൈകാതെ ചേരുന്ന നിര്‍ണായകമായ ഒരു യോഗത്തില്‍ വച്ചായിരിക്കും ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്ത അഞ്ച് ശതമാനം ശമ്പള വര്‍ധനവ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഈ യോഗത്തില്‍ ഗവണ്‍മെന്റ് ഒഫീഷ്യലുകളും എന്‍എച്ച്എസ് ഒഫീഷ്യലുകളും 14 …
ജിയോ ജോസഫ്: ചാലക്കുടി മേഖലയിൽ നിന്നും യു കെ യിൽ കുടിയേറിയ എല്ലാവരും 2023 ജൂൺ 24 ന് ശനിയാഴ്ച ബർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു. നാടിന്റെ, നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹൃദം പുതുക്കാനും ഈ കൂട്ടായ്‌മ ഹേതുവാകുന്നു. കഴിഞ്ഞ ജനുവരി 14ന് കൂടിയ ക്രിസ്മസ്, ന്യൂ ഇയർ കൂട്ടായ്‌മയിൽ 2023ജൂൺ 24ന് ശനിയാഴ്ച ബിർമിങ്ങാമിൽ …
അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): ഇക്കഴിഞ്ഞ ജനുവരി 19ന് അകാലത്തിൽ മരണമടഞ്ഞ കവൻട്രിയിലെ അരുൺ മുരളീധരൻ നായരുടെ കുടുംബത്തെ സഹായിക്കുവാൻ വേണ്ടി യുക്‌മ ചാരിറ്റി ഫൌണ്ടേഷനും (UCF) കവൻട്രി കേരള കമ്മ്യൂണിറ്റിയും (CKC) ചേർന്ന് സമാഹരിച്ച തുക അരുണിന്റെ കുടുംബത്തിന് കൈമാറി. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞ് …
സുജു ജോസഫ്, പിആർഒ (സാലിസ്ബറി): സാലിസ്ബറി മലയാളി അസ്സോസിയഷൻ ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 22 ശനിയാഴ്ച നടക്കും. യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ്ജ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വിപുലമായ ആഘോഷങ്ങളോടെയാണ് ഇക്കുറി എസ് എം എ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സാലിസ്ബറി ഡിന്റണിലെ വില്ലേജ് ഹാളിൽ …