1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്‍പ്പത്തഞ്ചാമത് ധനസഹായമായ 85,000 രൂപ ജിബിന് കൈമാറി
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്‍പ്പത്തഞ്ചാമത് ധനസഹായമായ 85,000 രൂപ ജിബിന് കൈമാറി
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സോസൈറ്റി യുടെ നാല്‍പ്പത്തഞ്ചാമത് ധനസഹായമായ 85,000 രൂപഇടുക്കി ജില്ലയില്‍ ഇടവട്ടി പഞ്ചായത്തില്‍ പള്ളിപ്പാട്ട് ജിബിന് കൈമാറി. വോക്കിംഗ് കാരുണ്യ യ്ക്കുവേണ്ടി സെന്റ് തോമസ് മൂര്‍ പള്ളിവികാരി ഫാദര്‍ സെബാസ്റ്റ്യന്‍ അരോളിചാലില്‍ 85,000 രൂപയുടെ ചെക്ക് ജിബിന് കൈമാറി. തദവസരത്തില്‍ ഇടവട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തിഫ് മുഹമദ്,സിബി ജോസ് പഞ്ചായത്ത് മെമ്പര്‍ തുടങ്ങിയവര്‍ …
സൌത്തംപ്ട്ടന്നില്‍ ജനസാഗരം; യുക്മ ഫെസ്റ്റ് വന്‍ വിജയം
സൌത്തംപ്ട്ടന്നില്‍ ജനസാഗരം;  യുക്മ ഫെസ്റ്റ് വന്‍ വിജയം
അനീഷ് ജോണ്‍: തുറമുഖ പട്ടണമായ സൌത്തംപ്ട്ടന്നില്‍ ആവേശ തിരയിളക്കി കൊണ്ട് യുക്മ ഫെസ്റ്റ് 2016 വന്‍ വിജയമായി രാവിലെ തന്നെ യുക്മ ഫെസ്റ്റ് വേദിയായ രിജന്റ്‌റ് കോളേജ് അങ്ങണ ത്തിലേക് വിവിധ അംഗ അസ്സോസ്സിയേഷന്‍ പ്രതിനിധികള്‍ യുക്മ സ്‌നേഹികള്‍ എത്തി തുടങ്ങിയപ്പോള്‍ തിരക്ക് നിയന്ത്രിക്കുവാന്‍ മാസ് സൌതംപ്ട്ടാന്‍ ഭാരവാഹികള്‍ക്ക് നന്നേ പാട് പെടേണ്ടി വന്നു യുക്മയുടെ …
യുക്മ ഫെസ്റ്റ് ഇന്ന് സൌതാംപ്ടനില്‍
യുക്മ ഫെസ്റ്റ് ഇന്ന്  സൌതാംപ്ടനില്‍
അനീഷ് ജോണ്‍: യു കെ യിലെ നൂറോളം മലയാളി സംഘടനകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്‌സിന്റെ വാര്‍ഷിക ഉത്സവമായ യുക്മ ഫെസ്റ്റ് ഇന്ന് രാവിലെ 11 ന് സൌതാംപ്ടനില്‍ നടക്കും. യുക്മയുടെ ഈ ഉത്സവത്തിന് ആതിഥ്യമരുളുന്നത് മലയാളി അസോസിയേഷന്‍ ഓഫ് സൌതാംപ്ടന്‍ ആണ്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന …
നാദവിനീത ഹാസ്യവുമായി വിനീത് ശ്രീനിവാസനും സംഘവും യുകെയിലേക്ക്
നാദവിനീത ഹാസ്യവുമായി വിനീത് ശ്രീനിവാസനും സംഘവും യുകെയിലേക്ക്
അനീഷ് ജോണ്‍: യുകെ മലയാളികള്‍ ഹൃദയത്തോട് ചേ4ത്ത് സ്വീകരിച്ച ചിത്രഗീതം സംഗീതകലാവിരുന്നിനുശേഷം യുക്മയും അലൈഡും ചേ4ന്നൊരുക്കുന്ന ‘നാദവിനീതഹാസ്യം 2016’ മെഗാഷോയ്ക ജൂണ്‍ മാസം യുകെയില്‍ അരങ്ങൊരുങ്ങുകയാണ് . ഇതിനോടകം വന്‍ജനപ്രീതിയാ4ജിച്ച യുക്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്റ്റാര്‍ സിങ്ങര്‍ സീസണ്‍(2) രണ്ടിന്റെ ഗ്രാന്റ്ഫിനാലെയുടെ മാറ്റുകൂട്ടുവാനാണ് താരനിബിഡമായ നാദവിനീതഹാസ്യം 2016 യൂകെയിലെത്തുന്നത്. കഴിഞ്ഞ തവണ മലയാളികളുടെ വാനമ്പാടി …
വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ ചെറുക്കുക ; PMS സാംസ്‌കാരിക കൂട്ടായ്മ
വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ ചെറുക്കുക ; PMS സാംസ്‌കാരിക കൂട്ടായ്മ
അലക്‌സ് വര്‍ഗീസ്: ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫാസിസ്റ്റ് അക്രമണങ്ങളിലും അസഹിഷ്ണുതയും ഏത് വിധത്തിലും ചെറുക്കണമെന്ന് സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും എതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും psm സംഘടിപ്പിച്ച സാംസ്‌കാരിക സന്ധ്യയില്‍ ഇംഗ്ലണ്ടിലെ സാംസ്‌കാരിക കലാനായകര്‍ ആവശ്യപ്പെട്ടു. നാളെ വളര്‍ന്നുവരേണ്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ കള്ളകേസിലും കൃത്രിമ തെളിവുകള്‍ ഹാജരാക്കി തുറങ്കലില്‍ അടയ്ക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗ്ഗം ജാതി,മത വര്‍ഗ്ഗീയ …
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പൊതുയോഗം മാര്‍ച്ച് 6 ഞായറാഴ്ച ബോള്‍ട്ടണില്‍
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പൊതുയോഗം മാര്‍ച്ച് 6 ഞായറാഴ്ച ബോള്‍ട്ടണില്‍
അലക്‌സ് വര്‍ഗീസ്: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പൊതുയോഗം ഈ വരുന്ന ഞായറാഴ്ച (മാര്‍ച്ച് 6) ബോള്‍ട്ടണില്‍ വച്ച് നടക്കുമെന്ന് ജനറല്‍ സെക്രട്ടറി ഷീജോ വര്‍ഗീസ് അറിയിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തെ വിലയിരുത്തലും, ഈ വര്‍ഷം നടക്കേണ്ട പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചകളും മറ്റുമായിരിക്കും പ്രധാനമായും യോഗത്തിന്റെ അജണ്ട. പൊതുയോഗത്തിലേക്ക് യുക്മ …
യുക്മ ഫെസ്റ്റ് മലയാളികളുടെ ഒരു ഉത്സവം തന്നെ: മനോജ്കുമാര്‍ പിള്ള, സൌത്ത് ഈസ്റ്റ്‌റീജിയന്‍ പ്രസിഡണ്ട്
യുക്മ ഫെസ്റ്റ് മലയാളികളുടെ ഒരു ഉത്സവം തന്നെ: മനോജ്കുമാര്‍ പിള്ള, സൌത്ത് ഈസ്റ്റ്‌റീജിയന്‍ പ്രസിഡണ്ട്
മനോജ് കുമാര്‍ പിള്ള: സുഹൃത്തുക്കളെ കാണുക രണ്ട് തമാശ പറയുക ,ഒന്നിച്ചിരുന്ന് ഒരു ചായക്കുടിക്കുക,നാട്ടിലെയും യുകെയിലെയും വാര്‍ത്തകള്‍ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുക,ഒന്നിചിരുന്നുള്ള ഒരു ഭക്ഷണം ,കുട്ടികള്‍ക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക ,കുട്ടികള്‍അവരുടെ പഠന കാര്യങ്ങളും പുതിയ ജോലി സാധ്യതകളെയും പറ്റി സംസാരിക്കുക അങ്ങനെപോകുന്നു നമ്മുടെ ഓരോ യുക്മ ഫെസ്റ്റ്,സത്യത്തില്‍ അന്നേദിവസം ഒരു ഉത്സവപ്രതീതിതന്നെയാണ്. മാര്‍ച്ച് 5 ശനിയാഴ്ച …
യുക്മ റെയ്‌സിങ് സ്റ്റാര്‍ അവാര്‍ഡ് വിജയികള്‍
യുക്മ റെയ്‌സിങ് സ്റ്റാര്‍ അവാര്‍ഡ് വിജയികള്‍
അനീഷ് ജോണ്‍: യുക്മ ഫെസ്റ്റ് ഈ വരുന്ന ശനിയാഴ്ച സൌതാം പ്ട്ടന്നില്‍ വെച്ച് നടക്കുന്നു എന്നത് എല്ലാ യുക്മ പ്രവര്‍ത്തകരിലും വലിയ ആവേശം ഉയര്ത്ത്തിയിട്ടുണ്ട് നിരവധി അവാര്‍ഡുകള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു യു കെ യിലെ മലയാളി സമൂഹത്തില്‍ വ്യക്തി ഗത മികവുകള്‍ കണക്കില എടുത്തു കൊണ്ടും മലയാള സാമുഹിക സാംസ്‌കാരിക രംഗത്തെ നേട്ടങ്ങള്‍ കണക്കില്‍ …
പ്രതിഭ തെളിയിച്ച് ജി എം എ യുവ ജന മുന്നേറ്റം. ജന പങ്കാളിത്തത്തിന്റേയും പ്രതിഭാ ചാതുര്യത്തിന്റേയും നിറവില്‍ അത്യന്തം ആവേശഭരിതമായി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ ബാട്മിന്ടന്‍ ടൂര്‍ണമെന്റ്.
പ്രതിഭ തെളിയിച്ച് ജി എം എ യുവ ജന മുന്നേറ്റം. ജന പങ്കാളിത്തത്തിന്റേയും പ്രതിഭാ ചാതുര്യത്തിന്റേയും നിറവില്‍ അത്യന്തം ആവേശഭരിതമായി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ ബാട്മിന്ടന്‍ ടൂര്‍ണമെന്റ്.
ടോം ശങ്കൂരിക്കല്‍: ഈ കഴിഞ്ഞ ഞായറാഴ്ച ഫെബ്രുവരി 28നു ഗ്ലോസ്റ്റെറിലെ പ്രസിദ്ധമായ GL1 സ്‌പോര്ട്‌സ് ഹാളില്‍ വെച്ചു നടത്തപ്പെട്ട ജി എം എ ബാട്മിന്ടന്‍ ടൂര്‍ണമെന്റ് യുവജന മെന്നേട്ടം കൊണ്ടും പ്രതിഭാ തിളക്കം കൊണ്ടും ഏറെ ആവേശഭരിതമായി. കുട്ടികളും മുതിര്‍ന്നവരും അടക്കം ഏതാണ്ട് അമ്പതോളം കളിക്കാരുമായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, അഡല്‍റ്റ്‌സ് എന്നീ വിഭാഗങ്ങളില്‍ …
രണ്ടാമത് ഹിന്ദുമത പരിഷത്ത് സ്മരണികയിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു
രണ്ടാമത്  ഹിന്ദുമത പരിഷത്ത്   സ്മരണികയിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു
എ. പി. രാധാകൃഷ്ണന്‍:ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും പിന്തുണയോടെ ഈവരുന്ന മെയ് മാസം ഒന്നാം തിയതി നടത്തുന്ന രണ്ടാമത് ഹിന്ദുമത പരിഷതിനോടനുബന്ധ്ച്ചു ഒരു സ്മരണിക പ്രസിധികരിക്കുന്നു. ഭക്തി, ജ്ഞാനം, സാഹിത്യം, കല, ആനുകാലികം, കവിത, എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള രചനകള്‍ ആണ് മുഖ്യമായും സ്മരണികയില്‍ ഉള്‍പെടുത്തുന്നത്. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപിക്കുക …