1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി
ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി
യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി. വായന ആസ്വദിക്കുന്ന ലോക മലയാളികള്‍ക്ക് വേണ്ടിയുള്ള യുക്മയുടെ ഈ പ്രസിദ്ധീകരണം വഴി നിരവധി സാഹിത്യ സൃഷ്ടികള്‍ വായനക്കാര്‍ക്കിടയില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട്. യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി ഇലക്ട്രോണിക് …
യുക്മ ദേശീയ ജനറല്‍ബോഡി യോഗം ജനുവരി 16 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍
യുക്മ ദേശീയ ജനറല്‍ബോഡി യോഗം ജനുവരി 16 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍
അനീഷ് ജോണ്‍: യുക്മ ദേശീയ മിഡ്‌ടേം ജനറല്‍ബോഡി യോഗം മുന്‍ നിശ്ചയ പ്രകാരം ജനുവരി 16 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ ന ടക്കുമെന്ന് ദേശീയ സെക്രട്ടറി സജീഷ് ടോം അറിയിച്ചു. ബര്‍മിംഗ്ഹാമിലെ ഷെല്‍ഡണ്‍ സെന്റ് തോമസ് മൂര്‍ പാരീഷ് ഹാളില്‍ രാവിലെ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്‌ശേഷം 12:30 ന് ഉച്ചഭക്ഷണത്തോടെ ആയിരിക്കും പൊതുയോഗം ആരംഭിക്കുന്നത്. …
നരേല മലയാളീ അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം 2016 അതിവിപുലമായി ആഘോഷിച്ചു
നരേല മലയാളീ അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം 2016 അതിവിപുലമായി ആഘോഷിച്ചു
പി ഗോപാല കൃഷ്ണന്‍: നരേല മലയാളി അസോസിയേഷന്‍ സഞ്ജയ് കോളനിയിലെ റോസറി സ്‌കൂള്‍ അങ്കണത്തില്‍ വച്ച് ക്രിസ്തുമസ് പുതുവത്സര ആഘോഷം 2016 അതിവിപുലമായി ആഘോഷിച്ചു . അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ വത്സന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ.സുമേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചു കുട്ടുകളുടേയും മുതിര്‍ന്നവരുടേയും പ്രസംഗം , നൃത്ത നൃത്യങ്ങള്‍ , ഗാനം …
യു.എന്‍.എഫ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു; നഴ്‌സുമാരെ സംഘടിപ്പിക്കുന്നതിനും അവകാശപോരാട്ടത്തിനും യുക്മ നേതൃത്വം നല്‍കുമെന്ന് അഡ്വ. ഫ്രാന്‍സിസ് മാത്യു
യു.എന്‍.എഫ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു; നഴ്‌സുമാരെ സംഘടിപ്പിക്കുന്നതിനും അവകാശപോരാട്ടത്തിനും യുക്മ നേതൃത്വം നല്‍കുമെന്ന് അഡ്വ. ഫ്രാന്‍സിസ് മാത്യു
ജോണ്‍ അനീഷ്: യു.എന്‍.എഫ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു; നഴ്‌സുമാരെ സംഘടിപ്പിക്കുന്നതിനും അവകാശപോരാട്ടത്തിനും യുക്മ നേതൃത്വം നല്‍കുമെന്ന് അഡ്വ. ഫ്രാന്‍സിസ് മാത്യു. യുക്മ നഴ്‌സസ് ഫോറം (യു.എന്‍.എഫ്) വെബ്‌സൈറ്റ് ലണ്ടനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. യുക്മയുടെ അംഗസംഘടനയായ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. …
ഹേവാര്‍ഡ്‌സ്ഹീത്ത് എഫ്എഫ്‌സിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി; മേയര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു
ഹേവാര്‍ഡ്‌സ്ഹീത്ത് എഫ്എഫ്‌സിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വര്‍ണാഭമായി; മേയര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു
ജിജോ അരയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പാരിഷ് ഹാളില്‍ നടന്നു. ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി മാലാഖമാരുടെ അകമ്പടിയോടുകൂടി ക്രിസ്മസ് പപ്പാക്ക് സ്വീകരണം നല്‍കി. പിന്നീട് നടന്ന സമ്മേളനത്തില്‍ മേയര്‍ സുജന്‍ വിക്രമാരാച്ച ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കുളച്ചല്‍ നഗരസഭാ കൗണ്‍സിലര്‍ ഫിലോയി മേരി ക്രിസ്മസ് സന്ദേശം നല്‍കി. …
കേരള കമ്യൂണിറ്റി ഫൌണ്ടേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് വാട്‌ഫൊഡില്‍ തിരി തെളിയും; ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഭാമയും സംഘവും
കേരള കമ്യൂണിറ്റി ഫൌണ്ടേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന്  വാട്‌ഫൊഡില്‍ തിരി തെളിയും; ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഭാമയും സംഘവും
സുജു ഡാനിയേല്‍: പുതുതായി രൂപീകരിച്ച കേരള കമ്യൂണിറ്റി ഫൌണ്ടേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്തുമസ്പുതുവത്സരാഘോഷവും നാളെ(ഞായറാഴ്ച) 3 മണിമുതല്‍ 9 വരെ ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.ചുരുങ്ങിയ സമയം കൊണ്ട് യു കെ മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ സംഘടനയുടെ ഉദ്ഘാടനം പ്രെശസ്ത ചലച്ചിത്ര താരം ഭാമ നിര്‍വഹിക്കുമ്പോള്‍ ലൊഗൊ പ്രകാശനം ടി.ഹരിദാസ്(ഹൈക്കമ്മീഷന്‍ ഓഫ് ഇന്ധ്യ,ലണ്ടന്‍)നിര്‍വഹിക്കും.തുടര്‍ന്ന് നടക്കുന്ന …
പ്രെസ്റ്റണ്‍ ആഘോഷത്തിമിര്‍പ്പില്‍; ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റണിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന്
പ്രെസ്റ്റണ്‍ ആഘോഷത്തിമിര്‍പ്പില്‍; ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റണിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന്
അലക്‌സ് വര്‍ഗീസ്: നോര്‍ത്ത് വെസ്റ്റിലെ പ്രമുഖരും പ്രെസ്റ്റണിലെ ഏറ്റവും സജീവവുമായ അസോസിയെഷനായ ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റണിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് (ശനി) വൈകുന്നേരം 5.30 ന് ഗ്രിംസാര്‍ഗ് വില്ലേജ് ഹാളില്‍ വച്ച് നടക്കുന്നതാണ്. F.O.P കോര്‍ഡിനേറ്റര്‍ ഡോ. ആനന്ദ് പിള്ളയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വച്ച് യുക്മയുടെ ദേശീയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യൂ …
കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ് പുതുവല്‍സാരാഘോഷങ്ങളിലേക്ക് ഏവര്‍ക്കും സ്വാഗതം
കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ് പുതുവല്‍സാരാഘോഷങ്ങളിലേക്ക് ഏവര്‍ക്കും സ്വാഗതം
സുജിത് കാര്‍ഡിഫ്: യു കെ യിലെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നായ കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ് പുതുവല്‍സാരാഘോഷങ്ങള്‍ ജനുവരി 9നു കാര്‍ഡിഫിലെ ഹീത്ത് സോഷ്യല്‍ ക്ലബ്ബില്‍ വച്ചു വിവിധ ആഘോഷ പരിപാടികളോടെ നടത്തപ്പെടുന്നു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ ക്രിസ്തുമസ്സിന്റെയും പുതിയ പ്രതീക്ഷകളുടെ പുതുനിലാവ് പകരുന്ന പുതുവല്‍സരത്തിന്റെയും ആശംസകള്‍ ഉള്‍ക്കൊണ്ടുകൊണ്ടു വിവിധ പരിപാടികളോടെ ആണ് …
അലന്‍ ചെറിയാനോടുള്ള ആദരസൂചകമായി സുഹൃത്തുക്കള്‍ ഒന്ന് ചേര്‍ന്ന് നടത്തുന്ന പ്രത്യേക പ്രോഗ്രാം ഇന്ന് ടോള്‍വര്‍ത്തില്‍
അലന്‍ ചെറിയാനോടുള്ള ആദരസൂചകമായി സുഹൃത്തുക്കള്‍ ഒന്ന് ചേര്‍ന്ന് നടത്തുന്ന പ്രത്യേക പ്രോഗ്രാം ഇന്ന് ടോള്‍വര്‍ത്തില്‍
ജിജോ അറയത്ത്: യുകെ മലയാളികള്‍ക്കിടയിലും, പ്രത്യേകിച്ച് ടോള്‍വര്‍ത്ത് മലയാളികള്‍ക്കിടയിലും വളരെ ചുരുങ്ങിയ ജീവിത കാലയളവിനുള്ളില്‍ നിന്ന് കൊണ്ട് അവരുടെ മനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ അലന്‍ ചെറിയാനെ ഓര്‍മ്മിക്കുവാനായി യുകെയിലെയും പ്രത്യേകിച്ച് ടോള്‍വര്‍ത്തിലെയും സുഹൃത്തുക്കള്‍ ഒന്ന് ചേര്‍ന്ന് നടത്തുന്ന പ്രത്യേക പ്രോഗ്രാം ‘ A CELEBRATION OF THE LIFE OF ALAN CHERIAN’ ഇന്ന് ടോള്‍വര്‍ത്തില്‍ …
ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റി ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഗംഭീരം ആയി
ലെസ്‌റെര്‍ കേരള കമ്മ്യൂണിറ്റി ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഗംഭീരം ആയി
ജോണ്‍ അനീഷ്: ലെസ്‌റെര്‍ കേരള കംമ്യുനിട്ടിയുടെ ഈ വര്ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച വിന്‍ സ്റ്റാനലി കോളേജില്‍ വെചു നടന്നു . കൃത്യം മുന്ന് മണിയോടെ അരഭിച്ച പരിപാടിയില്‍ നിരവധി കുരുന്നു പ്രതിഭകള്‍ പരിപാടികള്‍ അവതരിപ്പിച്ചു .ലെസ്‌റ്റെര്‍ കേരള കമ്മ്യൂണിറ്റി അംഗങ്ങള്‍ അവ തരിപ്പിച്ച പരിപാടികള്‍ ചടങ്ങിനു മോടി കൂട്ടി . പിന്നിട് …