ജോണ്‍ അനീഷ്: യുക്മയുടെ അസോസിയേഷനുകളുടെ അംഗ ത്വത്തിലേക്ക് കാന്റ്‌റെര്‍ ബെറി കേരളയിറ്റെസ് അസോസിയേഷന്‍ . യുക്മയുടെ വിവിധ റിജിയനുകളില്‍ നിന്നും വന്ന നിരവധി അനവധി അപേക്ഷകള്‍ പരിഗണിക്കുന്ന തിരക്കില്‍ ആയിരുന്നു യുക്മ നാഷണല്‍ കമ്മിറ്റി . യുക്മയുടെ പരിപാടികളുടെ ജനപങ്കാളിത്തവും അവയുടെ കെട്ടുറപ്പും നിലവാരവും മനസ്സിലാക്കിയ നിരവധി അസ്സോസ്സിയെഷനുകള്‍ തങ്ങളുടെ ഭാവി തലമുറയുടെ ഏറ്റവും വലിയ …
സോണി പാബക്കല്‍: 2016 ജനുവരി 9 ന് , എഡിന്‍ബര്‍ഗ് ലിബെര്‍റ്റെന്‍ ഹൈ സ്‌കുള്‍ ഹാളില്‍ വൈകുന്നേരം 4 മുതല്‍ നടക്കാനിരിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഹോഷങ്ങല്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായി. നെട്ടിവിറ്റി ഷോ, കുട്ടികളുടെയും മുതിര്ന്നവരുടെയും കലാപരിപാടികളും വിഭവ സമ്രുദമായ സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുള്ളതായി സംഗാടകര്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് വിളികേണ്ട നമ്പര്‍: Antony 07877 692538, …
ടിന്റസ് ദാസ്: മൈക്കയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ തുടക്കവും ക്രിസ്മസ്പുതുവല്‍സരാഘോഷവും താരത്തിളക്കത്താല്‍ അവിസ്മരണീയമായി. മിഡ്‌ലാന്‍ഡ്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ മൈക്കയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ തുടക്കവും ക്രിസ്മസ്പുതുവല്‍സരാഘോഷവും താരത്തിളക്കത്താല്‍ അവിസ്മരണീയമായി,മലയാള സിനിമയുടെ എക്കാലത്തെയും മികച്ച പ്രണയ നായകന്‍ ശങ്കര്‍ പങ്കെടുത്ത ആഘോഷങ്ങള്‍ പരിപാടികളുടെ വൈവിധ്യം കൊണ്ടും അവതരണ മികവുകൊണ്ടും വേറിട്ടൊരനുഭവമായി. ജനുവരി 2ന് വൈകിട്ട് ആറുമണി മുതല്‍ പെല്‍സാല്‍ …
സുജു ഡാനിയേല്‍: വാട്‌ഫോട്:ഇരു വിഭാഗമായി പ്രവര്ത്തിച്ചു വന്ന വാട്‌ഫോടിലെസംഘടനകള്‍ ഒന്നായി ചേര്‍ന്ന് തുടക്കം കുറിച്ച കേരള കമ്യൂണിറ്റി ഫൌണ്ടേഷന്റെ പ്രഥമ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 10 ഞായറാഴ്ച 3 മണിമുതല്‍ 9 വരെ ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്ഗണന നല്കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സംഘടന തുടന്നുള്ള പ്രവര്ത്തനങ്ങളുടെ ധന ശേഖരണാര്‍ധം …
രാജി ഫിലിപ് തോമസ്: എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷം ജനുവരി രണ്ടിന് പോട്ടേഴ്‌സ് ബാറിലെ സെന്റ് ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്നു.വൈകുന്നേരം നാല് മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. റെനി സിജുവിന്റെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ എന്‍മ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി നന്തിക്കാട്ട് സ്വാഗതവും …
സാബു ചുണ്ടക്കാട്ടില്‍: വേദിയെ ത്രസിപ്പിച്ച ഒരു പിടി നല്ല കലാവിരുന്നുകള്‍ ഇടതടവില്ലാതെ വേദിയില്‍ എത്തി മികച്ച ജനപങ്കാളിത്തവും ഒത്തു ചേര്‍ന്നതോടെ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഉജ്ജ്വലമായി. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ആഘോഷപ്പൂര്‍വ്വമായ ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഷ്രൂസ്ബറി രൂപതാ സീറോ മലബാര് ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ …
ജിജോ: യുക്മയുടെ കരുത്തുറ്റ റീജിയണായ ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരണവും ജനൂവരി 31 ന്‌കേംബ്രിഡ്ജില്‍ നടക്കൂം. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 6 മണിവരെയാണ് വാര്‍ഷിക പൊതു സമ്മേളനം നടക്കുക. ഏതാനൂം മാസങ്ങളിലെ ഇടവേളകള്‍ക്ക് ശേഷം കമ്മറ്റിയില്‍ തിരിച്ചെത്തിയ റീജിയണല്‍ പ്രസിഡന്റ് രെഞ്ജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയില്‍ …
സാബു ചുണ്ടക്കാട്ടില്‍: സാല്‍ഫോര്‍ഡ് മലയാളീ അസോസിയേഷന്‍ന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സെന്റ്. ജെയിംസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപെട്ടു. വൈസ് പ്രസിഡന്റ് ശ്രിമതി. ലൈസ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അഡ്വ. സോണാ സ്‌കറിയ സ്വാഗതം പറയുകയും ഉദ്ഘാടകന്‍ ശ്രി. സാബു പോത്തന്‍ ക്രിസ്മസ് സന്ദേശം നല്കുകയും ചെയ്തു. ഉച്ച …
സാബു ചുണ്ടക്കാട്ടില്‍: ലിറ്റില്‍ ഹാംപ്ട്ടന്‍ മലയാളി അസോസിയേഷന് നവ നേതൃനിരയായി. ഇക്കഴിഞ്ഞ ദിവസം ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുന്‍ കോളേജ് യൂണിയന്‍ ഭാരവാഹിയും മികച്ച സംഘാടകനുമായ ജോസഫ് ഗ്രിഗറിയെ പ്രസിഡന്റ് ആയും, സജി മാമ്പളിനെ സെക്രട്ടറി ആയും അലക്‌സാണ്ടര്‍ ഈഴാരത്ത് ട്രഷറര്‍ ആയും, വൈസ് …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 9 ശനിയാഴ്ച ടിമ്പര്‍ലി മെതഡിസ്റ്റ് ചര്‍ച്ച് ഹാളിലെ ‘നൗഷാദ് നഗറില്‍’ നടക്കും. യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യൂ കവളക്കാട്ടില്‍ ആയിരിക്കും ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കരോള്‍ ഗാനാലാപനത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. സെക്രട്ടറി അലക്‌സ് …