ജിജോ അരയത്ത്: ഹേവാര്‍ഡ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബ്ബിന്റെ (FFC ) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന് , ശനിയാഴ്ച ഉച്ച തിരിഞ്ഞ് 2.30 മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളിഹാളില്‍ വച്ച് നടത്തപ്പെടും. ക്ലബ്ബ് സെക്രട്ടറി അരുണ്‍ മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിക്കും. തുടര്‍ന്ന് ക്രിസ്തുമസ് പപ്പാക്ക് സ്വീകരണമൊരുക്കും. പിന്നീട് ക്ലബ്ബ് പ്രസിഡന്റ് ജിജോ അരയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഉന്നമനത്തിന് ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും വാര്‍ഷിക ആഘോഷ പരിപാടികളും ഇന്ന് സംയുക്തമായി നടക്കുന്നു. ടിമ്പര്‍ലി മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ. ലോനപ്പന്‍ …
ടോം ശങ്കൂരിക്കല്‍: ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷനും ഇന്ത്യന്‍ വര്‍കേഴ്‌സ് അസോസിയേഷന്‍, ഗ്രേറ്റ് ബ്രിട്ടനും സംയുക്തമായി യുകെയിലെ ഇന്ത്യന് നേഴ്‌സുമാരോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഗ്ലോസ്റ്റെര്‍ഷെയരില്‍ ബോധവല്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു . ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നേഴ്‌സായി ജോലി ചെയ്യാന് കഴിഞ്ഞെങ്കിലും ഐ ഈ എല്‍ റ്റി എസ് എന്ന കടമ്പ പാസ്സാകാത്തതിന്റെ പേരില് യുകെയില് നേഴ്‌സ് ആകാന്‍ …
ബിന്‍സു ജോണ്‍: വൈവിദ്ധ്യമാര്‍ന്ന പ്രോഗ്രാമുകളും മികച്ച കലാവിരുന്നും ആസ്വാദ്യകരമായ ഭക്ഷണവും സഹിതം അടിച്ചു പൊളി ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവുമായി ഹണ്ടിംഗ്ടണിലെ മലയാളികള്‍. വന്‍ ജനപങ്കാളിത്തത്തോടും മികച്ച സംഘാടക പാടവത്വത്തോടും കൂടി ഇത്തവണ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ നടത്തിയ ഹണ്ടിംഗ്ടണ്‍ മലയാളി കമ്മ്യൂണിറ്റി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഹണ്ടിംഗ്ടണ്‍ പ്രീസ്റ്റ് റവ. ഫാ. നിക്കോളാസ് …
സാബു ചുണ്ടക്കാട്ടില്‍: ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ നടത്തപ്പെടുന്നു. ജനുവരി 2ന് ശനിയാഴ്ച ഉച്ച തിരിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ SHIRECLIFFE COMMUNITY CENTRE HALL ല്‍ വച്ച് വിപുലമായ ആഘോഷപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തമായ നിരവധി കലാപരിപാടികള്‍ക്കൊപ്പം ഗാനമേളയും ആഘോഷങ്ങള്‍ക്ക് മിഴിവേകും. വിഭവസമൃദ്ധമായ ഡിന്നര്‍ …
ജസ്റ്റിന്‍ എബ്രഹാം: യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമം (IJLS ) വഴി കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ വര്‍ഷവും രണ്ടു ചാരിറ്റി വീതം നടത്തി തങ്ങളുടെ ജെന്മാനാടിനെ കുറിച്ച് ഓര്‍ത്ത് നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്ന കുടുംബത്തിനോ സമൂഹത്തിനോ തങ്ങളാല്‍ കഴിയും വിദം ചെറു സഹായം, കൈത്താങ്ങ് ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ …
റെജി ഫിലിപ് തോമസ്: എന്‍ഫീല്‍ഡിലെ മലയാളി കൂട്ടായ്മ എന്‍മയുടെ പ്രവര്‍ത്തനത്തിന്റെ ദശാബ്ദി വര്‍ഷാഘോഷവും ക്രിസ്തുമസ് പുതുവത്സരാഘോഷവും സംയുക്തമായി കൊണ്ടാടുന്നു. ജനുവരി രണ്ടിന് പോട്ടെഴ്‌സ് ബാറിലുള്ള സെന്റ്. ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം മൂന്നര മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷം ആരംഭിക്കും. എന്മയുടെ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മയുടെ സാംസ്‌കാരിക വേദി …
ജിജോ അരയത്ത്: വാര്‍ഡ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബ്ബിന്റെ (FFC ) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 2 ശനിയാഴ്ച വൈകുന്നേരം 3മണി മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളിഹാളില്‍ വച്ച് നടത്തപ്പെടും. ക്ലബ്ബ് സെക്രട്ടറി അരുണ്‍ മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിക്കും. തുടര്‍ന്ന് ക്രിസ്തുമസ് പപ്പാക്ക് സ്വീകരണമൊരുക്കും. പിന്നീട് ക്ലബ്ബ് പ്രസിഡന്റ് ജിജോ അരയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം …
ജിജോ അരയത്ത്: മലയാളി അസോസിയേഷന്‍ സട്ടന്‍ സറെയുടെ (മാസിന്റെ)ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ ജനുവരി 2 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍മണ്ട് കണ്‍സര്‍വേറ്റീവ് ക്ലബില്‍ വച്ച് നടത്തപ്പെടുന്നതാണ്. ക്രിസ്മസ് പപ്പായ്ക്ക് സ്വീകരണമൊരുക്കുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങള്‍ അരങ്ങേറും. പിന്നീട് കുട്ടികളുടേയും മുതിര്‍ന്നവരുടേയും നേതൃത്വത്തിലുള്ള കലാപരിപാടികള്‍ …
സിറിയക് ജോര്‍ജ്: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെ ടൌണ്‍ ഹില്ലിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. സ്വാന്‍സിയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിലേക്ക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് …