സാബു ചുണ്ടക്കാട്ടില്‍: വേദിയെ ത്രസിപ്പിച്ച ഒരു പിടി നല്ല കലാവിരുന്നുകള്‍ ഇടതടവില്ലാതെ വേദിയില്‍ എത്തി മികച്ച ജനപങ്കാളിത്തവും ഒത്തു ചേര്‍ന്നതോടെ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഉജ്ജ്വലമായി. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ആഘോഷപ്പൂര്‍വ്വമായ ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഷ്രൂസ്ബറി രൂപതാ സീറോ മലബാര് ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ …
ജിജോ: യുക്മയുടെ കരുത്തുറ്റ റീജിയണായ ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരണവും ജനൂവരി 31 ന്‌കേംബ്രിഡ്ജില്‍ നടക്കൂം. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 6 മണിവരെയാണ് വാര്‍ഷിക പൊതു സമ്മേളനം നടക്കുക. ഏതാനൂം മാസങ്ങളിലെ ഇടവേളകള്‍ക്ക് ശേഷം കമ്മറ്റിയില്‍ തിരിച്ചെത്തിയ റീജിയണല്‍ പ്രസിഡന്റ് രെഞ്ജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയില്‍ …
സാബു ചുണ്ടക്കാട്ടില്‍: സാല്‍ഫോര്‍ഡ് മലയാളീ അസോസിയേഷന്‍ന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സെന്റ്. ജെയിംസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപെട്ടു. വൈസ് പ്രസിഡന്റ് ശ്രിമതി. ലൈസ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അഡ്വ. സോണാ സ്‌കറിയ സ്വാഗതം പറയുകയും ഉദ്ഘാടകന്‍ ശ്രി. സാബു പോത്തന്‍ ക്രിസ്മസ് സന്ദേശം നല്കുകയും ചെയ്തു. ഉച്ച …
സാബു ചുണ്ടക്കാട്ടില്‍: ലിറ്റില്‍ ഹാംപ്ട്ടന്‍ മലയാളി അസോസിയേഷന് നവ നേതൃനിരയായി. ഇക്കഴിഞ്ഞ ദിവസം ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുന്‍ കോളേജ് യൂണിയന്‍ ഭാരവാഹിയും മികച്ച സംഘാടകനുമായ ജോസഫ് ഗ്രിഗറിയെ പ്രസിഡന്റ് ആയും, സജി മാമ്പളിനെ സെക്രട്ടറി ആയും അലക്‌സാണ്ടര്‍ ഈഴാരത്ത് ട്രഷറര്‍ ആയും, വൈസ് …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 9 ശനിയാഴ്ച ടിമ്പര്‍ലി മെതഡിസ്റ്റ് ചര്‍ച്ച് ഹാളിലെ ‘നൗഷാദ് നഗറില്‍’ നടക്കും. യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യൂ കവളക്കാട്ടില്‍ ആയിരിക്കും ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കരോള്‍ ഗാനാലാപനത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. സെക്രട്ടറി അലക്‌സ് …
ജിജോ അരയത്ത്: ഹേവാര്‍ഡ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബ്ബിന്റെ (FFC ) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന് , ശനിയാഴ്ച ഉച്ച തിരിഞ്ഞ് 2.30 മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളിഹാളില്‍ വച്ച് നടത്തപ്പെടും. ക്ലബ്ബ് സെക്രട്ടറി അരുണ്‍ മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിക്കും. തുടര്‍ന്ന് ക്രിസ്തുമസ് പപ്പാക്ക് സ്വീകരണമൊരുക്കും. പിന്നീട് ക്ലബ്ബ് പ്രസിഡന്റ് ജിജോ അരയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഉന്നമനത്തിന് ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും വാര്‍ഷിക ആഘോഷ പരിപാടികളും ഇന്ന് സംയുക്തമായി നടക്കുന്നു. ടിമ്പര്‍ലി മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഷ്രൂസ്ബറി രൂപതാ സീറോ മലബാര് ചാപ്ലയിന്‍ റവ.ഡോ. ലോനപ്പന്‍ …
ടോം ശങ്കൂരിക്കല്‍: ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷനും ഇന്ത്യന്‍ വര്‍കേഴ്‌സ് അസോസിയേഷന്‍, ഗ്രേറ്റ് ബ്രിട്ടനും സംയുക്തമായി യുകെയിലെ ഇന്ത്യന് നേഴ്‌സുമാരോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഗ്ലോസ്റ്റെര്‍ഷെയരില്‍ ബോധവല്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു . ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നേഴ്‌സായി ജോലി ചെയ്യാന് കഴിഞ്ഞെങ്കിലും ഐ ഈ എല്‍ റ്റി എസ് എന്ന കടമ്പ പാസ്സാകാത്തതിന്റെ പേരില് യുകെയില് നേഴ്‌സ് ആകാന്‍ …
ബിന്‍സു ജോണ്‍: വൈവിദ്ധ്യമാര്‍ന്ന പ്രോഗ്രാമുകളും മികച്ച കലാവിരുന്നും ആസ്വാദ്യകരമായ ഭക്ഷണവും സഹിതം അടിച്ചു പൊളി ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവുമായി ഹണ്ടിംഗ്ടണിലെ മലയാളികള്‍. വന്‍ ജനപങ്കാളിത്തത്തോടും മികച്ച സംഘാടക പാടവത്വത്തോടും കൂടി ഇത്തവണ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ നടത്തിയ ഹണ്ടിംഗ്ടണ്‍ മലയാളി കമ്മ്യൂണിറ്റി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഹണ്ടിംഗ്ടണ്‍ പ്രീസ്റ്റ് റവ. ഫാ. നിക്കോളാസ് …
സാബു ചുണ്ടക്കാട്ടില്‍: ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ നടത്തപ്പെടുന്നു. ജനുവരി 2ന് ശനിയാഴ്ച ഉച്ച തിരിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ SHIRECLIFFE COMMUNITY CENTRE HALL ല്‍ വച്ച് വിപുലമായ ആഘോഷപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തമായ നിരവധി കലാപരിപാടികള്‍ക്കൊപ്പം ഗാനമേളയും ആഘോഷങ്ങള്‍ക്ക് മിഴിവേകും. വിഭവസമൃദ്ധമായ ഡിന്നര്‍ …