1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒരു ബിലാത്തി പ്രണയത്തിലെ ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നു
ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒരു ബിലാത്തി പ്രണയത്തിലെ ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നു
ജിന്‍സണ്‍ ജോര്‍ജ്: ഗര്‍ഷോം മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ പൂര്‍ണ്ണമായും യുകെയില്‍ ചിത്രികരിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാള ചിത്രമായ ഒരു ബിലാത്തി പ്രണയത്തിന് വേണ്ടി ജാസി ഗിഫ്റ്റും ചന്ദ്രലേഖയും സുമേഷും പാടിയ ഗാനങ്ങള്‍ അടുത്ത ആഴ്ച റീലിസ് ചെയ്യും. യുകെയില്‍ ഇതിനോടകം ചിത്രികരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടം എത്തിനില്‍ക്കുകയാണ്.   ചിത്രത്തിന്റെ …
കരുണ വറ്റാത്ത മനസ്സുമായി ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ വീണ്ടും, ചെന്നൈ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി അസ്സോസിയേഷന്‍
കരുണ വറ്റാത്ത മനസ്സുമായി ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ വീണ്ടും, ചെന്നൈ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി അസ്സോസിയേഷന്‍
തോമസ് ജോര്‍ജ്: സഹജീവി സ്‌നേഹത്തിന് ഉത്തമ മാതൃകയായി മാറുകയാണ് ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ അംഗങ്ങള്‍. ഇക്കുറി അസ്സോസിയേഷന്റെ സഹായ ഹസ്തം നീളുന്നത് ചെന്നൈ ദുരിത ബാധിതര്‍ക്കിടയിലാണ്. മഴ സംഹാര താണ്ഡവമാടിയ ചെന്നൈ നിവാസികള്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ അസ്സോസിയേഷന്‍ അംഗങ്ങള്‍ ഒരുങ്ങുകയാണ്. ജനുവരി ഒന്‍പതാം തിയതി നടക്കുന്ന ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷങ്ങള്ക്ക് മുന്നോടിയായി നടക്കുന്ന ക്രിസ്തുമസ് …
സംഗീത പ്രേമികളുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിക്കാന്‍ മഴവില്‍ സംഗീതം വീണ്ടും
സംഗീത പ്രേമികളുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിക്കാന്‍ മഴവില്‍ സംഗീതം വീണ്ടും
സാബു ചുണ്ടക്കാട്ടില്‍: ബോണ്‍മൗത്ത്: സംഗീത പ്രേമികള്‍ക്ക് ആവേശമായി മഴവില്‍ സംഗീതം വീണ്ടുമെത്തുന്നു. 2016 ജൂണ്‍ നാലിനാണ് മഴവില്‍ സംഗീതം അവതരിപ്പിക്കപ്പെടുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ മഴവില്‍ സംഗീതം നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മഴവില്‍ സംഗീതം യുക്മ പ്രസിഡന്റ് അഡ്വ …
ഡോ. തോമസ് ഐസക്കിന് ഉജ്വല സ്വീകരണം
ഡോ. തോമസ് ഐസക്കിന് ഉജ്വല സ്വീകരണം
സാബു ചുണ്ടക്കാട്ടില്‍: പ്രോഗ്രസീവ് കള്‍ചരല്‍ ഫോറം സന്ഖടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഡോ. തോമസ് ഐസക്കിന് മഞ്ചെസ്റ്റരില്‍ സ്വീകരണം നല്കി. കേരളത്തിന്റെ സുസ്ഥിര വികസനം ആധുനിക കാഴ്ചപ്പാടില്‍ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ചര്‍ച്ചയില്‍ നാല്പതോളം ചോദ്യങ്ങള്ക്ക് അദ്ദേഹം മറുപടി നല്കി.ഒരു നാടിന്റെ സുസ്ഥിരവികസനം എന്നത് അവിടുത്തെ കെട്ടിടങ്ങളുടെ വലുപ്പവും ഷെയര്‍ മാര് ക്കറ്റിന്റെ ഉയര്‍ചയുമല്ലെന്നും …
ഡോ. തോമസ് ഐസക് നാളെ (ഞായര്‍) മാഞ്ചസ്‌റ്റെറില്‍
ഡോ. തോമസ് ഐസക് നാളെ (ഞായര്‍) മാഞ്ചസ്‌റ്റെറില്‍
അലക്‌സ് വര്‍ഗീസ്: പ്രമുഖ സാംസ്‌കാരിക സംഘടനയായ പ്രൊഗ്രെസ്സിവ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. തോമസ് ഐസക് ങഘഅ സംസാരിക്കുന്നു. ‘കേരളത്തിന്റെ സുസ്ഥിര വികസനം ആധുനിക കാഴ്ചപ്പാടില്‍ ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ചര്‍ച്ചയിലും അദ്ദേഹം മുഖ്യ അതിഥി ആയിരിക്കും .ഉച്ചതിരിഞ്ഞു 3 മണിക്ക് സെന്റ് …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തി രണ്ടാമാത് ധനസഹായമായ 95,000 രൂപ ചെന്നിത്തലയിലെ കാന്‍സര്‍ രോഗിയായ മോളമ്മയ്ക്ക് കൈമാറി
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തി രണ്ടാമാത് ധനസഹായമായ 95,000 രൂപ ചെന്നിത്തലയിലെ കാന്‍സര്‍ രോഗിയായ മോളമ്മയ്ക്ക് കൈമാറി
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിരണ്ടാമാത് ധനസഹായമായ 95,000 രൂപ ചെന്നിത്തലയിലെ കാന്‍സര്‍ രോഗിയായ മോളമ്മയ്ക്ക് കൈമാറി. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിരണ്ടാമാത് ധനസഹായം ആലപ്പുഴ ജില്ലയിലെ തൃപ്പന്തറ പഞ്ചായത്തില്‍ ചെന്നിത്തലയിലുള്ള മോളമ്മയ്ക്ക് കൈമാറി.വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി മുന്പ്രവാസി മലയാളി സെക്രട്ടറി അബ്ദുല്‍ ലത്തീഫ് 95,000 രൂപയുടെ ചെക്ക് മോളമ്മയുടെ ഭര്‍ത്താവ് കൊച്ചുകുഞ്ഞിന് കൈമാറി. …
സംഗീത പ്രേമികളുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിക്കാന്‍ മഴവില്‍ സംഗീതം വീണ്ടും
സംഗീത പ്രേമികളുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിക്കാന്‍ മഴവില്‍ സംഗീതം വീണ്ടും
അനീഷ് ജോര്‍ജ്: സംഗീത പ്രേമികള്‍ക്ക് ആവേശമായി മഴവില്‍ സംഗീതം വീണ്ടുമെത്തുന്നു. 2016 ജൂണ്‍ നാലിനാണ് മഴവില്‍ സംഗീതം അവതരിപ്പിക്കപ്പെടുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ മഴവില്‍ സംഗീതം നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മഴവില്‍ സംഗീതം യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് …
മലയാളി സംഘടനകള്‍ക്ക് മാതൃകയായി വാട്‌ഫോടിലെ ഇരു സംഘടനകള്‍ ഒന്നായി.കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി പിറന്നു വീണത് ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷന്‍(കെ സി എഫ് ).എങ്ങു നിന്നും അഭിനന്ദന പ്രവാഹം.

സുജു ഡാനിയേല്‍: നീണ്ട ഏഴു വര്ഷമായി ചേരി തിരിഞ്ഞു രണ്ടായി പ്രവര്ത്തിച്ചു വന്ന വാട്‌ഫോട് മലയാളി സമാജവും വാട്ട്‌ഫോട് മലയാളി അസോസിയേഷനും ഇനി മുതല്‍ ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനമായി.സമൂഹത്തിന്റെ വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രവ ര്ത്തിക്കുന്നവരുടെ കൂട്ടായ ചര്ച്ചയുടെ ഫലമായാണ് ഇരു സംഘടകളും യോജിച്ചു പ്രവര്ത്തിക്കുവാന്‍ അവസരമൊരുങ്ങിയത് .യുക്മ ഈസ്റ്റ് ആന്‍ഗ്ലിയ ആക്ടിംഗ് …
അലന് കണ്ണീരില്‍ കുതിര്‍ന്ന ആദരാജ്ഞലിയര്‍പ്പിച്ച് ടോള്‍വര്‍ത്ത് മലയാളി സമൂഹം
അലന് കണ്ണീരില്‍ കുതിര്‍ന്ന ആദരാജ്ഞലിയര്‍പ്പിച്ച് ടോള്‍വര്‍ത്ത് മലയാളി സമൂഹം
ജിജോ അറയത്ത്: കഴിഞ്ഞ ദിവസം ആകസ്മികമായി നാട്ടില്‍ മരണമടഞ്ഞ അലനോടുള്ള ആദരസൂചകമായും ആത്മാവിന്റെ നിത്യശാന്തിക്കായും ടോള്‍വര്‍ത്ത് മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമായി ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലും ഒപ്പീസിലും ഇംഗ്ലണ്ടിന്റെ നാനാ ഭാഗത്ത് നിന്നും ജാതിമതഭേദമന്യേ തദ്ദേശീയരും വിദേശീയരുമായ നിരവധി ആളുകള്‍ പങ്കെടുത്തു. ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്ന …
ഗര്‍ഷോം ടീ.വി യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 പ്രഥമ റൌണ്ട് മത്സരങ്ങള്‍ വിജയകരമായി സമാപിച്ചു
ഗര്‍ഷോം ടീ.വി  യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍  2 പ്രഥമ റൌണ്ട് മത്സരങ്ങള്‍ വിജയകരമായി സമാപിച്ചു
ജോയ് അഗസ്തി: യുക്മക്ക് വേണ്ടിയുക്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ ‘ഗര്‍ഷോം ടീ.വിയുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2’വിന്റെ ആദ്യ രണ്ട് റൌണ്ട് മത്സരങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച്ച വാത്സാളിലെ ക്‌നാനായ സെന്ററില്‍ വച്ച് നടന്നു. വിശാലമായ ഓഡിറ്റോറിയത്തില്‍ ഗര്‍ഷോം ടീ.വി ടീം പ്രത്യേകമായി ഒരുക്കിയ സ്റ്റുഡിയോയിലായിരുന്നു മത്സരം. ഏറെ പ്രശസ്തമായ …