അനീഷ് ജോണ്‍: ചരിത്രമെഴുതാന്‍ ഹണ്ടിംഗ്ടന്‍,ആറാമത് യുക്മ ദേശീയ കലാമേളയ്ക്കായി സെന്റ് ഐവോ സ്‌കൂള്‍ അങ്കണമൊരുങ്ങി ആറാമത് യുക്മ ദേശീയ കലാമേള ഇന്ന് ഹണ്ടിംഗ്ടനിലെ സെന്റ് ഐവോ സ്‌കൂള്‍ അങ്കണത്തില്‍ (MSV നഗര്‍)നടക്കും.യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യോഗ്യത നേടിയവര്‍ ഒത്തുചേരുന്ന ഈ മഹാ മേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ …
അനീഷ് ജോണ്‍: യുക്മ നാഷണല്‍ കലാമേളയിലെ മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു നാളെ ഹണ്ടിംഗ്ടണില്‍ വച്ച് നടക്കുന്ന യുക്മ നാഷണല്‍ കലാമേളയിലെ മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു.എല്ലാ മത്സരാര്‍ത്ഥികളും നിശ്ചിത സമയത്തിന് മുന്‍പ് തന്നെ അതാത് സ്റ്റേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അഭ്യര്‍ഥിച്ചു.മത്സരങ്ങളുടെ സമയക്രമത്തിലും വേദിയുടെ കാര്യത്തിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുവാനുള്ള അവകാശം …
അനീഷ് ജോണ്‍: അതുല്യമായ വീഡിയോ പുറത്തിറങ്ങി ഏറെ പ്രചാരം നേടി വാട്‌സ് അപ്പ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് കളില്‍ പ്രചാരം നേടിയ വീഡിയോ ഇപ്പോള്‍ ഏറെ വൈറല്‍ ആയി മാറി കഴിഞ്ഞു . യുക്മ ദേശിയ കലാമേള ഭാഗമായി പ്രശസ്ത സംഗീതഞ്ജന്‍ വേണു ഗോപാല്‍ തന്റെ ഇഷ്ട സംഗീത സംവിധായകനെ പറ്റി പറയുമ്പോള്‍ യുക്മക്ക് ഏറെ …
അനീഷ് ജോണ്‍: യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ് (യുക്മ)യുടെ ആറാമത് നാഷണല്‍ കലാമേളയുടെ മെഗാ സ്‌പോണ്‍സറായി വീണ്ടും മുന്‍പോട്ടു വന്നിരിക്കുനത് യു കെ യില്‍ ഇന്ഷുറന്‌സ് രംഗത്ത് പ്രശസ്ത സേവനം കാഴ്ച വയ്ക്കുന്ന അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യയിലെ മുന്‍ നിര ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് എന്നിവര്‍ ആണ്. ആക്‌സിടന്റ്‌റ് ഇന്ഷുറന്‌സ്, ലൈഫ് …
അനീഷ് ജോണ്‍: യുക്മ ഈസ്റ്റ് വെസ്റ്റ് റിജിയനുകള്‍ ഒന്നായി യുക്മയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്ന ആദ്യ കാലങ്ങളില്‍ പോലെ കരുത്താര്‍ജ്ജിച്ചു മുന്നേറുകയാണ് യുക്മ സൌത്ത് ഈസ്റ്റ്. വിഭജനത്തിനു ശേഷം ശക്തി യുക്തം യുക്മ കലാമേളകള്‍ക്കായി ഒരുങ്ങുകയാണ് സൌത്ത് ഈസ്റ്റ് റിജിയന്‍. യുക്മയുടെ ആദ്യകാല നേതാക്കള്‍ ആയ വര്‍ഗീസ് ജോണ്‍, ഷാജി തോമസ് എന്നിവര്‍ ഈ റിജിയനില്‍ നിന്നാണ് …
അനീഷ് ജോണ്‍: പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ കലാമേളകളുടെ 2015ലെ ദേശീയ കലാമേളയില്‍ വിശിഷ്ടാതിഥിയായി എത്തിച്ചേരുന്നത് നടനും നര്‍ത്തകനുമെന്ന നിലയില്‍ സാംസ്‌ക്കാരിക കേരളത്തിന്റെ അഭിമാനഭാജനമായ വിനീത്. മലയാള നടന്മാര്‍ക്കും ശാസ്ത്രീയ നൃത്തം വഴങ്ങും എന്ന് തെളിയിച്ച വ്യക്തിയാണ് വിനീത്. യുവജനോത്സവ വേദികളില്‍ തിളങ്ങുന്നവര്‍ തൊഴില്‍ സുരക്ഷിതത്വവുമായി സ്വന്തം ജീവിതത്തിന്റെ ഇരുട്ടിലേക്ക് ഒളിക്കുമ്പോള്‍ കലാവേദിയില്‍ …
അനീഷ് ജോണ്‍: നവംബര്‍ ശനിയാഴ്ച ഹണ്ടിംഗ്‌നടണില്‍ വച്ചു നടക്കുന്ന യുകെയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ നാഷണല്‍ കലാമേള വേദിയില്‍ 2016 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനംചെയ്യുമെന്ന് യുക്മ കലണ്ടറിന്റെ ചാര്‍ജ് വഹിക്കുന്ന യുക്മ വൈസ് പ്രസിഡണ്ടും കലാമേളയുടെ ജനറല്‍ കണ്‍വീനറുമായ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണങ്ങളില്‍ പ്രിന്റു ചെയ്ത യുക്മ കലണ്ടര്‍ …
അനീഷ് ജോണ്‍:ഏതൊരു കലാമേളയുടെയും അന്തിമ വിജയം ആത്മാര്‍ഥമായി ആഘോഷിക്കുന്നത് കലാകാരന്മാരാണ് . അതുല്യമായ് പ്രകടനങ്ങള്‍ കൊണ്ട് വേദിയെ കോള്‍മയിര്‍ കൊള്ളിക്കുന്ന പ്രതിഭകള്‍ .യുക്മ കലാമേളയുടെ നാള്‍വഴികളില്‍ യു കെ മലയാളിക്ക് ഈ സംഘടന സമ്മാനിച്ചത് ഒരു പറ്റം ബഹുമുഖ പ്രതിഭകളെയാണ്. ആയിരിക്കുന്ന അവസ്ഥയില്‍ അജയ്യരായി വെണ്ണി കൊടി പാറിച്ചു മുന്നേറുകയാണ് ഈ പ്രതിഭകള്‍. ആദ്യ യുക്മ …
അനീഷ് ജോണ്‍: ഒരു ദേശീയ സംഘടനയെന്ന യുകെ മലയാളികളുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് യുക്മ. നൂറിലധികം അംഗ അസോസിയേഷനുകളുടെ കരുത്തുമായി, ഒന്‍പത് റീജിയണുകളിലായി ചിട്ടയായ കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനായി കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് യുക്മ വളര്‍ന്നു കഴിഞ്ഞു. യുകെ മലയാളികളുടെ ജീവിതത്തിന്റെ വ്യത്യസ്തമായ തലങ്ങളിലേക്ക് കടന്ന് ചെന്ന് ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ ശക്തിയുള്ള ദേശീയ …
അനീഷ് ജോണ്‍: മുന്നൂറോളം മത്സരാര്‍ഥികള്‍, നാല് വേദികള്‍, എഴുന്നൂറിലധികം ആളുകള്‍ വലിയൊരു കലാമാമാങ്കം.അതായിരുന്നു ഇത്തവണ സൌത്ത് വെസ്റ്റില്‍ അരങ്ങേറിയത് .യുകെ മലയാളികള്‍ക്കിടയില്‍ യുക്മ കലാമേളകളുടെ പ്രസക്തിയേറുന്നതോടൊപ്പം യുക്മ കലാമേളകള്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാകുന്നതിന് തെളിവായി മാറുന്നു സൗത്ത് വെസ്റ്റ് റീജിയണില്‍ നിന്നും അഞ്ചു അംഗ അസോസിയേഷനുകള്‍ ആദ്യമായി യുക്മ കലാമേളയില്‍ മാറ്റുരക്കുന്നത്. സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ …