1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിങ്ങളുടെ സ്‌നേഹവും കടാഷവും ഈ കുരുന്നുകളും ആശിക്കുന്നു, കാണാതെ പോകരുതേ
നിങ്ങളുടെ സ്‌നേഹവും കടാഷവും ഈ കുരുന്നുകളും ആശിക്കുന്നു, കാണാതെ പോകരുതേ
ജസ്റ്റിന്‍ എബ്രഹാം: ഇടുക്കിജില്ലാ സംഗമം നടത്തി വരുന്ന ചാരിറ്റി കളക്ഷന്‍ മൂല മറ്റതിനടുത്ത് കൊടയത്തൂര്‍ ഉള്ള ലൂയെസ് ബ്രെയിന്‍ സ്മാരക അന്ധ വിദ്യാലയത്തിലെ കുട്ടികള്‍ക്കും , നെടുംകണ്ടതിനടുത്തു ചോറ്റുപാറയുള്ള സെന്റ് ജിയന്ന എന്ന അനാഥ ആശ്രമത്തിലെ അനാഥ കുരുന്നുകള്‍ക്കുംവേണ്ടിയുള്ള സഹായം പതിനഞ്ചു ദിവസം പിന്നിട്ടപ്പോള്‍ സ്‌നേഹ നിധി കളായ മലയാളികളുടെ നിര്‍ലൊഭവും അകമഴിഞ്ഞതുമായ സഹായത്താല്‍ പൌണ്ട് …
യുക്മ നാഷണല്‍ കലാമേളയുടെ കമ്മിറ്റി രൂപീകരിച്ചു
യുക്മ നാഷണല്‍ കലാമേളയുടെ കമ്മിറ്റി രൂപീകരിച്ചു
അനീഷ് ജോണ്‍: യുക്മയുടെ നാഷണല്‍ കമ്മിറ്റി അംഗങ്ങളും റിജിയണല്‍ കമ്മിറ്റി പ്രതിനിധികളും , യുക്മ ബഹുജന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യുക്മ സ്‌നേഹികളും അടങ്ങിയ വിപുലമായ കമ്മറ്റി ആണ് തയാര്‍ ആക്കിയിരിക്കുന്നത് . മുന്‍ കാലങ്ങളില്‍ കലാമേളയുടെ നിയന്ത്രണത്തില്‍ നിര്‍വഹണത്തില്‍ ഏറ്റവും അധികം സ്ഥാനം പിടിച്ചു കൊണ്ട് കൃത്യമായി കലാമേള വിജയിപ്പിക്കുവാന്‍ കഴിഞ്ഞതു സ്വാര്‍തഥ ഇല്ലാതെ …
യുക്മയുടെ പ്രശസ്തി ആഗോള ശ്രദ്ധ നേടിയ അപൂര്‍വ നിമിഷങ്ങള്‍; ജന്മനാട്ടിലെത്തി ചരിത്രം സൃഷ്ടിച്ച 2014 ലെസ്റ്റര്‍ കലാമേള
യുക്മയുടെ പ്രശസ്തി ആഗോള ശ്രദ്ധ നേടിയ അപൂര്‍വ നിമിഷങ്ങള്‍; ജന്മനാട്ടിലെത്തി ചരിത്രം സൃഷ്ടിച്ച 2014 ലെസ്റ്റര്‍ കലാമേള
ബാലസജീവ് കുമാര്‍/ അനീഷ് ജോണ്‍: ദേശീയ കലാമേളയുടെ ലോഗോ പ്രകാശനത്തിനും വേദിയുടെ നാമകരണത്തിനും കേരളത്തിന്റെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി, ലെസ്റ്ററിലെ ദേശീയ കലാമേള ഉദ്ഘാടനത്തിനു മാത്രമായി നാട്ടില്‍ നിന്നുമെത്തിയ എം.പി, വൈകിട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനായി രണ്ട് നിയമസഭാ സാമജികര്‍ എന്നിങ്ങനെ യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തിലെ ? തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെടാനുള്ള ഒരു …
ഫോബ്മ കലോത്സവം രജിസ്‌ട്രേഷന്‍ പത്തു ദിവസം കൂടി മാത്രം, പോസ്‌റര്‍ മത്സരം അവസാനിച്ചു, ഖത്തറില്‍ നിന്നുള്ള അര്‍ജുന്‍ കൃഷ്ണ ഫോബ്മ കലോത്സവ പോസ്റ്റര്‍ മത്സര വിജയി
ഫോബ്മ കലോത്സവം രജിസ്‌ട്രേഷന്‍ പത്തു ദിവസം കൂടി മാത്രം, പോസ്‌റര്‍ മത്സരം അവസാനിച്ചു, ഖത്തറില്‍ നിന്നുള്ള അര്‍ജുന്‍ കൃഷ്ണ ഫോബ്മ കലോത്സവ  പോസ്റ്റര്‍ മത്സര വിജയി
അജിമോന്‍ ഇടക്കര: നവംബര്‍ 28 നു ബര്‍മിങ്ങ്ഹാമില്‍ വച്ചു നടക്കുന്ന ഫോബ്മ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ ചൂടു പിടിക്കുന്നു. നവംബര്‍ 21 ആണു രജിസ്‌ട്രേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി രജിസ്‌ട്രേഷന്‍ അവസാനിക്കാന്‍ പത്തു ദിവസം ബാക്കി ഉണ്ടെങ്കിലും കലാസ്‌നേഹികളില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് കലോത്സവം കണ്‍ വീനര്‍ രശ്മി പ്രകാശ് അറിയിച്ചു. ഫോബ്മ …
പാലാ സംഗമം; സിനിമാതാരം ശങ്കര്‍ ഉത്ഘാടനം ചെയ്യും
പാലാ സംഗമം; സിനിമാതാരം ശങ്കര്‍ ഉത്ഘാടനം ചെയ്യും
ജോബി ജോസ്: രണ്ടാമത് പാലാ സംഗമം ഈ മാസം 28 ന് (ശനിയാഴ്ച) പ്രശസ്ത സിനിമാതാരം ശങ്കര്‍ ഉത്ഘാടനം ചെയ്യും. 1980 കളിലെ സൂപ്പര്‍ താരവും പ്രേം നസീറിനു ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച റൊമാന്റിക് നായകനുമായ ശങ്കര്‍ ഭാര്യയോടൊപ്പം ലണ്ടനിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മിഹങ്ങള്‍ പൂവണിഞ്ഞു, …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം ആവേശോജ്ജ്വലമായി
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം ആവേശോജ്ജ്വലമായി
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം 2015 വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ഉജ്ജ്വല വിജയമായി. രാവിലെ 11 നു രജിസ്‌ട്രേഷനോട് കൂടി പരിപാടികള്‍ക്ക് തുടക്കമായി. വിഥിന്‍ഷോ സെന്റ് ആന്റണീസ് പാരീഷ് സെന്ററില്‍ തിങ്ങി നിറഞ്ഞ കുട്ടികളെയും മാതാപിതാക്കളെയും സാക്ഷിയാക്കി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. പോള്‍സണ്‍ തോട്ടപ്പള്ളി ഭദ്രദീപം കൊളുത്തി ഔപചാരികമായി …
നോര്‍മ്മയുടെ ചില്‍ഡ്രന്‍സ് ഡേ, ദീപാവലി സംയുക്ത ആഘോഷങ്ങള്‍ പ്രൗഡോജ്വലമായി
നോര്‍മ്മയുടെ ചില്‍ഡ്രന്‍സ് ഡേ, ദീപാവലി സംയുക്ത ആഘോഷങ്ങള്‍ പ്രൗഡോജ്വലമായി
സാബു ചുണ്ടക്കാട്ടില്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ചില്‍ഡ്രന്‍സ് ഡേ ദീപാവലി സംയുക്ത ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായി നടന്നു. ജനപങ്കാളിത്തത്താലും, സംഘാടക മികവിനാലും ശ്രദ്ധേയമായ ആഘോഷ പരിപാടികള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി മാറി. ഇന്നലെ ഉച്ചക്ക് 1.30 മുതല്‍ സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരനും, കവിയുമായ മുരുകേഷ് പനയറ ഉത്ഘാടനം …
സംഘാടകത്വത്തിന്റെ മികവില്‍ നിറഞ്ഞ് 2013ല്‍ ലിവര്‍പൂളില്‍; ദേശീയ കലാമേള നോര്‍ത്ത് വെസ്റ്റില്‍ തരംഗമായപ്പോള്‍
സംഘാടകത്വത്തിന്റെ മികവില്‍ നിറഞ്ഞ് 2013ല്‍ ലിവര്‍പൂളില്‍; ദേശീയ കലാമേള നോര്‍ത്ത് വെസ്റ്റില്‍ തരംഗമായപ്പോള്‍
അനീഷ് ജോണ്‍: മൂന്ന് ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. ”ആഘോഷിക്കൂ യുക്മയോടൊപ്പം” എന്ന മുദ്രാവാക്യത്തോടെയാണ് നാലാമത് ദേശീയ കലാമേള യുക്മ ദേശീയ കമ്മറ്റി യു.കെ മലയാളികളിലേയ്‌ക്കെത്തിച്ചത്. യു.കെയില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ ദേശീയ …
ദേശിയ കലാമേളകളുടെ പ്രസംഗ വിഷയങ്ങള്‍ പ്രഖ്യാപിച്ചു
ദേശിയ കലാമേളകളുടെ പ്രസംഗ വിഷയങ്ങള്‍ പ്രഖ്യാപിച്ചു
അനീഷ് ജോണ്‍: യുക്മ ദേശിയ കലാമേള കളുടെ പ്രസംഗ വിഷയങ്ങള്‍ പ്രഖ്യാപിച്ചു മുഴുവന്‍ മത്സരാര്തികളെയും കഴിഞ്ഞ വെള്ളിയാഴ്ച തന്നെ കൃത്യമായി അറിയിക്കുകയും ചെയ്യുകയുണ്ടായി ജുനിയെര്‍സ്, സുബ്ജുനിയെര്‍സ്, സീനിയെര്‍സ് വിഭാഗത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇത്തവണ കലാമേള നടക്കുന്നത് ഈസ്റ്റ് അന്ഗ്ലിയയിലെ ഹന്റിംഗ് ടണിലെ സൈന്റ്‌റ് ഐവോ വിദ്യാലയത്തിലെ മഹനീയമായ എം എസ് വി നഗറിലാണ് . വിഖ്യാതനായ …
യുക്മ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ ദേശീയ കലാമേളയുടെ വേദിയില്‍ നല്കും
യുക്മ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ ദേശീയ കലാമേളയുടെ വേദിയില്‍ നല്കും
അനീഷ് ജോണ്‍: ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി സംഘടനയായ യുക്മയ്ക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ യു കെ മലയാളികള്ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.എല്ലാ വിഭാഗങ്ങലിലുമായി ഇത്തവണ …