അനീഷ് ജോണ്‍: യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ നവംബര്‍ ലക്കം പുറത്തിറങ്ങി . വായന ആസ്വദിക്കുന്ന വയന്കാര്ക്ക് വേണ്ടിയുള്ള യുക്മയുടെ ഇ പ്രസിദ്ധീകരണം ആണ് ജ്വാല . നുതനമായ ആശയങ്ങള്‍ സമ്പുഷ്ടമായ വരികളിലുടെ സാഹിത്യ സൃഷ്ടികള്‍ ആയി മാറും . ഇത്തരം സാഹിത്യ സൃഷ്ടികള്‍ യു കെ മലയാളി വായനക്കാര്‍ക്കിടയില്‍ …
അനീഷ് ജോണ്‍: ചരിത്രമെഴുതിയ യുക്മ നാഷണല്‍ കലാമേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് ഈസ്റ്റ് ആംഗ്ലിയയിലെ ഹംടിംഗ്ടണ്‍ യു കെ യിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത നാഴികക്കല്ലുകലാണ് കഴിഞ്ഞ ഓരോ യുക്മ കലാമേളകളും. വിവിധ റീജിയനുകളില്‍ ആയി മാറ്റുരച്ച കലാകാരന്മാരും കലാകാരികളും പിറന്ന നാടിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അഹങ്കാരമായ കലാ സാംസ്‌കാരിക പരിപാടികള്‍ നിറഞ്ഞ …
സാബു ചുണ്ടക്കാട്ടില്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ (NORMA) ചില്‍ഡ്രന്‍സ് ഡേ, ദീപാവലി സംയുക്ത ആഘോഷം ഞായറാഴ്ച നടക്കും. സെന്റ്. ആന്‍സ് പാരിഷ് ചര്‍ച്ച് ഹാളില്‍ ഉച്ച കഴിഞ്ഞു 2.30 മുതലാണ് പരിപാടികള്‍. യുകെയിലെ അറിയപ്പെടുന്ന കവിയും സാഹിത്യകാരനുമായ മുരുകേഷ് പനയറ ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു സന്ദേശം നല്‍കുകയും കുട്ടികള്‍ക്കായുള്ള ക്ലാസിന് നേതൃത്വം നല്‍കുകയും ചെയ്യും. …
അനീഷ് ജോണ്‍: റിജിയണല്‍ കലാമേളയില്‍ പങ്കെടുത്ത ലെസ്‌റെര്‍ കേരള കമ്മ്യു ണിറ്റി അംഗങ്ങള്‍ക്ക് സ്വീകരണം നല്കുന്നു . ഈ വരുന്ന നവംബര്‍ 14 നു എയില്‍സ്‌റൊനില്‍ ഉള്ള ബാങ്ക് റോഡ് ക്രിക്ക്റ്റു ക്ലബ്ബില്‍ വെച്ചാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത് .ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് കുടുന്ന പരിപാടിയില്‍ കലാമേളയില്‍ പങ്കെടുത്ത മുഴുവന്‍ ലെസ്‌റ്റെര്‍ കേരള. അംഗങ്ങളെയും കഷണിക്കുന്നതായി …
അഡ്വ :റെന്സണ് തുടിയാന്‍പ്ലാക്കല്‍: ഇന്നലെ അക്ഷരാര്‍ഥത്തില്‍ മാഞ്ച്സ്റ്ററിലെ മലയാളികളെ അതിശയപ്പിച്ചു കൊണ്ടായിരിന്നു ട്രഫോര്‍ഡ് അസോസിയേഷറ്റെ ദശ വാര്‍ഷികം ‘ദശസന്ധ്യ സമാപിച്ചതു .മാഞ്ച്സ്റ്ററിലെ ഫോറം സെന്റെര്‍ മലയാളികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞ പ്പോള്‍ അവരെ നിയന്ത്രിക്കാന്‍ ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്‍ പ്രവര്‍ത്തകരും സെക്യൂരിറ്റിമാരും പാടുപെടുകുകയായിരുന്നു . ട്രഫോര്‍ഡ് മലയാളീ അസോസിയേഷറ്റെ ദശ വാര്‍ഷിക സമാപന ത്തോട് അനുബെന്ധിച്ചു …
അനീഷ് ജോണ്‍: യുക്മ ദേശീയ നിര്‍വാഹക സമിതി യോഗവും വിപുലമായ സ്വാഗത സംഘ യോഗവും വാട്‌ഫോര്‍ഡില്‍ വെച്ച് നടക്കും യുക്മ ദേശിയ നിര്വഹക സമിതി യോഗം രാവിലെ 10 മണിക്ക് ആരംഭിക്കും എന്ന് സെക്രട്ടറി സജിഷ് ടോം അറിയിച്ചു . യുക്മയുടെ വിവിധ റിജിയണല്‍ കലാ മേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച കഴിഞ്ഞു .ഏറ്റവും ആദ്യം യോര്‍ക്ക് …
ബെന്നി അഗസ്ത്യന്‍: റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഈ വര്‍ഷത്തെ ഓര്‍മ്മ അനുസ്മരണ ചടങ്ങ് കഴിഞ്ഞ ദിവസം ലണ്ടനിലെ കാവേണ്ടിഷ് സഖ്വയറിലുള്ള RCN ആസ്ഥാനത്ത് വച്ചു നടത്തി.തദവസരതില്‍ ബ്രിട്ടീഷ് ആര്മി യുടെയും നേവിയുടെയും റോയല്‍ ഫയര്‍ ഫോഴസിന്റെയും നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരും RCN കൌണ്‍സില്‍ മെംബേര്‍സും പങ്കെടുത്തു . ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ മരിച്ച …
അജിത് പാലിയത് (ഷെഫീല്‍ഡ്): പ്രശസ്ത മലയാള സിനിമ പിന്നണി നജീം അര്‍ഷദിനും അരുണ്‍ ഗോപനും വൃന്ദാ ഷെമീക്കിനും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം നല്കി. ഇനി യൂക്കേയില്‍ സംഗീത സയാഹ്ന്‌ന ദിനങ്ങള്‍. പത്ത് വര്‍ഷം 2015ല്‍ പൂര്‍ത്തിയാകുന്ന ഷെഫീല്ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘ദശവര്‍ഷോത്സവം’ എന്ന ലൈവ് ഗാനമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. …
അനീഷ് ജോണ്‍: യു കെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുന്നത് പ്രശസ്തരും പ്രഗത്ഭരുമായ സാഹിത്യപ്രതിഭകള്‍ തന്നെയാണ് എന്നത് യുക്മയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടെ ചാര്‍ത്തുന്നു. പ്രശസ്ത സാഹിത്യ പ്രതിഭകളായ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കര്‍, ശ്രീ. പി. ജെ ജെ …
അഡ്വ റെന്സണ് തുടിയാന്‍പ്ലാക്കല്‍ (മാഞ്ച്സ്റ്റര്‍: ദശാബ്ദി ആഘോഷിക്കുന്ന ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്‍ ദശസന്ധൃ എന്ന ബാനറില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് മാഞ്ച്സ്റ്ററിലെ പ്രശസ്തമായ ഫോറം സെന്റെറില്‍ നജിം അര്‍ഷാദ് ടീം നയിക്കുന്ന ഗാനമേള സംഘടിപ്പിക്കുന്നു.ലോകമെമ്പാടുമുള്ള മലയാളികളെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ടെലിവിഷന്‍ പ്രോഗ്രമിലൂടെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോയ പ്രശസ്തരായ മലയാള …