അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് ( BAWN ) തങ്ങളുടെ രണ്ടാമത് പിങ്ക് ജന്മദിനാഘോഷം, ബ്രെസ്റ്റ് ക്യാന്‍സര്‍ സഹായ നിധി സമാഹരണവുമായി മികച്ച മാതൃക കാട്ടി.മികവുറ്റ കലാ പരിപാടികള്‍ കൂടി ചേര്‍ന്നപ്പോള്‍ ‘ബോണ്‍’ ന്റെ പിങ്ക് ജന്മ ദിനാഘോഷം അവിസ്മരണീയം ആയി. അര്‍ബ്ബുദ രോഗം വേര്‍പ്പെടുത്തിയ സ്‌നേഹ മനസ്സുകളുടെ ഓര്‍മ്മകള്‍ അനുസ്മരിച്ചു …
രാജി ഫിലിപ് തോമസ്: ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ യുകെയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിയമപരമായ അവകാശങ്ങളും സംരക്ഷണങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ നിയമജ്ഞനും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് നേതാവുമായ ബൈജു വര്‍ക്കി തിട്ടാല നടത്തിയ സെമിനാര്‍ വിജയകരമായി നടന്നു. 2015 ഒക്ടോബര്‍ 25 ന് വൈകുന്നേരം 5 മണിക്ക് എന്‍ഫീല്‍ഡിലെ സെന്റ് ലൂക്ക്‌സ് ചര്‍ച്ച് ഹാളില്‍ …
ജയകുമാര്‍ നായര്‍: സംഘടനകളുടെ സംഘടനയായ യുക്മയുടെ കലാമേളയെ യുകെ മലയാളികള്‍ എത്രമാത്രം നെഞ്ചിലേറ്റുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കലാമേളയില്‍ ലഭിക്കുന്ന രെജിസ്‌ട്രേഷന്‍.സംഘടനയുടെ ഏറ്റവും വലിയ റീജനായ മിഡ് ലാന്‍ഡ്‌സ് റീജനില്‍ ഇന്നലെ വരെ ലഭിച്ച രെജിസ്‌ട്രേഷന്‍ സംഘാടകരെ അത്ഭുതപ്പെടുത്തുന്നതാണ്.പതിവിനു വിപരീതമായി റീജനിലെ പതിനെട്ട് അംഗ സംഘടനകളില്‍ പതിനേഴില്‍ നിന്നും കലാമേളയ്ക്കുള്ള എന്‍ട്രികള്‍ ലഭിച്ചു കഴിഞ്ഞു.ഇതോടെ മത്സരങ്ങളില്‍ തീ …
മാത്യു ബ്ലാക്ക് പൂള്‍: മൂഴൂര്‍ സംഗമത്തിന്റെ അഞ്ചാമത് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ശനിയാഴ്ച രാവിലെ ആരംഭിച്ച സംഗമ പരിപാടികള്‍ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് പഴയ തലമുറയിലെ അമ്മച്ചിയും പുതിയ തലമുറയിലെ കുട്ടികളും ചേര്‍ന്ന് കേക്ക് മുറിച്ച് എല്ലാവരുമായി പങ്കുവച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.നാട്ടില്‍ നിന്ന് ഫോണിലൂടെ …
സാബു ചുണ്ടക്കാട്ടില്‍: നീണ്ടൂര്‍ പഞ്ചായത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ സംഘടനയായ നീണ്ടൂര്‍ ഫ്രെണ്ട്‌സ് ഇന്‍ യുകെയുടെ പത്താമത് വാര്‍ഷികാഘോഷങ്ങള്‍ അതിവിപുലമായി ആഘോഷിച്ചു. വെള്ളിയാഴ്ച വൈകുന്നേരം രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും പിന്നീട് നീണ്ടൂര്‍ സ്വദേശിയും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയ റിട്ടയേഡ് DYSP (CRPF) ശ്രീ. തോമസ് കണ്ണംചാക്കില്‍ സംഗമവും കലാസന്ധ്യയും ഔപചാരികമായി ഉത്ഘാടനം ചെയ്തു. കുട്ടികളുടെയും …
പോള്‍ ജോസഫ്: വോള്‍വര്‍ഹാംപ്ടണ്‍ യുക്മമിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള ഒക്ടോബര്‍ 31 ശ നിയാഴ്ച വോള്‍വര്‍ഹാംപ് ടണില്‍ വച്ചു നടത്ത പ്പെടും ഇക്കുറി മിഡ് ലാണ്ട്‌സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്, ഇ ത്തവണ മേളയ്ക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യു കെ കെ സി എ …
സാബു ചുണ്ടക്കാട്ടില്‍: മീനച്ചലാറിന്റേയും റബ്ബര്‍കര്‍ഷകരുടേയും മടിത്തട്ടില്‍ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയ പാലാക്കാരുടെ ഈ വര്‍ഷത്തെ സംഗമം നവംബര്‍ 28 ശനിയാഴ്ച കെന്റിലെ ഡാര്‍ട്‌ഫോര്‍ഡില്‍ നടത്താന്‍ തീരുമാനിച്ചു. രാവിലെ 11 മണിയ്ക്ക് രജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ ഗാനമേള, കുട്ടികളുടെ കലാപരിപാടികള്‍, വിഭവസമൃദ്ധമായ നാടന്‍ ഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പാലായില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ …
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയ്ക്ക് അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.കേരളത്തിലെ കലോല്‍സവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള കലകളുടെ മാമാങ്കത്തിനാണ് ഒക്ടോബര്‍ 31 ശനിയാഴ്ച ബോള്‍ട്ടന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.നോര്‍ത്ത് വെസ്റ്റിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ബോള്‍ട്ടന്‍ എല്ലാവര്‍ക്കും സുപരിചിതവും എത്തിചേരാന്‍ എളുപ്പവുമാണ്. ഇപ്രാവിശ്യം എല്ലാ അസോസിയേഷനില്‍ നിന്നുമുള്ള പങ്കാളിത്തമാണ് മുന്‍ വര്‍ഷങ്ങളില്‍ …
അലക്‌സ് വര്‍ഗീസ്: കേരളത്തനിമയില്‍ ഊന്നിയ ആഘോഷങ്ങള്‍കൊണ്ട് മലയാളികള്‍ ഗൃഹാതുരത്വം കാത്തുസൂക്ഷിക്കുന്ന മാഞ്ചസ്റ്ററിന് ഇനി സ്വന്തമായി ചെണ്ടമേളം ഗ്രൂപ്പും. പ്രശസ്ത ചെണ്ടമേള കലാകാരന്‍ രാധേഷ് നായരുടെ നേതൃത്വത്തില്‍ പുതുതായി രൂപംകൊണ്ട ‘ മാഞ്ചസ്റ്റര്‍ മേളം’ ഗ്രൂപ്പിന് ഔദ്യോഗിക തുടക്കം കുറിച്ചു. വിവിധ മലയാളി അസ്സോസിയേഷനുകളുടെയും സന്നദ്ധസംഘടനാ പ്രതിനിധികളുടെയും പൊതുജനസാന്നിധ്യത്തെയും സാക്ഷി നിര്‍ത്തി സെന്റ്. ജോസഫ് ചര്‍ച്ച് ഹാളില്‍ …
അനീഷ് ജോണ്‍: യുക്മ യോര്‍ക്ക് ഷയര്‍ ഹംബര്‍ റിജിയന്റെ കലാമേളക്ക് ഉജ്ജ്വല സമാപനം. ഇന്നലെ കീത്ത് ലീ മലയാളി അസ്സോസിയെഷന്റെ (KMA) ആഭിമുഖ്യത്തില്‍ സ്പ്രിംഗ് ഗാര്‍ഡന്‍ ലൈന്‍ ഹോളി ഫാമിലി കാത്തോലിക് സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ വെച്ചാണ് കലാമേള നടന്നത്. യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം ഉദ്ഘാടനം നിര്വഹിച്ചു രാവിലെ പത്തു മണിക്കാരംഭിച്ച പൊതു സമ്മേളനത്തില്‍ …