ടോം ജോസ് തടിയംപാട്: UK യിലെ മലയാളി അസോസിയേഷനുകളുടെ ഇടയില്‍ എന്നും ശ്രദ്ധേയ സാനൃതൃമായി അറിയപ്പെടുന്ന ലിവര്‍പൂള്‍ ഇന്ത്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ (ലിംകാ)യുടെ പത്താമത് ചില്‍ട്രന്‍സ് ഫെസ്റ്റ് അതി ഗംഭിരമായി ലിവര്‍പൂള്‍ ബ്രോഡ് ഗ്രീന്‍ ഹൈ സ്‌കൂളില്‍വച്ച് നടത്തീകൊണ്ട് ലിംകാ ചരിത്രത്തിന്റെ ഭാഗമായി മാറി രാവിലെ എട്ടു മണിക്ക് ലിവര്‍പൂളില്‍ അടുത്ത കാലത്ത് മരിച്ചു പോയ …
സന്തോഷ് തോമസ്: (വോള്‍വര്‍ഹാംപ്ടണ്‍): ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടു ന്ന യുക്മ മിഡ്‌ലാണ്ട്‌സ് റീജനല്‍ കലാമേളയുടെ പ്രസംഗ മത്സര വിഷയങ്ങള്‍ പ്രസിദ്ധികരിച്ചു ഇക്കുറി മിഡ് ലാണ്ട്‌സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒരു വിഷയവും ജുനി യര്‍ വിഭാഗത്തില്‍ …
ഡിക്‌സ് ജോര്‍ജ് (വോള്‍വര്‍ഹാംപ്ടണ്‍): സംഘടനകളുടെ സംഘടന ആയ യുക്മയുടെ റിജിയനുകളില്‍ ഏറ്റവും വലിയ റിജിയനായ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലണ്ട്‌സ് റിജിയണല്‍ കലാമേളയുടെ വിവിധ കമ്മിറ്റികള്‍ രൂപികരിച്ചു . യുക്മ നാഷണല്‍ കലാമേള യില്‍ നിരവധി തവണ ചാമ്പ്യന്‍ പട്ടം നേടിയ റിജിയന്‍ എന്ന പ്രത്യേകത മിഡ്‌ലാണ്ട്‌സിനു സ്വന്തം . യുക്മ നാഷണല്‍ കലാമേള …
അനീഷ് ജോണ്‍: ലെസ്‌റെര്‍ കേരള കമ്യൂണിറ്റിയുടെ കലോത്സവം ഇന്ന് രാവിലെ 10 മണിക്ക് വിന്‍സ്റ്റന്‍ലെ കംമ്യുനിട്ടി കോളേജില്‍ വെച്ച് നടക്കും . യു കെയില്‍ അസോസിയേഷനുകളില്‍ കലോത്സവം നടത്തുന്ന ചുരുക്കം അസോസിയേഷനുകളില്‍ ഒന്നാണ് എല്‍ കെ സി . 2 സ്റ്റേജ് കളില്‍ അരങ്ങേറുന്ന മത്സരങ്ങള്‍ രാവിലെ 9 മണിക്ക് ചെസ്റ്റ് നമ്പര്‍ വിതരണം ചെയ്യും …
അനീഷ് ജോണ്‍: യുക്മ റിജിയണല്‍ കലാമേളകള്‍ക്ക് ഇന്ന് തിരി തെളിയും . യുക്മ യോര്‍ക്ക് ഷയര്‍ ഹംബര്‍ റിജിയന്റെ കലാമേള ഇന്ന് രാവിലെ പത്തു മണിക്ക് കീത്ത് ലീ മലയാളി അസ്സോസിയെഷന്റെ (KMA) ആഭിമുഖ്യത്തില്‍ സ്പ്രിംഗ് ഗാര്‍ഡന്‍ ലൈന്‍ ഹോളി ഫാമിലി കാത്തോലിക് സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ (BD20 6LH) വെച്ചാണ് നടത്തപ്പെടുക . യുക്മയുടെ റിജിയന്‍ …
ഈസ്റ്റ് ആംഗ്ലീയ റീജിയണിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനായിഒരാഴ്ച കൂടി അവശേഷിക്കെ മത്സരാര്‍ത്ഥികള്‍ അവരുടെ ആവനാഴിയിലെ അവസാന അടവുകളും പുറത്തിറക്കിയുള്ള പരിശീലനം തകൃതിയായി നടത്തുന്നൂ. അടുത്ത ശനിയാഴ്ച രാവിലെ ഒന്‍പതു മണിയ്ക്ക് ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ കലാമേളയ്ക്കായുള്ള തിരശ്ശീല ഉയരുമ്പോള്‍ നാട്ടിലെ യുവജനോത്സവത്തെ അനൂസ്മരിപ്പിക്കൂം വിധത്തിലുള്ള പോരാട്ടത്തിനാകൂം ബാസില്‍ഡണ്‍ വേദിയാകുക. കലാമേളയില്‍ പങ്കെടുക്കുവാനൂള്ള മത്സരാര്‍ത്ഥികളുടെ അപേക്ഷ …
വോക്കിംഗ്:യുക്മ സൗത്ത് ഈസ്റ്റ് റീജിണല്‍ കലാമേളക്ക് ഗംഭീര ഒരുക്കങ്ങളുമായി സംഘാടകര്‍. ഇക്കഴിഞ്ഞ യുക്മ നാഷ്ണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആവേശത്തിന്റെ അലകളില്‍ നിന്ന് ആര്‍ജ്ജവം നേടിയ റീജിണല്‍ വിജയം തുടര്‍ക്കഥയാക്കുമെന്ന് ഉറപ്പാക്കുകയാണ് മനോജ് പിള്ളയുടേയും ജോമോന്‍ കുന്നേലിന്റേയും നേതൃത്വത്തിലുള്ള സാരഥികള്‍. കലാമേളക്കു തൊട്ടു മുന്‍പെത്തുന്ന സ്‌ക്കൂള്‍ ഹാഫ് ടേം പൂര്‍ണ്ണമായും തുടര്‍ പരിശീലനത്തിന് …
ജോണ്‍ അനീഷ്: യോര്‍ക്ക്ഷയെര്‍ ഹംബെര്‍ റിജിയനില്‍ നിന്ന് കരുത്തുറ്റ രണ്ടു അസ്സോസ്സിയെഷനുകള്‍ കുടി ചേര്‍ന്ന് രൊതെര്‍ഹാമില്‍ നിന്നുള്ള രോതെര്‍ഹാം കേരള കള്‍ചറല്‍ അസ്സോസ്സിയെഷനും , വൈ എം എ എന്നറിയപ്പെടുന്ന യോര്‍ക്ക് മലയാളി അസ്സോസ്സിയെഷനും ആണ് യുക്മയിലേക്ക് കടന്നു വന്നത്. എട്ടു അസ്സോസ്സിയെഷനുകളുടെ കൂട്ടായ്മ യാണു യുക്മ യോര്‍ക്ക് ഷെയര്‍ ഹമ്പെര്‍ റിജിയന്‍.യുക്മയുടെ ആദ്യകാലം മുതല്‌ക്കേ …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന ”ഷോട്ടോ ജുകു യു.കെ സ്‌റ്റൈല്‍” കരാട്ടെ ക്ലാസ്സുകളുടെ പുതിയ ബാച്ചിലേക്ക് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും പ്രവേശനം തുടരുന്നു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 9 മുതല്‍ 11 വരെയാണ് കരാട്ടേ ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജപ്പാനിലെ ഷിഹാന്‍ തടാഷി ഇഷികാവ ചെയര്‍മാനായുള്ള താക്കു …
അജിമോന്‍ ഇടക്കര: നവംബര്‍ 28 നു ബര്‍മിങ്ങ്ഹാമില്‍ വച്ചു നടക്കുന്ന ഫോബ്മ രണ്ടാമത് കലോത്സവത്തിന്റെ അണിയറ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം തന്നെ മത്സരവിഭാഗങ്ങളിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ് എന്ന് ഫോബ്മ കലാവിഭാഗം കോര്‍ഡിനേറ്റര്‍ രശ്മി പ്രകാശ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം റീജിയണല്‍ കലോത്സവങ്ങള്‍ ഉണ്ടാകില്ലാ. മത്സരാര്‍ത്ഥികള്‍ നേരിട്ടു ദേശീയ കലോത്സവത്തില്‍ …