ഡിക്‌സ് ജോര്‍ജ് (വോള്‍വര്‍ഹാംപ്ടണ്‍): കഴിഞ്ഞ വര്‍ഷം ലെസ്റ്ററില്‍ നടന്ന യുക്മ നാഷണല്‍ കലാമേളയില്‍ കൈവിട്ട ചാമ്പ്യന്‍ കിരീടം തിരികെ പിടിക്കുവാനുള്ള മുന്നോരുക്കത്തിലാണ് യുക്മയുടെ 2012,2013 ദേശീയ കലാമേളകളിലെ ജേതാക്കളായ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ .സ്റ്റോക്ക് ഓണ്‍ ട്രെന്റിലും ലിവര്‍പൂളിലും കൈവരിച്ച കിരീടനേട്ടം ഹണ്ടിംഗ്ടണില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലാണ് റീജിയന്‍ നേതൃത്വവും അംഗ സംഘടനകളും, 2012 …
ജോണ്‍ അനീഷ്: കുടുതല്‍ പുതുമകളുമായി ജ്വാല ഒക്ടോബര്‍ ലക്കം യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ഒക്ടോബര്‍ ലക്കം പുറത്തിറങ്ങി . വാര്‍ത്തകള്‍ എന്നതിനപ്പുറം വായന തലം ആസ്വദിക്കുന്ന വായനക്കാര്‍ക്ക് വേണ്ടി ഉള്ള ഓണ്‍ലൈന്‍ മാസിക യാണ് ജ്വാല . നിരവധി നുതനമായ ആശയങ്ങള്‍ യുക്മയിലുടെ യു കെ മലയാളികളില്‍ എത്തിക്കുവാന്‍ …
സാബു ചുണ്ടക്കാട്ടില്‍: ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു നേരത്തെ ആഹാരത്തിനും, തല ചായ്ക്കാന്‍ ഒരിടമില്ലാതെയും പഠനത്തിന് പണം തടസമായി നില്‍ക്കുന്നതുമായ ദശലക്ഷങ്ങളാണ് ഉള്ളത്. ഇവര്‍ക്ക് കരുണയെത്തിച്ച് നല്‍കുവാന്‍ യുകെയിലെ ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ കൈകോര്‍ക്കുന്നു. നിലവില്‍ 25 രാജ്യങ്ങളില്‍ പതിനായിരങ്ങള്‍ക്ക് ജീസസ് യൂത്ത് കരുണയെത്തിച്ച് നല്‍കിവരുന്നു. ഈ സഹായഹസ്തം കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിന് ആവശ്യമായ പണം …
വോക്കിംഗ് കാരുണ്യയുടെ നാല്‍പ്പത്തൊന്നാമത് ധനസഹായം കണ്ണൂര്‍ ജില്ലയില്‍ ആറളം പഞ്ചായത്തില്‍ കീഴ്പള്ളിയില്‍ താമസിക്കുന്ന ലുക്കിമിയ എന്ന മാരക രോഗം ബാധിച്ച അനഘ എന്ന പെണ്‍കുട്ടിക്ക് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി കീഴ്പള്ളി ചാവറ കുര്യാക്കോസ് പള്ളി വികാരി 85,000 രൂപയുടെ ചെക്ക് അനഘയ്ക്ക് കൈമാറി. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ ജീവിതത്തിലെ സുന്ദര സ്വപ്‌നങ്ങള്‍ തകര്‍ത്ത് …
ജിനോയ്: സമാന ചിന്തക്കാരായ ഒരു പറ്റം ആളുകളുടെ കൂട്ടായ്മയില്‍ ഉടലെടുത്ത തങ്ങളുടെ മക്കളുടെ മാതൃ ഭാഷാ പഠനത്തിനുള്ള വേദി മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജാതിമത വിവേചനങ്ങള്‍ക്കതീതമായി മലയാള ഭാഷയെ സ്‌നേഹിക്കുന്ന ഏവര്‍ക്കും അക്ഷരങ്ങളുടെ ലോകത്തേക്ക് ജാലകം തുറന്നുകൊണ്ട് 2013 ല്‍ അപ്ടന്‍ സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍; റോജര്‍ ക്ലാര്‍ക്ക് ആശീര്‍വദിച്ച് പ്രവാസി മലയാളി …
അലക്‌സ് വര്‍ഗീസ്: ലീഡ്‌സിലെ കേരളാ റസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം തികയുന്നു. ഒക്ടോബര്‍ 10 ന് വൈകീട്ട് യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഗായകരില്‍ ഒരാളും വി ഫോര്‍ യു മ്യൂസിക് ബാന്റ് അംഗവുമായ രഞ്ജിത് ബോള്‍ട്ടണ്‍ നയിക്കുന്ന ഇന്ത്യന്‍ മ്യൂസിക് നൈറ്റ് ഉണ്ടായിരിക്കും. നാട്ടിലെ പ്രൊഫണല്‍ ഗാനമേളകളിലെ ഗിറ്റാര്‍ പ്ലെയറായ അനൂപ് തോമസും ഒപ്പം …
യുക്മ: ഒക്ടോബര്‍ 31 ന്യു ശനിയാഴ്ച്ച 10.30 ന് ബോള്‍ട്ടനില്‍ വച്ച് നടക്കുന്ന കലാമേളയ്ക്ക് വിവിധ കമ്മറ്റികള്‍ രൂപികൃതമായി.041015 ന് നടന്ന കലാമേള കമ്മറ്റിയോഗത്തില്‍ വളരെ ആവേശത്തോടെയുള്ള ചര്‍ച്ചകളാണ് നടന്നത്. കുട്ടികളിലെ സംസ്‌കാരിക വൈഭവങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യുക്മ പോലുള്ള സംഘടനയുടെ പ്രസക്തി ഏറിവന്നതായി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.നോര്‍ത്ത് വെസ്റ്റ് റീജീയന്‍ വളരെ ആവേശത്തിലാണ് ഈ വര്‍ഷത്തെ കലാമേളയെ …
മുരളി മുകുന്ദന്‍: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടണില്‍ വെച്ച് രണ്ടാമത് നടത്തിയ യു.കെയിലുള്ള തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കുടുംബ സംഗമം ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഒക്ടോബര്‍ 4 ന് ലണ്ടനിലെ ക്രൊയ് ഡണില്‍ ഉള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ച് വളരെ വിപുലമായി കൊണ്ടാടി . പ്രാര്‍ത്ഥനക്ക് ശേഷം കുറച്ച് നാള്‍ …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റ്ര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുതുതായി ആരംഭിക്കുന്ന ഡാന്‍സ് ക്ലാസുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച (9/10/2015) വൈകുന്നേരം 5.30 ന്. പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയും കോറിയോഗ്രാഫറുമായ ശ്രീമതി ജയന്തി ശിവകുമാറാണ് നൃത്തം അഭ്യസിപ്പിക്കുന്നത്. ക്ലാസിക്കല്‍ (ഭരതനാട്യം, ബോളിവുഡ് നൃത്തശൈലികള്‍ പ്രത്യേകമായാണ് പഠിപ്പിക്കുന്നത്. ലോകപ്രശസ്ത നര്‍ത്തകി വൈജയന്തി മാലബാലിയുടെ ശിഷ്യയായ ജയന്തി ശിവകുമാര്‍ ISTD …
സുജു ജോസഫ്: ഒക്ടോബര്‍ 31 ശനിയാഴ്ച് നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗ്ലൊസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളക്ക് ഗ്ലൊസ്റ്റെറിലെ പ്രസിദ്ധമായ ക്രിപ്റ്റ് സ്‌കൂളാണ് ഇക്കുറി വേദിയാകുന്നത്. വിപുലമായ സൗകര്യങ്ങളുള്ള സ്‌കൂളില്‍ നാല് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന രജിസ്‌ട്രെഷന് …