അലക്സ് വർഗീസ്: മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. യുകെ യിലെ ഓണാഘോഷങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന എം എം എ യുടെ ഓണാഘോഷം ഈ വര്‍ഷവും കലാപരിപാടികളുടെ ഒരു സംഗമമായിരിക്കും. ഇതിന്റെ അവസാന മിനുക്കുപണികളിലാണ് എം എം എ കലാകാരന്മാരും കലാകാരികളും. അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഒരുക്കുന്ന ഓണസദ്യയാണ് പ്രത്യേകം ഏടുത്തു …
ജെയ്‌സ് ജോസഫ്: നാടെങ്ങും ഓണാഘോഷം അരങ്ങു തകര്‍ക്കെ സംഘടനയിലെ എല്ലാ അംഗങ്ങളും പ്രേമം സ്‌റ്റൈല്‍ ഡ്രസ് കോഡില്‍ എത്തി ഓണാഘോഷം അടിപൊളിയാക്കിയതിന്റെ ആവേശത്തിലാണ് വെഡ്‌നെസ്ഫീല്‍ഡ് മലയാളികള്‍ .ബര്‍മിംഗ്ഹാമിനടുത്ത് വെഡ്‌നെസ്ഫീല്‍ഡില്‍ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയാണ് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസ്. സംഘടനയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടു വയസുകാരന്‍ അടക്കം എല്ലാ …
ബിജു മടക്കക്കുഴി: യുകെയില്‍ ദേശങ്ങളുടെ സംഗമത്തിന് തുടക്കമിട്ട കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ നിവാസികള്‍ അവരുടെ യുകെയിലെ സംഗമത്തിന്റെ ദശാബ്തി ആഘോഷങ്ങള്‍ നയന മനോഹരമായ പരിപാടികളോടെ സാഘോഷം കൊണ്ടാടി.സെപ്റ്റംബര്‍ 20 നു നടന്ന സംഗമത്തിനായി പലരും തലേന്ന് തന്നെ ബര്‍മിങ്ങാമില്‍ എത്തിച്ചേര്‍ന്നിരുന്നു . മുന്‍കൂട്ടി അറിയിച്ചത് പോലെ രാവിലെ പത്തുമണിക്ക് തന്നെ ആഘോഷങ്ങള്‍ തുടങ്ങി കൃത്യനിഷ്ഠയുടെ കാര്യത്തില്‍ …
സാബു ചുണ്ടങ്കാട്ടില്‍: കൂട്ടായ്മയുടെ പുതുചരിത്രം ചരിത്രം രചിച്ച് മൂന്നുദിവസനായി നടന്ന കോതനല്ലൂര്‍ സംഗമത്തിന് പ്രൗഡോജ്വലമായ സമാപനം. മാല്‌പെണിലെ ഹൈബൊള്‍ കണ്ട്രി സെന്ററില്‍ നടന്ന സംഗമ പരിപാടികള്‍ ജനപങ്കാളിത്തം കൊണ്ട് ഒത്തൊരുമയുടേയും സംഘാടനമികവിന്റേയും ഉത്തമോദാഹരണമായി. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച പരിപാടികള്‍ ഞായറാഴ്ച ഉച്ചയോടെയാണ് സമാപിച്ചത്. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് അവരുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും സംഗമം വഴിതുറന്നു. …
ഹരീഷ് നായര്‍: അത്തപൂക്കളവും, ഊഞ്ഞാലുകളും, ഓണക്കളികളും, ഓണകോടികളും, പൂവിളികളുമായീ ആവണി മാസത്തില്‍ ഓണമെത്തുമ്പോള്‍ മനസ്സ് അറിയാതെ ഗൃഹാതുരതയിലേക്ക് വഴുതിപോകുന്നു. ആ മാവേലിനാടിനെക്കുറിച്ചു , കള്ളവും, ചതിവും, വിഭാഗിയതെയും ഇല്ലാതെ മനുഷ്യരെല്ലാം ഒന്ന് പോലെ, ആമോദത്തോടുകൂടി വസിച്ചിരുന്ന ആ നല്ല നാളുകളെ കുറിച്ച് സ്മരിക്കുവാനും, വളര്ന്നു വരുന്ന നമ്മുടെ ഇളം തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കുവാനും, അതിലേക്കു നയിക്കുവാനും …
ബിബിന്‍ ചോളിയില്‍: ട്രെവിസോ, കവാസോ ഇന്ത്യന്‍ ആര്‍ടസ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റേയും മലയാളി അസ്സോസിയേഷന്‍ ഫ്രണ്ട്‌സ് ഓഫ് കേരള ഇന്‍ വെനെറ്റൊയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓള്‍ ഇറ്റലി വടംവലി മല്‍സരത്തില്‍ റോയല്‍ സ്റ്റാര്‍സ് ജെനൊവയെ ഏകപഷീയമായീ പരാജയപെടുത്തി ആരോമ ഗ്രൂപ്പ് ദുബായ് സ്‌പോണ്‍സര്‍ ചെയ്ത ജെനോവ സറ്റാലിയന്‍സ് ടീം കിരീടം നിലനിര്‍ത്തി .
ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2015’ ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രക്ഷിതാക്കളുടെയും സംഘാടകരുടേയും സൗകര്യാര്‍ത്ഥം ഇത്തവണ നൃത്താഞ്ജലിക്കും കലോത്സവത്തിനുമായി പ്രത്യേക വെബ്‌സൈറ്റ് ക്രമീകരിച്ചിട്ടുണ്ട്.വെബ്‌സൈറ്റില്‍ കൂടി മാത്രമേ ഇത്തവണ രജിസ്‌ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ. വെബ്‌സൈറ്റ് വഴി രക്ഷിതാക്കള്‍ക്ക് കുട്ടികളെ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്ത് ‘പെയ്പാല്‍’,’ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്’ കള്‍ ഉപയോഗിച്ച് …
ജോണിക്കുട്ടി പിള്ളവീട്ടില്‍: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 18 ന് ഗേറ്റ് വേ തിയറ്ററില്‍ വച്ചു നടത്തപ്പെട്ട ഫണ്ട് റെയിസിങ് പ്രോഗ്രാം ജയറാം ഷോ ഉജ്ജ്വല വിജയമായി. വൈകുന്നേരം 7.20 ന് ഇടവക വികാരി റവ. ഫാ. തോമസ് മുളവനാല്‍ തിരികൊളുത്തി ഉത്ഘാടനം ചെയ്ത പരിപാടികള്‍ രാത്രി 11 …
ജോണ്‍ അനീഷ്: ഇന്നലെ രാവിലെ കവെന്‍ട്രിയിലെ വില്ലെന്‍ ഹാള്‍ സോഷ്യല്‍ ക്ലബിലെ കമനീയ വേദിയില്‍ വെച്ചായിരുന്നു യുക്മ സുപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ നടന്നത്. സെമി ക്ലാസ്സിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍ക്ക് മാത്രമായി ദേശീയ തലത്തില്‍ യുക്മ സംഘടിപ്പിക്കുന്ന മത്സരമായ യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ മാറ്റുരക്കുന്നതിനായി നിരവധി പ്രതിഭകള്‍ മത്സര വേദിയില്‍ എത്തിയിരുന്നു. രാവിലെ ഒമ്പതരയോടെ രജിസ്‌ട്രേഷന്‍ …
സിജോ മാത്യു: കലാരത്‌നം ജയന്‍ മാഷ് മുഖ്യാഥിതിയായി പങ്കെടുത്ത എയില്‍സ്ബറി മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ അവിസ്മരണീയമായി. കലാരത്‌നം ജയന്‍ മാഷ് തിരിതെളിച്ച് തുടക്കമിട്ട ആഘോഷ പരിപാടികള്‍ക്ക് കുട്ടികളുടേയും മുതിരന്നവരുടേയും വിവിധ കലാപരിപാടികള്‍ മാറ്റുകൂട്ടി. തദവസരത്തില്‍ ജയന്‍ മാഷ് ആലപിച്ച ഗാനങ്ങള്‍ സദസിനെ ആനന്ദഭരിതമാക്കി. എയില്‍സ്ബറി മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രശസ്ത …