അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): സുമനസ്സുകളായ യുകെ മലയാളികളിൽ നിന്നും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യുക്മ ചാരിറ്റി ഫൌണ്ടേഷൻ സമാഹരിച്ച ഫണ്ടുപയോഗിച്ച് മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ നിർവ്വഹിക്കുന്നതാണ്. ഇന്ന് …
അലക്സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഡിസംബർ 15 ന് കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം, കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകൻ (35), കുട്ടികളായ ജീവ (6), ജാൻവി (4) എന്നിവർക്ക് നാളെ യുകെ മലയാളികൾ അന്ത്യാഞ്ജലിയേകും. നാളെ ജനുവരി 7 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ …
അലക്സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഡിസംബർ 15 ന് കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം, കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകൻ (35), കുട്ടികളായ ജീവ (6), ജാൻവി (4) എന്നിവരുടെ മൃതദേഹങ്ങൾ പോലീസ്, കൊറോണർ എന്നിവരുടെ നിയമ പ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിന് …
അലക്സ് വർഗീസ്: യുകെ മലയാളി അലക്സ് കാച്ചോരയുടെ മാതാവും പന്തളം ഉളനാട് കാച്ചാേര കെ. വി. ജോയിയുടെ ഭാര്യ മേഴ്സി ജോയി (81) (റിട്ടയേർഡ് ജില്ലാ രജിസ്ട്രാർ) നിര്യാതയായി സംസ്കാരം ഇന്ന് ചൊവ്വ (03/01/23) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂകൾക്ക് ശേഷം 12 മണിക്ക് തുമ്പമൺ ബഥേൽ മാർത്തോമ്മാ പള്ളിയിൽ അഭിവന്ദ്യ മാർ യുയാക്കിം …
അലക്സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എൻ.എച്ച്.എസ്സ് നേഴ്സസ് സമരത്തിൻറെ രണ്ടാം ദിനമായ ഇന്നലെ രാജ്യമെമ്പാടും സമരത്തിന് നേതൃത്വം നൽകിയ ആർ.സി.എന്നിന്റെ പ്രവർത്തകരോടൊപ്പം യുക്മ നേഴ്സസ് ഫോറം പ്രവർത്തകരും ആവേശപൂർവ്വം പങ്കെടുത്തു. യുക്മ നേഴ്സസ് ഫോറം മിഡ്‌ലാൻഡ്‌സ് റീജിയണൽ കോർഡിനേറ്റർ ഷൈനി ബിജോയിയുടെ നേതൃത്വത്തിലാണ് യു.എൻ.എഫ് പ്രവർത്തകർ സമരത്തിൽ പങ്കെടുത്തത്. ഡിസംബർ …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൌതുകം” ദാരുണമായ മൂന്ന് പേരുടെ കൊലപാതകത്തെ തുടർന്ന് യു കെയിലെ മലയാളി സമൂഹം ഞെട്ടിവിറങ്ങലിച്ച് നിൽക്കുമ്പോൾ പോലും മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്ന പിന്തിരിപ്പൻമാരെ യുകെ മലയാളികൾ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. യു കെ മലയാളികൾ ഹൃദയത്തിലേറ്റിയ യുക്മയ്ക്ക് …
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): കഴിഞ്ഞ ദിവസം യുകെയിലെ കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകന്റെയും (40) കുട്ടികളായ ജീവ (6) ജാൻവി (4) എന്നിവരുടെ ഭൗതിക ശരീരങ്ങൾ അന്തിമ കർമങ്ങൾക്കായി നാട്ടിൽ അവരുടെ ജന്മനാടായ വൈക്കത്തെത്തിക്കുന്നതിന് കെറ്ററിംഗ് മലയാളി വെൽഫയർ അസോസിയേഷൻ്റെ സഹകരണത്തോടെ …
അലക്സ് വർഗീസ് (ബ്രാഡ്ഫോർഡ്):- യുകെയിലെ തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ, ബ്രാഡ്ഫോർഡിലെയും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ കൂട്ടായ്മയുമായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (BMA) യ്ക്ക് പുതിയ നേതൃത്വം. മുൻ യുക്മ ദേശീയ സമിതിയംഗം ടോം തോമസ് പ്രസിഡൻ്റായും, ജോബി ജോൺ സെക്രട്ടറിയായും, വർഗീസ് എബ്രഹാം (ഷിജോ) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറായി തുഷാര ജോഷി, ജോയിൻ്റ് …
ഹരീഷ് നായർ: കൈരളി യുകെ മാഞ്ചസ്റ്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിഥിൻ ഷോ സെയിന്റ് മാർട്ടിൻ ഹോളിൽ വർത്തമാന ഭാരത്തിലെ ഭാഷ രാഷ്ട്രീയം എന്ന വിഷയത്തിൽ സംവാദം നടത്തുകയുണ്ടായി. പ്രമുഖ ഭാഷ പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. എം എൻ കാരാശ്ശേരി മുഖ്യപ്രഭാഷണം നടത്തിയ സംവാദത്തിൽ ഏഷ്യൻ ലൈറ്റ് ദിനപത്രത്തിന്റെ എഡിറ്റർ ശ്രീ അൻസുദ്ദീൻ അസിസ് മോഡറേറ്റു …
അലക്സ് വർഗീസ്: സ്വാമി വിവേകാനന്ദ നഴ്സിംഗ് സ്കൂളിൻ്റെ 1996 -1999 ബാച്ചിൽ നഴ്സിംഗ് പഠിച്ചിറങ്ങിയ സഹപാടികൾ നവംബർ 18 മുതൽ നവംബർ 21 വരെ ഹാരോഗേറ്റിൽ സംഗമിക്കുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നതും വസിക്കുന്നവരുമായ സ്നേഹിതരാണ് സംഗമത്തിനായി ഹാരോഗേറ്റിൽ എത്തിച്ചേരുന്നത്. സംഗമത്തിൽ പ്രശസ്ത സിനിമാ താരം ഡേവിഡ് ജോൺ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇരുപതാമത് സംഗമമാണ് …