1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുറുമുള്ളൂര്‍ കൂട്ടായ്മയുടെ പത്താമത് വാര്‍ഷികാഘോഷം 26, 27 തീയതികളില്‍ ഈസ്റ്റ്‌ബോണില്‍
കുറുമുള്ളൂര്‍ കൂട്ടായ്മയുടെ പത്താമത് വാര്‍ഷികാഘോഷം 26, 27 തീയതികളില്‍ ഈസ്റ്റ്‌ബോണില്‍
കോട്ടയം ജില്ലയില്‍ അതിരമ്പുഴയ്ക്കു സമീപമുള്ള കുറുമുള്ളൂര്‍ പ്രദേശത്തുനിന്നും യുകെയിലുള്ളവരുടെ സംഗമവേദിയായ കുറുമുള്ളൂര്‍ കൂട്ടായ്മയുടെ പത്താമത് വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 26, 27 തീയതികളില്‍ ഈസ്റ്റ്‌ബോണിലുള്ള ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടത്തപ്പെടുന്നു.
കോള്‍ചെസ്റ്റര്‍ മലയാളികളുടെ ഓണാഘോഷം വൈവധ്യമാര്‍ന്ന പരിപാടികളോടെ ഞായറാഴ്ച ആഘോഷിക്കൂം
കോള്‍ചെസ്റ്റര്‍ മലയാളികളുടെ ഓണാഘോഷം വൈവധ്യമാര്‍ന്ന പരിപാടികളോടെ ഞായറാഴ്ച ആഘോഷിക്കൂം
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം സെപ്റ്റംബര്‍ 13 ാം തീയതി ഞായറാഴ്ച വിവിധ ആഘോഷ പരിപാടികളോടെ നൈലന്റ് വില്ലേജ് ഹാളില്‍ നടക്കൂം. രാവിലെ ഒന്‍പതു മണിമുതല്‍ ആരംഭിക്കൂന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം ആറുമണിവരെ നീളും
ബ്ലൂമോണ്ടില്‍ ശനിയാഴ്ച്ച ഓണാഘോഷം പൊടിപൊടിക്കും
ബ്ലൂമോണ്ടില്‍ ശനിയാഴ്ച്ച ഓണാഘോഷം പൊടിപൊടിക്കും
അയര്‍ലണ്ടിലെ ആദ്യകാല കലാ-സാംസ്‌കാരിക സംഘടനയായ ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ തുടര്‍ച്ചയായ പത്താമത് ഓണാഘോഷവും ദശാബ്ദി ആഘോഷവും സെപ്റ്റംബര്‍ 12ന്.
കെന്റിലെ രാജകീയ നഗരിയിലെ ഓള്‍ യുകെ വടംവലി മത്സരം സെപ്തംബര്‍ 13 ന് റോയല്‍ ടണ്‍ബ്രിഡ്ജ് വെല്‍സില്‍
കെന്റിലെ രാജകീയ നഗരിയിലെ ഓള്‍ യുകെ  വടംവലി മത്സരം സെപ്തംബര്‍ 13 ന് റോയല്‍ ടണ്‍ബ്രിഡ്ജ് വെല്‍സില്‍
കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സ് മലയാളികളുടെ കൂട്ടായ്മയായ 'സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ്' സംഘടിപ്പിച്ചിട്ടുള്ള ഓള്‍ യുകെ വടം വലി മത്സരം സെപ്തംബര്‍ 13 ന് നടക്കുന്നു.
കെന്റിലെ രാജകീയ നഗരിയിലെ ഓള്‍ യുകെ വടംവലി മത്സരം സെപ്തംബര്‍ 13 ന് റോയല്‍ ടണ്‍ബ്രിഡ്ജ് വെല്‍സില്‍
കെന്റിലെ രാജകീയ നഗരിയിലെ ഓള്‍ യുകെ വടംവലി മത്സരം സെപ്തംബര്‍ 13 ന് റോയല്‍ ടണ്‍ബ്രിഡ്ജ് വെല്‍സില്‍
ടണ്‍ബ്രിഡ്ജ് വെല്‍സ്: കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സ് മലയാളികളുടെ കൂട്ടായ്മയായ ‘സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ്’ സംഘടിപ്പിച്ചിട്ടുള്ള ഓള്‍ യുകെ വടം വലി മത്സരം സെപ്തംബര്‍ 13 ന് നടക്കുന്നു. ഇംഗ്ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വടംവലിക്കാരുടെ ആവേശോജ്ജ്വലമായ പോരാട്ടം പൂന്തോട്ട നഗരിയായ കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ നടക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം. ചങ്കൂറ്റത്തിന്റെയും ശക്തിയുടെയും …
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം അവിസ്മരണീയമായി
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം അവിസ്മരണീയമായി
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പത്താമത് വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ്റ് മൂന്നാം തിയതി ഞായറാഴ്ച്ച പോണ്ടിലിവ് വില്ലേജ് ഹാളില്‍ നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നു മണയോട് കൂടി അത്തപ്പൂവിടല്‍ മത്സരത്തോട്്കൂടി ഓണാഘോഷപരിപാടികള്‍ ആരംഭിച്ചു.
തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിലേക്കുള്ള റെജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിലേക്കുള്ള റെജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം , 2015 ഒക്ടോബര്‍ മാസം , നാലാം തീയ്യതി ഞായറാഴ്ച്ച ലണ്ടനിലെ ക്രൊയ് ഡണില്‍ ഉള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണല്ലോ.
ബ്രോംലിയില്‍ മരിച്ച ജെറാള്‍ഡ് മോന്റെ അന്ത്യോപചാര ശുശ്രുഷകളും, സംസ്‌കാരവും നാളെ
ബ്രോംലിയില്‍ മരിച്ച ജെറാള്‍ഡ് മോന്റെ അന്ത്യോപചാര ശുശ്രുഷകളും, സംസ്‌കാരവും നാളെ
ബ്രോംലി കൌണ്ടിയിലെ ഫെന്‍സ് വുഡില്‍ മരിച്ച ജെറാള്‍ഡ് മോന്റെ അന്ത്യോപചാര ശുശ്രുഷകളും,സംസ്‌കാരവും നാളെ ബ്രോംലിയില്‍ നടത്തപ്പെടും.8 മാസം മാത്രം പ്രായമായിരുന്ന ജെറാള്‍ഡ് ജന്മനാ രോഗബാധിതനായിരുന്നു.
രണ്ടാമത് പുതുപ്പള്ളി സംഗമത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി.
രണ്ടാമത് പുതുപ്പള്ളി സംഗമത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി.
രണ്ടാമത് പുതുപ്പള്ളി സംഗമത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. വാകത്താനം, തോട്ടയ്ക്കാട്, പാമ്പാടി, മണര്‍കാട്, മീനടം, പനച്ചിക്കാട് എന്നീ പ്രദേശത്തുള്ളവര്‍ എല്ലാവരും ഉള്‍ക്കൊള്ളുന്നതാണ് പുതുപ്പള്ളി സംഗമം.
യുക്മ സൂപ്പർ ഡാൻസർ season 2 ഒരുങ്ങി കഴിഞ്ഞു
യുക്മ സൂപ്പർ ഡാൻസർ season 2 ഒരുങ്ങി കഴിഞ്ഞു
നൃത്തം എന്നും എപ്പൊഴും മനുഷ്യൻറെ ആസ്വാദന മണ്ഡലത്തിലെ അവിഭാജ്യ ഘടകം ആണ് . വേനൽ അവധിയുടെ ആലസ്യത്തിനു ശേഷം യുക്മ പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞു യുക്മ സൂപ്പർ ഡാൻസർ മത്സരങ്ങളിലേക്ക് ഈ വരുന്ന 19 നു കവേന്റ്രി മലയാളി അസോസ്സിയെശന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യുക്മ സൂപ്പർ ഡാൻസർ പരിപാടിക്കായി കവേന്റ്രി മലയാളികൾ ഒരുങ്ങി കഴിഞ്ഞു നുറു കണക്കിന് കുട്ടികൾ മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു .