1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിഎംഎ ചീട്ടുകളി മത്സരം; സൈമണ്‍ ചക്കാലപ്പടവില്‍ ടീം ജേതാക്കള്‍
സിഎംഎ ചീട്ടുകളി മത്സരം; സൈമണ്‍ ചക്കാലപ്പടവില്‍ ടീം ജേതാക്കള്‍
ചിക്കാഗോ മലയാളി അസോസിയേഷന്‍ വര്‍ഷം തോറും നടത്തി വരാറുള്ള 56 ചീട്ടുകളി മത്സരം വന്‍വിജയമായി. ജൂണ്‍ ആറിന് ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന മത്സരത്തില്‍ ഒന്നാം സമ്മാനമായ കുര്യന്‍ മുല്ലപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും കരസ്ഥമാക്കിയത് സൈമണ്‍ ചക്കാലപ്പടവില്‍, സൈമണ്‍ എള്ളന്‍ക്കിയില്‍, തോമസ് കടിയംപള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്.
യുക്മ മിഡ്‌ലാണ്ട്‌സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂലൈ 26 ന് നോട്ടിംഗ്ഹാമില്‍
യുക്മ മിഡ്‌ലാണ്ട്‌സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂലൈ 26 ന് നോട്ടിംഗ്ഹാമില്‍
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടക്കുമെന്ന് റീജണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അറിയിച്ചു.റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍എംസിഎ ) ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന്ആതിഥ്യം വഹിക്കുന്നത്
ഷിക്കാഗോ സോഷ്യല്‍ ക്ലബ് ഫാമിലി മൂവി നൈറ്റ് ജൂണ്‍ അഞ്ചിന്
ഷിക്കാഗോ സോഷ്യല്‍ ക്ലബ് ഫാമിലി മൂവി നൈറ്റ് ജൂണ്‍ അഞ്ചിന്
ഉല്ലാസ വേളകള്‍ ആനന്ദകരമാക്കുക എന്ന വാക്യത്തെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കികൊണ്ട്, ഷിക്കാഗോ മലയാളി മനസ്സില്‍ ചിരപ്രതിഷ്ട നേടിയിരിക്കുന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ ആദ്യമായി ഫാമിലി മൂവിനൈറ്റ് നടത്തപ്പെടുന്നു.
ഷിക്കാഗോ സോഷ്യല്‍ ക്ലബിന് പുതു നേതൃത്വം
ഷിക്കാഗോ സോഷ്യല്‍ ക്ലബിന് പുതു നേതൃത്വം
ഷിക്കാഗോ:കഴിഞ്ഞ രണ്ടു വര്‍ഷമായി ഷിക്കാഗോ മലയാളികളുടെ മനസ്സില്‍ പുതുമയുടെ പെരുമഴയുമായി പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബിന് പുതിയ നേതൃത്വം.
ചിറ്റാരിക്കല്‍കന്നി സംഗമം ബിര്‍മിങ്ങ്ഹാമില്‍
ചിറ്റാരിക്കല്‍കന്നി സംഗമം ബിര്‍മിങ്ങ്ഹാമില്‍
ചിറ്റാരിക്കിലെ മക്കളിതാ ആദ്യമായി യൂക്കെയില്‍ ഒരുമിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ കുടിയേറിയശേഷം വര്‍ഷംതോറും എങ്കിലും എല്ലാവരും കൂടി ഒരുമിക്കുന്നു എന്ന സ്വപ്നം യാഥാര്‍ത്യമാകുകയാണ്. മെയ് 28 ന്വോവേര്‍ഹംപ്‌ടോന്‍നില്‍ രാവിലെ 9.30 മുതല്‍ ഉച്ചതിരിഞ്ഞ് 5 മണിവരെ കൂടുന്നു.
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍ ഗംഭീരമായി
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍ ഗംഭീരമായി
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍ ഗംഭീരമായി
ഓ ഐ സി സി ദേശീയ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
ഓ ഐ സി സി ദേശീയ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍  അവസാന ഘട്ടത്തില്‍
ഓ ഐ സി സി യു കെ യുടെ ദേശീയ സമ്മേളനം മെയ് 2 മുതല്‍ 3 വരെ ക്രോയ്‌ടോനില്‍ വച്ചു നടക്കും.കേരളത്തില്‍ നിന്നും ഓ ഐ സി സി യുടെ ചാര്ജ്ജ് വഹിക്കുന്ന കെ പി സി സി ജെന.സെക്രടറി എന്‍.സുബ്രമണ്യന്‍,യുറോപ്പ് കോര്‍ഡിനെറ്റര്‍ ജിന്‍സന്‍ എഫ് വര്‍ഗീസ്,ഗ്ലോബല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വോക്കിംഗ് കാരുണ്യയ്ക്ക് മന്ത്രി ജയലക്ഷ്മിയുടെ പ്രശംസ, ഒപ്പം മുപ്പത്താറാമത് ധനസഹായമായ ഒരു ലക്ഷം രൂപയും കൈമാറി

ലിംക അഖില യുകെ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ
ലിംക അഖില യുകെ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ
രണ്ടാമത് ലിംക അഖില യുകെ ഡബിള്‍സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ ഏപ്രില്‍ 25 ശനിയാഴ്ച ലിംകയുടെ ഹോം ഗ്രൌണ്ട് ആയ ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌പോര്ട്‌സ് ഹാളില്‍ നടക്കുമ്പോള്‍ അതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞതായി സ്‌പോര്‍ട്‌സ് കോര്‍ടിനേറ്റര്‍ ജേക്കബ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി അറിയിക്കുകയുണ്ടായി.
മനുഷ്യ സ്‌നേഹത്തിന്റെയും ആള്‍ രൂപങ്ങളായ സിബിക്കും അസ്സിക്കും ലിവര്‍പൂളിന്റെ ആദരവുകള്‍ ലിംക നേരുന്നു.
മനുഷ്യ സ്‌നേഹത്തിന്റെയും ആള്‍ രൂപങ്ങളായ സിബിക്കും അസ്സിക്കും ലിവര്‍പൂളിന്റെ ആദരവുകള്‍ ലിംക നേരുന്നു.
സിബിയെയും അസ്സിയെയും നമ്മള്‍ മറക്കാറായിട്ടില്ല . അവര്‍ രണ്ടു പേരെയും നമ്മള്‍ നെഞ്ചില്‍ ഏറ്റിയിട്ട് കാലം അധികമായിട്ടില്ലല്ലോ. ഒരു സമൂഹത്തിന്റെ മനസ്സിനെ, മനസ്സാക്ഷിയെ ഒന്നടങ്കം പ്രോജ്ജ്വലമായി ഉദ്ദീപിപ്പിച്ച മറ്റൊരു സംഭവം അടുത്തിടെ നമ്മുടെ സമൂഹത്തില്‍ നടന്നിട്ടില്ല എന്ന് തന്നെ പറയാം.