കോട്ടയം ജില്ലയിലെ മോനിപ്പള്ളി ഗ്രാമത്തിലെ യുകെയില്‍ താമസിക്കുന്ന ആളുകളുടെ ഒമ്പതാമത് സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മെയ് ഒമ്പതിന് ബ്രിസ്റ്റോളിലെ ബര്‍ട്ടല്‍ ക്യാംപില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് സംഗമം പരിപാടികള്‍.
യുകെയിലെ മലയാളി സംഘടനകളുടെ ഈറ്റില്ലമായ ലെസ്റ്ററില്‍ മറ്റൊരു കായിക മാമാങ്കത്തിന് കേളി കൊട്ട് ഉയര്‍ന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
യുക്മ കായിക മത്സരങ്ങളുടെ ഭാഗമായ യുക്മ ചലഞ്ചര്‍ കപ്പിനായു മൂന്നാമത് ഓള്‍ യു കെ മെന്‍സ് ഡബിള്‍സ് ബാറ്റ്മിന്റ്‌റന്‍ ടൂര്‍ണമെന്റ് ജൂണ്‍ 6 ന് ഓക്‌സ്‌ഫോ ഡില്‍ നടത്തപ്പെടുന്നു. യുക്മയുടെ സൗത്ത് വെസ്റ്റ് റീ ജിയന്‍ മെംബര്‍ അസോസിയെഷന്‍ ഓക്‌സ്മസിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.
സിഎംഎസ്‌സിയുടെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കവന്‍ട്രിയില്‍വെച്ച് ഏപ്രില്‍ 19ന് ആണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.
മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ശോഭനയുടെ നൃത്തശില്‍പം 'കൃഷ്ണ' ലെസ്റ്റര്‍ അഥീനയിലുംഎത്തുന്നു . 2015 മെയ് 29ന് ലെസ്റ്ററിലെ പ്രശസ്തമായ അഥീന ഹാളിലും അരങ്ങേറും
പുതുമ നിറഞ്ഞ പരിപാടികളുമായി മാഞ്ചെസറ്റര്‍ ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം ശനിയാഴ്ച വിതിങ്ടണില്‍ നടന്നു. രാവിലെ 10 ന് വിഷുക്കണി ദര്‍ശനം, കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം, ഭജന, തുടര്‍ന്നു സ്വാദിഷ്ടമായ സദ്യയും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് ആരംഭിച്ച കലാപരിപാടികളുടെ ഉത്ഘാടനം മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് എംകെ ജിനദേവ് നിര്‍വഹിച്ചു.
വ്യക്തിത്വ വികസന ക്ലാസും വില്ലടിച്ചാന്‍ പാട്ടും നാടകവുമായി റാന്നി മലയാളി അസോസിയേഷന്‍ ഏഴാമത് കുടുംബ സംഗമത്തിനൊരുങ്ങുന്നു
ആറാമത് അടൂര്‍ സംഗമം യോര്‍ക്ക് ഷെയറില്‍
വിവാദങ്ങള്‍ക്ക് വിട, രശ്മി പ്രകാശും ജോഷി വര്‍ഗീസും ഫോബ്മ കലാസാഹിത്യ കായിക വിഭാഗ കോര്‍ഡിനേറ്റര്‍മാര്‍, അജിമോന്‍ ഇടക്കര ചില്‍ഡ്രന്‍ & യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍ , ഫോബ്മ കലോത്സവം ഡിസംബര്‍ അഞ്ചിന്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ബാഡ്മിന്റണ്‍, ക്രിക്കറ്റ്, വടംവലി ടൂര്‍ണമെന്റുകള്‍
നഷ്ട്ട പ്രതാപം വീണ്ടെടുക്കാൻ യുക്മ സൌത്ത് ഈസ്റ്റ് റീജിയൻ ഒരുങ്ങുന്നു , റീജിയണൽ കായികമേള മെയ് 24 ന്റെഡിംഗിൽ