1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വിറ്റ്‌സര്‍ലന്‍ഡിലെ പുലിവാല്‍ ബോയ്‌സ് നിര്‍മിക്കുന്ന ‘പുലിവാല്‍ കാഴ്ചകള്‍’ ളുടെ ട്രെയിലര്‍ പുറത്ത്
സ്വിറ്റ്‌സര്‍ലന്‍ഡിലെ പുലിവാല്‍ ബോയ്‌സ് നിര്‍മിക്കുന്ന ‘പുലിവാല്‍ കാഴ്ചകള്‍’ ളുടെ ട്രെയിലര്‍ പുറത്ത്
സ്വിറ്റ്‌സര്‍ലന്‍ഡിലെ പുലിവാല്‍ ബോയ്‌സ് നിര്‍മിക്കുന്ന 'പുലിവാല്‍ കാഴ്ചകള്‍' ളുടെ ട്രെയിലര്‍ പുറത്ത്
ലിംകയുടെ നേതൃത്വത്തില്‍ നേഴ്‌സുമാര്‍ക്കായി ദേശീയ കണ്‍വന്‍ഷന്‍ മെയ് രണ്ടിന്
ലിംകയുടെ നേതൃത്വത്തില്‍ നേഴ്‌സുമാര്‍ക്കായി ദേശീയ കണ്‍വന്‍ഷന്‍ മെയ് രണ്ടിന്
യു കെ യിലെ മലയാളി സമൂഹത്തിന്റെ പ്രധാന തൊഴില്‍ മേഖലയായ നേഴ്‌സിംഗ് ജോലി ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, അവരുടെ സാമൂഹികവും വിദ്യാഭ്യാസപരവും, തൊഴില്‍പരവുമായ അഭിവൃദ്ധിക്ക് പരസ്പരമുള്ള അനുഭവങ്ങളും അറിവുകളും പങ്കുവച്ച് ഒന്നുചേര്‍ന്ന് ശ്രമിക്കുന്നതിനുമായി യുക്മയുടെ നേതൃത്വത്തില്‍ യുക്മ നേഴ്‌സസ് ഫോറം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
പ്രൊഫ കെവി തോമസ് എംപിക്ക് മെല്‍ബണില്‍ ഊഷ്മണ സ്വീകരണം നല്‍കി
പ്രൊഫ കെവി തോമസ് എംപിക്ക് മെല്‍ബണില്‍ ഊഷ്മണ സ്വീകരണം നല്‍കി
മുന്‍ കേന്ദ്രമന്ത്രി പ്രൊഫ കെവി തോമസ് എംപിക്ക് ഒഐസിസി ഓസ്ട്ര്‌ലേലിയ ദേശീയ കമ്മറ്റി ഊഷ്മളമായ സ്വീകരണം നല്‍കി
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍-വിഷു ആഘോഷം നാളെ
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍-വിഷു ആഘോഷം നാളെ
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (എസ്എംഎ) ഈസ്റ്റര്‍-വിഷു ആഘോഷം നാളെ നടക്കും. സെന്റ് ജെയിംസ് പാരിഷ് ഹാളില്‍ ഉച്ചയ്ക്ക് 2.30 മുതലാണ് പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എക്കിള്‍സ് സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് വികാരി ഫാ. ലിവ്ഫി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ആക്ഷന്റെയും പ്രണയത്തിന്റെയും ചടുലതയോടെ ലൈല ഓ ലൈല
ആക്ഷന്റെയും പ്രണയത്തിന്റെയും ചടുലതയോടെ ലൈല ഓ ലൈല
കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ജോഷി ചിത്രമായ ലൈല ഓ ലൈലയുടെ ആദ്യ ടീസര്‍ എത്തി. ഒരു മോഹന്‍ലാല്‍ ആക്ഷന്‍ ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചേരുവകള്‍ എല്ലാം തന്നെ കോര്‍ത്തിണക്കിയാണ് ലൈലാ ഓ ലൈലയുടെ ആദ്യ ടീസര്‍ തന്റെ വരാരിയിച്ചിരിക്കുന്നത്. ചടുലമായ ആക്ഷന്‍ രംഗങ്ങളുടെയും തീവ്രമായ പ്രണയത്തിന്റെയും അത്യന്തം വൈകാരികമായ രംഗങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന ആദ്യ ടീസര്‍ അസാധാരണമായ വൈഭാവത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തീ പാറുന്ന സ്റ്റണ്ടുകളും കാര്‍ ചേസിംഗ് രംഗങ്ങളും ലൈല ഓ ലൈലയെ പ്രതീക്ഷികള്‍ക്ക് അപ്പുറത്തേക്ക് എത്തിക്കുന്നു എന്ന് പറയാം.
മഴവില്‍ സംഗീത സായാഹ്‌നം 2015 ബോണ്‍മൗത്തില്‍
മഴവില്‍ സംഗീത സായാഹ്‌നം 2015 ബോണ്‍മൗത്തില്‍
സംഗീത പ്രേമികളുടെ മനസ്സില്‍ കുളിര്‍ മഴ പെയ്യിച്ച മഴവില്‍ സംഗീത സായാഹ്‌നം വീണ്ടും 2015 ജൂണ്‍ 13 ന് ശനിയാഴ്ച ബോണ്‍മൗത്തില്‍. യുകെയിലെ പ്രമുഖ ഗായകര്‍ക്കൊപ്പം വിവിധ കലാകാരന്മാരുടെ നൃത്തപരിപാടികളും ഉണ്ടായിരിക്കും.
ഇരവിപേരൂര്‍ സംഗമം ജൂണ്‍ 27, 28 തീയതികളില്‍
ഇരവിപേരൂര്‍ സംഗമം ജൂണ്‍ 27, 28 തീയതികളില്‍
സോമര്‍സെറ്റ് യുകെയിലുളള ഇരവിപേരൂര്‍ നിവാസികളുടെ പ്രഥമ സംഗമം ജൂണ്‍ 27, 28 തീയതികളില്‍ സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാംപില്‍ നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. യുകെയിലുളള എല്ലാ കുടുംബങ്ങള്‍ക്കും പങ്കെടുക്കുന്നതിനുളള സൗകര്യം കണക്കിലെടുത്താണ് സോമര്‍സെറ്റില്‍ തന്നെ ആദ്യ സംഗമവേദിയായി തിരഞ്ഞെടുത്തത്.
അസോസിയേഷന്‍ ഓഫ് സഌ മലയാളീസ് ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 18ന്
അസോസിയേഷന്‍ ഓഫ് സഌ മലയാളീസ് ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 18ന്
മലയാളികളുടെ ഐക്യ സന്ദേശവുമായി അസോസിയേഷന്‍ ഓഫ് സഌ മലയാളീസ് (എഎസ്എം) ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷം വിവിധ കലാപരിപാടികളോടെ ഏപ്രില്‍ 18ന് ആഘോഷിക്കുന്നതാണ്. അന്നേദിവസം സഌവിലും പരിസരങ്ങളിലുമുലഌഎല്ലാ സഹൃദേയരെയും സാദരം ക്ഷണിക്കുകയാണ്.
കവന്ട്രി മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനായി കവന്‍ട്രി ഒരുങ്ങി
കവന്ട്രി മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനായി കവന്‍ട്രി ഒരുങ്ങി
സിഎംഎസ്‌സിയുടെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കവന്‍ട്രിയില്‍വെച്ച് ഏപ്രില്‍ 19ന് ആണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന 40 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ എട്ടു സ്ഥാനക്കാര്‍ക്കായി 1204 പൗണ്ട് സമ്മാനമായി നല്‍കുന്നുണ്ട്.
ക്യാന്‍സര്‍-കിഡ്‌നി രോഗികള്‍ക്ക് ഒഐസിസിയുടെ ധനസഹായം നല്‍കി
ക്യാന്‍സര്‍-കിഡ്‌നി രോഗികള്‍ക്ക് ഒഐസിസിയുടെ ധനസഹായം നല്‍കി
ഒഐസിസി ഓസ്‌ട്രേലിയയുടെ കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ നിങ്ങളിലൂടെ പദ്ധതി പ്രകാരം രോഗത്താല്‍ വലയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കും കിഡ്‌നി കോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു.